tag:blogger.com,1999:blog-8967009957297356102.post5904344747204446553..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ബുഡ്ഡാ ഹോഗാ തേരാ ബാപ്പ്പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger7125tag:blogger.com,1999:blog-8967009957297356102.post-72881524853414591992011-07-07T08:52:52.990+05:302011-07-07T08:52:52.990+05:30അനിയാ അനോണി ,
പ്രായത്തിനു ചേരുന്ന വേഷങ്ങള്‍ ചെയ്യു...അനിയാ അനോണി ,
പ്രായത്തിനു ചേരുന്ന വേഷങ്ങള്‍ ചെയ്യുന്ന കാര്യം പറഞ്ഞത് കൊണ്ടാണ് മേല്‍ പറഞ്ഞ ചിത്രങ്ങളെ പരാമര്‍ശിച്ചത്.മനുഷ്യമൃഗം മുടങ്ങി പോയി എന്ന് കരുതി ആശ്വസിച്ചു ഇരിക്കുമ്പോളാണ് വീണ്ടും പോസ്റര്‍ പ്രത്യക്ഷപ്പെട്ടത്.പിന്നെ കാസനോവ എന്ന ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ലാല്‍ ഒഴികെ ബാക്കി എല്ലാവരും കഴിവുള്ളവര്‍ തന്നെയാണ് (റോഷന് andrews , ബോബി - സഞ്ജയ് etc ) ഇവരെ ഒക്കെ ഒറ്റയ്ക്ക് തോല്‍പ്പിക്കാന്‍ മോഹന്‍ലാലിന് കഴിയുമോ എന്ന് മാത്രമാണ് എനിക്ക് ഈ ചിത്രം ഇറങ്ങുമ്പോള്‍ അറിയാനുള്ളത് .പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-18404479944392423342011-07-06T22:40:32.612+05:302011-07-06T22:40:32.612+05:30എന്തിനാ കാസനോവ കാത്തിരിക്കുന്നത് ? നാളെ മനുഷ്യ മൃഗ...എന്തിനാ കാസനോവ കാത്തിരിക്കുന്നത് ? നാളെ മനുഷ്യ മൃഗം ഇറങ്ങുന്നുണ്ട് .കണ്ടിട്ട് പറയണേ.....Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-33495267357124967302011-07-05T16:04:45.708+05:302011-07-05T16:04:45.708+05:30മുകളില്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു . പക...മുകളില്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു . പക്ഷെ കാസനോവ എന്ന പടത്തിന്റെ റീലിസ് തീയതി അനന്തമായി കാത്തിരിക്കുന്ന നമ്മള് മലയാളികള്‍ക്ക് ഇങ്ങനെ അല്ലെ പറയാന്‍ പറ്റു. ഒരു കൊല്ലം മുഴുവന്‍ പരാജയം ഏറ്റു വാങ്ങിയിട്ടും വാശിയോടെ മുന്നേറുന്ന നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഇതൊന്നും കാണുന്നും ഇല്ലപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-31405734163914862362011-07-05T14:12:15.677+05:302011-07-05T14:12:15.677+05:30"പില്കാലത്ത് പ്രായം കടന്നപ്പോള്‍ കാണ്ടേ, അന്ഖേ..."പില്കാലത്ത് പ്രായം കടന്നപ്പോള്‍ കാണ്ടേ, അന്ഖേം, ചീനി കം,അലാദിന്‍ പോലെയുള്ള ചിത്രങ്ങളിലൂടെ പ്രായത്തിനു ഒത്ത വേഷങ്ങള്‍ ചെയ്തു മുന്നേറുകയും ചെയുന്ന ബോധമുള്ള താരം."

മേല്പറഞ്ഞ ചിത്രങ്ങള്‍ക്ക് ഒക്കെ മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ തന്റെ 47 വയസു മുതല്‍ ഒരു 55 വയസു വരെ അമിതാബ് ബച്ചന് ചെയ്ത സിനിമ കളുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചാല്‍ (Thoofaan, Jadugar, Indrajith, Akyla, Ajooba…etc.) തന്റെ പ്രായത്തിനു ഉതകുന്ന ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ (Hum, Khuda Gawah, Major Saab etc. ). മിക്ക്കതും പരാജായാങ്ങള് ആയിരുന്നു താനും. അവസാനം പ്രേക്ക്ഷകരുടെയും, മീഡിയാ യുടെയും ഒക്കെ നിരന്തര വിമര്‍ശനങ്ങള്‍ കേട്ട് വേറെ വഴി ഇല്ലാതെ route മാറ്റിയ ആളാണ്. തന്റെ ചെറുമക്കളുടെ പ്രായമുള്ള Maneesha Koyraala, Shilpa Shetti - തുടങ്ങിയ വരോടൊപ്പം വരെ നായകനായി അഭിനയിച്ചു (ലാല്‍ ബാധ്ഷാ). 2000 – ഇല് ഇറങ്ങിയ Mohabattein - എന്ന ചിത്രം മുതലാണ് കക്ഷി നന്നാവാം എന്നു തീരുമാനിച്ചത്.

