tag:blogger.com,1999:blog-8967009957297356102.post8330577471344929411..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: അസുരവിത്ത് (Asuravithu)പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger7125tag:blogger.com,1999:blog-8967009957297356102.post-17449087844118716982012-01-15T19:24:11.638+05:302012-01-15T19:24:11.638+05:30"മലയാളികൾ ഡൈനോസർ സിനിമയെടുത്താൽ എങ്ങനെയുണ്ടാവ... "മലയാളികൾ ഡൈനോസർ സിനിമയെടുത്താൽ എങ്ങനെയുണ്ടാവും എന്നു ചിന്തിച്ചിട്ടുണ്ടോ? സസ്യഭുക്കായ പാവം നായകൻ ഡൈനോസറിന്റെ പേര് മാധവൻ നായർ അല്ലെങ്കിൽ അർജ്ജുനൻ പിള്ള. ദുഷ്ടനായ മാംസഭുക്ക് ഡൈനോസറിന്റെ പേര് ജോൺ വർഗീസ് എന്നോ ഈപ്പൻ കോശിയെന്നോ ആയിരിക്കും. പറക്കും തളികയിൽ വരുന്ന ഭീകരന്മാരായ അന്യഗ്രഹജീവികൾ സ്റ്റീവൻ റൊസാരിയോയും അനിയൻ വില്ല്യം റൊസാരിയോയും. നായകൻ ഡൈനോസറിന്റെ കാമുകി: ഹാഫ് സാരിയുടുത്ത ഉണ്ണിമായാഡൈനോസർ."

ഇതിന് എണീറ്റ് നിന്നൊരു ക്ലാപ്പ് !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-34171629538707193052012-01-14T23:18:43.583+05:302012-01-14T23:18:43.583+05:30അനിയാ, എന്തും മതത്തിന്റെ, ജാതിയുടെ കുഴലിലൂടെ മാത്...അനിയാ, എന്തും മതത്തിന്റെ, ജാതിയുടെ കുഴലിലൂടെ മാത്രം നോക്കി കാണുന്നത് കൊണ്ടുള്ള പ്രശനമാണ് താങ്കളുടെ കമന്റില്‍ കാണുന്നത് എന്ന് എനിക്ക് തോന്നുന്നു . താങ്കളുടെ ആരോപണങ്ങള്‍ കാര്യമായെടുത്താല്‍ , നല്ല ഒന്നാംതരം ക്രിസ്ത്യാനികള്‍ നായകനായ എത്രയോ സിനിമകള്‍ മലയാളത്തില്‍ ഉണ്ട് . വിന്‍സെന്റ് ഗോമെസും , ചാക്കോച്ചിയും മുതല്‍ എത്രയോ പേര് (ഇങ്ങനെ പടങ്ങളില്‍ ജാതി സെന്‍സസ് എടുക്കാത്തത് കൊട്ണ്ട് പെട്ടന്ന് കൂടുതല്‍ ഓര്മ വരുന്നില്ല) ഇനി വില്ലന്മാര് എടുത്താല്‍ സിദിക് എന്ന നടന് തന്റെ ഏറ്റവും മികച്ച വില്ലന്‍ വേഷം അവതരിപ്പിച്ച ബാലു എന്ന ബ്രാമണന്‍ (ചിത്രം സത്യമേവ ജയതേ ) സായികുമാര്‍ വില്ലനായ ഏറ്റവും ശക്തമായ കഥാപാത്രം ദേവരാജന്‍ (ശിവം.ആ വില്ലന്‍ മുന്നില്‍ നായകന് പോലും നിഷ്പ്രഭം ആയതു കൊണ്ടാണ് ആ പടം വിജയിക്കാത്തത് എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു ) .പ്രജ എന്ന ചിത്രത്തില്‍ ഷമ്മി തിലകന് അവതരിപ്പിക്കുന്ന ബലരാമന് എന്ന കഥാപാത്രം .(സ്വന്തം പെങ്ങളെ കൂട്ടി കൊടുക്കുന്ന തന്നോട് മത്സരിക്കാന്‍ നായകനാവില്ല എന്ന് വീരശൂരനായ നായകനോട് തുറന്നടിക്കുന്ന അയാളുടെ മുന്പില് ലാലിന്റെ കഥാപാത്രം തെറിച്ചു പോകുന്നത് കാണാം) . എന്‍ എഫ് വര്‍ഗീസിന് മലയാളത്തില്‍ ഒരു വില്ലന്‍ എന്ന മേല്‍വിലാസം ഉണ്ടാക്കികൊടുത്ത വിശ്വനാഥന് (പത്രം). നരേന്ദ്ര പ്രസാദിന്റെ ഏറ്റവും മികച്ച വില്ലന്‍ കഥാപത്രങ്ങള്‍ (ഏകലവ്യന്, ആറാം തമ്പുരാന്) .. ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ തീരില്ല
