tag:blogger.com,1999:blog-8967009957297356102.post5292121158482866861..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: റണ്‍ ബേബി റണ്‍ (RUN BABBY RUN :Review )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger30125tag:blogger.com,1999:blog-8967009957297356102.post-8221078005432446952012-09-03T12:26:55.162+05:302012-09-03T12:26:55.162+05:30ഒരാള്‍ റോഡിലൂടെ ഫോടോയുമായി പാടി നടക്കുമ്പോള്‍ മറ്...ഒരാള്‍ റോഡിലൂടെ ഫോടോയുമായി പാടി നടക്കുമ്പോള്‍ മറ്റെയാള്‍ ഗസ്റ്റ് ഹൌസില്‍ കൊണ്ടിട്ടു ഉരുട്ടി പിടിക്കുന്നു.കുഴിയില്‍ ആകാറായ ഈ കിളവന്മാരുടെ പേക്കൂത്ത് കണ്ടു അവരവരുടെ ആരാധകര്‍ നിര്‍വൃതി കൊള്ളുന്നു.ഇതല്ലേ സത്യം ?പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-35671097335600384972012-09-03T11:56:20.331+05:302012-09-03T11:56:20.331+05:30ശ്രീ മോഹന്‍ലാലിന്റെ ശക്തി കേന്ദ്രം അഥവാ അദ്ദേഹത്ത...ശ്രീ മോഹന്‍ലാലിന്റെ ശക്തി കേന്ദ്രം അഥവാ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഏറ്റവും കളക്ഷന്‍ കിട്ടാറുള്ള തിരുവനന്തപുരത്ത്,ഒരൊറ്റ തീയറ്റെറില്‍ റിലീസ് ചെയ്തു അറുപതു - അറുപത്തി അഞ്ചു ദിവസം വീതം നിരങ്ങി ഓടി പോയ ഗ്രാന്‍ഡ് മാസ്റ്റര്‍,സ്പിര്റ്റ് (ഇതിനു ടാക്സ് ഫ്രീ വേറെ) എന്നെ ചിത്രങ്ങളെ പറ്റിയാണല്ലോ ഈ കുഴല്‍ ഊത്തു?

