tag:blogger.com,1999:blog-8967009957297356102.post9157990945240589973..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: അര്ജുനന് സാക്ഷി (Arjunan Sakshi )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger14125tag:blogger.com,1999:blog-8967009957297356102.post-22289360696427241742011-02-04T23:46:37.596+05:302011-02-04T23:46:37.596+05:30മുകളില്‍ പറഞ്ഞ അനോണിയോട് എല്ലാ കാര്യത്തിലും യോജിക...മുകളില്‍ പറഞ്ഞ അനോണിയോട് എല്ലാ കാര്യത്തിലും യോജിക്കാം , പക്ഷെ ഒരു കാര്യത്തില്‍ വിയോജിക്കുന്നു ...പ്രവര്‍ത്തി ദിവസവും തിരക്കുണ്ട് എന്ന കാര്യത്തില്‍...സുഹൃത്തേ ആടുകളം എന്ന ചിത്രത്തിന് കേരളത്തില്‍ ഉള്ളതിന്റെ പകുതി പോലും മലയാളത്തിലെ അര്ജുനന് സാക്ഷി എന്ന ചിത്രത്തിന് തിരക്കില്ല എന്നാണ് എന്റെ അറിവ് ....താങ്കള്‍ മേല്പറഞ്ഞ ഗുണങ്ങള്‍ ഒക്കെ ഉള്ള മലയാളികളുടെ മറ്റൊരു മുഖം കൂടി ആണ് അത് ....ഒന്നിനെയും പെട്ടന്ന് കേറി അങ്ങീകരിക്കില്ല....
NB : ഇവന്മാര് ഇന്ന് മേനി പറഞ്ഞു നടക്കുന്ന ഒരു ഉനിവേര്സല്‍ സ്റ്റാര്‍ ഒന്ന് നായകനാകാന്‍ എടുത്തത് 5 വര്‍ഷം ആണ് ....അതാണ് മലയാളി ..വെറുതെ ഒന്നിനെയും അങ്ങ് അങ്ങീകരിക്കില്ല....ഒരിക്കല്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ വെറുതെ ആയാലും കുഴപ്പം ഇല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-40214846725801600242011-02-04T13:42:13.831+05:302011-02-04T13:42:13.831+05:30ഇതാണ് മലയാളി .....മലയാള പടം എന്ന് പറഞ്ഞാല്‍ ദ്രിശ...ഇതാണ് മലയാളി .....മലയാള പടം എന്ന് പറഞ്ഞാല്‍ ദ്രിശ്യാനുഭവം ആയിരിക്കണം (മസ്റ്റ്) . നവ രസങ്ങള്‍ ഒന്നെങ്ങാനും കുറഞ്ഞാല്‍ സഹിക്കില്ല ഞങ്ങള്‍ .
സുഹൃത്തേ, ഇന്നലെ ഈ ചിത്രം കണ്ടു, നല്ല പടം, കുറവുകള്‍ ഇല്ല എന്നല്ല ഇപ്പോളത്തെ മുഖ്യ ധാര പടങ്ങള്‍ വെച്ച് നോക്കിയാല്‍ വളരെ ഭേദം. പ്രവര്‍ത്തി ദിവസം ആയിട്ടും നല്ല ആളുണ്ടായിരുന്നു. നല്ല പടങ്ങള്‍ വിജയിക്കട്ടെ
രണ്ടാമത്തെ പടമെടുക്കുന്ന ഒരു സംവിധായകന്റെ പടത്തിന്റെ കുറവ് അന്വേഷിച്ചു നടക്കുന്ന ഇവനൊന്നും നാണമില്ലേ? വര്‍ഷങ്ങളായി പടമെടുത്തു തള്ളുന്നവനോക്കെ എന്ത് അമേധ്യം കുഴച്ചു കൊടുത്താലും ആര്‍ത്തിയോടെ തിന്നോളും ഈ സിംഹങ്ങള്‍ .Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-11367071749951147072011-02-04T07:50:43.440+05:302011-02-04T07:50:43.440+05:30ഈ പടം വളരെ നല്ല ചിത്രം ആണ് .........അആഹ ഹ ഹ ...എന്‍...ഈ പടം വളരെ നല്ല ചിത്രം ആണ് .........അആഹ ഹ ഹ ...എന്തൊരു മനോഹരമായ ചിത്രം.........ജനപ്രലയം അല്ലെ തീറെരുകളില്‍ ......................ഇത് ഒരു ദൃശ്യാനുഭവം തന്നെ ...........പ്രിത്വിയുടെയും ആനിന്റെയും മുഖത്ത് തത്തിക്കളിക്കുന്ന നവരസങ്ങള്‍ എന്നെ സ്ഥബ്ദനക്കി പോയിAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-76257167152553733642011-02-03T23:00:29.396+05:302011-02-03T23:00:29.396+05:30nandalala, a must see movie.. touching . brilliant...nandalala, a must see movie.. touching . brilliant direction by Myshkin and bgscore by ilayarajaUnknownhttps://www.blogger.com/profile/10538276379646685633noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-89572308968610336822011-01-31T19:16:21.485+05:302011-01-31T19:16:21.485+05:30പൊന്നു രാജേഷേ മൈന കാണാന്‍ പറ്റിയില്ല , ആടുകലം ഇവിട...പൊന്നു രാജേഷേ മൈന കാണാന്‍ പറ്റിയില്ല , ആടുകലം ഇവിടെ ഇറങ്ങിയും ഇല്ല. സംഗതി നല്ല പടമാണെന്ന് തോന്നിയിരുന്നു പോസ്റ്റര്‍ കണ്ടപ്പോള്‍ . ഇങ്ങനെ ഉള്ള updates എനിക്കും ഉപകാരമാണ് .നന്ദി .
