tag:blogger.com,1999:blog-8967009957297356102.post5692340285813214299..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ലിവിംഗ് ടുഗെതെര്‍ (Living Together)പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger7125tag:blogger.com,1999:blog-8967009957297356102.post-45493722253771288782011-03-07T20:34:42.335+05:302011-03-07T20:34:42.335+05:30അങ്ങനെ ഇതിന്റെ കാറ്റും പോയി .....അങ്ങനെ ഇതിന്റെ കാറ്റും പോയി .....shanukizhisserihttps://www.blogger.com/profile/18016472953527939383noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-1627098413651208342011-03-04T12:10:52.003+05:302011-03-04T12:10:52.003+05:30ഈ സിനിമ കണ്ടിട്ടില്ല, അടുത്തൊന്നും കാണും എന്നും തോ...ഈ സിനിമ കണ്ടിട്ടില്ല, അടുത്തൊന്നും കാണും എന്നും തോനുന്നില്ല, CD വാങ്ങലാ പതിവ്, ഇനി ഇപ്പൊ ഇതിന്റെ cd വങ്ങണ്ടല്ലോAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-87266351570503142802011-02-26T13:35:35.806+05:302011-02-26T13:35:35.806+05:30മലയാള സിനിമ പ്രവര്‍ത്തകരോടാണ് എനിക്ക് പറയാനുള്ളത് ...മലയാള സിനിമ പ്രവര്‍ത്തകരോടാണ് എനിക്ക് പറയാനുള്ളത് .സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ആശയങ്ങള്‍ ഇല്ലെങ്കില്‍ വല്ല ലാറ്റിന്‍ അമേരിക്കാനോ ,മെക്സിക്കണോ,കൊറിയന്‍ പടമോ,ഇറാന് ചിത്രമോ അങ്ങനെ മലയാളികള്‍ കാണാന്‍ വലിയ സാധ്യത ഇല്ലാത്ത ഏതു ചിത്രം വേണമെങ്കിലും കോപ്പി അടിച്ചു കൊള്ളൂ.(നന്നായി കോപ്പി അടിച്ചാല്‍ സന്തോഷം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നന്നാക്കിയാല്‍ അതിലേറെ സന്തോഷം).<br /><br />യൂ സെഡ് ഇറ്റ്....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-65577480732529094392011-02-25T17:22:32.767+05:302011-02-25T17:22:32.767+05:30അപ്പോ ഇതും പൊളിഞു....ഇനി കുറച്ചു കഴിഞാല് ഫാസില്‍ ...അപ്പോ ഇതും പൊളിഞു....ഇനി കുറച്ചു കഴിഞാല് ഫാസില്‍ പറയും എനിക്ക് ഒട്ടും താല്പര്യം ഇല്ലതെ എടുത്ത സിനിമ ആണിതെന്ന്....മോസ് & ക്യാറ്റ് പൊട്ടിയപ്പോള്‍ പറഞ പോലെ....ഇവനൊക്കെ വേറെ ഒരു പണിയും ഇല്ലെ?? <br />പ്രിയപ്പെട്ട ഫാസില്‍ ഈ പണി അറിയില്ല എങ്കില്‍ ദയവായി ഇതു നിര്‍ത്തുക.പ്രേമ കഥയോ പ്രേത കഥയോ ഏതെങ്കിലും ഒന്നെടുക്കാന്‍ തീരുമാനിച്ചു അതിനൊരു ശ്രമം എങ്കിലും താങ്കള്‍ നടത്തിയതായി പോലും ഈ ചിത്രം കണ്ടാല്‍ തോന്നില്ല.ഒരു നിര്‍മ്മതാവായോ മറ്റോ താങ്കള്‍ ശോഭിചേക്കാം.പ്രേക്ഷകരുടെ ക്ഷമയ്ക്കും സഹന ശക്തിക്കും അതിരുകള്‍ ഉണ്ടെന്നു ദയവായി മനസിലാക്കുകSadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-45835244541186022332011-02-25T13:49:40.983+05:302011-02-25T13:49:40.983+05:30ഫാസിലിനെ നേരിട്ട് കണ്ടാല്‍ കരണത്ത് രണ്ടു കൊണ്ടുത്ത...ഫാസിലിനെ നേരിട്ട് കണ്ടാല്‍ കരണത്ത് രണ്ടു കൊണ്ടുത്തിട്ടെ 'സുഖമാണോ അളിയാ' എന്ന് ചോദിക്കൂ ഈ പടം കണ്ട ഹതഭാഗ്യര്‍Unknownhttps://www.blogger.com/profile/14322034738642381412noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-53184158281615734432011-02-25T07:46:30.864+05:302011-02-25T07:46:30.864+05:30കയ്യെത്തും ദൂരത്ത് എന്ന ചിത്രം മുതല്ക്കേ തോന്നിയ...കയ്യെത്തും ദൂരത്ത് എന്ന ചിത്രം മുതല്ക്കേ തോന്നിയതാണ് ഇങ്ങേര് out-dated ആയി പോകുന്നു എന്ന്. ഈ ചിത്രം അതിനു അടിവരയിടുന്ന തെളിവാണ്. എല്ലാ ഇന്റര്‍വ്യൂ കളിലും ഇരുന്നു 'മഞ്ഞില്‍ വിരിഞ്ഞ പൂകള്' എന്ന സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കൊണ്ടുവന്നതിനെ കുറിച്ചും പ്രസന്ഗിച്ചാല്‍ പോര , സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ചെങ്കിലും പഠിക്കണം .<br />ചിത്രം കണ്ട ഒരാളെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയെ പരമ ദയനീയം എന്ന് മാത്രമേ പറയാന്‍ ഒക്കു.ബാദുഷ https://www.blogger.com/profile/17156186558688243366noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-51518267353957901522011-02-24T18:47:25.280+05:302011-02-24T18:47:25.280+05:30:-):-)കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.com