അനിയനെ പോലെയുള്ളവര്‍ പഴയ ജോണ്‍ ജാഫര്‍ ജനാര്ദ്ദനന് മോഡല്‍ പടങ്ങള്‍ ആണ് എപ്പോളും പ്രതീക്ഷിക്കുന്നത് എന്ന് കരുതുന്നു , മൂന്നു ജാതിയില്‍ പെട്ട മൂന്ന് നായകന്മാരും , ചേരുന്ന നായികമാരും വില്ലന്മാരും , അവസാനം ഹിന്ദു നായകന് ഹിന്ദു വില്ലനെ തല്ലി കൊന്നു ഹിന്ദു നായികയുമായി നടന്നു അകലുമ്പോള്‍ , ക്രിസ്ത്യാനി നായകന് ക്രിസ്ത്യാനി വില്ലനെ കൊന്നു ക്രിസ്ത്യാനി നായികയെ സ്വന്തമാക്കുന്നു , അത് പോലെ മുസിലം നായക നായക നായികാ വില്ലന്മാരും . ഇനി ഹിന്ദു നായിക മുണ്ടും നേരിയതും , ക്രിസ്ത്യാനി നായിക ചട്ടയും മുണ്ടും , മുസ്ലിം നായിക കാച്ചിയും തട്ടവും മാത്രം ഇട്ടു ചിത്രത്തില്‍ ഉടനീളം പ്രത്യക്ഷപ്പെടുക കൂടി ചെയ്താല്‍ എല്ലാരും ഹാപ്പി !!!
സുഹൃത്തേ ജാതിയും മതവും അതിന്റെ പേരിലുള്ള പരസ്പ്പര വിദ്വേഷവും ഇല്ലാത്ത ഒരു തലമുറ നമ്മുടെ മുന്നില്‍ വളര്‍ന്നു വരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ . എന്റെയും താങ്കളുടെയും കുട്ടികള്‍ ഉള്‍പ്പെടുന്ന ആ തലമുറയിലേക്കു കൂടി ഇങ്ങനത്തെ നിരീക്ഷണങ്ങള്‍ വഴി വിഷം കുത്തി വെക്കാതിരിക്കു കഴിയുമെങ്കില്‍ .
പിന്നെ ഇന്ത്യന്‍ സിനിമയില്‍ ബോംബെ അധോലോകം എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന impact അരുണാചല്‍ പ്രദേശ് അധോലോകം എന്ന് പറഞ്ഞാല്‍ എന്താ കുഴപ്പം എന്ന ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല!!പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-55247351545428463482012-01-14T16:57:11.864+05:302012-01-14T16:57:11.864+05:30മുഴുവൻ മനസിലായി. ഒരു കാര്യം മാത്രം ചോദിച്ചോട്ടെ, എ...മുഴുവൻ മനസിലായി. ഒരു കാര്യം മാത്രം ചോദിച്ചോട്ടെ, എന്തുകൊണ്ട് അധോലോകം, ക്വട്ടേഷൻ, ഗുണ്ടായിസം, കള്ളക്കടത്ത് ഇങ്ങനെയുള്ള കഥകളിൽ ദാവീദും സാത്താനും കാർലോസും പെരേരയും ജോൺ ഹോനായിയും മാത്രം കഥാപാത്രങ്ങളാകുന്നു? എന്തുകൊണ്ട് ഒരു സിനിമയിലും ഒരു അധോലോകരാജാവിനും ബ്രഹ്മദത്തൻ നമ്പൂതിരിയെന്നോ ഗോപാലകൃഷ്ണ പണിക്കരെന്നോ പേരു വരുന്നില്ല? എന്തുകൊണ്ട് ഗോവയും ഫോർട്ടുകൊച്ചിയും മാത്രം ഇത്തരം ചിത്രങ്ങൾക്ക് പശ്ചാത്തലമാകുന്നു? കരമനയോ കല്പാത്തിയോ പശ്ചാത്തലമാകുന്നില്ല?