പിന്നെ ഈ ചിത്രം ഒരു കോമഡി ത്രില്ലെര്‍ ആണെന്നത് ശരിയാണോ റൊമാന്റിക് കോമഡി ആക്ഷന്‍ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് അരയുന്നതല്ലേ ശരി ? :)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-76077563173404346552012-09-03T09:31:26.009+05:302012-09-03T09:31:26.009+05:30മികച്ച ചിത്രം.. തപ്പനയും,മരുമകനും ഒന്നും ഈ ചിത്രവു...മികച്ച ചിത്രം.. തപ്പനയും,മരുമകനും ഒന്നും ഈ ചിത്രവുമായി ഒരു താരതമ്യം പോലും അര്‍ഹിക്കുന്നില്ല..congrats ലാല്‍,ബിജു,ജോഷി..ഈ ഓണത്തിനിറങ്ങിയ എന്നല്ല,ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്ന്..തീര്‍ച്ചയായും കാണുക,മോഹന്‍ലാലിനു ഈ വര്‍ഷം മികച്ചത് തന്നെ..തുടര്‍ച്ചയായ മൂന്നാം പടവും ഹിറ്റ് ആയതോടെ അദ്ദേഹം സേഫ് ആയി നീങ്ങുകയാണ് കാരിയറില്‍..ഒപ്പം ഉണ്ടായിരുന്ന മെഗാ സ്ടരിന്റെ കാര്യം ആണ് കഷ്ട്ടം..സൂര്യന്noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-1112910849666623532012-09-03T09:30:01.272+05:302012-09-03T09:30:01.272+05:30ഒരു 62 കാരന് ഫോട്ടോയും പിടിച്ചു റോഡിലൂടെ പാട്ടും ...ഒരു 62 കാരന് ഫോട്ടോയും പിടിച്ചു റോഡിലൂടെ പാട്ടും പാടി നടക്കുന്നത് പോലെയല്ല ഈ പടം,തീര്‍ച്ചയായും ഈ പടത്തിലെ മോഹന്‍ലാലിനു കുറച്ചു കൂടി പ്രായമുള്ള ഒരു നായികയെ കാസറ്റ് ചെയ്യാം ആയിരുന്നു..ശരി തന്നെ പക്ഷെ ആ ഒരു കാര്യം വെച്ച് ഈ പടത്തെ അലക്കരുത്..ഇതൊരു പക്കാ കോമഡി ത്രില്ലെര്‍ ആണ്..ഈ വര്‍ഷത്തെ മികച്ച പടങ്ങളില്‍ ഒന്ന്..തീര്‍ച്ചയായും കാണേണ്ട ഒരു പടം..തപ്പാന പൊട്ടിത്തകര്‍ന്ന നിരാശയില്‍ ആണ്കാരണം മെഗാ താരത്തിന്റെ പരാജയകഥകള്‍ അടുത്തൊന്നും തീരും എന്നും തോന്നുന്നില്ല..കയ്യൊപ്പ്noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-42587647854814293582012-09-02T15:01:16.062+05:302012-09-02T15:01:16.062+05:30പൊതുവായി ഈ ബ്ലോഗിനെ പറ്റി ഉയരുന്ന ഒരു ആരോപണമാണിത്.... പൊതുവായി ഈ ബ്ലോഗിനെ പറ്റി ഉയരുന്ന ഒരു ആരോപണമാണിത്. പെട്ടന്ന് തപ്പിയപ്പോള്‍ കിട്ടിയ ഒരു പതിനഞ്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു .ഇവയെല്ലാം ചിത്രം ഇറങ്ങിയതിന്റെ അന്നോ അടുത്ത ദിവസമോ പ്രസിദ്ധീകരിക്കപെട്ടത് ആണെന്ന് ശ്രദ്ധിക്കുമല്ലോ.നല്ല ചിത്രങ്ങള്‍ പൊതുവേ കുരവ്വായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന് സമ്മതിക്കുമല്ലോ . ഇടയ്ക്ക് ഒരു ഇടവേള വന്നതിനാല്‍ 22 f കോട്ടയം , ഈ അടുത്ത കാലത്ത് അങ്ങനെ നല്ലത് എന്ന് തോന്നിയ ചില ചിത്രങ്ങളെ പറ്റി എഴുതാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധിക്കുമല്ലോ .

One

Two

Three

Four

Five

Six

Seven

Eight

Nine

Ten

Eleven

Twelve

Thirteen

Fourteen

Fifteen
പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-63993397285616396862012-09-02T11:23:40.511+05:302012-09-02T11:23:40.511+05:30Innale aanu ente oru frnd paranju njan ee blog vay...Innale aanu ente oru frnd paranju njan ee blog vayichu todangiye. ithile writing style othiri ishtapettu, though baaky 90% aalukale pole yojikkan pattunillankilum. ethu cinemakkum kuttangal kandupidikkan venamenkil pattum athinayi matram parisramichal. pakshe ningale kuttam parayunilla. ithu ningalde blog, ningalde ezhuthu, enthu venamenkilum ezhutham. ishtamullavar vayichal mathiyallo. actually oru karyam ariyan vendi comment idunnatha.. ningalkku ethenkilum oru cinema ishtapetto?? njan vayicha review atrayum istapedatha cinemakal aanu. ishtapetta ethelum cinemakal paranjirunankil athinte review onnu vayikkanam ennu oru agraham.

