ലോ.... ലയാളും ഞാനും തമ്മില്‍
മനസിലായില്ല
അല്ല അണ്ണാ അങ്ങനെ ഏതാണ്ട് പടം ഇറങ്ങിയില്ലേ? മഹാപാപി.... ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന പടത്തെ പറ്റിയാണോ ഈ പറയുന്നേ?
ഓ അത് തന്നെ
ശ്രീ പ്രേം പ്രകാശ് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് . ബോബി സഞ്ജയ് കഥ തിരകഥ അഭിനേതാക്കള്‍ പ്രതാപ് പോത്തന്‍ , പ്രിത്വിരാജ് , നരേന്‍ , സംവൃത സുനില്‍ , രമ്യ നമ്പീശന്‍ , റീമ കല്ലിങ്ങല്‍, സുകുമാരി , അനില്‍ മുരളി അങ്ങനെ പോകുന്നു .സംഗീതം ഔസേപ്പച്ചന്‍
കഥ ..?
ഈ ചിത്രം പറയുന്നത് രവി തരകന്‍ (പ്രിത്വിരാജ്) എന്ന യുവ ഡോക്റ്ററും സാമുവല്‍ എന്ന സീനിയര്‍ ഡോക്റ്ററും ആയുള്ള ബന്ധത്തിന്റെ കഥയാണ്.ഒപ്പം ആ ബന്ധത്തിന്‍റെ കയറ്റ ഇറക്കങ്ങളില്‍ കൂടി തികച്ചും കെയര്‍ ഫ്രീ ആയി ജീവിച്ചിരുന്ന രവി തരകനില്‍ കാലക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളും.ഏറ്റവും ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതാണ് ഈ ചിത്രത്തിന്‍റെ കഥ.
ഇത്രയെ ഉള്ളോ ?
അനിയാ ആദ്യമായി ഇതൊരു സാരോപദേശ കഥയല്ല. നമ്മുടെ ലാലേട്ടനും രഞ്ജി

ത്തും ചെയ്തത് പോലെ സമൂഹത്തെ മൊത്തത്തില്‍ ഉപദേശിച്ചു ഒരു വഴിക്കകാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചു എന്ന് തോന്നുന്നില്ല .മറിച്ചു രവി തരകന്‍ എന്ന മനുഷ്യന്‍ കേന്ദ്ര ബിന്ദു ആയ കഥയിലൂടെ ജീവിതം അയാളുടെ സീനീയര്‍ ആയ സാമുവെല്‍ ഉള്‍പ്പെടുന്ന ചുറ്റുപാടുകള്‍ അയാളെ പഠിപ്പിക്കുന്നതും അതൊക്കെ അയാളില്‍ ക്രമേണെ വരുത്തുന്ന മാറ്റങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . മെഡിക്കല്‍ കോളേജില്‍ ഉഴപ്പി നടന്നു കോപ്പിയടിയും, കൂടെ പഠിക്കുന്ന സൈനു (സംവൃത സുനില്‍) വുമായുള്ള പ്രണയവും സുഹൃത്തുക്കളായ വിവേകും (നരേന്‍), ബാബുജിയും ഒക്കെ ആയി അടിച്ചു പൊളിച്ചു നടന്ന കോളേജ് ജീവിതത്തിനു ശേഷം നിര്‍ബന്ധിത ഗ്രാമീണ സേവനത്തിനായി മുന്നാറില്‍ എത്തുമ്പോള്‍ അവിടെ തന്‍റെ ജോലി ഒരു സേവനമായി കാണുന്ന ഡോക്ടര്‍ സമുവലിനെയാണ് (പ്രതാപ് പോത്തന്‍ ) രവി തരകന്‍ കണ്ടു മുട്ടുന്നത് .
അവിടെ ചെല്ലുമ്പോള്‍ അവിടുത്തെ ജനങളുടെ കഷ്ട്ടപ്പാട് കണ്ടു രവി ആകെ മാറി ഒരു നല്ല ഡോക്ടര്‍ ആയി മാറുന്നു ഇതല്ലേ സംഭവം?