കൂട്ടുകാരെ ചതിക്കുന്നവന്റെ പേര് തോമസുകുട്ടിയെന്നോ റെക്സ് എന്നോ ആയേ പറ്റൂ. വിഗ്രഹമോഷണം നടത്തുന്ന പോലീസുകാരന്റെ പേര് ഈപ്പൻ പാപ്പച്ചി എന്നാകാതെ തരമില്ല. മോഹൻ തോമസും മാഡം അച്ചാമ്മ വർഗീസും പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നു, പുതിയ പുതിയ പേരുകളിൽ. 'ഗുലുമാലു'കളിൽനിന്നു രക്ഷപെടാൻ പെങ്ങളെ കൂട്ടിക്കൊടുക്കാൻ തയാറാകുന്നവന് ഉണ്ണികൃഷ്ണൻ എന്നു പേരിടാനാവുമോ? ജെറി എന്ന പേരേ അവനു ചേരൂ. സഹോദരങ്ങളെ തമ്മിൽത്തല്ലിക്കുന്ന നാടാർ ചെറുക്കന്റെ പേര് സൈമൺ നാടാർ എന്നേ ആകൂ. "എനിക്ക് വികാരം അടക്കാൻ വയ്യ. ഞാൻ പ്രസിഡന്റിനു എന്താ ചെയ്തു തരേണ്ടത് ?" എന്നു ചോദിക്കുന്ന വനിതാ മെമ്പർക്ക് എന്തുപേരിടാം?

പാതിരിവേഷധാരികളെ ഭീകരന്മാരായ വില്ലന്മാരാക്കാം, അവർ ശരിക്കും പാതിരിമാരല്ല, വേഷം കെട്ടിയവരാണെന്നു ന്യായം പറഞ്ഞാൽ മതിയല്ലോ. ഇടിഞ്ഞുപൊളിഞ്ഞ പള്ളികളും സെമിത്തേരികളും താവളമാക്കുന്ന കൊള്ളസംഘങ്ങളുടെ ക്രൂരതകൾക്ക് കുരിശും തിരുസ്വരൂപങ്ങളും പശ്ചാത്തലമൊരുക്കുന്നത് സ്വാഭാവികം മാത്രം, അല്ലേ. എന്നുമുതലാണ് അധോലോകരാജാക്കന്മാരുടെ ഇഷ്ടപാനീയം വൈൻ ആയത് ? "ഞാൻ ഏത് ഇടവഴിയിലെയാ, അല്ല ഇടവകയിലെയാ?", "കുരുത്തം കെട്ട പെരുന്നാൾ, സോറി കുരുത്തോല പെരുന്നാൾ" തുടങ്ങിയവ ആളുകളെ ചിരിപ്പിക്കാൻ വേണ്ടിയുള്ള നിരുപദ്രവകരമായ തമാശകൾ മാത്രം. കപ്പൽ മേരിയും സായിപ്പ് ജോണിയും ഒക്കെ യാദൃശ്ചിക കഥാപാത്രങ്ങളാണല്ലോ. ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെയോ..?