btw.. ingane oru cinemayum ishtapedunnillenkil enthinu chetta veruthe adwanichundakkiya kashum vilapetta 2 manikoorum kalayan nikkunathu.. sorry, none of my bussiness :)Anonymoushttps://www.blogger.com/profile/15945355812228978456noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-4452495016916850182012-09-02T09:44:07.302+05:302012-09-02T09:44:07.302+05:30ഞാന്‍ പൂര്‍ണ്ണമായും യോചികുന്നു സുശീലാ ഞാന്‍ പൂര്‍ണ്ണമായും യോചികുന്നു സുശീലാ Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-21121943640253312702012-09-02T09:43:40.970+05:302012-09-02T09:43:40.970+05:30ഞാന്‍ ആരുടേയും കടുത്ത ആരാധകനല്ല എല്ലാവരുടെയും നല്ല...ഞാന്‍ ആരുടേയും കടുത്ത ആരാധകനല്ല എല്ലാവരുടെയും നല്ല സിനിമകള്‍ മാത്രം പ്രോത്സാഹിപ്പിക്കും..
തപ്പാന്‍ കണ്ടു തീരെ സഹിച്ചില്ല...(രാജമാണിക്ക്യം ഹിറ്റായതാണ് നമ്മള് മമ്മൂക്കയുടെ വായക്കൊണ്ടുള്ള
കോപ്രായം സഹിക്കേണ്ടി വന്നത്) തമ്മില്‍ ബേദം തൊമ്മന് എന്നനിലക്ക് RUN BABY RUN കൊള്ളാം പക്ഷെ നായകനെ ഇങ്ങനെ പുകഴ്ത്തുന്നത് International connection അണ് സഹിക്കബിള്‍...Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-11954308366961761912012-09-01T23:43:48.817+05:302012-09-01T23:43:48.817+05:30"ആണ് വലിയവന്‍ എന്ന നിങ്ങളുടെ ഭാവം മഹാ ബോറാണ് ..."ആണ് വലിയവന്‍ എന്ന നിങ്ങളുടെ ഭാവം മഹാ ബോറാണ് മാഷെ", സത്യമായും ഇതു തന്നെയാണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ കുറിച്ച് പറയാന്‍ ശ്രമിച്ചത് പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-61243167706948793962012-09-01T23:42:11.605+05:302012-09-01T23:42:11.605+05:30സുശീലാ ..... ഞാന്‍ ഫ്ലാറ്റ് ................സത്യമാ...സുശീലാ ..... ഞാന്‍ ഫ്ലാറ്റ് ................സത്യമായും എനിക്ക് വാക്കുകള്‍ ഇല്ല :)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-75179160760555580612012-09-01T23:40:17.558+05:302012-09-01T23:40:17.558+05:30തീര്‍ച്ചയായും സാദിക് ,കണ്ടിരിക്കാം നിങ്ങള്‍ ഒരു മമ...തീര്‍ച്ചയായും സാദിക് ,കണ്ടിരിക്കാം നിങ്ങള്‍ ഒരു മമ്മൂട്ടി ആരാധകന് ആണെങ്കില്‍ (മാത്രം ) തപ്പാന ആസ്വദിക്കാം ലാലാ ആരാധകന് ആണെങ്കില്‍ (മാത്രം) റണ്‍ ബേബി നിങ്ങള്‍ക്ക് ഒരു ഫണ്‍ മൂവി ആയേക്കാം അല്ല ദിലീപ് ആണ് നിങ്ങളുടെ ആരാധനാ പത്രം എങ്കില്‍ മി മരുമകന് നിങ്ങളെ ആനന്ദ പുളകിതര്‍ ആക്കിയേക്കാം പ്രിത്വിരാജ് ആരാധകന് ആണെങ്കില്‍ (മാത്രം,മാത്രം ) സിംഹാസനം നിങ്ങളെ കോള്മയിര് കൊള്ളിച്ചു എന്നിരിക്കാം .

