tag:blogger.com,1999:blog-8967009957297356102.post8398412287103430021..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: രഘുവിന്റെ സ്വന്തം റസിയപ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger4125tag:blogger.com,1999:blog-8967009957297356102.post-46136371740009814602011-05-29T09:05:51.873+05:302011-05-29T09:05:51.873+05:30ഇത്തരം സിനിമകളൊക്കെ കണ്ടിട്ടും താങ്കള്‍ ജീവിചിരിപു...ഇത്തരം സിനിമകളൊക്കെ കണ്ടിട്ടും താങ്കള്‍ ജീവിചിരിപുണ്ടല്ലോ, എങ്കില്‍ നിങ്ങള്‍ ഒരു ഭാഗ്യവാനാണ്Sadique M Koyanoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-21506103586130054452011-05-28T17:59:17.679+05:302011-05-28T17:59:17.679+05:30ഇറങ്ങുന്ന എല്ലാ സിനിമകളും കണ്ടാല്‍ കൊള്ളാം എന്ന് എ...ഇറങ്ങുന്ന എല്ലാ സിനിമകളും കണ്ടാല്‍ കൊള്ളാം എന്ന് എനിക്കുണ്ട്. പക്ഷേ വിനയന്റെ സിനിമകള്‍ കാണണം എന്ന് വീട്ടില്‍ പറഞ്ഞാല്‍ വീട്ടുകാര്‍ എന്നെ തല്ലും . കൂട്ടുകാരെ വിളിച്ചാല്‍ അവര്‍ കൊല്ലും . അത് കൊണ്ട് റസിയയെ കാണാന്‍ ഇതുവരെ സാധിച്ചില്ല .<br />പിന്നെ അന്യ ഭാഷാ ചിത്രങ്ങള്‍ കണ്ട് അഭിപ്രായം എഴുതുന്നത് ഒരു മോശം കാര്യമാണോ ? അല്ല എന്നാണ് എന്റെ വിശ്വാസം :)Priyahttps://www.blogger.com/profile/01776382893898994559noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-91699671271220442792011-05-28T11:26:19.919+05:302011-05-28T11:26:19.919+05:30Nalla cinema Milestone movie of Mollywood just lik...Nalla cinema Milestone movie of Mollywood just like Chemmeen,yavanika, Amaram, Kireedam, Bharatham, and TraficcAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-91455959185956912882011-05-27T10:11:47.238+05:302011-05-27T10:11:47.238+05:30കൊള്ളാം നല്ല വിവരണം.. നാട്ടില്‍ പോയപ്പോള്‍ ഈ സിനിമ...കൊള്ളാം നല്ല വിവരണം.. നാട്ടില്‍ പോയപ്പോള്‍ ഈ സിനിമയ്ക്ക് എന്നെ പിടിച്ചു കൊണ്ട് പോകാന്‍ വീട്ടുകാര്‍ ഒരു ശ്രമം നടത്തിയതാ.. പോസ്റ്റര്‍ കണ്ടപ്പോഴേ മനസ്സിലായി സംഭവം തറയാണെന്ന്. ഏതാണ്ട് നാടക പോസ്റ്റര്‍ ഒക്കെ പോലെ.. ഞാന്‍ വീടുകാരോട് പറഞ്ഞു.. എനിക്കിഷ്ട്ടമില്ലാത്ത കല്യാണം ഉറപ്പിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ സമ്മതിച്ചേക്കും പക്ഷെ ഇങ്ങനത്തെ പടത്തിനു വിളിച്ചാല്‍ ചത്താലും സമ്മതക്കൂല ന്നു .. :)Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.com