tag:blogger.com,1999:blog-8967009957297356102.post9094737822400710343..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: മലയാള സിനിമയിലെ നീയും ഞാനുംപ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger56125tag:blogger.com,1999:blog-8967009957297356102.post-68847623619448272572011-01-25T12:05:08.913+05:302011-01-25T12:05:08.913+05:30നായകന് മനുഷ്യന് അല്ലാതായി തീര്ര്‍ന്നു . നായകനെ മ...നായകന് മനുഷ്യന് അല്ലാതായി തീര്ര്‍ന്നു . നായകനെ മറ്റു കഥാപാത്രങ്ങള്‍ പുകഴ്ത്തുക , നായകന് പത്താം തരം പസ്സയിട്ടില്ലെങ്കിലും വലിയ വായില്‍ ഗീര്‍വാണം മുഴക്കുക , നായികമാര്‍ നായകനെ അങ്ങോട്ട് പ്രേമിക്കുക തുടങ്ങിയ ചീപ്പ് നമ്പറുകള്‍ ഒരു പത്തു വര്‍ഷം ആയി കണ്ടു മടുത്ത ഒരാള്‍ ആണ് ഞാന്‍. എണ്‍പതുകളില്‍ ഒന്നും ഇതേ താരങ്ങളുടെ ചിത്രത്തില്‍ ഇത് ഉണ്ടായിരുന്നില്ലല്ലോ. എല്ലാ കഥാപാത്രങ്ങളെയും പോലെ ഇവരും അതില്‍ കഥാപാത്രങ്ങള്‍ അത്ര തന്നെ....
ഇടക്കാലത്തെ ദിലീപ് ചിത്രങ്ങളും ഇപ്പോളിറങ്ങുന്ന ചില പ്രിത്വിരാജ് ചിത്രങ്ങളില്‍ പോലും ഇത്തരം പൊള്ളയായ പ്രതിച്ചായ നായക കഥാപാത്രത്തിന് ചര്തികൊടുക്കുന്നുണ്ട് .

ഒരു പ്രമുഖ ചലച്ചിത്ര മാസികയില്‍ വന്ന ഒരു കുറിപ്പ് ഒറ്റ വാചകത്തില്‍ പറയാം "എണ്‍പതുകളില്‍ നായക കഥാപാത്രത്തെ സാഹചര്യങ്ങളോട് പോരാടുന്ന ഇരയായി സങ്കല്‍പ്പിച്ചപ്പോള്‍, പില്ക്കാലത്ത് വേട്ടക്കാരനെ വേട്ടയാടുന്ന നയട്ടുകാരന് ആയി നായകന് മാറി പോയി ".
അതെ കിരീടത്തില്‍ നിന്ന് നരസിംഹത്തില്‍ എത്തിയപ്പോള്‍ മലയാള സിനിമ നായകന് എന്തൊക്കെയോ നഷ്ടപ്പെട്ട് പോയി അവനെ ജനങ്ങളോട് ചേര്‍ത്ത് നിര്‍ത്തിയ തങ്ങളില്‍ ഒരാളാക്കിയ മനുഷികത്വം തന്നെ ആണ് ചോര്‍ന്നു പോയത് (നിങ്ങള്‍ പറയുന്ന അഭിനയത്തിലും , രൂപത്തിലും വന്ന മാറ്റം രണ്ടാം സ്ഥാനത്തെ വരുന്നുള്ളൂ )Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-42184598965942228492011-01-22T08:26:54.566+05:302011-01-22T08:26:54.566+05:30പിള്ളേച്ചാ,
ആന്റണി പെരുമ്പാവൂര്‍ കേവലം ഒരു ബിനാമി...പിള്ളേച്ചാ,

ആന്റണി പെരുമ്പാവൂര്‍ കേവലം ഒരു ബിനാമി മാത്രമാണ്. സ്വന്തം മകന്റെ പേരിലുളള പ്രണവ് ആര്‍ട്സിന്റെ ബാനറില്‍ നിര്‍മിച്ച പടങ്ങള്‍ മുഴുവന്‍ പൊട്ടിയപ്പോള്‍ സൂപ്പര്ജി ഇറക്കിയതാണ് ആശീര്‍വാദ് ഫിലിംസും "ഡ്രൈവര്‍" നിര്‍മാതാവിനെയും. കേവലം ഒരു റബര്‍ സ്റ്റാമ്പായ അയാളുടെ തലയില്‍ മുഴുവന്‍ പാപഭാരവും കൊണ്ടുവെയ്ക്കുന്നത് നിഴലിനോട് യുദ്ധം ചെയ്യുന്നതു പോലെയാണ്. അങ്ങേര്‍ക്ക് പദ്മശ്രീ കൊടുത്താല്‍ അതും ചെന്നെത്തുക യൂണിവേര്‍സല്‍ സ്റ്റാറിന് ആയിരിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-88863175432569755862011-01-21T08:24:36.088+05:302011-01-21T08:24:36.088+05:30ഓഫ് ദി ടോപ്പിക്ക്
ഡോകട്റേറ്റ് പോട്ടെ... മലയാള സിനി...ഓഫ് ദി ടോപ്പിക്ക്
ഡോകട്റേറ്റ് പോട്ടെ... മലയാള സിനിമക്കു നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചു ശ്രീ ആന്റണി പെരുംബാവൂരിനു ഒരു പതമശ്രീ എങ്കിലും കൊടുക്കണം എന്നു ആരും പറയാത്ത്തു എന്ത് കൊണ്ട്??

നമുക്ക് നോമിനേറ്റ് ചെയ്യാന്‍ ഉള്ള വകുപ്പുണ്ടോ? അതോ പ്രാഞ്ചിയേട്ടനില്‍ ഇന്നസെന്റ് പറയണ പോലെ, കാശു കൊടുത്താല്‍ ഇതും കിട്ടുമോ? അങ്ങനെ എങ്കില്‍ ഒരു ബക്കറ്റ് പിരിവ് നടത്തി എങ്കിലും അതു വാങ്ങിക്കൊടുക്കണം. മലയാളത്തിലെ ഒരു നല്ല നടനെ നശിപ്പിക്കുവാന്‍ പ്രേരക ശക്തിയായതിന്...പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-11274581611457942372011-01-19T13:23:14.671+05:302011-01-19T13:23:14.671+05:30Kishor Kumar You got the point man!!! What a short...Kishor Kumar You got the point man!!! What a short story! Why you done so 'Kuzhaloothu', spoiling your talent! You are just like the superstars, talented but going in the wrong wayAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-82113792078000622012011-01-19T00:11:54.931+05:302011-01-19T00:11:54.931+05:30പ്രിത്വിരജിന്റെ പടങ്ങള്‍ പരാജയപ്പെടുംബോലും , ശ്രീശ...പ്രിത്വിരജിന്റെ പടങ്ങള്‍ പരാജയപ്പെടുംബോലും , ശ്രീശാന്ത് ടീമില്‍ നിന്ന് പുരതകുംബോലും ഇത്തരക്കാര്‍ അവാച്യമായ ഒരു സുഖം അനുഭവിക്കുന്നത് ഞാന്‍ കാണാറുണ്ട്.