ചുരുക്കത്തില്‍ പറഞ്ഞാല്‍ സൈനേഡു കഴിക്കണോ,ട്രെയിനിനു തലവൈക്കണോ ,നൂറാം നിലയില്‍ നിന്ന് ചാടണോ, അതോ ഞരമ്പ് മുറിക്കണോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്രയം ഈ ഓണക്കാലത്ത് ഒരു മലയാള സിനിമ പ്രേക്ഷകന് എന്ന നിലയക്ക് നിങ്ങള്‍ക്കുണ്ട് .അല്ലെങ്ങില്‍ പിന്നെ എന്തോന്ന് ജനാധിപത്യം ???
പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-35336320761993408272012-09-01T21:27:20.850+05:302012-09-01T21:27:20.850+05:30അഹങ്കാരം കുറച്ചൊക്കെ വേണം.ഞാന്‍ ആണ് വലിയവന്‍ എന്ന...അഹങ്കാരം കുറച്ചൊക്കെ വേണം.ഞാന്‍ ആണ് വലിയവന്‍ എന്ന നിങ്ങളുടെ ഭാവം മഹാ ബോറാണ് മാഷെ .എന്തിനും കുറ്റം പറയുന്ന ചില ആള്‍ക്കാരുണ്ട് എന്റെ നാട്ടില്‍ അവരും ചിലതൊക്കെ നല്ലതെന്ന് പറയും .ഇത് പിന്നെ എന്ത് കണ്ടാലും സ്വാഹ .ഈ സ്വഭാവം മാറ്റണം കേട്ടോ nakulanhttps://www.blogger.com/profile/12540425765687503807noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-636524602991408562012-09-01T21:27:00.662+05:302012-09-01T21:27:00.662+05:30അഹങ്കാരം കുറച്ചൊക്കെ വേണം.ഞാന്‍ ആണ് വലിയവന്‍ എന്ന...അഹങ്കാരം കുറച്ചൊക്കെ വേണം.ഞാന്‍ ആണ് വലിയവന്‍ എന്ന നിങ്ങളുടെ ഭാവം മഹാ ബോറാണ് മാഷെ .എന്തിനും കുറ്റം പറയുന്ന ചില ആള്‍ക്കാരുണ്ട് എന്റെ നാട്ടില്‍ അവരും ചിലതൊക്കെ നല്ലതെന്ന് പറയും .ഇത് പിന്നെ എന്ത് കണ്ടാലും സ്വാഹ .ഈ സ്വഭാവം മാറ്റണം കേട്ടോ nakulanhttps://www.blogger.com/profile/12540425765687503807noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-62742436185270092222012-09-01T20:34:42.330+05:302012-09-01T20:34:42.330+05:30പ്രേക്ഷകന് പറഞ്ഞത് ശരി തന്നെ താപ്പാനയും റണ്‍ ബേബ...പ്രേക്ഷകന് പറഞ്ഞത് ശരി തന്നെ താപ്പാനയും റണ്‍ ബേബി റണ്‍ നും ഏതാണ്ട് ഒരേ കഥ തന്നെ, അവിടെ ചാര്‍മി ഇവിടെ അമല പോള്‍, അതുപോലെ നായകനെ പൊക്കല് അസഹ്യം ആകുന്നു, സ്പിരിടിലും ഇതുണ്ട് മധു മുതല്‍ എല്ലാരും അങ്ങ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പാടി പുകഴ്ത്തുന്നു എന്നാല്‍ നമ്മള് കാണുന്ന പരിപാടിയോ ജീ എസ് പ്രദീപിന്റെ വികൃതമായ ഒരു അനുകരണം, ലെന പോലും ലാലേട്ടന്റെ വിഡ്ഢി ചോദ്യങ്ങള്‍ കേട്ട് മിണ്ടാതിരിക്കുന്നു, ലെനയില്‍ ലെസ്ബിയന്‍ അക്യൂസ് ചെയ്തിട്ടും അവള്‍ക്കു ഒരു പ്രതികരണവും ഇല്ല , കാരണം അപ്പുറത്ത് ഇരിക്കുന്നത് ലാലേട്ടന് , ഇതുപോലെ ഡയലോഗില്‍ സൂപ്പറുകള്‍ ഇടപെട്ടത് കൊണ്ടാണ് മമ്മൂട്ടി, മോഹന്‍ ലാല്‍ ചിത്രങ്ങള്‍ അസഹ്യം ആകുന്നത് , നായകനെ വാനോളം പൊക്കിയാല്‍ അതനുസരിച്ചുള്ള പ്രതിഭ ആ കഥാ പാത്രത്തില്‍ കാണണം

ഇതങ്ങിനെ അല്ല ആന്റണി പെരുമ്പാവൂര്‍ തിരക്കഥ വായിച്ചു ഈ ഡയലോഗ് മാറ്റ് അത് ലാലെട്ടനോടു പറ്റില്ല ഇത് പാടില്ല എന്ന് പറയും ദയലോഗ് വെട്ടും

മമ്മൂട്ടിക്ക് ആണ് ഈ അസുഖം ആദ്യം തുടങ്ങിയത് , താപ്പനയില്‍ ഒരടി പോലും പുള്ളി കൊള്ളുന്നില്ല കാല് പൊക്കുന്നു ആള്ക്കാര് മൂന്നും നാലും ഡൈവ് അടിച്ചു പറക്കുന്നു സെയിം സ്ടുന്റ്റ് ആണ് ഉടനീളം

