tag:blogger.com,1999:blog-8967009957297356102.post6907274050940357015..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ആമേൻ (Aameen Review )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger15125tag:blogger.com,1999:blog-8967009957297356102.post-14791095413216819472013-04-13T10:29:26.358+05:302013-04-13T10:29:26.358+05:30tallle ,nalla padam tanne ketto.........tallle ,nalla padam tanne ketto.........Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-11832343800789853392013-04-07T13:48:09.525+05:302013-04-07T13:48:09.525+05:30Ture... Ethu KalakkiTure... Ethu KalakkiJimmyhttps://www.blogger.com/profile/01984234034490909392noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-18134822746112053852013-04-07T13:34:27.326+05:302013-04-07T13:34:27.326+05:30Mega appopante immanuel kandille? Paattu scenil an...Mega appopante immanuel kandille? Paattu scenil anangan vayatha tharam nayikaye pokkiedukkunath camera trickinte sahayathode kaanikunnath kandu. Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-34777824009792090132013-04-05T23:37:06.525+05:302013-04-05T23:37:06.525+05:30Ayooo ethenthu patti ammavaa... whenever a super...Ayooo ethenthu patti ammavaa... whenever a superstar movie ( non- rajappan) movie releases you used to write the complete story in the first day itself, with wicked intentions.. What happend, Emmanuel erangiyathu arinjillee?. Atho vallavarum thalli kaayodicho ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-3769623446868374962013-04-02T05:36:48.436+05:302013-04-02T05:36:48.436+05:30എനിക്കങ്ങനെയല്ല തോന്നിയത് .നന്ദനത്തിൽ അയാളുടെ പ്രവ...എനിക്കങ്ങനെയല്ല തോന്നിയത് .നന്ദനത്തിൽ അയാളുടെ പ്രവർത്തികൾ ആദ്യമേ ശ്രീകൃഷ്ണൻ എന്ന ദൈവ സങ്കൽപ്പവുമായി അടുത്ത് പോകുന്ന രീതിയിൽ ആകുമ്പോൾ ഇവിടെ ഗീവര്‍ഗീസ് പുണ്യവാളന്റെ സങ്കല്‍പ്പവുമായി ചേരുന്ന രീതിയിൽ ആണോ വട്ടോളിയെ കാണിക്കുന്നത്? മാത്രമല്ല അവസാനം കൊണ്ട് എച്ച് കെട്ടിയ പോലെ ആണ് തോന്നിയത് .ഇതിനു പകരം ആ പെണ്‍കുട്ടിയെ ബോട്ടിൽ കയറ്റി വിട്ടു ഒരു ചെറു പുഞ്ചിരിയോടെ തിരികെ പോകുന്ന വട്ടോളിയിലാണ് അവസാനിക്കുന്നത് എങ്കിൽ നന്നായേനെ എന്ന് തോന്നി .

നന്ദനത്തിൽ ഇതു സത്യമോ തോന്നലുകളൊ ആകാനുള്ള സാധ്യതകളെ തള്ളി കള യാതെ ഒരു റിയലിസ് റ്റിക് സമീപനം പുലർത്തുമ്പോൾ ഇവിടെ നേരെ കൊണ്ട് ഒരു വശത്ത് കൊണ്ട് നിർത്തുന്നത് നന്നായി തോന്നിയില്ല (എന്റെ കാര്യം ആണേ പറഞ്ഞത് !!)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-12215572430360717712013-04-01T21:47:22.727+05:302013-04-01T21:47:22.727+05:30nanadanathinde climax valare predictable ayrinnu.....nanadanathinde climax valare predictable ayrinnu...evede athu valare beautiful anu,,, ,,father ottaplakkanu, father vettoliye mattaanda ennu swpnathil velipadundakunnu enna scene oke krithyamayi vishadheekarikunnathu e otta climax scene il anu...നന്ദനം സിനിമ വേറെ ഇത് വേറെ ,,,,ഒരേ ആശയങ്ങൾ ഉള്ള സിനിമ കോപ്പി ആണെന്ന് പറയല്ല് hari.v.gAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-71592951775994152712013-04-01T16:32:06.932+05:302013-04-01T16:32:06.932+05:30ഹാവൂ.....
ഹാവൂ.....
