tag:blogger.com,1999:blog-8967009957297356102.post5604427489699968135..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: മേക്കപ്പ്മാന് (makeup man )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger3125tag:blogger.com,1999:blog-8967009957297356102.post-55030257977751166492011-02-14T15:10:00.705+05:302011-02-14T15:10:00.705+05:30Make -up മാന്‍ എന്ന പദത്തിന്റെ റിവ്യൂ ഇടുന്ന സ്ഥലത...Make -up മാന്‍ എന്ന പദത്തിന്റെ റിവ്യൂ ഇടുന്ന സ്ഥലത്ത് , അതില്‍ അതിഥി താരമായി വന്ന നടനെ കൂട്ടുപിടിച്ച് പാവം സൂപ്പര്‍ താരന്ങ്ങളുടെ കുംബക്കിട്ടു കുത്തുന്നത് ഒരുമാതിരി കാട് കയറുന്ന ഏര്‍പ്പാടായി പോയി കേട്ടോ ?
താങ്കള്‍ ഈ സൂപ്പര്‍ താരങ്ങളെ ഇപ്പോഴും മനസ്സില്‍ നിനച്ചു (പ്രതെയ്കിച്ചും കുംബയുള്ള സൂപ്പര്‍ താരത്തെ ) നടക്കുന്നത് കൊണ്ടാണ് എല്ലാ റിവ്യൂ കളിലും അവരെ ചുമ്മാ ഉള്‍പ്പെടുത്തുന്നത് (ഒരു പരാമര്‍ശം ആയെങ്കിലും ). ഒന്നുകില്‍ താങ്കള്‍ കുംബയുള്ള താരത്തിന്റെ കടുത്ത ശത്രു ...അല്ലെങ്കില്‍ കുംബയുള്ള താരത്തിന്റെ കടുത്ത ആരാധകന് (അതാവാം കുംബ കുറഞ്ഞു കാണാന്‍ ഇത്ര ആശ)Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-21561790969847167992011-02-14T15:04:37.234+05:302011-02-14T15:04:37.234+05:30അതില്‍ തന്നെ കുഞ്ചാക്കോയുടെ ഗാന നൃത്ത രംഗം,കുംഭ കു...അതില്‍ തന്നെ കുഞ്ചാക്കോയുടെ ഗാന നൃത്ത രംഗം,കുംഭ കുലുക്കി തുള്ളുന്ന, മലയാളത്തിലെ മമ്മൂടി ഒഴികെയുള്ള അപ്പൂപ്പന് താരങ്ങള്‍ക്ക് ഡാന്‍സ് എന്ന സംഭവം നിര്‍ത്താന്‍ പ്രേരിപ്പിക്കും എന്ന് കരുതുന്നു .(മമ്മൂടി ചെയുന്നത് ഡാന്‍സ് ആണെന്ന് ഞാന്‍ കരുതുന്നില്ല അത് മറ്റെന്തോ ഭീകര കലാരൂപമാണ് !!!)

ഹ ഹ ഹ ...ഈ ചാകൊച്ചന്‍ എന്തോ നൃത്തനൃത്യ കൊടുമുടിയില്‍ വിരാജിച്ചവന് ആണെന്നോ , ഇനിയങ്ങോട്ട് അവന്റെ കാലം ആണെന്നോ , 22 വര്‍ഷം മുന്‍പത്തെ മോഹന്‍ലാലിന്റെ flexibility ആണ് അവനെന്നോ, യുവതികളുടെ മനസ്സില്‍ അവനെന്തോ വലിയ രാജകുമാരന് ആണെന്നോ, ലാലിന്റെയോ, മമ്മൂട്ടിയുടെയോ കാലം കഴിഞ്ഞെന്നോ , ഇനി ഇവന്റെ കാലം ആണ് എന്നോ മറ്റോ ഒരു 13 വര്‍ഷം മുന്‍പ് പല കൊമാളികളും പറഞ്ഞു നടന്നിരുന്നു . അന്ന് ഞങ്ങള്‍ ഫാന്‍സ് അവനെ നോക്കി ഒരു ചിരി അങ്ങ് ചിരിച്ചു ....ഹ ഹ ഹ ഹഹ .....പിന്നെ അവന്റെ ഒരു അവസ്ഥ .....ഓര്‍ക്കുമ്പോള്‍ തന്നെ ചിരി ആണ് വരുന്നത് ......ഇനിയും അവനെ കെട്ടി എഴുന്നള്ളിച്ചു ഞങ്ങളെ വെറുതെ ചിരിപ്പിക്കരുത് ....

സഹനടന്‍ ആയോ , നല്ല ചിത്രങ്ങളില്‍ supporting റോള്‍ ചെയ്തോ പാവം പെഴച്ചു പോയ്ക്കൊട്ടെടോ , എന്തിനാണ് സൂപ്പര്‍ താരങ്ങളുമായി അവനെ ഉപമിച്ചു ഫാന്‍സുകാരുടെ കോപത്തിന് പാവത്തിനെ ഇരയാക്കുന്നത് ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-86005032985057447012011-02-13T13:23:53.290+05:302011-02-13T13:23:53.290+05:30guys saw the film strictly average film.its just t...guys saw the film strictly average film.its just the mix of two films kochu kochu santhoshangal and a little bit of udayananu taram and some ok jokes.nothing great in this movie.go with little expectation you may like it.Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.com