മണി ചിത്ര താഴിലെ കിണ്ടി ഒക്കെ ചെറിയ ഒരു സ്ഥലത്ത് മാത്രം ഉപയോഗിക്കുന്ന സ്ലാംഗ് ആണ് , അത് സിദ്ദിഖ് ലാലിന്റെ സംഭാവന ആണ് , അതിലെ കോമഡി അവരാണ് ചെയ്തത് എനിക്ക് ആദ്യം കണ്ടപ്പോള്‍ അതിന്റെ അര്‍ത്ഥമേ പിടി കിട്ടിയില്ല

പിന്നെ സച്ചി സേതു ഒക്കെ അത്രയും പ്രതീക്ഷിച്ചാല്‍ പോരെ? Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-61735935917320160002012-09-01T17:47:52.000+05:302012-09-01T17:47:52.000+05:30അല്ലാതെ തനിക്ക് എന്ത് ചെയ്യണം ? കേറി അഭിനയിക്കണോ? ...അല്ലാതെ തനിക്ക് എന്ത് ചെയ്യണം ? കേറി അഭിനയിക്കണോ? ഒന്നു പോ ഉവ്വ!!യൂണിവേര്‍സല്‍ അനോണിnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-4722371397770406342012-09-01T14:50:22.392+05:302012-09-01T14:50:22.392+05:30പോസ്റ്റില്‍ പറഞ്ഞതാണ് മനസിലവാതിരുന്നത്..ഇപ്പോള്‍ O...പോസ്റ്റില്‍ പറഞ്ഞതാണ് മനസിലവാതിരുന്നത്..ഇപ്പോള്‍ OK...അത്ര വലിയ മഹാ സംഭവമൊന്നുമല്ലെങ്കിലും തരക്കേടില്ല എന്ന് പറയാം അത്രമാത്രം Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-79199993301762059042012-09-01T14:25:38.075+05:302012-09-01T14:25:38.075+05:30സാദിഖ്,പോസ്റ്റില്‍ പറയാന്‍ ഉദ്ദേ ശിച്ചതാണോ മുകളി...സാദിഖ്,പോസ്റ്റില്‍ പറയാന്‍ ഉദ്ദേ ശിച്ചതാണോ മുകളിലത്തെ കമന്റില്‍ പറഞ്ഞതാണോ മനസിലാകാത്തെ ?
പോസ്റ്റില്‍ ആണെങ്കില്‍ : ഈ സിനിമ തികച്ചും ബോറും കാണികളെ കളിയാക്കുനതും ആണ് എന്നാണു .
താഴത്തെ കമന്റ് ആന്നെങ്കില് മണി ചിത്ര ത്താഴ് എന്നാ സിനിമയില്‍ ഒരു വട്ടന്‍ എന്നാ നിലയില്‍ നിന്നും ഇയാളെ കുറച്ചു കൂടി ഗൌരവമായി കാണാന്‍ തിലകന് പറയുന്ന വിശേഷണങ്ങള്‍ സഹായിക്കുന്നു . ആ വീട്ടുകാരുടെ പിന്തുണ ഇല്ലാതെ അവസാന രംഗങള്‍ ചെയ്യാന്‍ പറ്റില്ല എന്നിരികെ അത്തരം ഒരു ബില്‍ഡ് അപ്പ് ആ കഥാപാത്രത്തിനു അത്യാവശ്യമാണ് .അതാണ് പില്ക്കാലത്ത് ദുരുപയോഗപ്പെടുതപെട്ടത് .കിണ്ടി എന്ന ദ്വയാര്‍ഥ പ്രയോഗം ഒരു നല്ല സിനിമയില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു എന്ന് എഴുതാന്‍ എനിക്ക് ഒരു മടിയും ഇല്ല. അതുള്ളത് കൊണ്ട് മാത്രം പ്രസ്തുത ചിത്രം നല്ലതല്ലാതെ ആകുന്നില്ല എന്ന് മാത്രം പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-84838851005974441792012-09-01T14:21:05.528+05:302012-09-01T14:21:05.528+05:30ഒറ്റവാക്കില്‍ പറഞ്ഞാല്‍
ഈ ഓണത്തിന് ഇറങ്ങിയ സിനിമക...ഒറ്റവാക്കില്‍ പറഞ്ഞാല്‍
ഈ ഓണത്തിന് ഇറങ്ങിയ സിനിമകളില്‍ കണ്ടിരിക്കാം.അത്ര മാത്രം .Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-44137699526691596282012-09-01T14:16:46.276+05:302012-09-01T14:16:46.276+05:30സത്യത്തില്‍ താങ്കള്‍ എന്താണ് ഇവിടെ പറയാന്‍ ഉദ്ദേശ...സത്യത്തില്‍ താങ്കള്‍ എന്താണ് ഇവിടെ പറയാന്‍ ഉദ്ദേശിച്ചതെന്നു മനസിലായില്ല???Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-35778070664531157472012-09-01T11:54:08.183+05:302012-09-01T11:54:08.183+05:30ദേ പിന്നെയും .. ഈ കൊച്ചിന് പറഞ്ഞാല്‍ മനസിലാവില്ലേ...ദേ പിന്നെയും .. ഈ കൊച്ചിന് പറഞ്ഞാല്‍ മനസിലാവില്ലേ ? :)