Comment of the Week, Hats off AnonyAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-87483275268851135032011-01-18T23:00:47.500+05:302011-01-18T23:00:47.500+05:30"എന്റെ കാമുകിക്ക് പ്രിത്വിരാജ് എന്ന് പറഞ്ഞാല്‍..."എന്റെ കാമുകിക്ക് പ്രിത്വിരാജ് എന്ന് പറഞ്ഞാല്‍ ജീവന് ആണ്. പ്രിത്വിരജിനെ അവള് പുകഴ്തുമ്പോള്‍ അത് മറയ്ക്കാന്‍ ഞാന്‍ അയാള്‍ക്കും മുകളില്‍ ഉള്ള സൂപ്പര്‍ താരങ്ങളുടെ ചരിതം അവളുടെ മുന്പില് കെട്ടഴിക്കുന്നു . അയാള്‍ സുന്ദരനാണെന്ന് അവള് പറയുമ്പോള്‍ അയാളുടെ സൌന്ദര്യം മംമ്മൂട്ടിയുടെ ഏഴയലത്ത് പോലും എത്തില്ലെന്ന് ഞാന്‍ സ്വയം ആശ്വസിക്കുന്നു . അയാള്‍ റൊമാന്റിക് ആണെന്ന് അവള് പറയുമ്പോള്‍ പണ്ട് ലാലേട്ടന് കാണിച്ച റൊമാന്റിക് സീനുകള്‍ അഭിനയിക്കാന്‍ പ്രിത്വിരാജ് നൂറു ജന്മം ജനിക്കണമെന്ന് ഞാന്‍ സ്ഥാപിക്കുന്നു (അതില്‍ സത്യം ഉണ്ട് താനും ),

പിന്നെ ഒരു സത്യം ഞാന്‍ പറയട്ടെ പുതിയ മുഖം വിജയിച്ചപ്പോള്‍ അവളും കൂട്ടുകാരികളും എന്നെ കളിയാക്കി . ദി ത്രില്ലെര്‍ പൊട്ടിയപ്പോള്‍ ഞാന്‍ അവളെ ഒറ്റയ്ക്ക് വിളിച്ചു കൊണ്ടുപോയി ഒരു പാക്കെറ്റ് പടക്കം വാങ്ങി പൊട്ടിച്ചു അവളുടെ മുന്പില് ആനന്ദ നൃത്തം ചവിട്ടി. എനിക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞു അവള് എന്നെ ഉപേക്ഷിച്ചു .

സത്യത്തില്‍ ഈ പ്രശ്നത്തില്‍ സൂപ്പര്‍ താരങ്ങള്‍ ആണോ ഉത്തരവാദികള്‍ , അതോ പ്രിത്വിരജോ , പാവം എന്റെ കാമുകിയോ , അവളുടെ കുട്ടുകരികാലോ, അതോ ഈ പാവം ഞാനോ "

പ്രേക്ഷകന്റെ തിരുമുന്പില് ഞാന്‍ ഒരു ചെറുകഥ സമര്‍പ്പിക്കുന്നു . താങ്കളുടെ നൂറു പോസ്ടുകല്കൊണ്ട് പറയേണ്ട കാര്യം ഞാന്‍ ഒരു കമന്റില്‍ പറഞ്ഞു . ഈ കമെന്റിനെ കമന്റ് ഓഫ് ദി ഇയര്‍ ആയി ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്താല്‍ താങ്കള്‍ക്ക് നല്ലത് . അല്ലെങ്കില്‍ ഞ്നങ്ങള്‍ കൂകി നാറ്റിക്കും ...............
എന്ന്
വിനീത വിധേയന്
കിഷോര്‍ കുമാര്‍ (ബ്ലോഗ്ഗര്‍ മാരുടെ പേടി സ്വപ്നം , ഫാന്‍സ് കാരുടെ കണ്ണിലുണ്ണി, തിയേറ്റര്‍ ഉടമകള്‍ക്കും പ്രേക്ഷകര്‍ക്കും കണ്ണിലെ കരടു )

nb : ഇത്രയും നാള് ഞാന്‍ നടത്തിയ കുഴലൂതുകളുടെ പാപം എന്റെ ഈ കമെന്റ് കൊണ്ട് ഞാന്‍ കഴുകി കളയുന്നു .Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-71566837136417601852011-01-18T22:27:08.672+05:302011-01-18T22:27:08.672+05:30പ്രേക്ഷകന് പറഞ്ഞതിനോട് യോജിക്കുന്നു... ഒരു തരം അട...പ്രേക്ഷകന് പറഞ്ഞതിനോട് യോജിക്കുന്നു... ഒരു തരം അടിമത്വ മനോഭാവം ആണ് ഈ ഫാന്‍സ് എന്ന് പറയുന്നവര്‍ക്ക്.. സുപെര്സ്ടര്സ് പറയുന്നത് ഇവര്‍ക്ക് വേദ വാക്യം പോലെ ആണ് .... അവരുടെ കഴിവിനെ ബഹുമാനിക്കാം അല്ലാതെ വ്യക്തിപരമായി ആരധിക്കുന്നതൊക്കെ ഒരു മാതിരി ചീപ്പ് സെന്റിമെന്റ്സ് ആയെ കണക്കാക്കാന്‍ കഴിയു. തമിഴില്‍ അഭിനയിക്കാന്‍ അറിയാത്ത വിജയും അജിത്തും ഒക്കെ ഫാന്സുകാരെക്കൊണ്ട് മാത്രം ജീവിച്ചുപോകുന്നവരാണ്... താഴത്തെ വീഡിയോ കാണുമ്പോള്‍ അറിയാം സുപെര്സ്ടര്സിനു ആരാധകരോടുള്ള മനോഭാവം

