tag:blogger.com,1999:blog-8967009957297356102.post7073973543476556300..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ഫിഡില്‍ (Fiddle)പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger4125tag:blogger.com,1999:blog-8967009957297356102.post-77330471822414136682010-09-02T13:47:06.255+05:302010-09-02T13:47:06.255+05:30ഞങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി ഘോര പീഡനങ്ങള്‍ ഏറ്റ...ഞങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി ഘോര പീഡനങ്ങള്‍ ഏറ്റു വാങ്ങുന്ന ബാല്‍ക്കണി മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ..... :)

എപ്പോഴത്തെയും പോലെ നല്ല നിരൂപണം സുഹൃത്തേ... നന്ദി..Alexhttps://www.blogger.com/profile/17554907508162916901noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-86188198961899719822010-09-02T00:39:04.796+05:302010-09-02T00:39:04.796+05:30പോന്നു സുഹൃത്തുക്കളെ എങ്ങാനും ഒരു നല്ല പടം മിസ്സ്...പോന്നു സുഹൃത്തുക്കളെ എങ്ങാനും ഒരു നല്ല പടം മിസ്സ് ആയല്ലോ എന്ന് കരുതി മാത്രം കേറി പോയതാ . പിന്നെ ആരെങ്കിലും ഒക്കെ വേണ്ടേ ഒരു മുന്നറിപ്പ് കൊടുക്കാന്‍ !!!! നിറ കാഴ്ചയും ഫി ഡി ലും ഒന്നിനൊന്നു മെച്ചം . എവിടെയോ വായിച്ച പോലെ സര്‍കാര്‍ വണ്ടി തട്ടി ചാകണോ പ്രൈവറ്റ് ബസ് ഇടിച്ചു ചാകണോ എന്ന് തീരുമാനിച്ചാല്‍ മതി !!!പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-91346262269004073862010-09-01T19:10:25.925+05:302010-09-01T19:10:25.925+05:30ഇതുപോലെയുള്ള പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നതില്‍ സഹധ...ഇതുപോലെയുള്ള പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നതില്‍ സഹധാപം തോന്നുന്നുണ്ട് !

മാഷേ "FIDDLE " ആണോ "NIRAKAZCHA" ആണോ മെച്ചം ? :):)നിഴലുകളുടെ രാജാവ്https://www.blogger.com/profile/00062389931989796215noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-53498636487120642812010-09-01T14:01:32.107+05:302010-09-01T14:01:32.107+05:30എന്റെ അണ്ണാ നിങ്ങളെ നമ്മിച്ചു. ഇതിനൊക്കെ പോയി തല വ...എന്റെ അണ്ണാ നിങ്ങളെ നമ്മിച്ചു. ഇതിനൊക്കെ പോയി തല വെക്കുന്നതിലും ഭേദം വല്ല പാണ്ടി ലോറിയുടെ മുന്നിലും പോയി ചാടുന്നതാ..

താങ്കളുടെ ക്ഷമാ ശീലം അപാരം...!b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.com