അണ്ണാ കാണാൻ ഇല്ലല്ലോ കുറച്ചായിട്ടു .
അനിയാ ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പ്ലാനിൽ ആയിരുന്നു ഇനി ഷൂട്ടിങ്ങ് തുടങ്ങണം . അതിനായി നമ്മുടെ പ്രശസ്ത നടി വാഗമണ്‍ വാസന്തിയുടെ ഡേറ്റ് വാങ്ങാൻ പോയതാണ് .
അല്ല അതിനു അവർ കല്യാണം കഴിക്കാൻ പോകുവല്ലേ ? ഇനി അതൊക്കെ കഴിഞ്ഞു എപ്പോൾ തുടങ്ങാനാ ഷൂട്ടിങ്ങ് ?
അതാണെടാ ഈ ചിത്രത്തിന്റെ വ്യത്യസ്തത . ഈ ചിത്രം വിഷയമാക്കുന്നത് രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ അവർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളാണ് . ഈ സിനിമ ഞാൻ മര്യാദക്ക് ജീവിക്കുന്ന സകല ഭാര്യ ഭർത്താക്കന്മാർക്കും സമർപ്പിക്കുകയും ചെയ്യും
അല്ല അതിലെന്തോന്നു പുതുമ അണ്ണാ . മലയാളത്തിൽ തന്നെ എത്ര സിനിമ വന്നിട്ടുണ്ട് ഇങ്ങനെ ?
പുതുമ അവിടെ അല്ലെടാ . ഈ ചിത്രത്തിൽ മലയാളത്തിൽ ആദ്യമായി ഒരാളുടെ ആദ്യ രാത്രിയും മധുവിധുവും ലൈവ് ആയി ചിത്രീകരിക്കുന്നു .അതിനായി വാസന്തിയുമായി സംസാരിക്കനല്ലേ ഞാൻ ഇപ്പോൾ പോയത് .
എന്നിട്ട് അവർ എന്ത് പറഞ്ഞു ? ചെരുപ്പൂരിയോ ?
മം പിന്നേ കുറെ പുളിക്കും . അനിയാ കരിയർ ഏതാണ്ട് തീരാറായി ഇരിക്കുന്ന സമയത്ത് കുറച്ചു പബ്ലിസിറ്റി വെറുതെ കിട്ടിയാൽ കൈക്കുമോ ആർക്കേലും . എന്നെ പോലെ മഹാനായ ഒരു സംവിധായകന്റെ സംരംഭത്തിൽ ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ അതീവ സന്തോഷം ഉണ്ടെന്നും ഇതൊരു ബഹുമതി ആയി കാണുന്നു എന്നുമാ അവർ പറഞ്ഞേ അറിയാമോ ?
അപ്പൊ അണ്ണാ ഒരു സംശയം ഈ ആദ്യ രാത്രിയും മധുവിധുവും ഒക്കെ ലൈവ് ആയി എടുക്കണം എങ്കിൽ വാസന്തിയുടെ കെട്ടിയവനെയും കൂടെ അഭിനയിപ്പിച്ചാലല്ലേ പറ്റു
ഇതു പൂർണമായും സ്ത്രീ പക്ഷത് നിന്നും ചിന്തിക്കുന്ന ഒരു സിനിമയാണ് . എന്ന് വെച്ചാൽ ആ സമയത്ത് സ്ത്രീക്കുള്ള മാനസിക വ്യാപാരങ്ങൾ മാത്രമാണ് നമ്മുടെ വിഷയം . അതു കൊണ്ട് അവിടെ അവരുടെ ഭർത്താവു ആരാണ് എന്നത് പ്രസ്കതമല്ല .
അല്ല അത് ....
അനിയാ നീ വിചാരിച്ച പോലെ അല്ലല്ലോ? എന്ന് മുതൽ ആണേടെ നീ ചിന്തിക്കാൻ തുടങ്ങിയത് ? ശരി ഇനി ഉള്ള കാര്യം അങ്ങ് പറയാം. ഈ സിനിമയിൽ നായികയുടെ കല്യാണത്തിന്റെ അന്ന് തന്നെ അവരുടെ ഭർത്താവ് മരിക്കുന്നു അല്ലെങ്കിൽ ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ ആകുന്നു . പിന്നെ ഈ വിവാഹവും മധു വിധുവും എല്ലാം മാനസികമാണ് . അതൊന്നുമല്ല ഇവിടത്തെ പ്രശ്നം ലൈവ് ആദ്യരാത്രി ... അതിനു നമ്മൾ പരമാവധി പബ്ലിസിറ്റി കൊടുക്കണം .