http://www.youtube.com/watch?v=GwTLSZC_JWwUnknownhttps://www.blogger.com/profile/10538276379646685633noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-60846188149693106902011-01-18T17:00:33.827+05:302011-01-18T17:00:33.827+05:30"പ്രിത്വിരജിന്റെ പടങ്ങള്‍ പരാജയപ്പെടുംബോലും ,..."പ്രിത്വിരജിന്റെ പടങ്ങള്‍ പരാജയപ്പെടുംബോലും , ശ്രീശാന്ത് ടീമില്‍ നിന്ന് പുരതകുംബോലും ഇത്തരക്കാര്‍ അവാച്യമായ ഒരു സുഖം അനുഭവിക്കുന്നത് ഞാന്‍ കാണാറുണ്ട്."

Totally agree with what the person above said... I've a friend who doesn't watch Prithwiraj's movies only because he criticised Lal once...Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-68238259980977523702011-01-18T15:06:56.756+05:302011-01-18T15:06:56.756+05:30ഞാന്‍ നമ്മുടെ ഫാന്‍സ് എന്ന് പറഞ്ഞു നടക്കുന്നവരുടെ...ഞാന്‍ നമ്മുടെ ഫാന്‍സ് എന്ന് പറഞ്ഞു നടക്കുന്നവരുടെ മനോഭാവം എന്റെ ഒരു അഭിപ്രയത്ല് പറഞ്ഞോട്ടെ ....ഇവരില്‍ ഭൂരിഭാഗവും 25 വയസ്സിനു താഴെ (ഏറിയാല്‍ മുപ്പതു ) വയസ്സ് ഉള്ളവരാണ് . കൂടുതല്‍ സൂപ്പര്‍ താര ആരാധകര്‍ എന്ന് പറഞ്ഞു തിയേറ്ററില്‍ ഒക്കെ അടി കൂടുന്നത് ഈ പ്രായക്കാര്‍ ആണ്. ഇതേ സൂപ്പര്‍ താരങ്ങളുടെ ഉജ്ജ്വലം ആയ ഭൂതകാലം തിയേറ്ററില്‍ പോയി ഇരുന്നു ഇത് പോലെ കാണാന്‍ ഉള്ള ഭാഗ്യം ഒന്നും പ്രസ്തുത കൊച്ചന്മാര്ക്ക് കിട്ടിക്കാണില്ല (കിട്ടിയെങ്കില്‍ അന്ന് ബുദ്ദി ഉറച്ചും കാണില്ല ). അവരുടെ മുന്പില് ഉള്ളത് TV യിലും മറ്റും ഊതിപെരുപ്പിച്ച ഇവരുടെ ചരിത്രം ആണ്.

പിന്നെ സൂപ്പര്‍ താരങ്ങളുടെ വിജയ പരാജയങ്ങള്‍ അവിടെ നില്ക്കട്ടെ. യുവ താരങ്ങളുടെ വിജയ പരാജയങ്ങള്‍ ഇവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. തന്റെ കാമുകിക്ക് പ്രിത്വിരജിനെ ഇഷ്ടമാണ് എന്നാ ഒറ്റ കാരണത്താല്‍ അയാളുടെ പടങ്ങള്‍ തകരണം , അയാള്‍ സിനിമ നിര്‍ത്തി പോകണം എന്നും ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. പിന്നെ നമ്മുടെ തലമുറയ്ക്ക് ഉണ്ടായിരുന്ന സഹിഷ്ണുത ഒന്നും ഇവര്‍ക്കില്ല , പുതിയതിനെ സ്വീകരിക്കുമെങ്കിലും ചിലരോട് 'അസൂയ ' ഉണ്ട് എന്നാ വിസ്മരിക്കരുത് .

പ്രിത്വിരജിന്റെ പടങ്ങള്‍ പരാജയപ്പെടുംബോലും , ശ്രീശാന്ത് ടീമില്‍ നിന്ന് പുരതകുംബോലും ഇത്തരക്കാര്‍ അവാച്യമായ ഒരു സുഖം അനുഭവിക്കുന്നത് ഞാന്‍ കാണാറുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-92087539881076651182011-01-18T11:59:16.053+05:302011-01-18T11:59:16.053+05:30മുകളില്‍ കാണുന്ന ഈ കമന്റ് മഹാ യുദ്ധം തന്നെ ഈ പോസ...മുകളില്‍ കാണുന്ന ഈ കമന്റ് മഹാ യുദ്ധം തന്നെ ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എത്ര സത്യം ആണെന്നതിന് തെളിവാണ്. നമ്മെ ഒക്കെ രസിപ്പിക്കാന്‍ ഉദേശിച്ചു ഉള്ള സിനിമ എന്നാ കല രൂപം അത് ചെയുന്നുണ്ടോ എന്ന് മാത്രം നോക്കുന്നതിനു പകരം അവനാണോ ഇവനാണോ നമ്മളെ രസിപ്പികുന്നത് എന്നതിനെ ചൊല്ലി അനാവശ്യമായി തര്‍ക്കിച്ചു എത്ര സമയമാണ് നമ്മള് പാഴാക്കുന്നത് !! ഇവിടെ തോല്പ്പിക്കപെടുന്നതും നമ്മള് തന്നെ അല്ലേ? നമ്മള് ഓരോരുത്തരുടെയും ആസ്വാദന നിലവാരം അഥവാ ടേസ്റ്റ് പോലും പലതാണ് എന്നിരിക്കേ നമ്മള് ഇങ്ങനെ വ്രഥാ തര്‍ക്കികുന്നത് കൊണ്ടുള്ള പ്രയോജനം ? (സിനിമയിലല്ലേ ഒരു ഭാഗം തെറ്റ് സമ്മതിച്ചു ക്ഷമ ചോദിക്കുന്ന ചടങ്ങ് ഉണ്ടാകൂ ).