പിന്നെ കിഷോര്‍ പേടിച്ചു വിറച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ താങ്കളുടെ കമന്റ് മോടെരറെ ചെയ്യുന്നു.പിന്നെ ഇതൊരു മഹാ സംഭവം ആണെന്ന് എവിടെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് ? ഈ ചിത്രത്തില്‍ എന്നിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെകാളും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ആണ് കൂടുതല്‍ എന്ന് മാത്രം. ഇതല്ല ഏതു പടവും വിജയിച്ചാലും പൊട്ടിയാലും എനിക്കൊന്നും ഇല്ല. സ്വര്ധത ആകാം പക്ഷെ എന്റെ കാശു പോയോ ഇല്ലയോ എന്നത് മാത്രമാണ് എന്റെ പ്രശ്നംപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-2737730520479173582011-01-31T17:27:17.554+05:302011-01-31T17:27:17.554+05:30Sunday kaanaanaayi randu options undaayirunnu - Aa...Sunday kaanaanaayi randu options undaayirunnu - Aadukalam or Arjunanan Saakshi. Thaangalude review vaayichathode Arjunan Saakshi pinnathekkaakki. Athu nannaayi. Mynaa irangi, 2 maasathinullil Tamizhil ninnum adutha gambheera cinema. Priyapetta Preshaka, thaangalkku tamil cinemakkethire endengilum bias undo ennariyilla. Manmadhan ambu review kandu, pakshe Mynaa kandilla. Ippol daande Aadukalam. Manmadhan ambinu ee randu cinemayudeyum ezhayalathu varilla. Nandalaala - yum gambheeram aanennu parayunnu, kochiyil ithu vare vannilla.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-62219739954853897572011-01-31T16:17:45.506+05:302011-01-31T16:17:45.506+05:30@prekshakan u r the most aswadana fascist i have s...@prekshakan u r the most aswadana fascist i have seen.u become violent when somebody praises the movie which you have thrashed left,right and centre.the comment u gave for chethal is the only thing i also wanted to tell u.saleelnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-44020222538684501922011-01-31T08:41:53.020+05:302011-01-31T08:41:53.020+05:30ഉരുളക്ക് ഉപ്പേരി, ഇങ്ങനെ തന്നെ മറുപടി കൊടുക്കണ , ...ഉരുളക്ക് ഉപ്പേരി, ഇങ്ങനെ തന്നെ മറുപടി കൊടുക്കണ , അല്ലാതെ പിന്ന....Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-63622234480014960212011-01-30T23:07:31.917+05:302011-01-30T23:07:31.917+05:30ചിതല് , ഈ ചിത്രത്തില്‍ ഇഷ്ടപ്പെടതും ഇഷ്ടപ്പെടാത്ത...ചിതല് , ഈ ചിത്രത്തില്‍ ഇഷ്ടപ്പെടതും ഇഷ്ടപ്പെടാത്തതും അയ കാര്യങ്ങള്‍ (എനിക്ക് ) ആണ് എഴുതിയത് . താങ്കളും എനികിഷ്ടപ്പെട്ടിലങ്കില് ലോകത്താരും ഇഷ്ടപ്പെടരുത് എന്നാ ആസ്വാദന ഫാസിസത്തിന്റെ ഭാഗമാണോ ? എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണ് ഇഷ്ടപ്പെടത്തവയെ കാലും ഈ ചിത്രത്തില്‍ കൂടുതല്‍ .തങ്ങള്‍ക്കു അങ്ങനെ തന്നെ ആണെങ്കിലും അല്ലെങ്കിലും സന്തോഷം

ദൈവം സാക്ഷി
പ്രേക്ഷകന് സാക്ഷി !!
