tag:blogger.com,1999:blog-8967009957297356102.post979591343374471773..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: പോപ്പിന്‍സ് (Poppins :Movie Review )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger33125tag:blogger.com,1999:blog-8967009957297356102.post-22209884181632027792012-12-22T12:39:36.748+05:302012-12-22T12:39:36.748+05:30:):)ബാദുഷ https://www.blogger.com/profile/17156186558688243366noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-23167614473669237902012-12-21T07:32:11.617+05:302012-12-21T07:32:11.617+05:30ബാല്കണിക്കു എപ്പോഴും അവിടെ നാല്പതു രൂപ മാത്രമാണോ?ബാല്കണിക്കു എപ്പോഴും അവിടെ നാല്പതു രൂപ മാത്രമാണോ?Kerala Tourhttps://www.blogger.com/profile/15593302708807739717noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-89563345394519302502012-12-21T07:30:51.098+05:302012-12-21T07:30:51.098+05:30ബാല്കണിക്കു എപ്പോഴും അവിടെ നാല്പതു രൂപ മാത്രമേ ഉള...ബാല്കണിക്കു എപ്പോഴും അവിടെ നാല്പതു രൂപ മാത്രമേ ഉള്ളു?Kerala Tourhttps://www.blogger.com/profile/15593302708807739717noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-32876177535702716472012-12-18T09:07:24.919+05:302012-12-18T09:07:24.919+05:30ഓഹു..അങ്ങിനെയാണോ..എങ്കില്‍ ആദ്യം പരീക്ഷകയ്യട്ടെ......ഓഹു..അങ്ങിനെയാണോ..എങ്കില്‍ ആദ്യം പരീക്ഷകയ്യട്ടെ...എല്ലാവിതആശംസകളും നേരുന്നു Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-85444999687129138952012-12-18T06:17:23.054+05:302012-12-18T06:17:23.054+05:30ഇല്ലന്നേ .പരീക്ഷ തിരക്കുകാരണം മേല്‍പ്പറഞ്ഞ സംഭവങ്ങ...ഇല്ലന്നേ .പരീക്ഷ തിരക്കുകാരണം മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ കാണാന്‍ കഴിയാത്തതാണ് .വീട്ടു തടങ്കലില്‍ ആണ് എന്ന് ചുരുക്കം ഈ ആഴ്ചയോടെ ജയില്‍ ചാടുന്നതാണ് ജഗൃതൈ !!!!പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-86921236201813352152012-12-17T15:23:59.288+05:302012-12-17T15:23:59.288+05:30പോപ്പിന്സിനു ശേഷം മലയാളത്തില്‍ Hit List, Madirasi,...പോപ്പിന്സിനു ശേഷം മലയാളത്തില്‍ Hit List, Madirasi, Chapters, Matinee എന്നീ സിനിമകളൊക്കെ ഇറങ്ങി...അതിനെ കുറിച്ചൊന്നും ഇവിടെ ഒന്നും കണ്ടില്ല...എന്ത് പറ്റി? പണി നിറുത്തിയോ Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-22848267750663934062012-12-15T14:33:44.352+05:302012-12-15T14:33:44.352+05:30അല്ല പോപ്പിന്സിനു ശേഷം മലയാളത്തില്‍ വേറെ സിനിമ ഒന്...