ഒന്ന് നോക്കിയാല്‍ ഇതു തന്നെ അല്ലേ നമ്മുടെ രാഷ്ട്രീയത്തിലും മത വിശ്വാസങ്ങളിലും കാണപ്പെടുന്നത് ? (എന്റെ മത രാഷ്ട്രീയ വിശ്വാസങ്ങള്‍ എന്റേത് മാത്രം ആണെന്നും മറ്റൊരുവന്റെ മത രാഷ്ട്രീയ വിശ്വാസങ്ങള്‍ അവന് വളര്‍ന്ന ജീവിച്ച സാഹചര്യങ്ങള്‍ രൂപപ്പെടുത്തി എടുക്കുന്നത് ആണെന്നും ഓര്‍ക്കാന്‍ മറന്നു പോകുന്നതല്ലേ ഈ ഗ്വാ ഗ്വാ വിളികള്‍ക്ക് പ്രധാന കാരണം. ഒരു നിമിഷം ഒന്ന് ചുറ്റും നോക്കു നമ്മളെ ആരൊക്കെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചു (അവരുടെ പരാജയം നമ്മുടെയും ആണെന്ന് പറഞ്ഞു ) പറ്റിക്കുന്നു എന്ന് . ഇവരൊക്കെ വിജയിക്കുമ്പോള്‍ നമുക്കെന്തെങ്കിലും ലഭിക്കുന്നുണ്ടോ . (നമ്മള് ജയിച്ചു എന്നൊരു മിദ്യ ധാരണ ഒഴികെ ?). ഇവര്‍ക്കൊക്കെ വേണ്ടി പരസ്പരം തര്‍ക്കിച്ചു മുറിവേല്‍പ്പിച്ചു നമ്മള് നമ്മുടെ തന്നെ സ്വൈര ജീവിതം തകര്‍ക്കുന്നു .ശരിയല്ലേ ?

ഈ കമന്റ്കളില്‍ കണ്ട മറ്റൊരു കാര്യം അന്ധമായ അടിമത്ത മനോഭാവമാണ്. ഇവിടുത്തെ ഏതൊരു താരവും അവരുടെ ജോലി നന്നായി ചെയ്യുന്നു എങ്കില്‍ (ചെയ്യുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല ) എന്റെ ജോലി നന്നായി ചെയുന്ന എന്നെകാളും (അല്ലങ്കില്‍ നമ്മില്‍ ഓരോരുത്തരെകാളും) അവര്‍ ഇങ്ങനെ മഹാന്മാരകുന്നു ? മന്മോഹന് സിംഗ് അല്ലെങ്കില്‍ ശശി തരൂര്‍ ഒരു മോശം നേതാവാണെന്ന് ഉള്ള എന്റെ അഭിപ്രായം ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞു എന്നിരിക്കട്ടെ . ഉടനെ കമന്റ് ആയി ഇവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ നെറ്റ്ല്‍ നിന്നും എടുത്തു പേസ്റ്റ് ചെയുന്നതും ഈ മനോഭാവം കൊണ്ട് തന്നെ .(അതിനേകാള്‍ എത്രയോ അന്തസുള്ളതാണ് ഇന്ന ഇന്ന കാരണങ്ങള്‍ കൊണ്ട് ഇവര്‍ നല്ല നേതാക്കള്‍ ആണെന്ന് ഞാന്‍ കരുതുന്നു എന്ന് നല്ല ഭാഷയില്‍ പറയുന്നത്). ഇതു പോലെ തന്നെയാണ് ഒരു താരത്തെ കുറിച്ച് പറയുമ്പോള്‍ അങ്ങേര് ഭയങ്കരം ആണെന്ന് അവന് പറഞ്ഞു ഇവന് പറഞ്ഞു എന്നൊക്കെ പറയുന്നത് . (അവനും ഇവനും നമ്മളെ കാലും ബുദ്ധിയുള്ളവരും വിവരം ഉള്ളവരും ആയതിനാല്‍ അത് അംഗീകരിച്ചു കൊള്ളണം എന്ന് വിവക്ഷ.) . ഇങ്ങനെ ഇവര്‍ ഓരോരുത്തരെയും ഉയര്‍ത്തി പിടിച്ചിട്ടു പ്രേക്ഷകര്‍ ഇന്ന നിലയ്ക്ക് നമുക്ക് എന്താ നേടാനുള്ളത് ? രണ്ടു രണ്ടര മണിക്കൂര്‍ നമുക്ക് ഇഷ്ടപ്പെട്ട നടന് നടി സംവിധയകന് തിരകഥ കൃത്ത് ഇവരുടെ പടത്തിനു കേറുന്ന നമുക്ക് കൊടുക്കുന്ന കാശു മുതലാകണം . മുതലായോ? നല്ലത് ഇല്ലെങ്കിലോ വീണ്ടും ഒരു അവസരം കൂടി ഇവര്‍ക്ക് നല്കാന് തോന്നുന്നു എങ്കില്‍ കൊടുക്കുക .മടുത്തവനെ വെറുതെ വിടുക.നിങ്ങള്‍ തമ്മിലുള്ള ഏക വ്യത്യാസം സ്ടമിനയില് മാത്രമാണെന്ന് മനസില്ലാക്കാന്‍ ശ്രമിക്കുക.

അപ്പോള്‍ യുദ്ധം തീര്‍ന്നു . സമാധാനത്തിന്റെ വെള്ള പതാക പറിച്ചു നമുക്ക് ഈ പരിപാടി അവസാനിപ്പിചൂടെ ? അടുത്ത പോസ്റ്റില്‍ വീണ്ടും കാണാം.നന്ദി വണക്കംപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-68227993424544807092011-01-18T08:48:59.712+05:302011-01-18T08:48:59.712+05:30ആര് എന്തൊക്കെ പറഞ്ഞാലും , മലയാളത്തിലെ ഏറ്റവും മികച...ആര് എന്തൊക്കെ പറഞ്ഞാലും , മലയാളത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ ആണ് . പിന്നെ സഹിക്കാത്ത പ്രകടനം പറഞ്ഞാല്‍ എല്ലാവര്ക്കും കാണുമല്ലോ . തുരുപ്പുഗുലനിലെ മമ്മൂട്ടിയും, തന്തോന്നിയിലെ പ്രിത്വിയെയും, ഡോണ്‍ എന്നാ സിനിമയിലെ ദിലീപിനെയും ആരും മറക്കുന്നത് നല്ലതല്ല . പിന്നെ ഇപ്പൊ വന്ന അവന്മാരെക്കള് ഒക്കെ ബധം ലാല്‍ തന്നെ ആണ് .Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-21501908728120606882011-01-18T05:19:49.099+05:302011-01-18T05:19:49.099+05:30അല്ലെങ്കിലും കഴിവുള്ളവനെ ബഹുമാനിക്കാന്‍ മലയാളിക്ക്...അല്ലെങ്കിലും കഴിവുള്ളവനെ ബഹുമാനിക്കാന്‍ മലയാളിക്ക് എന്നും മടിയാണ്..