ചുമ്മാ അടിച്ചു വിടാതെ ആലോചിച്ചു എഴുത് പ്രേക്ഷകാ.Shajunoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-69480892145552951692011-07-05T14:10:26.140+05:302011-07-05T14:10:26.140+05:30"പില്കാലത്ത് പ്രായം കടന്നപ്പോള്‍ കാണ്ടേ, അന്ഖേ..."പില്കാലത്ത് പ്രായം കടന്നപ്പോള്‍ കാണ്ടേ, അന്ഖേം, ചീനി കം,അലാദിന്‍ പോലെയുള്ള ചിത്രങ്ങളിലൂടെ പ്രായത്തിനു ഒത്ത വേഷങ്ങള്‍ ചെയ്തു മുന്നേറുകയും ചെയുന്ന ബോധമുള്ള താരം."

മേല്പറഞ്ഞ ചിത്രങ്ങള്‍ക്ക് ഒക്കെ മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ തന്റെ 47 വയസു മുതല്‍ ഒരു 55 വയസു വരെ അമിതാബ് ബച്ചന് ചെയ്ത സിനിമ കളുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചാല്‍ (Thoofaan, Jadugar, Indrajith, Akyla, Ajooba…etc.) തന്റെ പ്രായത്തിനു ഉതകുന്ന ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ (Hum, Khuda Gawah, Major Saab etc. ). മിക്ക്കതും പരാജായാങ്ങള് ആയിരുന്നു താനും. അവസാനം പ്രേക്ക്ഷകരുടെയും, മീഡിയാ യുടെയും ഒക്കെ നിരന്തര വിമര്‍ശനങ്ങള്‍ കേട്ട് വേറെ വഴി ഇല്ലാതെ route മാറ്റിയ ആളാണ്. തന്റെ ചെറുമക്കളുടെ പ്രായമുള്ള Maneesha Koyraala, Shilpa Shetti - തുടങ്ങിയ വരോടൊപ്പം വരെ നായകനായി അഭിനയിച്ചു (ലാല്‍ ബാധ്ഷാ). 2000 – ഇല് ഇറങ്ങിയ Mohabattein - എന്ന ചിത്രം മുതലാണ് കക്ഷി നന്നാവാം എന്നു തീരുമാനിച്ചത്.

ചുമ്മാ അടിച്ചു വിടാതെ ആലോചിച്ചു എഴുത് പ്രേക്ഷകാ.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-53164779313052992242011-07-05T11:48:30.930+05:302011-07-05T11:48:30.930+05:30പുരി ജഗന്നാഥ് (പോക്കിരി ഒറിജിനല്‍ സംവിധാനം ചെയ്ത ...പുരി ജഗന്നാഥ് (പോക്കിരി ഒറിജിനല്‍ സംവിധാനം ചെയ്ത ആള്) സം വിധനം ചെയ്ത ഈ പടം വടക്കെ ഇന്ത്യയില്‍ വാന്‍ ഹിറ്റാണു ദെല്ലി ദെല്ലിയെ പോലും തകര്‍ത്ത കളക്ഷന്‍ ആണു ടിക്കറ്റ് കിട്ടാനില്ല ഹിന്ദിയില്‍ ഈ വര്‍ഷം നല്ല പടങ്ങള്‍ തീരെ കുറവാണു അതുകൊണ്ടായിരിക്കാം രവീന തണ്ടണ്റ്റെ ഒരു ഐറ്റം സോങ്ങ് അവിടെ ഇല്ലേ? വയസ്സ് കാലത്ത അവര്‍ ഭയങ്കര സെക്സി ആണല്ലോ അതില്‍ തേരി മസ്ത് മസ്ത് എന്ന ഹിറ്റിനു ശേഷംAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-80589904700025064092011-07-05T08:36:23.437+05:302011-07-05T08:36:23.437+05:30ഒരു കാര്യത്തില്‍ അങ്ങേര്‍ക്കു മാര്‍ക്ക് കൊടുക്കണം,...ഒരു കാര്യത്തില്‍ അങ്ങേര്‍ക്കു മാര്‍ക്ക് കൊടുക്കണം, അങ്ങേരു നമ്മുടെ അണ്ണന്മാരെ പോലെ അല്ല പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളെ തിരഞ്ഞെടുക്കു അതിപ്പോള്‍ എത്ര ചെറിയ വേഷം ആയാലും കഥാപാത്ര ത്തിന്റെ പ്രാധാന്യം നോക്കി അഭിനയിക്കും..അതുകൊണ്ടാണ് ഈ 70 വയസിലും തിളങ്ങി നില്കുന്നത്Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.com