Madhuhttps://www.blogger.com/profile/17679614334329624154noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-37295190033703260542013-03-31T20:06:07.131+05:302013-03-31T20:06:07.131+05:30ഒറ്റ തിരുത്ത്. പ്രധാനവികാരി, സീനിയർ വികാരി എന്നൊന്...ഒറ്റ തിരുത്ത്. പ്രധാനവികാരി, സീനിയർ വികാരി എന്നൊന്നും ഇല്ല. ഒരു പള്ളിയിൽ ഒരു വികാരിയേ ഉണ്ടാവൂ. കൊച്ചച്ചന്മാരെ ഒന്നും വികാരി എന്നു വിളിക്കാറില്ല. ആമേൻ.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-61780376816497793722013-03-30T08:04:41.119+05:302013-03-30T08:04:41.119+05:30@Roodey Smith
vattoliyude pengal ph vilikkumbo &#...@Roodey Smith
vattoliyude pengal ph vilikkumbo ''nee nthada nerathe vannath??'' enno matto chodikkunathinu marupadiyaayi ''enik nerathe vannit chila karyangal undayirunnu'' ennu indrajith parayunnund.. athinardham aa varavu pengal ariyathe aanu ennalle... vattoli vannu kazhinjaanu addeham vanna karyam pengal ariyunnath,vannath arinjappol avar addehathe ph.il vilichu ennu venam anumaanikkaan...
bilahari https://www.blogger.com/profile/01533393824530157793noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-77533760155013744542013-03-30T00:20:25.137+05:302013-03-30T00:20:25.137+05:30അതാണ് ഞാൻ പറഞ്ഞത്,ഇത്ര നല്ലൊരു പടം എടുത്തു അവസാനം ...അതാണ് ഞാൻ പറഞ്ഞത്,ഇത്ര നല്ലൊരു പടം എടുത്തു അവസാനം നന്ദനം ഉണ്ടാകേണ്ട കാര്യം ഇല്ലായിരുന്നു എന്ന്. പള്ളി പൊളിക്കാനും വിഗ്രഹം മാറ്റാനും ശ്രമിക്കുമ്പോൾ വല്ല ആ കാലത്ത് സാധാരണയായി ഉണ്ടാകാത്ത ഇടിയോ മഴയോ,ഇടി വെട്ടു ഏറ്റു മരം വീഴുകയോ വല്ലതും മതിയായിരുന്നു എന്ന എനിക്ക് തോന്നിയേ . ഒരു സാധാരണ മനുഷ്യൻ ആകുമ്പോൾ ഫാ .വട്ടോളിക്ക് കുറച്ചു കൂടി പ്രസക്തി വരുകയും ചെയ്യുമായിരുന്നു .നന്ദനത്തിൽ ആ കഥാപാത്രത്തിന്റെ പ്രവർത്തികൾ എല്ലാം തന്നെ ആ ദൈവീകഭാവവുമായി ഒത്തു പോകുമ്പോൾ . ഇവിടെ ചുമ്മാ ഒരു മനുഷ്യനെ പിടിച്ചു അങ്ങ് പുണ്യ ളൻ ആക്കിയ പ്രതീതി തോന്നി പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-1174992106950335372013-03-29T13:59:16.303+05:302013-03-29T13:59:16.303+05:30palli kuthipolikkunnathinidyail achan, adyam a pun...palli kuthipolikkunnathinidyail achan, adyam a punyalante prethima thanne nasipikkan parayunnu. thudarnnu athinu sremikkunnathinide divya jothi prethyekshapedunnu. pittennu achanum, kapyarkkum, sosannayude appanum divya velipadundayathayanu kanikkunnathu. Athu punnyalan nte prethyekshapedal kondanennu kanikale bodhipikan koodi anu a last shot kanichathu ennanu eniku thonniyathu. karanam pallli polikkunna samayathu avde father vattoli koodi undayirunnu.
veruthe velipadundayi ennu parayunnathinu pakaram, vattoli yatharthathil punyalan ayirunnu ennum adhehamanu punnyalanayi pretthyekshapetu avarku velipadundakiyathu ennum kurachu koodi sakthamayi kanikale bodhipikananum koodiyanu a last shot kondu director udeshichathennu enikku thonnunnu.