:)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-21154270835887098572011-01-30T17:59:38.260+05:302011-01-30T17:59:38.260+05:30അണ്ണാ സ്ഥിരമായി നെറ്റ് നോക്കാന്‍ സാധ്യതയുള്ള
സംവി...അണ്ണാ സ്ഥിരമായി നെറ്റ് നോക്കാന്‍ സാധ്യതയുള്ള
സംവിധായകനായത് കൊണ്ടാണോ എല്ലാ ബ്ലോഗ് പുലികളും
അര്ജുനന് വില്ലാളി വീരന്റെ അളിയനെങ്കിലും ആണെന്ന് വാദിക്കുന്നത്?ചെതല്https://www.blogger.com/profile/12869400162779766125noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-14110815983125836932011-01-30T17:46:21.411+05:302011-01-30T17:46:21.411+05:30അണ്ണാ അണ്ണന്റെയും കൈ വിറച്ചുവോ
എന്ന് സംശയം ഇതിനെ ...അണ്ണാ അണ്ണന്റെയും കൈ വിറച്ചുവോ
എന്ന് സംശയം ഇതിനെ ഇങ്ങനെ ലൈറ്റ്
ആയി ട്രീറ്റ് ചെയ്താല്‍ മതിയായിരുന്നുവോ ?
സത്യത്തില്‍ ഒരു സെന്സുമില്ലാത്ത ഒരു സംവിധായകന്റെ
ബോറന് തിരക്കഥയില്‍ ഉണ്ടായ മോശം ചിത്രം
എന്നുതന്നെ പറയേണ്ടിയിരുന്നില്ലേ?
ചിന്തിക്കുന്നവര്‍ക്കുവേണ്ടിയും രസിക്കുന്നവര്‍ക്ക് വേണ്ടിയും
ഒന്നും കരുതി വെക്കാന്‍ കഴിയാതെ പോയ;
സിസ്റ്റം, പോരായ്മ, നന്മ, കാരുണ്യം, സ്നേഹം, എന്നിങ്ങനെയുള്ള
വാക്കുകള്‍ വെറുതെ ഉപദേശ രൂപേണ വാരിക്കോരി നല്കുന്ന
ബ്ലന്ടെര്‍ എന്ന് തന്നെ ഞാന്‍ പറയുന്നു.

