Tuesday, August 28, 2012

ഒരു ഓണം കൂടി

ഓണം വന്നാലും ഉണ്ണി പിറന്നാലും മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ കുമ്പിളില്‍ തന്നെയാണ് കഞ്ഞി എന്ന് വീണ്ടും ഓര്‍മിപ്പിക്കുന്ന ഒരു ഓണക്കാലം കൂടി എന്നാലും വീണ്ടും പ്രതീക്ഷ അവശേഷിക്കുന്നു.അടുത്ത ഓണത്തിനെങ്കിലും സദ്യ കിട്ടിയാലോ?
(എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ !!!!).അത് വരെ കിട്ടിയ (പഴം) കഞ്ഞി വയറു നിറയെ കുടിച്ചു .സദ്യ കലക്കി.അടപായസം ഇതു പോലെ കഴിച്ച നാള്‍ മറന്നു,സാമ്പാര്‍ ഗ്രഹാതുരത്വം ഉണര്‍ത്തി എന്നൊക്കെ വെറുതെ അഭിനയിക്കാം .

നമ്മള്‍,മലയാള സിനിമ പ്രേക്ഷകര്‍ അനുഭവിച്ചേ ചാകൂ. പിന്നെ നരകത്തില്‍ പദ്മപ്രിയയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്നു അമല്‍ നീരദ് പറഞ്ഞത് മാത്രമാണ് ഒരു സമാധാനം !!!!


എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!

4 comments:

  1. പൊന്നോണാശംസകള്‍.....
    ലാലേട്ടന്റെ രണ് ബേബി രണ് ഇറങ്ങീട്ടുന്ദ് വേകം കൊന്നു കൊല വിളിക്കൂ..താങ്കളുടെ Review( നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അഭിപ്രായം) എന്താകുമെന്നു ഇപോഴേ എനിക്കുറപ്പുണ്ട്

    ReplyDelete
  2. ന്യൂ ജനറേഷന്‍ സിനിമയും തീര്‍ന്നു ഓള്‍ഡ്‌ ജെനരെഷന്‍ സിനിമയും തീര്‍ന്നു , ഏതിനും കഥ വേണ്ടേ കഥാ ദാരിദ്ര്യം ആണ് പ്രശ്നം , പ്രേക്ഷകന് ഹോളിവുഡ് നിലവാരം വേണം , യൂറോപ്യന്‍ സ്റ്റയില്‍ വേണം , എല്ലാം കൂടെ നടക്കില്ല
    You approach Mammutty with a good script , he will do wonders, he has the ability to create wonders from a mediocre script but remember at least a mediocre script is must.

    Otherwise dont blame Mammutty,you have seen that Prthwiraj miserably failed to make any impact in Simhasanam , theatre need at least 10 houseful shows ,only Mammutty or Mohanlal can provide that, even now.

    ReplyDelete
  3. നരകത്തിലെ ഐറ്റം ഡാന്‍സ് - കലക്കി.
    പക്ഷെ എന്നും കപ്പപ്പുഴുക്ക് മാത്രം ആണോ? എന്നാ വേണ്ട

    ReplyDelete