അല്ല പോപ്പിന്സിനു ശേഷം മലയാളത്തില്‍ വേറെ സിനിമ ഒന്നും ഇറങ്ങിയില്ലേ..??Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-44069352024407828092012-12-13T10:18:12.974+05:302012-12-13T10:18:12.974+05:30enthoro entho? enikkishttapettu ee chithram...enthoro entho? enikkishttapettu ee chithram...ഏകാന്തം ഈ തീരം, മൌനം ഈ സാഗരം!!!https://www.blogger.com/profile/14870331877023169454noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-51465231402556788262012-12-11T19:31:13.440+05:302012-12-11T19:31:13.440+05:30നിലവാരം ഉള്ള വായനക്കാര്‍ മാത്രം ആണ് അനിയാ ഒരേ ഒരു ...നിലവാരം ഉള്ള വായനക്കാര്‍ മാത്രം ആണ് അനിയാ ഒരേ ഒരു ആശ്വാസം :)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-34499043281195396442012-12-11T14:50:51.268+05:302012-12-11T14:50:51.268+05:30എന്ത് പറഞ്ഞാലും ഒരു കാര്യം സത്യമാണ്..പ്രേക്ഷകന്റെ ...എന്ത് പറഞ്ഞാലും ഒരു കാര്യം സത്യമാണ്..പ്രേക്ഷകന്റെ ഈ ബ്ലോഗിനെക്കാള്‍ നല്ലതാണു ഈ സിനിമ .കൂതറ പേരും കുക്കൂതര പോസ്റ്റും തറ പ്രേക്ഷകനും ...അയ്യേ..ശ്ശെ ..Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-33132668502894073662012-12-10T03:53:59.551+05:302012-12-10T03:53:59.551+05:30എനിക്ക് മനസിലായ കാര്യങ്ങള്‍ ഇവയാണ്
ഇന്ദ്രജിത്തിന...എനിക്ക് മനസിലായ കാര്യങ്ങള്‍ ഇവയാണ്

ഇന്ദ്രജിത്തിന്റെ കഥ : കാന്തന് എന്ന ഭര്‍ത്താവിനോടുള്ള രണ്ടു കാന്തമാരുടെയും ഉള്ള പെരുമാറ്റം നോക്കുക.ആ പെരുമാറ്റം അയാളില്‍ ഉളവാക്കുന്ന പ്രതികരണം.ഈ സിനിമ നമ്മോടു പറയുന്നത് നമ്മുടെ കാലഘട്ടത്തില്‍ തികച്ചും പ്രസക്തമായ ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു .(സ്വന്തം ഭാര്യയോട് തോന്നുന്നതിനേക്കാള്‍ ഒരു പ്രത്യേകമായ് ഒരു ഫിസിക്കല്‍ ആകര്‍ഷണവും ഇവിടെ ഇല്ല . ഒരു മറുക് ഒഴിച്ചാല്‍ എല്ലാം അത് പോലെ തന്നെ). ഇതു ഒരു പുരുഷ പക്ഷ വീക്ഷണമാണ്

ഇനി സ്ത്രീകളുടെ ആംഗിളില്‍ നിന്ന് നോക്കിയാല്‍ ,സ്വന്തം ഭാര്യക്ക് വേണ്ടി ചെയ്യാന്‍ മടിക്കുന്നത് അന്യന്റെ ഭാര്യക്ക് വേണ്ടി സസന്തോഷം ചെയ്യുന്നതായി കാണാം .

ഒരു കൂട്ടം ചെറിയ കഥകള്‍ പറയുന്ന ഒരു സിനിമ എടുത്താല്‍ അതിലെ കഥാപാത്രങ്ങളെ എല്ലാം ഒരു സ്ഥലത്ത് കൊണ്ട് വന്നു നിര്‍ത്തിയാല്‍ ഇവയെല്ലാം കണക്റ്റഡഡ് ആകുമോ ? (കേരള കഫെ). പിന്നെ ഈ ചിത്രത്തില്‍ പൊതുവായി പറയുന്നത് എന്ന് ഞാന്‍ മനസിലാക്കിയത് സ്ത്രീ പുരുഷ ബന്ധത്തില്‍ (കുറച്ചു കൂടി യാഥാസ്ഥികമായി ചിന്തിച്ചാല്‍ ഭാര്യ ഭര്‍തൃ ബന്ധത്തില്‍) ശ്രധികേണ്ട കാര്യങ്ങള്‍ മൈതാന പ്രസംഗം നടത്താതെ ലളിതമായ കഥകളിലൂടെ പറഞ്ഞു പോയിരിക്കുന്നു എന്നാണ് .

