tag:blogger.com,1999:blog-8967009957297356102.post7612192832370843944..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: അവന് ഇവന് (Avan Evan )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger3125tag:blogger.com,1999:blog-8967009957297356102.post-61305572124316630682011-06-20T12:03:51.031+05:302011-06-20T12:03:51.031+05:30നിങ്ങളെല്ലാം മലയാളത്തിലെ ആള്‍ക്കാരെ ചവിട്ടിത്തേക്ക...നിങ്ങളെല്ലാം മലയാളത്തിലെ ആള്‍ക്കാരെ ചവിട്ടിത്തേക്കുകയും തമിഴന്മാരെ വാഴ്തി സ്തുതിക്കുക്യം ചെയ്യുന്നത് എനിക്കത്ര പിടിക്കുന്നില്ല

ആ പിതാ മഹന്‍ എന്തു പടം, വിക്രം അതില്‍ തലയും ചെമപ്പിച്ചു ഒരു മന്ദ ബുധി ആയി അഭിനയിക്കുന്നതിനു അവാര്‍ഡും കൊടുത്തു അക്കണക്കിനു ഇരുട്ടിണ്റ്റെ ആത്മാവിലെ പ്രേം നസീറും സൂര്യമാനസത്തിലെ മമ്മൂട്ടിയും ഒക്കെ മര്‍ലന്‍ ബ്രാന്ഡൊയെക്കാള് വലിയ അഭിനേതാക്കള്‍ അല്ലെ?

ബാലയുടെ നന്ദ കൊള്ളാമായിരുന്നു തമിഴില്‍ ഗുണ്ടപ്പടങ്ങള് തുടങ്ങി വച്ചത് ബാല ആണു, പിന്നെ അതു പരുത്തിവീരന് ഒക്കെയായപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത ഉയരം പോയി

ഈ വിശാല്‍ എന്നു പറയുന്നവണ്റ്റെ ഏതെങ്കിലും പടം കൊള്ളമോ?

ചണ്ടക്കോഴി തുടങ്ങി കുറെ പടങ്ങള്‍ ഞാന്‍ കണ്ടു നമ്മള്ടെ ബിജുക്കുട്ടന് ഇവനെക്കാള്‍ നന്നായി അഭിനയിക്കും

പക്ഷെ അതു നിങ്ങള്‍ ആരും മാനിക്കില്ല ഇതാണിപ്പോള്‍ കഷ്ടം ആയത്Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-70971026850438751672011-06-20T11:30:49.985+05:302011-06-20T11:30:49.985+05:30താങ്കള്‍ എഴുതിയത് വായിച്ചാല്‍ സംവിധായകനല്ല അഭിനയിച...താങ്കള്‍ എഴുതിയത് വായിച്ചാല്‍ സംവിധായകനല്ല അഭിനയിച്ചവരും ബാക്കിയെല്ലാവരും കൂടിയാണ് സിനിമ എടുത്തതെന്ന് തോന്നുമല്ലോ. സ്മവിധയകന്റെ കഴിവ് തന്നെയാണ് വിശാലിനെ കൊണ്ട് അങ്ങനെയെല്ലാം ചെയ്യിപ്പിചിരിക്കുന്നത് .അത് കൊണ്ട് തന്നെയാണ് ഇത് വിശാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായി ഇത് മാറുന്നത്.Universal Anonynoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-28246555485811165542011-06-19T14:48:03.347+05:302011-06-19T14:48:03.347+05:30തമിഴ് സിനിമയ്ക്ക് പുതിയൊരു വ്യാകരണം നല്കിയ സംവിധായ...തമിഴ് സിനിമയ്ക്ക് പുതിയൊരു വ്യാകരണം നല്കിയ സംവിധായകനായാണ് ബാല വിശേഷിപ്പിക്കപ്പെടാറുള്ളത്.മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'അവന് ഇവന്' സംവിധായകന് ബാലയുടെ ആരാധകര്‍ എപ്രകാരം സ്വീകരിക്കുമെന്നറിയാനാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്നത്...അപ്പോള്‍ കാത്തിരിപ്പിന് ഫലമില്ലാതായോSadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.com