tag:blogger.com,1999:blog-8967009957297356102.post8662103958475987357..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: തീവ്രം (Theevram : review )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger20125tag:blogger.com,1999:blog-8967009957297356102.post-54273602376513412442012-12-01T12:03:39.000+05:302012-12-01T12:03:39.000+05:30പ്രേക്ഷകാ..പുതിയ പടങ്ങള്‍ ഒരുപാടിറങ്ങി ഒരുവിവരവും ...പ്രേക്ഷകാ..പുതിയ പടങ്ങള്‍ ഒരുപാടിറങ്ങി ഒരുവിവരവും അറിയുന്നില്ലാലോ...?? Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-74412032267698258642012-11-28T20:21:00.947+05:302012-11-28T20:21:00.947+05:30നിക്കര്‍ ദുര്‍മാന്‍ റോക്ക്സ് ....നിക്കര്‍ ദുര്‍മാന്‍ റോക്ക്സ് ....മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-36030559353751134592012-11-21T21:53:22.424+05:302012-11-21T21:53:22.424+05:30പുനീത് ഇസാര്‍ : "നിനക്ക് നൊന്തോടാ ജോര്‍ജേ&quo...പുനീത് ഇസാര്‍ : "നിനക്ക് നൊന്തോടാ ജോര്‍ജേ"

"ഇല്ല അച്ചായാ,എന്നാലും ഒന്നമര്‍ന്നു "

ചിത്രം പിന്‍ഗാമി പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-17223958135760686632012-11-21T19:32:13.767+05:302012-11-21T19:32:13.767+05:30റിവ്യൂവിലുടനീളം ചാലു മോന് ചാലു മോന് എന്ന് ഉപയോഗി...റിവ്യൂവിലുടനീളം ചാലു മോന് ചാലു മോന് എന്ന് ഉപയോഗിച്ചിരിക്കുന്നു ... പ്രിത്വി രാജിനെ രായപ്പന് എന്ന് വിളിക്കുന്ന പോലെ...ബട്ട് ചാലു ഈസ് ഹിസ് ഓമനപ്പേര് സൊ ഡോണ്ട് പ്ലേ വിത്ത് ഹിം..Universal Anonynoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-32539590159051882892012-11-19T21:08:26.820+05:302012-11-19T21:08:26.820+05:30നീയും കൂടി ഇങ്ങനെയായാല്‍ നാന് തകര്‍ന്നു പോകും .ഇങ...നീയും കൂടി ഇങ്ങനെയായാല്‍ നാന് തകര്‍ന്നു പോകും .ഇങ്ങനെയുള്ള ദയലോഗുല്കള് ഇനി എത്ര നാലും കൂടി കേള്‍ക്കേണ്ടി വരുമോ എന്തോ .പടം കൊള്ളില്ല
nakulanhttps://www.blogger.com/profile/12540425765687503807noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-43490709632558543512012-11-19T14:26:58.922+05:302012-11-19T14:26:58.922+05:30ഇതില്‍ സിനിമ തുടങ്ങി പത്താം മിനിറ്റില്‍ ചാലു മോന...ഇതില്‍ സിനിമ തുടങ്ങി പത്താം മിനിറ്റില്‍ ചാലു മോന് പല്ല് പറി തുടങ്ങും . സൊ ആ പ്രശ്നം ഇല്ല :)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-6371306039450527772012-11-19T14:23:44.810+05:302012-11-19T14:23:44.810+05:30ഞങ്ങളുടെ ചാലുമോനെ കളിയാക്കാരയോടാ *&*$%^&.
...ഞങ്ങളുടെ ചാലുമോനെ കളിയാക്കാരയോടാ *&*$%^&.
ചാലുമോന്‍ എന്ന പേരുമാറ്റി ചാലിക്ക എന്നാക്കാന്‍ വിചാരിക്കുമ്പോള്‍ ഇങ്ങനെയാണോ വേണ്ടത്?
എന്തായാലും ഈ പടം ഹിറ്റ് തന്നെ. തട്ടത്തിന് മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ കണ്ടവന് ഇതും വിജയിപ്പിക്കും.