മോഹന്‍ലാലിനെ "ലാലേട്ടന്" ആക്കിയതു ശ്രീ ആന്റണി പെരുംബാവൂര് ആണ്....

മലയാളം കണ്ട എക്കാലത്തെയും മികച്ച സൂപ്പര്‍ മെഗാ ഹിറ്റുകളുടെ സ്രുഷ്ടാവ്..

ഡോകട്റേറ്റ് പോട്ടെ... മലയാള സിനിമക്കു നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചു ശ്രീ ആന്റണി പെരുംബാവൂരിനു ഒരു പതമശ്രീ എങ്കിലും കൊടുക്കണം എന്നു ആരും പറയാത്ത്തു എന്ത് കൊണ്ട്??ശശി വര്‍മ്മhttps://www.blogger.com/profile/08200870234189910190noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-61285720742146854832011-01-17T18:06:32.914+05:302011-01-17T18:06:32.914+05:30പ്രേക്ഷകാ, കാര്യങ്ങള്‍ സീരിയസായി പോകുന്നോ എന്നു സം...പ്രേക്ഷകാ, കാര്യങ്ങള്‍ സീരിയസായി പോകുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കമന്റുകള്‍ ഒന്നു നിയന്ത്രിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു....Ratheesh PShttps://www.blogger.com/profile/04003200642484542382noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-54687557552218861242011-01-17T17:29:34.411+05:302011-01-17T17:29:34.411+05:30ശരിയാണു ഒരു നാള് വരും മിനിഞ്ഞാന്നു കണ്ടു്
എന്തൊ...ശരിയാണു ഒരു നാള് വരും മിനിഞ്ഞാന്നു കണ്ടു്
എന്തൊരു കഷ്ടം മോഹന്‍ലാലിണ്റ്റെ മുഖത്ത് ഒരു ഭാവവും വരുന്നില്ല ബോടോക്സ് കുത്തിവച്ചാല്‍ ഇങ്ങിനെ വരാം ചുളിവ് മാറ്റാന്‍ ബോടോക്സ് കുത്തിവച്ചാല്‍ ആ ഭാഗം മരവിക്കും പിന്നെ അവിടെ പേശികള്‍ അനങ്ങില്ല, പ്രശ്നം എന്താണെന്നു അറിയില്ല

എനിക്കു തോന്നുന്നത് ആ പാവം ശ്രീനാഥിണ്റ്റെ പ്രേതം ഗതി കിട്ടാതെ അലഞ്ഞു പടം ഒക്കെ പൊട്ടിക്കുന്നതാണു, അയാളെ മാറ്റി ലാലു അലക്സിനെ ശിക്കാറില്‍ ഇട്ടു എന്തു നേടി, രമണിയേ മീന്‍ ചാറു കൊണ്ടു വാടീ എന്നു ലാലു അലക്സ് പറഞ്ഞാലും ശ്രീനാഥ് പറഞ്ഞാലും മാമുക്കോയ പറഞ്ഞാലും ഒക്കെ കണക്കല്ലേ

ശിക്കാറില്‍ തന്നെ നക്സലൈറ്റിനെ പിടിക്കാന്‍ പോകുന്ന ഭാഗം ഒക്കെ എന്തു വധം ആണു, വിവരമുള്ളവന് ചോദിക്കണ്ടേ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ പോയിട്ടാണോ ഭയങ്കരനായ ഒരു ടെററിസ്റ്റിനെ പിടിക്കുന്നതെന്നു അവിടെങ്ങും ഒരു അഭിനയവും കണ്ടില്ല

പല സിനിമകളിും മോഹന്‍ ലാല്‍ ഒരു ഡിസിണ്റ്ററെസ്റ്റ് ലുക്കായിട്ടാനു നില്‍ക്കുന്നത്

സുരേഷ് ഗോപി ചാനലില്‍ വന്നിരുനു കരഞ്ഞു എണ്റ്റെ പിള്ളാരു പട്ടിണി ആണേ എന്നൊക്കെ അപ്പോള്‍ ജനം എന്നാല്‍ പാവം പിഴക്കട്ടെ എന്നു കരുത് ഭരത് ചന്ദ്രന് ഐ പി എസ് ജയിപ്പിച്ചു

അതുപോലെ ഒരു ഹിറ്റെങ്കിലും ഇരുന്നോട്ടെ എന്നു കരുത് ശിക്കാറും ജയിപ്പിച്ചു അതല്ലാതെ അതില്‍ ഒരു കഥയും ഇല്ല വലിച്ചിഴച്ചാണു നീങ്ങുന്നത്

ലാലിണ്റ്റെ അടുത്ത പടങ്ങള്‍ ക്റിസ്ത്യന്‍ ബ്റദേറ്സ് (നൂറു പ്റാവശ്യം റിലീസ് മാറ്റി), കാസനോവ (ഒരിക്കലും തീരില്ല) സത്യന് അന്തിക്കാടിണ്റ്റെ ജീവിത സാഗരം (സത്യന് ആണു കഥ എഴുതുന്നത് സൂക്സിക്കുക അതു ഭാര്യ ഭറ്ത്റ് വഴക്കോ മറ്റോ ആയിരിക്കും പഴകി പുളിച്ച പ്റമേയം എവിടെ ഓടാനാണു പെട്ടിയും കൊണ്ട് ഓടും)