അമച്ച്വേര്‍ എന്ന് മുന്‍ സിനിമയിലെ ഗ്രാഫിക്സ്
ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്ന,
കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ കൂടി ആയ സംവിധായകന്റെ,
നന്മയിലധിഷ്ടിദ്ധമായ സോദേശ ചിത്രങ്ങള്‍ ഒരുക്കുന്നവന്
എന്ന ബ്രാന്‍ഡില്‍
സ്വയം ഭ്രമിച്ച,
സത്യന് അന്തിക്കാട് (കുടുംബ ബ്രാന്‍ഡ്), കമല്‍ (കോളേജ് ബ്രാന്‍ഡ്) ഗണതില്ലേക്ക്
മത്സരിക്കുന്ന രഞ്ജിത്ത് ശങ്കറിന് അഭിവാദ്യങ്ങള്ചെതല്https://www.blogger.com/profile/12869400162779766125noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-72452075914821108652011-01-30T10:37:05.546+05:302011-01-30T10:37:05.546+05:30Good Review....Thakarthu appol 2011 malayala cinem...Good Review....Thakarthu appol 2011 malayala cinemak nalla year aanu ennu thonunnuSadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-69551642480809598502011-01-30T00:38:52.136+05:302011-01-30T00:38:52.136+05:30രണ്ടായിരത്തി പതിനൊന്നില്‍ എന്തായാലും മലയാളം സിനിമാ...രണ്ടായിരത്തി പതിനൊന്നില്‍ എന്തായാലും മലയാളം സിനിമാ കാഴ്ചകള്‍ ഇതുവരെ മോശമായില്ല എന്ന് തന്നെ പറയാം . ട്രാഫിക്, അര്ജുനന് സാക്ഷി രണ്ടും കണ്ടു, ഇഷ്ടപ്പെട്ടു .
പ്രേക്ഷകന്റെ റിവ്യൂ വായിച്ചു .പറഞ്ഞ കാര്യങ്ങളില്‍ ഒന്നിനോട് മാത്രം വിയോജിക്കുന്നു .അര്ജ്ജുനന് സാക്ഷിയില്‍ മനസ്സിനെ തൊടുന്ന സന്ദേശങ്ങള്‍ ഒന്നുമില്ല എന്ന് . സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ തോന്നുന്നിയ ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാം .കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ അപകടത്തില്‍പ്പെടുന്ന തമിഴ് പയ്യനെ റോയ് മാത്യു ആശുപത്രിയില്‍ കൊണ്ട് പോകുന്ന സീന്‍ . ആശുപത്രിയില്‍ ആ പയ്യനെ എത്തിച്ച ശേഷം ട്രാഫിക്ക് കുരുക്കിനെ കുറിച്ചുള്ള ആ രണ്ട് വരി കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് തിരുവനന്തപുരത്തും , എറണാകുളത്തും സയറിന് മുഴക്കി വരുന്ന ആമ്പുലന്സിനു വഴിമാറാന്‍ മടിച്ച്, തൊട്ടടുത്തുള്ളവന് മാറട്ടെ എന്ന ഭാവത്തില്‍ നില്ക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് (തിരുവനന്തപുരത്ത് വഴുതക്കാട് കോട്ടന്‍ ഹില്‍ റോഡ് സര്‍ക്കിളില്‍ അങ്ങനെ നിന്ന ഒരു മൂപ്പിന്നിനെ തൂകി മാറ്റിയിട്ടും ഉണ്ട് :) ). പച്ച തെളിയുമ്പോള്‍ മുന്നോട്ടു പോകാനുള്ള ഒരു നിമിഷത്തെ താമസം പ്രശ്നമല്ല എന്ന് നമ്മള് വിചാരിച്ചാല്‍ ചിലപ്പോള്‍ ഒരു ജീവന് രക്ഷപ്പെടാവുന്ന സന്ദര്‍ഭങ്ങള്‍ ആവാം ഇതൊക്കെ . സിനിമയില്‍ സംവിധായകന് ഈ സന്ദേശം ഉദ്ദേശിച്ചോ എന്ന് അറിയില്ല ,പക്ഷേ കാണി എന്ന നിലയില്‍ എനിക്ക് തോന്നി .