മലയാളികൾ ഡൈനോസർ സിനിമയെടുത്താൽ എങ്ങനെയുണ്ടാവും എന്നു ചിന്തിച്ചിട്ടുണ്ടോ? സസ്യഭുക്കായ പാവം നായകൻ ഡൈനോസറിന്റെ പേര് മാധവൻ നായർ അല്ലെങ്കിൽ അർജ്ജുനൻ പിള്ള. ദുഷ്ടനായ മാംസഭുക്ക് ഡൈനോസറിന്റെ പേര് ജോൺ വർഗീസ് എന്നോ ഈപ്പൻ കോശിയെന്നോ ആയിരിക്കും. പറക്കും തളികയിൽ വരുന്ന ഭീകരന്മാരായ അന്യഗ്രഹജീവികൾ സ്റ്റീവൻ റൊസാരിയോയും അനിയൻ വില്ല്യം റൊസാരിയോയും. നായകൻ ഡൈനോസറിന്റെ കാമുകി: ഹാഫ് സാരിയുടുത്ത ഉണ്ണിമായാഡൈനോസർ.ഭർഗോ ദേവസ്സ്യാhttps://www.blogger.com/profile/16798375795615709819noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-56513449025394621042012-01-10T13:14:43.736+05:302012-01-10T13:14:43.736+05:30മലയാള സിനിമ നന്നാകുനില്ല എന്ന് പ്രസ്ന്ഗിച്ചു നടക്ക...മലയാള സിനിമ നന്നാകുനില്ല എന്ന് പ്രസ്ന്ഗിച്ചു നടക്കുന്ന താങ്കള്‍, താങ്കളുടെ ബ്ലോഗിനെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ എന്ത്കൊണ്ട് അത് താങ്കള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല. ഒരു ചെറിയ ബ്ലോഗ് എഴുതുന്ന നിങ്ങള്‍ക്ക് ഇത്രയും നിലവാരമാണെങ്കില്‍ കോടികള്‍ മുടക്കി സിനിമയെടുക്കുന്നവന് എത്രവേണം...താങ്കള്‍ മറ്റുള്ളവരുടെ സിനിമയെടുകുന്ന ശൈലിയെ കുറ്റം പറയുംപോലെ തന്നെയാണ് വായനക്കാര്‍ താങ്കളുടെ തെറ്റുകള്‍ ചൂണ്ടികാട്ടുന്നത് അത് ആദ്യം അന്ഗീകരികാന്‍ പഠിക്കു എന്നിട്ട് പോരെ മറ്റുള്ളവരുടെ നിലവാരത്തെ കുറിച്ച് സംസാരിക്കല്‍ .... അതിനിങ്ങനെ വായനക്കാരെ മൊത്തത്തില്‍ അധിക്ഷേപിച്ചത് ശരിയായില്ല..Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-25559170000692216782012-01-10T11:12:29.512+05:302012-01-10T11:12:29.512+05:30ചിന്തയ്ക്ക് വക നല്കുന്ന റിവ്യു...മനോഹരമായ ഭാഷ...അ...ചിന്തയ്ക്ക് വക നല്കുന്ന റിവ്യു...മനോഹരമായ ഭാഷ...അതിലും മനോഹരം വായനക്കാരെ മൊത്തത്തില്‍ കളിയാക്കിയത്....
'കോയയും അനോണികളും പ്രേക്ഷകന്റെ ബ്ലോഗിന്റെ വരാന്തയിലേക്ക് നീങ്ങുന്നു'...രസികന്‍ ഭാവന നന്നേ ബോധിച്ചു....Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-91008823226828625402012-01-09T14:53:57.689+05:302012-01-09T14:53:57.689+05:30എവിടെ കൊടി എവിടെ വരാന്തഎവിടെ കൊടി എവിടെ വരാന്തചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-15790937186888254012012-01-09T12:20:12.866+05:302012-01-09T12:20:12.866+05:30എന്തായാലും കുറെ ചിരിപ്പിച്ചു .സിനിമ അല്ല നിങ്ങടെ റ...എന്തായാലും കുറെ ചിരിപ്പിച്ചു .സിനിമ അല്ല നിങ്ങടെ റിവ്യൂ .സന്തോഷംuniversal anonyhttps://www.blogger.com/profile/17158944431362595982noreply@blogger.com