അനിയന് വിവാഹിതന് അല്ലാത്തത് കൊണ്ടാകണം അവസാന കഥയിലെ തമാശ ആസ്വദിക്കാന്‍ കഴിയാത്തത് . ആ കഥ മനസ്സില്‍ ഇരുന്നോട്ടെ . കാലമാകുമ്പോള്‍ ആലോചിച്ചു ചിരിക്കാം .ഇതിനര്‍ഥം അനിയന് ഒരു താടകയെ കല്യാണം കഴിക്കും എന്നല്ല .ലോകത്തെ ഏറ്റവും നല്ല സ്ത്രീയെ കല്യാണം കഴിച്ചാല്‍ പോലും അനിയന് ഈ തമാശ ആസ്വദിക്കാന്‍ പറ്റും എന്നാണ് എന്റെ വിശ്വാസം
പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-79008212932052512732012-12-10T01:58:06.660+05:302012-12-10T01:58:06.660+05:30Sathyam!!!Sathyam!!!Anonymoushttps://www.blogger.com/profile/11139943443165181584noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-57405682144589673812012-12-10T01:57:49.281+05:302012-12-10T01:57:49.281+05:30Sathyamm!!!Sathyamm!!!Anonymoushttps://www.blogger.com/profile/11139943443165181584noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-55241269579905234392012-12-10T00:03:36.526+05:302012-12-10T00:03:36.526+05:30ആശാനെ, ഇതിലെ ആദ്യത്തെ ഇന്ദ്രജിത്തിന്റെ കഥ കൊണ്ട് എ...ആശാനെ, ഇതിലെ ആദ്യത്തെ ഇന്ദ്രജിത്തിന്റെ കഥ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു ഒന്ന് പറഞ്ഞു തരാമോ? അവസാനത്തെ കഥയില്‍ ട്രാജെടിയും കൊമെടിയും തിരിച്ചു കാണിച്ചത് ഒന്ന് വിശദീകരിക്കാമോ? ഇതിലെ കഥകള്‍ എവിടെയാണ് പരസ്പരം കണക്ട് ചെയ്യുന്നത്? അതോ സിനിമക്ക് അതൊന്നും ആവശ്യമില്ല, സ്കീനുകളുടെ ഒരു സങ്കലനം മാത്രം നടന്നാല്‍ മതി എന്നുണ്ടോ? ആ കുട്ടികളുടെ കഥ കൊണ്ട് എന്താനുദേശിച്ചത്? ബുദ്ധി കുറവായത് കൊണ്ടാവും, എനിക്ക് വളരെ കുറച്ചേ മനസ്സിലായുള്ളൂ. ഭാഗ്യത്തിന്, എന്റെ കൂടെ പടം കണ്ടവര്‍ക്കും അത്ര തന്നയെ മനസ്സിലായുള്ളൂ. സാധാരണക്കാര്‍ക്ക് ദാഹിക്കാത്തതാണ് നല്ല സിനിമയെങ്കില്‍ ഇത് സൂപ്പര്‍ സൂപ്പര്‍ സിനിമയാണ്.Anonymoushttps://www.blogger.com/profile/03562402386563898341noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-1808157199014255692012-12-09T21:45:14.685+05:302012-12-09T21:45:14.685+05:30ട്രെന്റ് നോക്കി അഭിപ്രായം പറയുന്ന സ്വഭാവം എനിക്ക്...ട്രെന്റ് നോക്കി അഭിപ്രായം പറയുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല . എനിക്കിഷ്ടപ്പേട്ടോ ? എങ്കില്‍ എന്താണ് അതിന്റെ കാരണങ്ങള്‍ എന്നിവ പറയാനാണ് പ്രധാനമായും ശ്രമിച്ചിട്ടുള്ളത് .അത് പോലെ ഇഷ്ടപെട്ടില്ല എങ്കില്‍ അതിന്റെ കാരണങ്ങളും.അതിനോട് പൊതു ജനം യോജിക്കണം എന്നൊരു നിര്‍ബന്ധവും എനിക്കില്ല.ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളോട് ഇതിനോടാണ് യോജിക്കാത്തത് എന്നു വായനക്കാര്‍ പറഞ്ഞിരുന്നു എങ്കില്‍ നല്ലൊരു ചര്‍ച്ച നടന്നേനെ എന്ന് പലപ്പോഴും തോന്നാറുണ്ട് എന്ന് മാത്രം. പലപ്പോഴും അതിനു പകരം ലേഖകനെ ബ്രാന്‍ഡ് ചെയ്യാനും അയാളുടെ മനശാസ്ത്രം അപഗ്രധിക്കാനും ഉള്ള ശ്രമങ്ങളാണ് കണ്ടു വരുന്നത് . ഓരോരുത്തരുടെ താല്പര്യം അല്ലാതെന്താ ???പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-39239824526449311532012-12-09T09:30:43.550+05:302012-12-09T09:30:43.550+05:30നിങ്ങള്‍ക്ക് ഏതു തരത്തിലുള്ള കഥയാണ് പഥ്യം...സാധാരണക...നിങ്ങള്‍ക്ക് ഏതു തരത്തിലുള്ള കഥയാണ് പഥ്യം...സാധാരണക്കാരായ ആളുകള്‍ക്ക് തീരെ രുചിക്കാത്ത ഇത്തരം പടങ്ങളെ നിങ്ങള്‍ ലളിതം സുന്ദരം എന്നൊക്കെ പറഞ്ഞു വിലയിരത്തുന്നു, ബഹുഭൂരിപക്ഷം ആളുകള്‍ക്ക് ഇഷ്ടപെടുന്ന പദങ്ങളെ താങ്കള്‍ നിഷ്ട്ടൂരം പുച്ചിച്ചു തള്ളുന്നു, നിങ്ങളെ അത്രയൊന്നും ചിന്തിക്കാന്‍ കഴിവില്ലാത്ത എന്നെപോലെയുള്ള ആളുകള്‍ക്ക് ഇത് തീരെ ദഹിക്കാത്ത പടമാണ്..ജങ്ങള്‍ക്ക് മനസിലാവാത്ത ഇത്തരം പടങ്ങളെ നല്ലതാണെന്ന് പറഞ്ഞു ഇങ്ങള് ബുദ്ധി ജീവി ചമയുകയാണോ...സൂര്യന്noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-80213506400647206572012-12-08T09:19:05.717+05:302012-12-08T09:19:05.717+05:30ഇതില്‍ എവിടെ കഥ..