അല്ല അങ്ങനെ ഒരു പ്രചരണം കൊടുത്താൽ കുടുംബ പ്രേക്ഷകർ പടത്തിന് കേറുമോ ?
എടാ മണ്ടാ നിനക്ക് മലയാളത്തിലെ കുടുംബ പ്രേക്ഷകരേ കുറിച്ച് എന്ത് കുന്തമാ അറിയുന്നേ? അവർക്കിതൊന്നും സകുടുംബം ആസ്വദിക്കാൻ ഒരു പ്രശ്നവും ഇല്ല . പിന്നെ എല്ലാത്തിനും ഒരു നല്ല കാരണം വേണം ഇവറ്റകൾക്ക് അത്ര തന്നെ . അതിനു പടം ഇറങ്ങാറാകുമ്പോൾ ഞാൻ മറ്റേ ഗീർവാസീസ് ആശാനെ പോലെ "ഈ പത്രക്കാരെ കൊണ്ട് തോറ്റു ........" എന്ന ലൈൻ പിടിക്കും . അല്ലെങ്കിലും മഹത്തായ സിനിമകൾ മാത്രമെടുക്കുന്ന എനിക്ക് ഇങ്ങനെ ഒരു ചീപ്പ് പബ്ലിസിറ്റി വേണോ എന്ന് കൂടി ചോദിച്ചാൽ കഴിഞ്ഞില്ലേ (ഓസ്കാറിനു പോകാത്ത ഒരു പടവും ഞാൻ ഇതു വരെ എടുത്തിട്ടില്ല എന്ന് കേൾക്കുന്നവന് തോന്നണം) . കൂട്ടത്തിൽ ഏതെങ്കിലും പ്രമുഖർ ഇതിനെ പറ്റി ഒന്ന് പ്രതികൂലമായി പ്രതികരിച്ചു കിട്ടിയാൽ തികഞ്ഞു . സാറ്റ്ലൈറ്റ് എപ്പോൾ തികഞ്ഞു എന്ന് ചോദിച്ചാൽ പോരെ ?
അല്ല ഈ ലൈവ് ആദ്യ രാത്രി എന്ന് പറഞ്ഞാൽ നമ്മുടെ സെൻസർ ബോർഡ് ????
ഉലക്കേടെ മൂട് . എടാ ഈ പറയുന്നതല്ലേ ഉള്ളു ശരിക്കും വാസന്തി മണിയറയിലേക്ക് കേറി വരുന്ന ഒരു ഷോട്ട് .പിന്നെ ഏതേലും റിസോർട്ടിൽ അവരും ഭർത്താവും (ഒറിജിനലോ സിനിമയിലെ നടനോ ഏതേലും ) നടക്കുന്ന ഒരു ലോങ്ങ് ഷോട്ട് . ഇതു തന്നെ നമ്മുടെ ലൈവ് .( ആ സംഗതി നമ്മൾ ഒരു പത്രക്കാരെ കൊണ്ടും എഴുതിക്കില്ല ) അത്ര തന്നെ .
അപ്പോൾ പടം ഇറങ്ങുമ്പോൾ ...?
അതല്ലേ പറഞ്ഞത് നമ്മൾ ഈ ചെയ്യുന്ന മഹത്തായ സംരംഭത്തെ വൃത്തികെട്ട രീതിയിൽ മാത്രം കാണുന്ന അഥവാ കാണാൻ ശ്രമിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് നിരാശപ്പെടേണ്ടി വരുന്നത് എന്ന് കാച്ചിയാൽ പോരെ ?പിന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം ഈ ചിത്രത്തിൽ നമ്മുടെ നായിക ഒരു ബാർ ഡാൻസർ ആണ് എന്നതാണ് .
