tag:blogger.com,1999:blog-8967009957297356102.post6942626738037044514..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: സ്മാള്‍ ഫാമിലി (small ഫാമിലി)പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger6125tag:blogger.com,1999:blog-8967009957297356102.post-65782359209664921102010-11-29T14:35:15.608+05:302010-11-29T14:35:15.608+05:30aa cinema kaanunnathilum thamaasha ee blogil unden...aa cinema kaanunnathilum thamaasha ee blogil undennu thonnunnu.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-76664611784057785162010-11-29T13:22:08.755+05:302010-11-29T13:22:08.755+05:30അനന്യയും കൈലാശും ഇതിനു പുറമേ അഭിനയിക്കുകയും ചെയുന്...അനന്യയും കൈലാശും ഇതിനു പുറമേ അഭിനയിക്കുകയും ചെയുന്നതാണ് .ജഗൃതൈ !!!!!

അമ്മേ..... സമ്പൂര്‍ണ്ണ മദ്യ ചിത്രം. കാണാന്‍ വരുന്നവര്‍ക്ക് ഫ്രീയായി സാധനം കൊടുക്കുക കൂടി ചെയ്യാമായിരുന്നു....

മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ?ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-9302324973308865042010-11-29T13:06:43.225+05:302010-11-29T13:06:43.225+05:30കുടുംബം ഒരു സ്വര്‍ഗ്ഗം ഭാര്യ ഒരു ദേവത എന്നു പണ്ടു ...കുടുംബം ഒരു സ്വര്‍ഗ്ഗം ഭാര്യ ഒരു ദേവത എന്നു പണ്ടു ഒരു പടം ഉണ്ടായിരുന്നു, സ്വാമി അയ്യപ്പന് ഒക്കെ എടുത്ത മെറിലാന്ഡിണ്റ്റെ പടം ഇണ്റ്റര്‍വെല്‍ വരെ ഒരു പടം പിന്നെ അടുത്ത പടം , ആരു ഈ കാലത്ത് ഈ കുടുംബ ചിത്രം ഒക്കെ എടുക്കുന്നു എന്നു പുശ്ചത്തോടെ വിചാരിച്ചപ്പോള്‍ കോളേജില്‍ നിന്നും പിള്ളേര് കൂട്ടമായി കാണാന്‍ പോകുന്നു, മദ്യാപനത്തിനെതിരെ ഉള്ള പടം ആയിരുന്നു മദ്യപിച്ചു എല്ലാവരും ബലാല് സംഗം ചെയ്യുന്നു, വിശദമായി കാണിക്കുന്നതിനാലാണു പടം ഹൌസ് ഫുള്‍ സത്യം പറഞ്ഞാല്‍ ഉമ്മറും സത്താറും ഒക്കെ മത്സരിച്ചു ആരു ബലാത്സംഗവീരന് എന്നു വെല്ലുവിളിക്കുന്ന പടം ആയിരുന്നു അത്, ഇതു അത്റപോലും വന്നില്ലല്ലോ രാജസേനന് ബാലചന്ദ്രമേനോന് ആകാനുള്ള പുറപ്പാടാണോ? ഇവനൊക്കെ ആരും പടം നിറ്മ്മിക്കാന് പണം നല്കുന്നു?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-16668897804279960172010-11-29T11:57:11.806+05:302010-11-29T11:57:11.806+05:30വീണ്ടും ഒരു രാജസേനന് ക്ലാസ്സിക്..വീണ്ടും ഒരു രാജസേനന് ക്ലാസ്സിക്..അമ്മാവന്https://www.blogger.com/profile/03710667812126800731noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-74435896750518368112010-11-29T10:43:28.057+05:302010-11-29T10:43:28.057+05:30വായിച്ചിട്ട് തന്നെ അരക്കുപ്പി ചാത്തന് വാങ്ങി വെള...വായിച്ചിട്ട് തന്നെ അരക്കുപ്പി ചാത്തന് വാങ്ങി വെള്ളമൊഴിക്കാതെ അടിച്ച പ്രതീതി.. :) മനം പുരട്ടുന്നു..എന്തൊക്കയോ വല്ലായ്മ തോനുന്നു..
രാജസേനന് നല്ല സിനിമകള്‍ മുന്‍പ് നമുക്ക് തന്നിട്ടുണ്ട് ..ഇപ്പൊ പുള്ളിക്കെന്തു പറ്റി.. :(
ചിലപ്പോ ഈ പടം കണ്ടിട്ട് മടുപ്പ് തോന്നി ജനങ്ങള്‍ വെള്ളമടി നിര്ത്തുമെന്നായിരിക്കും പുള്ളിവിചാരിച്ചത്.അത് ശരിയാണ്
ഇപ്പൊ മദ്യത്തോട് വല്ലാത്തൊരു മടുപ്പ് തോനുന്നു :)Dhanesh kaattoopaadathhttp://dhaneshka.wordpress.com/noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-61914159069430100482010-11-29T06:40:08.873+05:302010-11-29T06:40:08.873+05:30ഇതൊക്കെ കാണുന്നതിലും ഭേദം നാലോ അഞ്ചോ ലാര്‍ജ് വെള്ള...ഇതൊക്കെ കാണുന്നതിലും ഭേദം നാലോ അഞ്ചോ ലാര്‍ജ് വെള്ളം ചേര്‍ക്കാതെ അടിച്ചിട്ട് വാള് വൈക്കുന്നതാ

:DG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com