അതല്ലേ ഞാന്‍ പറഞ്ഞതു . ഈ ചിത്രത്തില്‍ എല്ലാവരും തികച്ചും സ്വാഭാവികമായാണ് നില കൊള്ളുന്നത് .രവി തരകന്‍ എന്ന മനുഷ്യന്‍ ഒരിക്കലും നായക ഗുണങ്ങള്‍ ഉള്ള ഒരു മനുഷ്യനല്ല കുറഞ്ഞ പക്ഷം സിനിമയുടെ അവസാനം വരെ എങ്കിലും അയാള്‍ തികച്ചും ഒരു സാധാരണ മനുഷ്യനാണ് . തന്‍റെ പ്രണയം തകര്‍ക്കുന്ന പുരുഷോത്തമാനോടുള്ള പെരുമാറ്റത്തിലും , സുഹൃത്തായ സുപ്രിയയുമായി പ്രണയത്തില്‍ അകാതിരിക്കുന്നതിലും ഒക്കെ അയാളില്‍ കാണുന്നത് ആ സാധാരണ മനുഷ്യനെയാണ്.

പിന്നെ തിരകഥ ഒരുക്കിയിരിക്കുന്ന രീതി , ഫ്ലാഷ് ബാക്കിലൂടെ കഥ പറയുന്ന രീതി ക്ലാസ്സ് മേറ്റ്ല്‍ ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ ചിത്രത്തില്‍ നമുക്കൊരിക്കലും ആവര്‍ത്തന വിരസത തോന്നിക്കില്ല. (
എന്നാലും ആ ജവാന്‍ ഓഫ് വെള്ളിമാലയിലെ സാമൂഹ്യ പ്രസക്തി .. അത് ഈ ചിത്രത്തില്‍ കുറവല്ലേ ?
മന്ത്രി മണല്‍ മാഫിയ നടത്തി കാശുണ്ടാക്കുന്ന , എഞ്ചിനീയര്‍ ചോര്‍ച്ച റെക്കോര്‍ഡ് ചെയ്ത ടേപ്പ് കാണിക്കുമ്പോള്‍ രാജി വെച്ച് അറസ്റ്റ് വരിക്കുന്ന സാമൂഹ്യ പ്രസക്തി അല്ലെ ? അത് കുറവാ അനിയാ. നീ ക്ഷമി .
ശരി അതൊക്കെ ക്ഷമിക്കാം അഭിനയം അതാണല്ലോ സംഗതി . അവിടെ പ്രിത്വിരാജ് എന്തായാലും മോശമായി കാണും എനിക്ക് ഉറപ്പല്ലേ . സുപ്പെര്‍ താരങ്ങളുടെ മറ്റേ അനായാസമായ ശൈലി അത് കിട്ടാന്‍ എന്ത് ചെയ്യും ?
അനിയാ ഈ അഭിനയം അളക്കാനുള്ള ത്രാസ് ഒന്നും ഇതു വരെ കണ്ടു പിടിക്കാത്തത് കൊണ്ട് പറയട്ടെ . ഈ ചിത്രം പ്രിത്വിരാജ് എന്ന നടന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ് . തന്‍റെ കരിയരിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നായി ഇതിനെ ഈ നടന് നിസംശയം എണ്ണാവുന്നതാണ് .ഓരോ ജീവിതാനുഭവങ്ങളിലൂടെ മാറ്റം വരുന്ന രൂപത്തിലും ശരീരഭാഷയിലും ഉള്ള ചെറിയ കാര്യങ്ങള്‍ പോലും നന്നായി ഒരുക്കാന്‍ ആ നടനും ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും ശ്രദ്ധിച്ചു . വ്യകതിത്വം ഇല്ലാത്ത ഒരു കഥാപാത്രം പോലും എല്ലാ എന്നതാണ് എനിക്ക് തോന്നിയ മറ്റൊന്ന്
എന്നാലും പ്രണയത്തില്‍ പരാജയപ്പെടുന്ന നായകന്‍ നിസഹായനായി പെങ്കൊച്ചിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രംഗം ഒരിക്കലും ഒരു നായക കഥാപാത്രത്തിന് ചേര്‍ന്നതല്ല .
