tag:blogger.com,1999:blog-8967009957297356102.post7933268264433455647..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: മേല്‍വിലാസം (Melvilasam )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger12125tag:blogger.com,1999:blog-8967009957297356102.post-90895852182800246382011-05-06T10:38:59.760+05:302011-05-06T10:38:59.760+05:30പ്രേക്ഷകാ.. ശൌര്യാ എന്ന ചിത്രത്തിന്റെ റീമേക്കാണിത്...പ്രേക്ഷകാ.. ശൌര്യാ എന്ന ചിത്രത്തിന്റെ റീമേക്കാണിത് എന്നു വേണമെങ്കില്‍ പറയാം. കെ.കെ മേനോന്, രാഹുല്‍ ബൊസ് എന്നിവരുടെ നല്ല ഒരു പെര്‍ഫോര്‍മന്‍സ് ആ ചിത്രത്തിലുണ്ട്. എന്നിരുന്നാല്‍ കൂടി, മേല്‍വിലാസം കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നു. ഇതു തീയേറ്ററില്‍ ലാസ്റ്റ് ചെയ്യും എന്നു കരുതാം. ഞാനും കാണും... :)പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-9534532513733951232011-05-04T00:46:27.740+05:302011-05-04T00:46:27.740+05:30കണ്ടൂ , നാടകത്തില്‍ നിന്ന് ഒന്നും കൂടിയിട്ടുമില്ല ...കണ്ടൂ , നാടകത്തില്‍ നിന്ന് ഒന്നും കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല . കൃഷ്ണകുമാറിനുപകരം റിയാസ് ഖാന് , ഇത്തിരി കൂടിപ്പോയില്ലേ . കൃഷ്ണകുമാര്‍ തീരെ മോശമായിട്ടൊന്നും തോന്നിയില്ല . മറ്റാരുമായിരുന്നെങ്കില്‍ ....(എന്നാലും ഉരുട്ടി വെച്ച മസിലുമാത്രമുള്ള ..... വേണമായിരുന്നോ ?)

മലയാള സിനിമയിലെ വ്യത്യസ്ത പരീക്ഷണം (നാടകം കണ്ടിട്ടില്ലാത്തവക്ക് / കാണാത്തവര്‍ക്ക്) , വിദേശ ഭാഷ ചിത്രങ്ങളുടെ മലയാളം കോപ്പി വന്നാല്‍ ഇങ്ങനെയല്ലേ പൊതുവെ പറയാറ് :)ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-16547462612274697842011-05-03T06:01:46.070+05:302011-05-03T06:01:46.070+05:30വല്ലപ്പോഴുമെങ്കിലും നല്ല പടങ്ങള്‍ ഇറങ്ങുന്നു എന്നറ...വല്ലപ്പോഴുമെങ്കിലും നല്ല പടങ്ങള്‍ ഇറങ്ങുന്നു എന്നറിയുന്നത് തന്നെ സന്തോഷംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-75533462744089205852011-05-03T00:02:17.688+05:302011-05-03T00:02:17.688+05:30Hmm... Looks like a copy of 'Shaurya' (whe...Hmm... Looks like a copy of 'Shaurya' (where Rahul Bose plays the role of Suresh Gopi), which inturn was an adaptation of 'A Few Good Man' which was based on a play by Aron Sorkin. If the story is in the same line as Shaurya, I think the work by Soory Krishnamoorthy itself was an adaptation of Aron Sorkin's play.Ayyappadashttps://www.blogger.com/profile/07002211129683498409noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-64972638841656560922011-05-02T23:26:18.737+05:302011-05-02T23:26:18.737+05:30സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ആ നാടകം കാണാന്‍ ഭാഗ്യം കി...സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ആ നാടകം കാണാന്‍ ഭാഗ്യം കിട്ടിയിരുന്നു ,ഏറെ ഇഷ്ടമാവുകയും ചെയ്തു . ഇനി എന്തായാലും സിനിമ കൂടി കണ്ടേക്കാം ; ഇനി എനിക്ക് സമയം കിട്ടുമ്പോഴേക്കും തീയറ്ററു വിടുമോ ? അനുഭവം അങ്ങനാ .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-23985838858483497472011-05-02T22:28:00.886+05:302011-05-02T22:28:00.886+05:30നന്ദ കുമാര്‍ , ടി ഡി ദാസന് എന്ന ചിത്രം മൂനാം ദി...നന്ദ കുമാര്‍ , ടി ഡി ദാസന് എന്ന ചിത്രം മൂനാം ദിവസം ഇവിടെ സിനിമാ ശാലയില്‍ നിന്നും മാറിയതാണ് . എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ നല്ല സിനിമകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം എല്ലാവനും അലക്കുന്ന ഒരു പേരാണ് ഈ ചിത്രത്തിന്റെ .പടം കാണാന്‍ ഒന്ന് ശ്രമിക്കുക പോലും ചെയ്യാതെ ഉള്ള ഈ നല്ല സിനിമാ പ്രേമം കാണുമ്പോള്‍ തോന്നുന്ന ഒരു തമാശ അത്രേയുള്ളൂപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-59862411346809212622011-05-02T22:10:58.557+05:302011-05-02T22:10:58.557+05:30നല്ല റിവ്യൂ. കാണാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസത്തിനു...നല്ല റിവ്യൂ. കാണാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസത്തിനുള്ളില്‍ കാണാന്‍ തീരുമാനിച്ചു കഴിഞ്ഞു.