ലാലേട്ടാ തിലകണ്റ്റെയും ശ്രീനാഥിണ്റ്റെയും ശാപം മാറ്റാന്‍ പാപ പരിഹാരം ചെയ്യുക അല്ലേല്‍ മദ്യ പരസ്യം മാത്റമേ കിട്ടുAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-30030591760376172092011-01-17T17:09:08.448+05:302011-01-17T17:09:08.448+05:30അതിനെക്കാളും കിടിലം ഒരു നാള് വരും എന്ന ആര്‍ട്ട് ...അതിനെക്കാളും കിടിലം ഒരു നാള് വരും എന്ന ആര്‍ട്ട് പടത്തിലെ കുടുംബ റീ യുണിയന്‍ രംഗമാണ്Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-12311386466199520042011-01-17T16:38:58.168+05:302011-01-17T16:38:58.168+05:30മോഹന്‍ലാലിന്റെ അഭിനയം അപാരമാണെന്ന് അവരു പറയുന്നു, ...മോഹന്‍ലാലിന്റെ അഭിനയം അപാരമാണെന്ന് അവരു പറയുന്നു, ഇവരു പറയുന്നു, അതുകൊണ്ടു ഞങ്ങളും പറയുന്നു. ഇത് എവിടുത്തെ ന്യായമാണ് സാര്‍? ഞാന്‍ പോയി കാണുന്ന ഒരു ചിത്രം മോശമായാല്‍ എനിക്കു നഷ്ടപ്പെട്ട പണം അമിതാഭ് ബച്ചന്, താബു, ജോണ്‍ എബ്രഹാം, അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്, കമല്‍ ഹസ്സന്, ശിവജി ഗണേശന്, സൂര്യ തുടങ്ങിയവര്‍ തിരികെ കൊണ്ടുതരുമോ? സ്വന്തമായി അഭിപ്രായമില്ലാത്ത ആരാധക തൊഴിലാളികളെ, ദൈവത്തെയോര്‍ത്ത് "ഇന്നത്തെ ചിന്താവിഷയം" എന്ന ബുജി സിനിമയില്‍ ക്ലൈമാക്സ് സീനില്‍ തന്റെ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിച്ചവരായിരുന്നു എന്നു പറയുന്ന രംഗത്തില്‍ യൂണിവേര്‍സല്‍ സ്റ്റാര്‍ കാഴ്ച്ചവെയ്ക്കുന്ന അഭിനയം എന്നു പറയപ്പെടുന്ന ആ പ്രതിഭാസമുണ്ടല്ലോ, ഒന്നു കണ്ടു നോക്കണം. പെറ്റതള്ള സഹിക്കില്ല!!ഓള് കേരള പുതുമുഖ ഫാന്‍സ് അസോസിയേഷന്http://goo.gl/PHpR6noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-2677346616391818942011-01-17T11:16:48.027+05:302011-01-17T11:16:48.027+05:30എന്തിനാ കുറച്ചു കളഞ്ഞേ . ഇവര്‍ക്ക് ആര്‍ക്കെങ്കിലും...എന്തിനാ കുറച്ചു കളഞ്ഞേ . ഇവര്‍ക്ക് ആര്‍ക്കെങ്കിലും

അച്ചാര്‍ ഉണ്ടാക്കി വില്ക്കാന് പറ്റുമോ?

വൈകിട്ടെന്താ പരിപാടി അവതരിപ്പിച്ചു മലയാളിയില്‍ കള്ളുകുടി ശീലം പ്രചരിപ്പിക്കാന്‍ പറ്റുമോ?

ഉള്ളതെല്ലാം കൊണ്ട് ബ്ലേഡ്കാരന് അടിയറ വെക്കാന്‍ പ്രചരിപ്പിക്കാന്‍ പറ്റുമോ?

അന്യഭാഷാചിത്രങ്ങളെ നിരോധിക്കണം എന്ന് ഉളുപ്പില്ലാതെ പരസ്യ പ്രസ്താവന നടത്താമോ?

തടി കുറിക്കേണ്ട ഒരു കാര്യവും ഇല്ലെന്നും .തടിച്ചു തൂങ്ങിയ ശരീരവുമായി ബോഡി ബില്‍ഡേര്‍ ആയി അഭിനയിച്ചാലും ജനം സഹിച്ചോളും എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?

പിന്നെ മോഹന്‍ ലാലിനെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ സഹിക്കും ഈ അടുത്ത കാലത്ത് അഭിനയിച്ചു എന്ന് മാത്രം പറഞ്ഞേക്കല്ലേ .പ്ലീസ്. വന്നു വന്നു പാവത്തിന് ഒറ്റയ്ക്ക് നായകനായി ഒരു പടത്തില്‍ അഭിനയിക്കാന്‍ പോലും പേടിയാ . അപ്പോളാ അഭിനയം !!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-46137388161536156392011-01-16T23:57:26.767+05:302011-01-16T23:57:26.767+05:30ഒരു സംസ്കൃത നാടകം സ്റ്റേജില്‍ അവതരിപ്പിക്കാന്‍ മലയ...ഒരു സംസ്കൃത നാടകം സ്റ്റേജില്‍ അവതരിപ്പിക്കാന്‍ മലയാളത്തിലെ ഈ പറഞ്ഞ ഏതെങ്കിലും നടന്മാര്ക്ക് ദയ്രം ഉണ്ടോ ?
മേഗക്ക് ഉണ്ടോ ?(ഒരു നാടകം ചെയ്തതിന്റെ ക്ഷീണം കണ്ടവര്‍ക്ക് മാറിയിട്ടില്ല )
ജനപ്രിയന് ഉണ്ടോ ?(മിമിക്രിയിലൂടെ നാടകം ബാലെ തുടങ്ങിയവയെ പണ്ട് കുറെ കളിയാക്കിയതാണല്ലോ )
യന്ഗ് മെഗാ താരത്തിനു ഉണ്ടോ ?(രേഹെര്സല്‍ ചെയ്യാന്‍ ഒകെ എവിടെ നേരം ? അപ്പോള്‍ ജിമ്മില്‍ ആര് പോകും ?)
ഇന്നും ചെയ്യും എന്ന് ഉറപ്പു പറയാന്‍ പറ്റുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ തന്നെ ആണ് !
ചെയ്യാന്‍ സാധ്യത ഉള്ളവര്‍ തിലകന്, ജഗതീ ശ്രീകുമാര്‍, നെടുമുടി എന്നിവര്‍ ആണ് (ഇവര്‍ ചിലപ്പോള്‍ ലാലിനെ കടത്തി വെട്ടിയെക്കും ഇക്കാര്യത്തില്‍ )