അതെന്തിന്നാ അണ്ണാ ? എപ്പോൾ നായിക ഒരു ബാങ്കിൽ ജോലി ചെയ്യുന്നു എന്നിരിക്കട്ടെ അല്ലെങ്കിൽ ഐ റ്റി . അങ്ങനെ ആണേലും നേരത്തെ പറഞ്ഞതൊക്കെ പ്രസ്കതമല്ലേ ? അവരാരും കല്യാണം കഴിക്കാറും ഹണി ബീ സോറി ഹണി മൂണ്‍ ആഘോഷിക്കാറും ഇല്ലേ ?
എടേ ഇവിടെ ബുദ്ധി ജീവി ഞാനോ നീയോ ? എടാ ആ പേരും പറഞ്ഞു രണ്ടു നൃത്ത രംഗങ്ങൾ കൂടി തിരുകി കയറ്റാൻ നോക്കുമ്പോൾ ആണ് അവന്റെ ഓരോ ചോദ്യങ്ങൾ .അതിപ്പോൾ .. തീവ്രമായ ജീവിത സാഹചര്യങ്ങൾ പശ്ചാത്തലം ആകാൻ അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു എന്നങ്ങു പറയും . പോരെങ്കിൽ ആ ബാറിൽ വെള്ളമടിക്കാൻ വരുന്ന ഏതേലും വലിയ പണിയില്ലാത്ത ഒരു ഹിന്ദി / തമിഴ് നടനെ കൂടി കിട്ടിയാൽ കലക്കി
പിന്നങ്ങോട്ട് എനിക്ക് സംസ്ഥാന / ദേശീയ / ഓസ്കാർ അവാർഡ് ,എന്റെ പടത്തിനു റെക്കോർഡ് സാറ്റ്ലൈറ്റ് റൈറ്റ് , എന്റെ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നു ,ഉമ്മൻ ചാണ്ടിയെ പോലെ ഇപ്പോൾ മലയാള സിനിമയുടെ ബുദ്ധി ജീവിസ്ഥാനം രാജി വെക്കാൻ ഇരിക്കുന്ന താടിയുടെ കസേരയിലേക്ക് ഒരു കുതിപ്പിന് ഞാൻ കേറി ഇരിക്കുന്നു ഹോ ... .........സ്റ്റാർട്ട് , ക്യാമറ ..അക് ഷൻ , നായികയോടൊപ്പം ക്യാമറയും വെള്ളത്തിലേക്ക് ചാടട്ടെ ..............
..........................................................
'..........................................................
അണ്ണോ .. അണ്ണോ ....
ഏ ..... ഇല്ല .. ഈ അവാർഡ് ഞാൻ അമേരിക്ക സിറിയൻ പ്രശ്നം ഞാൻ പറയുന്ന പോലെ പരിഹരിച്ചാലേ കൈപ്പ റ്റു ....എന്റെ പ്രതിഷേധം .... അല്ല നീ .......ഇവിടെ ?
അണ്ണാ..... ഇവിടെ .. ഇതു ഞാനാ .... പെട്ടന്ന് വരാൻ പറഞ്ഞിട്ട് ഇരുന്നു ഉറങ്ങുന്നോ ?
അനിയാ ഇന്നലെ രാവിലെ വന്നിറങ്ങിയെ ഉള്ളു . വന്ന മൂച്ചിന് നമ്മുടെ ബ്ലെസ്സിയുടെ പ്രസവ ചിത്രത്തിന് കേറി . ആ വിവരം പറയാനാ നിന്നെ വിളിച്ചേ . ക്ഷീണം കാരണം ഉറങ്ങി പോയി
അല്ലെങ്കിലും ഈ യാത്രയൊക്കെ കഴിഞ്ഞാൻ ഭയങ്കര ക്ഷീണമാ
ഒന്ന് പോടെ ഇതു യാത്രയുടെ ഒന്നുമല്ല ബ്ലെസ്സിയുടെ ഈ ചിത്രം കഴിയുമ്പോൾ അഥവാ നമ്മൾ സഹിച്ചു കഴിയുമ്പോൾ സത്യത്തിൽ ഒന്ന് പ്രസവിക്കുന്നതാണ് ഇതിലും ഭേദം എന്ന് തോന്നി പോകും . സത്യം
അണ്ണാ മാതൃത്വത്തെ ഇങ്ങനെ കേറി ... ഒന്നുമില്ലങ്കിലും ഇതൊരു സ്ത്രീ പക്ഷ സിനിമയല്ലേ . അതിനെ ഇങ്ങനെ ഭാരതീയ സംസ്കാരം എന്നൊക്കെ പറഞ്ഞു ......
