tag:blogger.com,1999:blog-8967009957297356102.post7374399941409796259..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: കുഞ്ഞനന്തന്റെ കട (ബോറൻ കട )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger7125tag:blogger.com,1999:blog-8967009957297356102.post-19136598189345927342014-01-03T16:04:39.324+05:302014-01-03T16:04:39.324+05:30Review കലക്കി. നര്മ്മോക്തിയിലൂടെയായതുകൊണ്ട് മുഅഴു...Review കലക്കി. നര്മ്മോക്തിയിലൂടെയായതുകൊണ്ട് മുഅഴുവനുമങ്ങു പറയാനും കഴിഞ്ഞു ,എനിക്കിഷ്ടപ്പെട്ടു. ബഹുത് .. ബഹുത്..abduthaihttps://www.blogger.com/profile/17255432775608310539noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-58551743759228981362013-09-11T21:45:57.810+05:302013-09-11T21:45:57.810+05:30മമ്മൂട്ടിയോ മോഹൻലാലോ അഭിനയിച്ച ചിത്രമാണെങ്കിൽ കഥമു...മമ്മൂട്ടിയോ മോഹൻലാലോ അഭിനയിച്ച ചിത്രമാണെങ്കിൽ കഥമുഴുവൻ ഇവിടെ കാണും. തിയേറ്ററിൽ പോയി കാണേണ്ടി വരില്ല, അറിയാം.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-1782517502761863752013-09-05T15:45:34.937+05:302013-09-05T15:45:34.937+05:30പ്രേക്ഷകാ മദ്രാസ് കഫെ റിവ്യു ചെയ്യാമോ?പ്രേക്ഷകാ മദ്രാസ് കഫെ റിവ്യു ചെയ്യാമോ?chackochanhttps://www.blogger.com/profile/06085719509655581076noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-58742924136378484202013-09-02T20:50:39.352+05:302013-09-02T20:50:39.352+05:30"അവസാനം എങ്ങനെ ഇയാൾ വലിയ കട ഉടമ ആയി"
ഞാൻ..."അവസാനം എങ്ങനെ ഇയാൾ വലിയ കട ഉടമ ആയി"<br />ഞാൻ ചോദിക്കാൻ പോവായിരുന്നു...അനിപ്രകാശ്https://www.blogger.com/profile/08608593032215145872noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-54755943062478988092013-09-02T12:16:48.427+05:302013-09-02T12:16:48.427+05:30ജീൻസും കൂളിംഗ് ഗ്ലാസും ഇല്ലെന്നെ ഉള്ളു ,(അതും കൂട...ജീൻസും കൂളിംഗ് ഗ്ലാസും ഇല്ലെന്നെ ഉള്ളു ,(അതും കൂടി ആകാമായിരുന്നു ) ബാക്കിയുള്ള കടയുടമകൾ വയസായി ക്ഷീണിച്ചു കാണപ്പെടുമ്പോൾ പ്രാരാബ്ദം പോരാത്തതിനു കുടുംബ ജീവിതം പോലും നേരെ നടക്കാക്കാത്ത മമ്മുട്ടി സുമുഖനായി പ്രത്യക്ഷപ്പെടുന്നു . രാപ്പകൽ പോലുള്ള സിനിമകളിൽ അഭിനയിച്ച അതെ മേക്ക് അപ്പ് , അതേ ഭാവം .ഉറ്റ സുഹൃത്തുക്കളായി ഒരു മുസ്ലിം ഒരു ക്രിസ്ത്യാനി കട ഉടമകൾ (ഒരു മാതിരി ജോണ്‍ ജാഫർ ജനാർദ്ദനൻ ലൈൻ . പറഞ്ഞു വരുമ്പോൾ ഇതാണല്ലോ എക്കാലത്തു മത സൗഹർദത്തിന്റെ മാനദണ്ഡം !!!).പിന്നെ ബുദ്ധി ജീവികള്‍ക്കു കടിച്ചു വലിക്കാനായി ഒത്തിരി എല്ലിൻ കഷ്ണങ്ങൾ വിതറിയിട്ടുണ്ട് . ഏതോ ഒരു ഓട്ട്സിന്റെ പരസ്യവും ഇതിനൊക്കെ പുറമേ സഹിക്കണം<br />aCTING mOSHAMANENKIL aTHU PARANJAL PORE. eNTHINA ITHUcheppuhttps://www.blogger.com/profile/11051536145860167559noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-59885712353689232322013-09-02T12:15:20.311+05:302013-09-02T12:15:20.311+05:30Mammott enna Actore kurichu thankalude opinion en...Mammott enna Actore kurichu thankalude opinion enthnau? onnariyan vedi chothichatha.cheppuhttps://www.blogger.com/profile/11051536145860167559noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-75475455020074729032013-09-02T00:52:42.615+05:302013-09-02T00:52:42.615+05:30ഹഹഹ
പടം കണ്ടതുപോലെയായി!ഹഹഹ<br />പടം കണ്ടതുപോലെയായി!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com