അവസാന പാരഗ്രാഫില്‍ “ടി ഡി ദാസന് വേണ്ടി (ആ ചിത്രം തിയറ്റെരില്‍ നിന്നും പോയി കഴിഞ്ഞു) ചന്ദ്രഹാസം ഇളക്കുന്നവര്‍“ എന്നു പറഞ്ഞത് മനസ്സിലായില്ല പ്രേക്ഷകാ. എന്താണ് ഉദ്ദേശിച്ചത്?nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-43500383079802088812011-05-02T21:56:01.586+05:302011-05-02T21:56:01.586+05:30നല്ല ചിത്രം മനസ്സ് നിറഞ്ഞു ...കസര്‍ത്തുകള്‍ ഇല്ലാത...നല്ല ചിത്രം മനസ്സ് നിറഞ്ഞു ...കസര്‍ത്തുകള്‍ ഇല്ലാത്ത ഒരു പടം .പോക്കിരി രാജ , കാര്യസ്ഥന് തുടങ്ങിയ ചവറുകള്‍ കണ്ട എന്റെ കണ്ണുകള്‍ ഞാന്‍ കഴുകിയത് ട്രാഫിക്ക് ഉപയോഗിച്ച് ആണെന്കില് ..ചൈന ടൌണ്‍, മയിക് അപ്മാന്, ഡബ്ള്‍സ് തുടങ്ങിയവ കണ്ടു മലീമസം ആയ എന്റെ മനസ്സ് കഴുകിയത് ഈ ചിത്രം ആണ്.

മൂത്ത് നരച്ച രണ്ടു സൂപ്പറുകളും , വില്യം രാജകുമാരന് മുകളില്‍ ഉള്ള യന്ഗ് സുപരും ഒക്കെ ചെയ്യുന്നതിലും മുകളില്‍ ആണ് കൃഷ്ണകുമാര്‍ വരെ ഈ ചിത്രത്തില്‍ പെര്ഫോരം ചെയ്തിരിക്കുന്നത് . കണ്ടു പഠിക്കട്ടെ ഇവര്‍ ഒക്കെAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-14171547970828136002011-05-02T15:30:20.696+05:302011-05-02T15:30:20.696+05:30പതുക്കെ പതുക്കെ ചിത്രത്തിനെക്കുറിച്ച് നല്ല അഭിപ്രാ...പതുക്കെ പതുക്കെ ചിത്രത്തിനെക്കുറിച്ച് നല്ല അഭിപ്രായം എല്ലാരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം...

പക്ഷേ അത്രയും നാള് ഈ ചിത്രം പിടിച്ച് നില്‍ക്കുമോ?

നല്ല ചിത്രങ്ങള്‍ നമുക്കിനിയും ഉണ്ടാകും....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-40758897047717976672011-05-02T12:31:38.661+05:302011-05-02T12:31:38.661+05:30by hearing the story this movie is the same as the...by hearing the story this movie is the same as the hindi film SHAURYAAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-43806428884428726962011-05-01T18:31:29.892+05:302011-05-01T18:31:29.892+05:30എല്ലാപേരും ഈ പടം theater നിന്നും മാറുന്നതു വരെ ക...എല്ലാപേരും ഈ പടം theater നിന്നും മാറുന്നതു വരെ കാത്തിരിക്കും എന്നിട്ടു പരിഭവിക്കും.

ഒരു കാലത്ത് Super Star ആയിരുന്ന സുരേഷ് ഗോപി (അതോ ഇപ്പോഴും ആണോ? ) ഇന്നു നില്കുന്നിടത്ത് മറ്റുള്ളവരും വന്നോട്ടെ പിന്നെ അവരും നല്ല ചിത്രങ്ങളില്‍ അഭിനയിക്കും.Shajuhttps://www.blogger.com/profile/06929911301129687358noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-76124189247447107442011-05-01T17:56:39.172+05:302011-05-01T17:56:39.172+05:30മേല്‍വിലാസം ആദ്യ ദിവസം തന്നെ കണ്ടിരുന്നു . ഒഴിഞ്ഞ ...മേല്‍വിലാസം ആദ്യ ദിവസം തന്നെ കണ്ടിരുന്നു . ഒഴിഞ്ഞ കസേരകള്‍ കണ്ടപ്പോള്‍ സങ്കടം എനിക്കുമുണ്ടായി.അധികമാളുകള്‍ ഇല്ലാതെ തിയറ്ററിലെ ഇരുട്ടില്‍ ചെറിയ പേടിയും ഞങ്ങള്‍ കൂട്ടുകാര്‍ക്ക് . പിന്നെ റിയാസ് ഖാന് വരെ പോണോ ? സിദ്ധിഖ് ബി ഡി കപ്പൂര്‍ എന്ന ആ കഥാപാത്രത്തിന് ഒരു നല്ല ചോയിസ് അല്ലേ ? ഒരു പുതുമുഖ സംവിധായകന്റെ ചിത്രം ഇത്തരത്തില്‍ ഒരു ക്ലാസിലേക്ക് ഉയരുമ്പോള്‍ പ്രേക്ഷകന് പറഞ്ഞത് പോലെ തന്നെ മലയാള സിനിമക്ക് രണ്ടായിരത്തി പതിനൊന്നില്‍ പ്രതീക്ഷക്ക് വകയുണ്ട് എന്ന് തോന്നുന്നു .Priyahttps://www.blogger.com/profile/01776382893898994559noreply@blogger.com