pakshe eniku thonniya matoru apakatha : father vattoli varunna vivaram pengalku nerathe ariyumayirunno ellayo ?. ariyunnathukondanu vattoli vanna udane palliyileku phone vilichathu. pakshe yathartha vattloi ee sambavangalellam kazhinju kore divasangalku sesham last shot il anu kumarangariyil ethiyathu. apol vattoli avare varunna karyam munpe thanne ariyichirunno atho ? :)Anonymoushttps://www.blogger.com/profile/03490273519356229393noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-55673193964212452722013-03-28T23:45:18.078+05:302013-03-28T23:45:18.078+05:30ആ പറയുന്നത് ശരിയാണോ ? നമ്മൾ ഒരു കാര്യം ഇഷ്ടപ്പെട്ട...ആ പറയുന്നത് ശരിയാണോ ? നമ്മൾ ഒരു കാര്യം ഇഷ്ടപ്പെട്ടില്ല എന്ന് പറയുമ്പോൾ പിന്നെ എങ്ങനെ ആയിരുന്നെങ്കിൽ ഇഷ്ടപ്പെടുമായിരുന്നു (കുറഞ്ഞ പക്ഷം നമുക്കെങ്കിലും) എന്ന് പറയാൻ കൂടി ബാധ്യസ്ഥരല്ലെ ? അത്രയല്ലേ ഞാൻ ചെയ്തിട്ടുള്ളൂ ഇവിടെ ? (മറിച്ചു ഒരഭിപ്രായം പാടില്ല എന്ന് ഇതിനു അർഥമില്ല :) )

ജോയ് മാത്യു നരേന്ദ്ര പ്രസാദിനെ അനുകരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് .ബാലചന്ദ്രൻ കുറച്ചു കൂടി സ്വാഭാവികതയുള്ള ചോയിസ് ആയേനെ എന്ന് കരുതുന്നു പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-62755426586968014622013-03-28T18:23:09.574+05:302013-03-28T18:23:09.574+05:30മിക്ക റിവ്യൂവേര്സിന്റെയും ഒരു സ്ഥിരം പ്രശ്നമാണിത്....മിക്ക റിവ്യൂവേര്സിന്റെയും ഒരു സ്ഥിരം പ്രശ്നമാണിത്. സംവിധായകനെ അങ്ങ് കേറി ഉപദേശിക്കും. സിനിമയുടെ റിവ്യൂ വിൽ സിനിമയുടെ ആസ്വാദനം എഴുതിയാൽ പോരേ ? ഇഷ്ടപ്പെട്ടതും അല്ലാത്തതും എഴുതാം എന്ന് വച്ച് "ഇങ്ങനെ ചെയ്യണമായിരുന്നു അങ്ങനെ ചെയ്യണമായിരുന്നു" എന്നൊക്കെ വിമര്‍ശിക്കുന്നത് സാങ്കേതികമായി അഭിനയതെക്കുറിച്ചും സംവിധാനത്തെക്കുറിച്ചും അറിവുണ്ടെന്കിലെ ചെയ്യാവൂ എന്നാണ് എന്റെ പക്ഷം...

പിന്നെ സിനിമ എനിക്കും വളരെ അധികം ഇഷ്ടപ്പെട്ടു. വ്യത്യസ്തമായ ആ വീക്ഷണമാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ്.. ജോയ് മാത്യു നന്നായി അഭിനയിച്ചു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. negative touch ഉള്ള കഥാപാത്രത്തെ അദ്ദേഹം ഭംഗിയാക്കി. ..
Elakkadanhttps://www.blogger.com/profile/17937532234707784940noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-46978881766799079302013-03-28T00:34:13.757+05:302013-03-28T00:34:13.757+05:30എന്നാല്‍ കാണുന്നുണ്ട്എന്നാല് കാണുന്നുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-78996655910656823512013-03-27T23:30:34.394+05:302013-03-27T23:30:34.394+05:30prekshkan udaharicha cinemakal[
jo jeetha vahi si...prekshkan udaharicha cinemakal[
jo jeetha vahi sikandar.kaala pathar muthalayava paalippoyi oru samyavum illa...marich merikkondoru kunjadu ithe subjuct thanne atho manappoorvam marannathano...ath lijo manoharamaakki ennathanu sthyam....soorajnoreply@blogger.com