അനിയാ അതിലേക്കു വരാം . അതിനു മുന്പൂര് ഈ സിനിമയുടെ അപൂർവമായ കഥയെ പറ്റി രണ്ടു വാക്ക് . മുംബൈ എന്നാ മഹാ നഗരം അവിടെ ജോലി ച്വ്ഹൈതു ജീവിക്കുന്ന മീര (ശ്വേതാ മേനോൻ ) കാമുകൻ ചതിക്കുന്ന ഗർഭിണി ആയ അവർ ആത്മഹത്യ ചെയാൻ ശ്രമിക്കുന്നു . രക്ഷപ്പെടുത്തുന്ന ടാക്സി ഡ്രൈവറുമായി ( ബിജു മേനോൻ ) പ്രണയത്തിൽ ആകുന്നു.(ഗർഭം അലസുന്നു ) . ഒരു വാഹന അപകടത്തിൽ പെട്ടു ബിജു മേനോൻ ബ്രെയിൻ ഡെഡ് ആകുന്നു .കിതൃമമായി അയാളുടെ ബീജം സ്വീകരിച്ചു അമ്മയാകാൻ തീരുമാനിക്കുന്ന നായിക . അന്നന്നു കടിച്ചു വലിക്കാനുള്ള വേറെ ഒന്നും കിട്ടാത്ത ചാനലുകൾ ഒന്നോ രണ്ടോ ദിവസത്തെ ചർച്ച ഈ വിഷയത്തെ കുറിച്ചാക്കുന്നു നായിക കോർട്ടിൽ പോയി അനുകൂലമായ വിധി സമ്പാദിക്കുന്നു .പ്രസവിക്കുന്നു . അത് ലൈവ് ആയി ടി വി യിലൂടെ കാണിക്കുന്നു .സകലരെയും പ്രസവം കാണിക്കതതാണ് സ്ത്രീകളോടുള്ള ഇന്നത്തെ ആണുങ്ങളുടെ മനോഭാവത്തിനു കാരണം എന്ന് ഉല്ഘോഷിക്കുകയും കുറേ പ്രശസ്തരെ കൊണ്ട് പറയിക്കുകയും ചെയ്യുന്നു (പല പ്രശസ്തരും വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ ആണ് വെച്ച് കാച്ചുന്നത് എന്നാണ് എനിക്ക് തോന്നിയത് ) .ഒടുവിൽ ഒരു മാതിരി സർക്കാരിന്റെ പരസ്യ ചിത്രം പോലെ .(ഗർഭകാലത്ത് ഗർഭിണി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെ പറ്റി നായികയും സുഹൃത്തും ഒരു മാതിരി വനിത മാസികയിലെ ലേഖനം വായിക്കുന്ന രീതിയിൽ ഒരു വലിയ സാമൂഹ്യ പ്രവർത്തന പശ്ചാത്തലത്തിൽ നടത്തുന്ന സംഭാഷണത്തോടെ) അവസാനിക്കുന്നു . ഇതിനിടയിൽ ഏതോ പ്രസവ ആശുപത്രിയുടെ പരസ്യവും കഥയ്ക്കിടയിലൂടെ തരുന്നുണ്ട്
ഇനി സംവിധായകനോട് ചോദിക്കാനുള്ളത്
1) ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ഒരു പ്രധാന കാരണം (ആണുങ്ങൾ പ്രസവം കണ്ടു വളരാത്തത് എന്ന ഒറ്റ കാരണം ആണ് എന്ന് പറയുന്നത് എന്റെ അഭിപ്രായത്തിൽ മണ്ടത്തരമാണ് ) സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്ന ഇന്നത്തെ ലോകം അല്ലേ ? ( പമ്പ് സെറ്റിന്റെ പരസ്യത്തിൽ പോലും അർദ്ധ നഗ്നയായ സ്ത്രീയെ കാണിക്കുന്ന പരസ്യം പോലെ ). . ഈ ചിത്രത്തിൽ നായികയെ ഒരു ഐറ്റം ഡാൻസർ ആയി കാണിച്ചു . ഒരു മാതിരി മിനി ഷക്കീലയെ പോലെ ഇരിക്കുന്ന നടിയെ കൊണ്ട് മൂന്നു മാദക
നൃത്തങ്ങൾ (ഒന്നൊന്നര മാദകം ആയി പോയി സംഭവം !!!!) ചെയ്യിക്കുമ്പോൾ അത് സ്ട്രീത്വത്തോട് താങ്കള്‍ക്ക് ഉള്ള ബഹുമാനം ആയി കണ്ടോളണം എന്ന് പറയുന്നത് കുറച്ചു കടന്ന കൈ അല്ലേ .