അല്ലെടെ സത്യത്തില്‍ ആ രംഗം ചെയ്യേണ്ടത് ഇങ്ങനെയാണ് നായകന്‍ കൂളായി ആ യാഥാസ്ഥിതിക മുസ്ലിം തറവാടിന്‍റെ പൂമുഖത്തേക്ക് കയറി ചെല്ലുന്നു . ചുറ്റും നോക്കുന്നു . എന്നിട്ട് പറയുന്നു .
"നിങ്ങള്ക്ക് ഇവിടെ എല്ലാമുണ്ട് പക്ഷെ സ്നേഹം മാത്രം ഇല്ല. എന്‍റെ വീട്ടില്‍ സ്നേഹം ടണ്‍ കണക്കിന് വെറുതെ കിടക്കുന്നു .നിങ്ങള്‍ കുട്ടിയെ എന്‍റെ കൂടെ വിട് ആ സ്നേഹം മുഴുവന്‍ ഞാന്‍ അവള്‍ക്കു തിന്നാന്‍ കൊടുക്കാം " ഈ ഡയലോഗ് കഴിയുന്നതും ഓ അങ്ങനെയയിരുന്നോ കാര്യങ്ങള്‍ എന്നാ ഭാവത്തില്‍ വീട്ടുകാര്‍ വഴിമാറി കൊടുക്കുന്നു .നായകന്‍ നായികയുമായി സ്ലോ മോഷനില്‍ പോകുന്നു . എങ്ങനെയുണ്ട് ഇതു പോരേടാ ? നീയടക്കം സകല നാറികളും തകര്‍പ്പന്‍ എന്നെഴുതി ഒലത്തിയ ഒരു സിനിമയിലെ രംഗമാണ് .അത് പോലെ മതിയോ ?
അപ്പോള്‍ ചുരുക്കത്തില്‍ ....
ഈ വര്‍ഷം ഇറങ്ങിയ താര ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് . ഇനി അങ്ങനെ അല്ല എങ്കില്‍ ഈ വര്‍ഷം ഇറങ്ങിയ നല്ല ചിത്രങ്ങളില്‍ ഒന്ന്. ആര്‍പ്പു വിളികളോ ആഘോഷങ്ങളോ ഇല്ലാതെ സമാധാനമായി സ്വസ്ഥമായി കണ്ടു വരാവുന്ന ഒരു നല്ല ചിത്രം.ഈ ചിത്രം കാണുന്നു എങ്കില്‍ കഴിയുമെങ്കില്‍ ആദ്യം മുതലേ കാണണം . ആദ്യ രംഗങ്ങള്‍ മിസ്സ് ചെയാതിരുന്നാല്‍ നന്ന്
ഒരു രോഗി മരിച്ച കേസില്‍ എല്ലാരും തേടുന്ന ഡോ രവി തരകനെ അന്വേഷിക്കുന്നതിനിടയിലാണ് ഫ്ലാഷ് ബാക്കിലൂടെ അയാളുടെ കഥ ഇതള്‍ വിരിയുന്നത് )പ്രണയം തകരുമ്പോളും, സമുവലുമായി അകലുബോളും അങ്ങനെ ആ ചിത്രത്തിലെ ഓരോ സംഭവത്തിലും തികച്ചും സ്വാഭാവികമായി ആണ് ആ കഥാപാത്രം മാത്രമല്ല മറ്റെല്ലാ കഥാപത്രങ്ങളും പെരുമാറുന്നത്.തീര്‍ച്ചയായും അത് തിരകഥ ക്രിത്തുക്കളുടെ വിജയമാണ്.നല്ല ഗാനങ്ങള്‍ നല്ല ചായാഗ്രഹണം എന്നിവയും എടുത്തു പറയേണ്ടതാണ്