tag:blogger.com,1999:blog-8967009957297356102.post7010518202083586062..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ബാങ്കിംഗ് അവേഴ്സ് 10 - 4 (Banking Hours 10 - 4 Review )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger10125tag:blogger.com,1999:blog-8967009957297356102.post-38199071057642330062012-11-03T06:00:34.937+05:302012-11-03T06:00:34.937+05:30ഏതെങ്കിലും നല്ല പടം ഇറങ്ങ്ങിയാല് അപ്പ ലതും പൊക്കി...ഏതെങ്കിലും നല്ല പടം ഇറങ്ങ്ങിയാല് അപ്പ ലതും പൊക്കി വന്നോളും - ഊപ്പയാനെന്നു പറയാന്‍. ഇവനൊന്നും വേറെ പണിയില്ലേ
Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-12387220039296789412012-10-18T17:35:59.060+05:302012-10-18T17:35:59.060+05:30അപ്പൊ.. കാണണ്ട എന്ന് തന്നെ ല്ല്യേ? അപ്പൊ.. കാണണ്ട എന്ന് തന്നെ ല്ല്യേ? Nikhilhttps://www.blogger.com/profile/00538114998081082737noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-16887966364086378292012-10-18T17:35:33.662+05:302012-10-18T17:35:33.662+05:30അപ്പൊ.. കാണണ്ട എന്ന് തന്നെ ഇല്ല്യേ? അപ്പൊ.. കാണണ്ട എന്ന് തന്നെ ഇല്ല്യേ? Nikhilhttps://www.blogger.com/profile/00538114998081082737noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-78018018591219633942012-10-09T18:10:22.819+05:302012-10-09T18:10:22.819+05:30നിങ്ങള്‍ ഉടനെങ്ങാനും ഇതുപോലെ(കൊള്ളാവുന്നതോ കൊള്ളാത...നിങ്ങള്‍ ഉടനെങ്ങാനും ഇതുപോലെ(കൊള്ളാവുന്നതോ കൊള്ളാത്തതോ ആയ) നിര്‍മ്മാതാവിനെ ചാക്കിലാക്കി പടം പിടിക്കുമോ?ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-61507184552898615052012-10-08T21:02:43.666+05:302012-10-08T21:02:43.666+05:30"അനൂപ് മേനോന്റെ ഒക്കെ നേരെ തോക്ക് ചൂണ്ടിയാല്‍..."അനൂപ് മേനോന്റെ ഒക്കെ നേരെ തോക്ക് ചൂണ്ടിയാല്‍ പോലും ഒരു കാര്യവുമില്ല . എല്ലാമറിയുന്ന അങ്ങേര് അപ്പോള്‍ തന്നെ വല്ല പെന്‍സിലോ റബ്ബറോ ഒക്കെ എടുത്തെറിഞ്ഞു സംഗതി തെറുപ്പിച്ച് കളയും. ഇയാള്‍ ആരെടെ ഫാന്‍ന്റമോ? "

ദേ അടുത്തത് .... :):):)ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-62521785882893277072012-10-08T21:01:19.395+05:302012-10-08T21:01:19.395+05:30"സിനിമ കണ്ടു കൊണ്ടിരുന്ന ആരെങ്കിലും ആണ് കറന്റ..."സിനിമ കണ്ടു കൊണ്ടിരുന്ന ആരെങ്കിലും ആണ് കറന്റ് പോയപ്പോള്‍ സിനിമക്ക് അകത്തു കയറി അയാളെ കൊന്നത് എന്ന് പറഞ്ഞാല്‍ പോലും എനിക്ക് വലിയ അതിശയം ഒന്നും ഇല്ല .അത്രക്കും മനോഹരം ."

ഇതു വായിച്ചു ഓഫീസില്‍ ഇരുന്നു ചിരിച്ച എനിക്ക് വട്ടായോ എന്ന് സഹപ്രവര്‍ത്തകര്‍ കരുതി കാണും......
:):):)ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-59515655880329335182012-10-08T09:41:38.633+05:302012-10-08T09:41:38.633+05:30കൂവാന്‍ കിട്ടിയ ഒരവസരവും പാഴാക്കാതെ പ്രേക്ഷകര്‍ കൂ...കൂവാന്‍ കിട്ടിയ ഒരവസരവും പാഴാക്കാതെ പ്രേക്ഷകര്‍ കൂവി കണ്ടു രസിച്ച ഫിലിം....അവിഹിതം ഇല്ലാ എന്ന കുറവ് മാത്രമേ ഈ പടത്തില്‍ ഉള്ളൂ...ഫഹദിന്റെ അത്രയും വരുമൊ അനൂപിന്റെ അവിഹിതം?..അല്ല പിന്നേ...Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-10501702974588614872012-10-07T23:19:08.378+05:302012-10-07T23:19:08.378+05:30റിവ്യൂ നന്നായി...കെ. മധു മാത്രമല്ല, ഫാസില്‍ ,കമല്‍...റിവ്യൂ നന്നായി...കെ. മധു മാത്രമല്ല, ഫാസില്‍ ,കമല്‍ , ഷാജി കൈലാസ് , വിനയന് ,വി. എം. വിനു,രാജസേനന് ,അനില്‍ ( ബാബു) ഇവരെല്ലാം ഔട്ട് dated സംവിധായകര്‍ തന്നെ....!(ലിസ്റ്റ് അപൂര്‍ണ്ണം) Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-4119357434188996392012-10-07T21:22:58.316+05:302012-10-07T21:22:58.316+05:30സോണി ടിവി യില്‍ സി. ഐ. ഡി എന്നൊരു സീരിയല്‍ ഉണ്ട്. ...സോണി ടിവി യില്‍ സി. ഐ. ഡി എന്നൊരു സീരിയല്‍ ഉണ്ട്. ഏകദേശം അതിന്റെ നിലവാരവും അതില്‍ കാണാറുള്ളത് പോലത്തെ കഥയും. പടത്തിനിടക്ക് മേഘ്നാ രാജിനോട് അനൂപ് "____ തരുമോ " എന്നോ മറ്റോ ചോദിച്ചിരുന്നെങ്കില്‍ നൂറു ശതമാനം ന്യൂ ജനറേഷന് എന്ന് പറയാമായിരുന്ന ചിത്രം.ജിമേഷ്https://www.blogger.com/profile/13734245621504619106noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-83961394643844740002012-10-07T21:03:52.188+05:302012-10-07T21:03:52.188+05:30പ്രേക്ഷകാ... സമ്മതിച്ചു കേട്ടോ.... ഇതു തന്നപ്പീ ലത...പ്രേക്ഷകാ... സമ്മതിച്ചു കേട്ടോ.... ഇതു തന്നപ്പീ ലത്.... അമ്മേണ തീയേറ്ററിനകത്തിരുന്ന് ഇതുപോലെ ചിരിച്ചത് സന്തോഷണ്ണന്റെ കൃഷ്ണനും രാധയും കണ്ടപ്പോള്‍ മാത്രമാണ്......Ratheesh PShttps://www.blogger.com/profile/04003200642484542382noreply@blogger.com