കഥ ആദ്യാവസാനം പറയുന്നതില്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല.
സേതുരാമയ്യര്‍ സിബിഐ കാണാന്‍ പോകാന്‍ ഞാന്‍ നില്ക്കുമ്പോള് എന്റെ അടുത്ത സുഹൃത്ത് ആ വഴി വരാന്‍ ഇടയായി എന്റെ യാത്രാ ഉദ്ദേശം കേട്ടതും അവന് പറഞ്ഞു "ജഗദീഷാടാ വില്ലന്‍ " എന്ന്.. ജിമേഷ്https://www.blogger.com/profile/13734245621504619106noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-89684451748530292862012-11-19T07:17:48.019+05:302012-11-19T07:17:48.019+05:30പിന്നല്ലാതെ? (അതിനിവിടെ ക്ഷോഭിക്കുന്ന യുവത്വം എവ...പിന്നല്ലാതെ? (അതിനിവിടെ ക്ഷോഭിക്കുന്ന യുവത്വം എവിടിരിക്കുന്നു ? സകലരും ഡോണ്‍ ക്വിക്ക് സോട്ടുംമാരല്ലേ ഇക്കാലത്ത് ?)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-48917334372649298502012-11-19T07:15:25.776+05:302012-11-19T07:15:25.776+05:30സിനിമ അനുകരണം ആകുന്നതില്‍ അഥവാ കോപ്പി അടി ആകുന്നതി...സിനിമ അനുകരണം ആകുന്നതില്‍ അഥവാ കോപ്പി അടി ആകുന്നതില്‍ എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഇല്ല .നല്ല വണ്ണം കോപ്പി അടിക്കണേ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു.ചുരുക്കത്തില്‍ രണ്ടര മണികൂര് എന്നെ കൊല്ലരുത്
പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-73901242780557476862012-11-19T07:14:15.696+05:302012-11-19T07:14:15.696+05:30പൊതുവേ പരാമര്‍ശവിധേയം ചിത്രത്തിന്റെ കഥ ഇവിടെ പ...പൊതുവേ പരാമര്‍ശവിധേയം ചിത്രത്തിന്റെ കഥ ഇവിടെ പ്രതിപാദിക്കാറുണ്ട് . സ്ഥിരമായി ഒരു മുന്നറിയിപ്പ് പതിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ് .

പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-851039545366695572012-11-19T01:08:23.944+05:302012-11-19T01:08:23.944+05:30എന്തൊക്കെയായാലും എത്ര മോശം സിനിമയായാലും ക്ലൈമാക്സ്...എന്തൊക്കെയായാലും എത്ര മോശം സിനിമയായാലും ക്ലൈമാക്സ് അടക്കം കഥ പറഞ്ഞ് നിരൂപിക്കുന്നതിനോട് വളരെ വലിയ എതിർപ്പുണ്ട്. അതും തിയറ്ററിൽ ഓടുന്ന ഒരു സിനിമയോടും അത് കാണാൻ ആഗ്രഹിക്കുന്ന വായനക്കാരോടും ചെയ്യുന്ന നീതികേടാണ്.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-65829846564423060112012-11-19T01:07:59.031+05:302012-11-19T01:07:59.031+05:30എന്തൊക്കെയായാലും എത്ര മോശം സിനിമയായാലും ക്ലൈമാക്സ്...എന്തൊക്കെയായാലും എത്ര മോശം സിനിമയായാലും ക്ലൈമാക്സ് അടക്കം കഥ പറഞ്ഞ് നിരൂപിക്കുന്നതിനോട് വളരെ വലിയ എതിർപ്പുണ്ട്. അതും തിയറ്ററിൽ ഓടുന്ന ഒരു സിനിമയോടും അത് കാണാൻ ആഗ്രഹിക്കുന്ന വായനക്കാരോടും ചെയ്യുന്ന നീതികേടാണ്.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-53234196203871192782012-11-18T23:21:04.213+05:302012-11-18T23:21:04.213+05:30This comment has been removed by the author.Mehttps://www.blogger.com/profile/01259743760902416747noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-27351728501647877672012-11-18T18:40:14.192+05:302012-11-18T18:40:14.192+05:30എന്ത് കോപ്പിലെ കഥയാണ് ഇത്? ഒരു ഓട്ടോ ഡ്രൈവറെ പല്ലു...എന്ത് കോപ്പിലെ കഥയാണ് ഇത്? ഒരു ഓട്ടോ ഡ്രൈവറെ പല്ലു പറിച്ചു കൊല്ലുന്നതാണോ ഇതിവൃത്തം?
സുല്ക്കറിന്റെ ഫുല്‍ടൈം "വിഡ്ഡിച്ചിരി അഭിനയം" (എന്ത് ഭാവം അഭിനയിച്ചാലും മുഖത്ത് ഒരു ചിരിയാണ്...സങ്കടമൊക്കെ അഭിനയിക്കുന്നത് സെക്കന്റ് ഷോ എന്ന കൂതറപ്പടത്തില് കണ്ടാല്‍ കരയുന്നത് പ്രേക്ഷകരാണ്, അഭിനയം സഹിക്കാന്‍ വയ്യാഞ്ഞ്) മാറിയില്ല എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. എനിവേ ഇമ്മാതിരി കോമാളിത്തരം കാണുന്നത് റീലാക്സ് ചെയ്യാന്‍ നല്ലതാണ്...Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-16994065562236504032012-11-18T17:03:44.687+05:302012-11-18T17:03:44.687+05:30'ദുല്‍ഖര്‍ ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതിനിധ...'ദുല്‍ഖര്‍ ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതിനിധി'!
ആണോ പ്രേക്ഷകാ....?
Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-91541175258977093412012-11-18T14:13:41.551+05:302012-11-18T14:13:41.551+05:30അത് തന്നെയാണ് ഉദേശിച്ചത് .തിരുത്തിയിട്ടുണ്ട് .ചൂണ...അത് തന്നെയാണ് ഉദേശിച്ചത് .തിരുത്തിയിട്ടുണ്ട് .ചൂണ്ടിക്കാണിച്ചതിനു നന്ദി പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-29437499413188424342012-11-18T14:11:09.971+05:302012-11-18T14:11:09.971+05:30അതായിരുന്നോ ആ നടന്റെ പേര് ? തികച്ചു നിര്‍ണായകമായ ...അതായിരുന്നോ ആ നടന്റെ പേര് ? തികച്ചു നിര്‍ണായകമായ ഒരു റോള്‍ ആണ് അദേഹത്തിന് ഈ ചിത്രത്തില്‍ ഉള്ളത് . ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി വരുന്ന, ശ്രീനിവാസന്റെ ഓരോ ബുദ്ധിപരമായ നീക്കങ്ങള്‍ക്കും ആശ്ച്വര്യം പ്രദര്‍ശിപ്പിക്കുക എന്നാ ശ്രമകരമായ ജോലി ഈ നടന് ന്നായി നിര്‍വഹിച്ചിട്ടുണ്ട് . ഈ കഥാപാത്രം ഇല്ലായിരുന്നു എങ്കില്‍ കാണുന്നവര്‍ ശ്രീനിവാസന് വല്ല ഭ്രാന്താശുപത്രിയില്‍ നിന്ന് ചാടി വന്നതാണ് എന്ന് വിചാരിച്ചേനെ പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-88052978307754259192012-11-18T12:30:47.371+05:302012-11-18T12:30:47.371+05:30"മായയുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സം..."മായയുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന അച്ഛനും"
പ്രേക്ഷകന് എന്താ ഉദ്ദേശിച്ചത്?
തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന മായയുടെ അച്ഛനും - എന്നാണോ?.

പുതുമവരുത്താന്‍ ശ്രമിച്ചെങ്കിലും തീവ്രം എന്ന ടൈറ്റില്‍ ലെറ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ മോശമായി തോന്നി.ചോപ്പായിhttp://thaninirangal.blogspot.in/noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-16446965958765198112012-11-18T09:29:43.569+05:302012-11-18T09:29:43.569+05:30വിനയ് ഫോര്‍ട്ട് എന്ന നടനെ പോസ്റ്ററില്‍ കണ്ടല്ലോ.....വിനയ് ഫോര്‍ട്ട് എന്ന നടനെ പോസ്റ്ററില്‍ കണ്ടല്ലോ.... പോലീസ് വേഷത്തില്‍... ഈ കഥയില്‍, അങ്ങോരുടെ റോള്‍ എന്താ? Justin Aloorhttps://www.blogger.com/profile/01404006440310833559noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-61306993671104441032012-11-18T01:22:56.951+05:302012-11-18T01:22:56.951+05:30apo oru auto drivere kollan vendiyayirunno ethraye...apo oru auto drivere kollan vendiyayirunno ethrayere parakramam trailer il kanichathu ? :)Subi Velurhttps://www.blogger.com/profile/13167946094032876900noreply@blogger.com