2) ഇനി ഈ ചിത്രത്തിൽ നായകന്റെ ബീജം തന്നെ ഉപയോഗിച്ച് ഗർഭിണി ആകാനുള്ള തീരുമാനം കാണിക്കുന്നത് അയാളോടുള്ള സ്നേഹമാണോ മാതൃത്വത്തിന്റെ മഹത്വമാണോ ?
3) പ്രിയദർശൻ എന്ന സംവിധായകനെ ഒരു പ്രകോപനവും ഇല്ലാതെ രണ്ടു രംഗങ്ങളിൽ കാണിക്കുന്നത് വെറും ചീപ്പ് പബ്ലിസിറ്റിക്ക് അല്ല എന്ന് ഞങ്ങൾ വിശ്വസിച്ചു പോരെ ?
4) ഈ ചിത്രത്തിൽ നായിക നായകന്റെ ബീജം സ്വീകരിക്കാൻ നിയമ വ്യവസ്ഥയുടെ അനുമതി തേടുന്നതു വരെ ശരി . ഒന്നോ രണ്ടോ പേർ പ്രതികൂലമായി അഭിപ്രായം പറയുന്നതും ശരി .(ഏതു ചാനൽ ചർച്ചക്കും രണ്ടു പക്ഷവും സംസാരിക്കാൻ ആളുകളെ ഒരുക്കുമല്ലോ ) . പിന്നെ അത് കഴിഞ്ഞു നായികയും കൂട്ടരും കാണിക്കുന്ന ബഹളം എന്തിനായിരുന്നു ?(ഈ പ്രതികൂലമായി അഭിപ്രായം പറഞ്ഞു പോയവർ ഒന്നും അതിനെ എതിർക്കാനായി പിന്നെ ഒന്നും ചെയ്യുന്നത് കാണുന്നില്ല )
5) ഗർഭധാരണം നടന്നു കഴിഞ്ഞു അത് തൽ സമയം സംപ്രേക്ഷണം ചെയ്യാൻ മീര എന്ന കഥാപാത്രത്തിന് ഉള്ള പ്രകോപനം എന്തായിരുന്നു എന്ന് ഒരിടത്തും വ്യക്തമല്ല . ഇതു പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലേ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കാതെ എന്തൊരു മണ്ടൻ ചോദ്യം എന്ന ഉത്തരം നല്കി അടിച്ചിരുത്തുകയാണ് നായികയും സംവിധായകനും ചെയ്യുന്നത് .
6) ജയമാലിനി , അനുരാധ കാലഘട്ടത്തിനു ശേഷം തടിച്ചു കൊഴുത്ത ക്യാബറേ നർത്തകികൾ എന്ന വർഗം കുറ്റി അറ്റു പോകുകയും എന്ന് മുൻനിര നായികാമാർ തന്നെ ആ ഭാഗം കൈകാര്യം ചെയുന്നു എന്നതാണ് സത്യം എന്നിരിക്കെ (അവശേഷിക്കുന്ന അപൂർവം ഡാൻസ് ചെയ്യുന്നവർ അവരുടെ ശരീരം നന്നായി സൂക്ഷിക്കുന്നവർ ആണ് എന്നത് ഓർക്കുമല്ലോ ) ഈ റോളിനു കുറഞ്ഞ പക്ഷം മറ്റൊരു നായികാ ആയിരുന്നു അനുയോജ്യം എന്നത് താങ്കൾ സമതിക്കുമല്ലോ .