മധുരവുമില്ല മുട്ടായിയും ഇല്ലാത്ത...ഇതില്‍ എവിടെ കഥ..
മധുരവുമില്ല മുട്ടായിയും ഇല്ലാത്ത കഥ, ദേ പോയി ദാ വന്നു.Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-31537379364754572682012-12-08T08:28:29.184+05:302012-12-08T08:28:29.184+05:30നാടകത്തിന്റെ സ്വഭാവം ഈ സിനിമക്ക് ഉണ്ട് എന്ന് സ...നാടകത്തിന്റെ സ്വഭാവം ഈ സിനിമക്ക് ഉണ്ട് എന്ന് സമ്മതിക്കാവുന്നതാണ് പക്ഷെ കൊണ്ട് മാത്രം സിനിമ മോശം ആകുമോ ? കേരളാ കഫെ എന്ന സിനിമയിലും പല കഥകളിലും ഈ സ്വഭാവം കാണാനില്ലേ? അത് പോട്ടെ നാടകം സിനിമ ആക്കുന്ന ഏതൊരു സംരംഭത്തിലും ഇതു സ്വാഭാവികമല്ലേ (മലയാളത്തില്‍ മേല്‍വിലാസം , ഹിന്ദിയില്‍ ബച്ചന് അഭിനയിച്ച ആംഖേം എന്നിവ ഉദാഹരണമല്ലേ .( എനിക്ക് സിനിമകള്‍ ആണെന്നത് വേറെ ) .ഓരോരുത്തരുടെ തല്പര്യതിലുള്ള വ്യത്യാസം . ഏതായാലും കാശു പോയതില്‍ ദുഖമുണ്ട് . എനിക്ക് പോയില്ല .
പ്രിയനന്ദനെ പോലുള്ള കഥാപാത്രം ഒരു നാലഞ്ച് കൊല്ലം കൂടി കാണും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് അത് കഴിഞ്ഞാല്‍ ആ വംശം കുറ്റി അറ്റ് പൊയ്ക്കോളും പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-16742725223919122062012-12-08T08:11:05.907+05:302012-12-08T08:11:05.907+05:30അപ്പോള്‍ പറഞ്ഞു വരുന്നത് കേരള കഫെ എന്നാ ചിത്രം ഭയങ...അപ്പോള്‍ പറഞ്ഞു വരുന്നത് കേരള കഫെ എന്നാ ചിത്രം ഭയങ്കര ഹിറ്റ് ആയിരുന്നു എന്നാണോ? (അതല്ലേ തമാശ !!!). പിന്നെ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുന്ന പടങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ടില്ല എങ്കില്‍ ഞാന്‍ നല്ലത് എന്ന് പറയുന്ന പടങ്ങള്‍ കാണാതിരിക്കയും മറിച്ചു പറയുന്ന ചിത്രങ്ങള്‍ കാണുകയും അല്ലേ വേണ്ടത്.മൈ ബോസ്സ് ജനങ്ങളെ ആകര്‍ഷിച്ചു കൊണ്ട് മുന്നേറുകയും പോപ്പിന്‍സ് പോലുള്ള ചിത്രങ്ങള്‍ കാണികളെ ബോര് അടിപ്പിക്കുകയും ചെയുന്ന ചെയ്യുന്ന അവസ്ഥയില്‍ വൈശാഖ് പോലുള്ള സംവിധായകരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും ?പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-3889292034258356852012-12-08T01:10:11.893+05:302012-12-08T01:10:11.893+05:30Forget it brother. I dont consider movie as a seri...Forget it brother. I dont consider movie as a serious stuff. I just want to be moved(not always entertained) by the experience!!unohttps://www.blogger.com/profile/07640881378630972575noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-17290185219425550602012-12-07T22:56:10.464+05:302012-12-07T22:56:10.464+05:30itra mahatharamaaya ee padathinte avastha theateri...itra mahatharamaaya ee padathinte avastha theateril poyi onnu koodi nokkarutho? aashaane ithinokke padamennu parayaamo? enikkariyilla. compare cheyyunnathu kerala cafeyumaayi. nalla thamaashaAnonymoushttps://www.blogger.com/profile/03562402386563898341noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-10289979622044608602012-12-07T21:35:40.924+05:302012-12-07T21:35:40.924+05:30അതി നാടകീയത ആണ് ഇ സിനിമയുടെ സ്വഭാവം ,,,,സിനിമയും ന...