സ്റ്റാര്‍ട്ട് , കട്ട് ഇവയുടെ അനന്ത സാധ്യത തന്നെ ആണ് ഇന്നും പല സുന്ദര കുട്ടപ്പന്മാരുടെയും ജനപ്രിയരുടെയും നിലനില്‍പ്പ് എന്ന് മനസിലാക്കുകAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-15671202998448361892011-01-16T23:51:07.348+05:302011-01-16T23:51:07.348+05:30മോഹന്‍ലാല്‍ മികച്ച നടന് ആണ് എന്ന് പറഞ്ഞത് അഭിനയം ...മോഹന്‍ലാല്‍ മികച്ച നടന് ആണ് എന്ന് പറഞ്ഞത് അഭിനയം അറിയുന്ന സിനിമ രംഗത്ത് നിന്നുള്ളവര്‍ തന്നെ ആണ് . ഏറ്റവും കൂടുതല്‍ നടന്മാര് ഇഷ്ടപെടുന്ന ഇന്ത്യയിലെ നടന് മോഹന്‍ലാല്‍ തന്നെ ആണ് .
മലയാളത്തില്‍ തിലകന്, മുരളി, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ ലളിനോടുള്ള ബഹുമാനം മറച്ചു വച്ചിട്ടില്ല. തിലകന് തനിക്കെതിരെ സൂപ്പര്‍ താരങ്ങള്‍ വലോങ്ങുന്നു എന്ന് ആരോപിക്കുമ്പോള്‍ തന്നെയും മോഹന്‍ലാലിനെ തന് സ്നേഹിക്കുന്നു എന്ന് പറഞ്ഞിരുന്നു.
തമിള്‍ സിനിമയുടെ കാര്യം എടുത്താല്‍ , ഇന്ന് തിളങ്ങി നില്ക്കുന്ന സൂര്യ പറഞ്ഞത് ഇതാണ് ..അഭിനയിക്കുമ്പോള്‍ body ലാംഗ്വേജ് എങ്ങനെ വേണം എന്ന് മോഹന്‍ലാലിനെ നോക്കി പഠിക്കണം എന്നാണ് ....കമല്‍ ഹസ്സന്, ശിവജി ഗണേശന് , പ്രകാശ് രാജ് തുടങ്ങിയവരും ലാലിനെ മികച്ച നടന് എന്ന് തന്നെ പറയുന്നു (ഇവരുടെ ഒക്കെ മലയാളത്തിലെ favorite ലാല്‍ തന്നെ ആണ് )

ഹിന്ദിയിലേക്ക് വരാം അമിടഭ് ബച്ചന്, താബു, ജോണ്‍ എബ്രഹാം, അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന് എന്നിവരും പല പല അഭിമുഖങ്ങളില്‍ ആയി മോഹന്‍ലാലിനെ പുകഴ്ത്തിയിട്ടുണ്ട് !

എന്നാല്‍ ഒരു പത്തു വര്‍ഷത്തിനുള്ളില്‍ മറ്റു ഭാഷയില്പെട്ടവരും നമ്മുടെ ഭാഷയില്‍ പെട്ടവരും ആയ ഒരു പ്രഗട്ബാരും മമ്മൂട്ടിയെ പുകഴ്ത്തിയതായി ഞാന്‍ കേട്ടിട്ടില്ല ! കോമാളിത്തരം കാണിച്ചു ചില സ്ഥലങ്ങളില്‍ ഫാന്‍സിന്റെ എണ്ണം കൂട്ടി എന്നാ സത്യം ഞാന്‍ വിസ്മരിക്കുന്നില്ല. പോരാത്തതിനു സിനിമ ലോകത്ത് തന്നെ ഉള്ള ലിബര്‍ടി ബഷീര്‍ , ഹെന്രി, തിലകന് തുടങ്ങിയവര്‍ ഇദ്ദേഹത്തിനെ കുട്ടപ്പെടുതിയതയും ഞാന്‍ ആരിയുന്നു . മോഹന്‍ലാലിനെ നോക്ക് തകര്‍ന്ന 'കോളേജ് കുമാരന് ' എന്നാ ചിത്രത്തിന്റെ ശില്പിക്ക് പോലും ലാലിനെ കുറിച്ച് നല്ലതേ പറയാന്‍ ഉള്ളു .Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-80296772495280248912011-01-15T16:24:30.606+05:302011-01-15T16:24:30.606+05:30@parichilkaran thankal pokki kondu vanna site koll...@parichilkaran thankal pokki kondu vanna site kollam.great credibility.joseph vijay above marlin brando?he he hesaleelnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-68881279607932574852011-01-15T02:35:55.220+05:302011-01-15T02:35:55.220+05:30മോഹന്‍ലാല്‍ ലോകത്തിലെ ഏറ്റവും മികച്ച നടന്!
ബയ്സന...മോഹന്‍ലാല്‍ ലോകത്തിലെ ഏറ്റവും മികച്ച നടന്!

ബയ്സന് വാലി:മലയാളികളുടെ അഭിമാന നടന് മോഹന്‍ലാലിനെ ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാവായി ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയില്‍ ഇടുക്കിയിലെ തോപ്രാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ക്കാര്‍ കമ്മിറ്റി തിരഞ്ഞെടുത്തു.ആന്റണി പെരുമ്പാവൂര്‍, പ്രിയദര്ശന്, ജഗദീഷ്, എ. ടി ജോയ്, സോനാ നായര്‍ എന്നീ ലോകം കണ്ട ചലച്ചിത്രപ്രതിഭാകളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടവിശകലനത്തിനോടുവിലാണ് കഴിഞ്ഞ ഞായറാഴ്ച്ച ഈ വാര്‍ത്ത പുറത്തുവന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-59464223754556304782011-01-14T22:21:32.826+05:302011-01-14T22:21:32.826+05:30എന്താണ് ഇവിടെ നടക്കുന്നത്!!ഒരു നല്ല പടത്തിനെ പറ്റി...എന്താണ് ഇവിടെ നടക്കുന്നത്!!ഒരു നല്ല പടത്തിനെ പറ്റി റിവ്യൂ എഴുതിയാല്‍ അതിനെ പറ്റി പറയാതെ മമ്മൂട്ടി മോഹന്‍ലാല്‍ കളിക്ക്യാണോ? ഇങ്ങിനെ സ്വയം അടിമത്തം കൊണ്ടുനടക്കുന്ന ഒരു വര്‍ഗ്ഗത്തെ കണ്ടിട്ടില്ല,കഷ്ടം.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-25810700955739594832011-01-14T19:49:40.929+05:302011-01-14T19:49:40.929+05:30I have few doubts and questions.
1. Who is 'a...I have few doubts and questions.