7) സിനിമയിൽ ഇത്രയും കാലത്തേ പരിചയം ഉള്ള താങ്കൾ , ഒരു മധ്യ വയസ്കയായ ഐറ്റം ഡാൻസർ നായിക ആകുന്ന ചിത്രത്തിന് , ഏതാണ്ട് പഴശിരാജ റീ ലീ സ് ചെയ്യുമ്പോൾ ഉള്ള ബഹളം ആണ് കാണിക്കുന്നത് എന്നത് ശ്രദ്ധിക്കുമല്ലോ .
8) മാത്രുത്വം മൊത്തമായി ഉണ്ടാക്കുന്ന താങ്കളുടെ ഈ ചിത്രം പറയുന്നത് പത്തു മാസം ചുമന്നു പ്രസവിച്ചാലേ അമ്മ ആകു എന്ന പഴയ തത്വമല്ലേ? ഭാരതത്തിലെ ജനസമുദ്രത്തിലേക്ക് ഒരാളെകൂടി സംഭാവന ചെയ്യുന്നതിൽ എത്രയോ ഭേദമാണ് ആരോരും ഇല്ലാത്ത ഒരു കുട്ടിയെ ദത്തെടുക്കുന്നത് ( അത് അവരുടെ സ്വാതന്ത്ര്യം തന്നെയാണ് .പക്ഷെ ഒരാൾ പോലും ആ ചിത്രത്തിൽ ആ ഒരു മാർഗ്ഗം സൂചിപ്പിക്കാത്തത് കഷ്ടമായി . ഏതായാലും സംഗതി നമ്മെ നന്നാക്കാൻ പടച്ചതാണ് എന്നാ പറയുന്നേ )
9) ബ്രെയിൻ ഡെഡ് ആയ ഭർത്താവിൽ നിന്ന് ബീജം സ്വീകരിക്കുന്നത് ഇത്ര വലിയ പ്രശ്നവും വിവാദവും ആണെങ്കിൽ മെഡിക്കൽ ആയി അന്യ പുരുഷന്റെ ബീജം സ്വീകരിക്കുന്നത് അവിഹിത ബന്ധം പോലെയല്ലേ ?
10) തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് "ഇന്നലെ രാവിലെ കാപ്പിക്ക് ദോശ ആയിരുന്നു " എന്ന് പറയുന്ന പോലെ "ഇന്ന് വൈകുന്നേരം എന്റെ ആദ്യ സിനിമയുടെ പ്രീമിയർ ആണ് " എന്ന് പറയുന്ന ഭാഗങ്ങൾ എത്ര അശ്രദ്ധമായാണ് സംഭാഷണം പോലും എഴുതിയത് എന്നതിന് ഉദാഹരണമല്ലേ (പാവം വിനയൻ പോലും ഇതിലും ഭേദമാണ് )
-------------------------
-------------------------
ഇങ്ങനെ പറയാൻ തുടങ്ങിയാൽ തീരില്ല അനിയാ ...... കഴിഞ്ഞ പടത്തെക്കാളും ,മോശമായിരുന്നു ബ്ലെസ്സിയുടെ ഓരോ അടുത്ത ചിത്രങ്ങളും എന്നോർക്കുമ്പോൾ സത്യത്തിൽ പേടി തോന്നുന്നു . ഇനി എന്തൊക്കെ നമുക്ക് കാണേണ്ടി വരും എന്നോർക്കുമ്പോൾ
അപ്പോൾ ചുരുക്കത്തിൽ ......