രണ്ടാമത് ഡോ മൂപ്പന് ആശുപത്രിയില്‍ വെച്ച് റോയ് മാത്യുവിനോട് പറയുന്ന വാചകങ്ങള്‍ ( 'ഒരാള്‍ക്കും ചെറിയൊരു സഹായം പോലും ചെയരുത് ...അപ്പോഴേ നിങ്ങള്‍ സക്സസ്ഫുള്‍ ആകും. പക്ഷെ നാളെ ഒരു കാലത്ത് നിങ്ങളുടെ കുടുമ്പത്തില്‍ ആര്‍ക്കെങ്കിലും ഈ അവസ്ഥ വരുമ്പോള്‍ മാത്രമേ ഈ വേദന നിങ്ങള്‍ അറിയൂ') . വഴിയരികില്‍ വണ്ടിയിടിച്ചു കിടക്കുന്ന പ്രാണനുകള്‍ വഴികാഴ്ച പോലും അല്ല എന്ന മട്ടില്‍ മുന്നോട്ടു പോകുന്ന ആളുകള്‍ നൂറില്‍ തൊന്നൂറ്റിയൊന്പത് ആകുന്ന ഈ കാലത്ത് ഒരാളെയെങ്കിലും ഒരു നിമിഷത്തേക്ക് മറിച്ചു ചിന്തിക്കാന്‍ (പ്രവര്‍ത്തി വരുമോ എന്നത് കണ്ടറിയണം ) ഈ വാചകങ്ങള്‍ പ്രേരിപ്പിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് . വണ്ടി ഇടിച്ചു കിടക്കുന്ന ജീവനുകളെ രക്ഷിക്കുന്നതില്‍ മാത്രമല്ല ,കണ് മുനില്‍ കാണുന്ന ,നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ എന്ന മട്ടില്‍ നമ്മള് അവഗണിച്ചു കടന്നു പോകുന്ന എല്ലാ അനീതികള്‍ക്കും (അധിക ചാര്‍ജ് ഈടാക്കുന്ന ഓട്ടോക്കാരന് മുതല്‍ മന്ത്രിമാരുടെ പേറിന് വേണ്ടി ഒരു നഗരമോ സംസ്ഥാനമോ തന്നെ സ്തംഭിപ്പിക്കാന്‍ മടിയില്ലാത്ത പോലീസുകാര്‍ വരെ ) നേരെയുള്ള പ്രതികരണങ്ങളുടെ കാര്യത്തിലും ഈ ചിന്ത പ്രസക്തം എന്ന് തോന്നുന്നു.

പോട്ടെ, വേറിട്ടൊരു വായന എന്ന ബൌധിക വ്യായാമത്തിന് മുതിര്‍ന്നാല്‍ കാട് കേറും (പക്ഷേ ബ്ലോഗിലെ ബുദ്ധിയില്ലാത്ത ജീവികളെക്കാള്‍ വൃത്തിയായി അത് ചെയ്യാന്‍ പറ്റും :)
ഈ സിനിമയെ കുറിച്ച് പെട്ടെന്ന് പറഞ്ഞാല്‍ 'രണ്ട് മണികൂര് പോകുന്നത് അറിയാതെ കണ്ടിരിക്കാവുന്ന ഒന്ന്'
ക്ലൈമാക്സ് അല്‍പ്പം കൂടി നന്നാക്കാമായിരുന്നു എന്ന് എനിക്കും അഭിപ്രായമുണ്ട് ( സിമ്പിള്‍ മലയാളി ബുദ്ധിയില്‍ റോയ് മാത്യുവിന്റെ കൂട്ടുകാരന്റെ ജിമ്മില്‍ വരുന്ന നാലഞ്ച് സിക്സ് പാക്കുകളെ റെഡിയാക്കി നിറുത്തിയാല്‍ മതിയായിരുന്നു ). പക്ഷെ എന്ന് വെച്ച് ക്ലൈമാക്സ് തീരെ ബോറായും എനിക്ക് തോന്നിയില്ല കേട്ടോ
ദൈവം സാക്ഷി !
അര്ജ്ജുനന് സാക്ഷി !!
:) :)Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-21964787287501288022011-01-29T19:02:23.730+05:302011-01-29T19:02:23.730+05:30തിരക്കഥയില്‍ കുറെ കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന്...തിരക്കഥയില്‍ കുറെ കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നുന്നു . ക്ലൈമാക്സ് അത്ര വിശ്വസനീയമായി തോന്നിയില്ല . എന്നാലും ഒരു മോശം ചിത്രം ആയില്ല എന്നതില്‍ സന്തോഷംUNIVERSAL ANONYnoreply@blogger.com