അതി നാടകീയത ആണ് ഇ സിനിമയുടെ സ്വഭാവം ,,,,സിനിമയും നാടകവും തമ്മില്‍ എന്തോ ഒരു വ്യത്യാസം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ ,ഇ സിനിമയലെ പല നാടകങ്ങളും ഞാന്‍ കണ്ടിടുണ്ട് also i like it too .പക്ഷെ ഇ സിനിമയില്‍ കണ്ടപ്പോള്‍ അത് ഒകെ എന്നെ വെറുപ്പിച്ചു.അച്ഛന് മകളോട് പറഞ്ഞു കൊടുക്കുന്ന കഥകളും...ഭാര്യ മരിച്ചു കിടക്കുമ്പോള്‍ അതി നാടകീയമായി സംസാരിക്കുന്ന ഒരു ഭര്‍ത്താവിനേ യും പത്രകരിയേം കേരള കഫെയോട് ഉപമിച്ചത് നന്നായിടുണ്ട് ...പാലടയും മത്തിക്കറിയും പോലെ ,,,,,കഥകള്‍ ഒട്ടും ലളിതം അല്ല ചിലതൊക്കെ സുന്ദരം..പ്രിയനന്ദന് സഹിക്കാന്‍ ബുദ്ധിമുട്ടാണ് മാഷെ harivghttps://www.blogger.com/profile/11121991785970507632noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-36571865170779623592012-12-07T19:01:23.045+05:302012-12-07T19:01:23.045+05:30ഞാന്‍ ഒരു സാധാരണ മലയാളി ആണ് . വലിയ ബുദ്ധിജീവി ഒന്ന...ഞാന്‍ ഒരു സാധാരണ മലയാളി ആണ് . വലിയ ബുദ്ധിജീവി ഒന്നും അല്ലതതുകൊണ്ടാകും, ഒരു നല്ല വൈകുന്നേരം കളഞ്ഞ വളിച്ച പരിപാടി എന്നാണ് എനിക്ക് ഈ സാധനം കണ്ടപ്പോള്‍ തോന്നിയത് Anonymoushttps://www.blogger.com/profile/11139943443165181584noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-77759429134816326282012-12-07T18:55:29.164+05:302012-12-07T18:55:29.164+05:30Valicha padam....Valicha padam....Anonymoushttps://www.blogger.com/profile/11139943443165181584noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-91729364247268054922012-12-07T13:23:08.974+05:302012-12-07T13:23:08.974+05:30Oh what do ya mean by this so called relevance? Da...Oh what do ya mean by this so called relevance? Damn man..this new wave doesn’t suit to us..it means mallus became a race that impassionately lives, roams, fornicates and if that is the case I pity them. Most of the movies portray some man in knickers, supposedly living a high fi lfe, quoting vulgarities which would soon be taken as the general norm among the public, living in a city , with dudes n baby slnags…hehe..all this happened in the west a long time ago…and we are not living in an india where love and betrayal is only a cause of concern..what about the farmers suicides? Illiteracy and looming outcrys of unemployment and disillusionment..and somebody makes a film,and tells that its an epitome of what the society should be and the ignominable mass accepts..i pity you…it shouldn’t be the cause..cinema is not a childs play anyway..its not for idiots…
Be yourselves that I meant..dont be imitations
I accept ur anger..you are true to what you are
The Cricket Enthusiasthttps://www.blogger.com/profile/03145195459604087141noreply@blogger.com