തടിച്ചു കൊഴുത്ത ഒരു സ്ത്രീ ശരീരം കുലുക്കി നൃത്തം ചെയ്യുന്ന മൂന്ന് ഐറ്റം ഡാൻസ് ഉള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കൊടുക്കാത്തത് എന്തെന്ന് പാവം ഷാരൂഖ് ഖാൻ ചോദിച്ചാൽ അതിനു ബുദ്ധി വേണമെടാ ബുദ്ധി എന്നേ പറയാൻ പറ്റു (ചെന്നൈ എക്സ്പ്രസ്സ് എന്നാ ചിത്രത്തിൽ കാണാൻ കൊള്ളാവുന്ന പ്രിയാമണി ചെയ്ത ഐറ്റം നൃത്തം റീ ഷൂട്ട് ചെയ്തത് വായിച്ചതു ഓർക്കുന്നു )
ഇതൊക്കെ സഹിക്കുന്നതിലും ഭേദം നമ്മൾ ഓരോന്ന് വീതം പ്രസവിക്കുന്നതാ എന്ന ശ്രീനിയുടെ വാചകത്തിന് ഒരു സല്യുട്ട് ......

പ്രേക്ഷകാ..ഇങ്ങളു ഇതു പൊളിച്ചു...:)
ReplyDeletehahaha
ReplyDeleteThis is superb!
ആ അറപ്പിക്കുന്ന ഐറ്റം ഡാന്‍സ് യൂട്യൂബില്‍ കണ്ടപ്പഴേ കരുതിയതാ ഈ പടം അലസ്സിപോകുമെന്ന്!
ReplyDeleteതടിച്ചു കൊഴുത്ത ഒരു സ്ത്രീ ശരീരം കുലുക്കി നൃത്തം ചെയ്യുന്ന മൂന്ന് ഐറ്റം ഡാൻസ് ഉള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കൊടുക്കാത്തത് എന്തെന്ന് ......
ReplyDeleteThis is the master stroke.. well done bro
ച്വ്ഹൈതു, സ്ട്രീത്വത്തോട് അക്ഷാര തെറ്റുകള്‍ ഒരുപാട് വരുന്നു ശ്രദ്ധിക്കുമല്ലോ, 'സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്ന ഇന്നത്തെ ലോകം അല്ലേ ?' 100 ശദമാനം യോജിക്കുന്നു.ദൃശ്യ മാധ്യമങ്ങളുടെ ഓരോ ഫ്രെയിമിലും സ്ത്രീശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ആഭാസകരമായ ചുവടുകളും താളങ്ങളും നൃത്തങ്ങളും വാര്‍ത്താ ചാനലുകളില്‍ പോലും നിറഞ്ഞു നില്‍ക്കുകയാണ്. മാനുഷികമായ വികാരങ്ങളെ ഇക്കിളിപ്പെടുത്തി ഒരു 'ഞരമ്പ്രോഗ വ്യവസായം' സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് എവിടെയും കാണുന്നത്.
ReplyDeleteസ്ത്രീ ശരീരം മാത്രമല്ല വിറ്റു പോകുന്ന എന്തും വില്‍പ്പനക്ക് വെയ്ക്ക്ന്നതാണ് ഇന്നത്തെ ലോകം (സിക്സ് പാക് പുരുഷശരീരം പോലും ഇതിനു അപവാദമല്ല).ഇവിടെ സ്ത്രീകളെ മഹത്വവല്‍ക്കരിക്കുന്നു എന്ന ഭാവത്തിൽ , സ്വന്തം അമ്മക്ക് സമര്‍പ്പിക്കുന്ന ചിത്രത്തിൽ ഈ പരിപാടി കണുമ്പോൾ ആണ് കഷ്ട്ടം തോന്നുന്നത് .ഇതിനെ കുറിച്ച് ഒരിടത്തും പരാമർശിക്ക പെടാതെ പോകുന്നതാണ് അതിലേറെ ഖേദകരം .അക്ഷര തെറ്റുകൾ ശ്രദ്ധിക്കാം .നന്ദി
DeleteA real and perfect review. Kudos to you and your writing style and skill.
ReplyDeleteExpecting more like this.
Vinu
സിനിമ ഇനിയും കണ്ടില്ല. പക്ഷേ ഒന്നുണ്ട് ഈ സിനിമാനിരൂപണത്തിണ്റ്റെ പരിചരണം പുതുമയുള്ളതായി.
ReplyDeleteSreeni rocks again... eni athum prekshakan thanne aano?
ReplyDelete