1. Who is 'action hero' of malayalam cinema?

the answer sureshgopi is totally incorrect. Suresh only shines in Dialogues. He is an average fighter. Moahnalal does action with speed and efficency. His knowledge in fight, dedication, and lockings are famous among stund masters.

2. Who is best 'comedy hero' in malayalam cinema?

Dileep is the incorrect answer. The comedy of Mohanlal now remember most of the people. I dont feel Dileeps comedy has as much fluency as Mohanlal(most of Dileep comedy we enjoys at the moment and then forget). Mohanlal also was very lucky, because he has done his most comic roles under Priyadarshan, Sreenivasan, and Sathyan.

3. Who is best in romance sequences?

There is no doubt and no contestends against Mohanlal in this section, except the Late Prem Naseer. What was the style of romance before 1985 and now? who made the change? only one answer Mohanlal. Anoop Menon in one interview said that"All malayalam heros after the arrival of Mohanlal has a 'Mohanlal effect' in romance"

4. Who is better in dancing?

It is clear that Rahman and Vineeth are the best. But when we consider our Superstars Career. Mammootty, Jayaram, Dileep, and Suresh Gopi are far far behind Mohanlal. He done all sorts of dance cinematic, Classical, and even tried Kadhakali.

At last, Among our Malayalam superstars who posess the courage to Even perform a Drama infront of Audience? Moahanlal Scores largely in this section. Anybody in the Mollywood has the courage to experiment a Sanskrit Drama on the stage? Ha ha they lives in a world of Start&Cut, not comfortable in Drama theater

To all: Try to accept the truth Mohanlal is (was & will be) the best actor.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-79885899873609496742011-01-14T19:25:30.224+05:302011-01-14T19:25:30.224+05:30ചമ്മല് അഭിനയത്തിന്റെ ഒരു ഭാഗം തന്നെ ആണ് . അത് ...ചമ്മല് അഭിനയത്തിന്റെ ഒരു ഭാഗം തന്നെ ആണ് . അത് 'ഓവര്‍ ' ആക്കി ആദ്യം കാണിച്ചത് ജയറാം ആണ് , പിന്നെ ദിലീപ്. ഞെട്ടുമ്പോള്‍ ബാലരമ ശൈലിയില്‍ 'ങേ ഹി ' എന്നൊരു വലിവും ഇവന്മാര് പുരപ്പെടുവിക്കാര് ഉണ്ട് . എന്തിനാണാവോ ഇവന്മാര് ഇത്രയും ഓവര്‍ ആക്കുന്നത് .
ചമ്മല് ഒക്കെ മൊത്തം ശരീരഭാഷയില്‍ കാണിക്കാന്‍ നന്നായി കഴിയുന്നത് (കഴിഞ്ഞിരുന്നത് ) എന്റെ അറിവില്‍ മോഹന്‍ലാലിനു ആണ് . നെടുമുടി വേണു ചമ്മല് സ്വന്തം കണ്ണുകളില്‍ ആവാഹിക്കും. പരത്തി നടക്കുന്ന ആ കണ്ണുകളില്‍ നിന്നും നമുക്ക് ചമ്മല് മനസ്സിലാകും. 'കള്ളാ ലക്ഷണം ' എന്ന് പറയാവുന്ന ചമ്മലിന്റെ സമാനമായ ഒരു ഭാവം ജഗദീഷും നന്നായി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവരൊന്നും ശബ്ദം കൂടി ചേര്‍ത്ത് ഇത് ഓവര്‍ ആക്കാന്‍ ശ്രമിക്കാറില്ല .
ചമ്മല് എന്നാല്‍ സ്വന്തം ജാള്യത മറക്കാന്‍ ഒരാള്‍ നടത്തുന്ന പാഴ്ശ്രമം ആണ് . അതുകൊണ്ട് ശബ്ദം പുറപ്പെടുവിച്ചു ആരും അത് ബോര് ആക്കാന്‍ ശ്രമിക്കില്ല . പക്ഷെ മിമിക്രിയില്‍ നിന്ന് വന്ന നടന്മാര് ആണ് ഇത്തരം ഭാവങ്ങള്‍ കൂടുതല്‍ ഓവര്‍ ആക്കിയത് .Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-57311428353994904212011-01-14T17:18:47.198+05:302011-01-14T17:18:47.198+05:30സുശീലന് സാറേ... മമ്മൂട്ടി കോമഡി വഴങ്ങും എന്ന് രാജ...സുശീലന് സാറേ... മമ്മൂട്ടി കോമഡി വഴങ്ങും എന്ന് രാജമാണിക്യത്തിലൂടെ തെളിയിച്ചു. രാജമാണിക്യത്തില്‍ മാത്രം. പിന്നെ ഏതുണ്ട് ആ ലിസ്റ്റില്‍. തുറുപ്പ്ഗുലാന് കണ്ടില്ലായിരുന്നോ.... കാണാതെയാണോ ആ പടത്തെപ്പറ്റിപ്പറയുന്നത്? ചമ്മല്... ചമ്മലാണോ സുശീലന് സാറേ അഭിനയം എന്നു പറയുന്നത്? അഭിനയത്തിന്റെ മാനദണ്ഡം ചമ്മലാണെങ്കില്‍ സുരാജ് ഇതിലും നന്നായി ചെയ്യുമല്ലോ. മോഹന്‍ലാലിന് ഒരു തിരിച്ചുവരവ് അസാദ്ധ്യം എന്നു താങ്കള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല.
ഞാനൊരു കാര്യം ചോദിക്കട്ടെ, മോഹന്‍ലാലിന്റെ അഭിനയം മോശം എന്ന് പറഞ്ഞ് ഏതെങ്കിലും പടം വിജയിക്കാതിരിന്നിട്ടുണ്ടോ? അതുപോലെ മമ്മൂട്ടിയുടെയും (ഹെന്റ്റിയുടെ ആരോപണം വിട്) നല്ല കഥയും തിരക്കഥയും കൊണ്ടുവാ സാറേ... ട്വന്റി 20 യില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ട് മോഹന്‍ലാല്‍ മോശമായിയെന്ന് താങ്കള്‍ പറയില്ലല്ലോ... ഉവ്വോ?Ratheesh PShttps://www.blogger.com/profile/04003200642484542382noreply@blogger.com