മോഹന്‍ലാലിന്റെ പേര് (കൊടുക്കുന്നത് ചാനല്‍),വീഡിയോ മോഹന്‍ലാല്‍ അപ്പ്ലോഡ് ചെയ്യുന്നു (എന്നാരു പറഞ്ഞു? വണ്ടി ചാനല്‍ വക.)

എന്തായാലും ഞാന്‍ സൈന്‍ ഓഫ് പറയാത്തത് ബുദ്ധിയായി .ഇല്ലേല് കഴകൂട്ടത് കിടന്നു ഉണ്ട തിന്നേണ്ടി വന്നേനെ !!!:)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-31486795767175516232012-09-01T11:47:22.196+05:302012-09-01T11:47:22.196+05:30സുഹൃത്തേ സിനിമ ഇഷ്ടപ്പെടാതെ ആകുമ്പോള്‍ ആണ് നമ്മള്...സുഹൃത്തേ സിനിമ ഇഷ്ടപ്പെടാതെ ആകുമ്പോള്‍ ആണ് നമ്മള് അതില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്നത് .ഉദാഹരണമായി നരന് എന്ന സിനിമയില്‍ ആ കാലത്തുള്ള ഏതൊരു മോഹന്‍ലാല്‍ ചിത്രത്തിലും ഉള്ളത് പോലെ മോഹന്‍ലാലിനു തടിയുണ്ട് അത് കൂടുതല്‍ പ്രകടമാണ് താനും.എന്നിട്ടും എന്തേ ആരും ആ ചിത്രത്തില്‍ മോഹന്‍ലാലിനെ തടിയനായി തോന്നുന്നു എന്ന് പറയാതെ .(ഇപ്പോള്‍ കണ്ടാലും നമുക്ക് തോന്നില്ല എന്നതാണ് സത്യം ) അതിനു കാരണം സിനിമ നുമുക്ക് ഇഷ്ട്ടപെടുന്നത് കൊണ്ടാണ്

ലോകത്തിലെ മൂന്നാമത്തെ ... എന്നതും കിണ്ടി : എന്ന ദ്വയാര്‍ഥ പ്രയോഗവും ലാല്‍ ചിത്രങ്ങളില്‍ ഈ ചിത്രത്തില്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഉപയോഗിക്കുന്നത് .പിന്നെടല്ലേ അത് എടുത്തു അലക്കി നശിപ്പിച്ചേ പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-36190246779634683082012-09-01T11:38:57.340+05:302012-09-01T11:38:57.340+05:30(ലാലിന്റെ തന്നെ നല്ല ചിത്രങ്ങള്‍ മണിച്ചിത്രത്താഴു...(ലാലിന്റെ തന്നെ നല്ല ചിത്രങ്ങള്‍ മണിച്ചിത്രത്താഴു വരെ ഉള്ള ഒരുമാതിരി മിക്ക നല്ല ചിത്രങ്ങളിലും എങ്ങനെ ഒരു സംസാരത്തിനു പോലും സ്കോപ്പ് ഇല്ല എന്നതല്ലേ സത്യം)
ചേട്ടന് മണിച്ചിത്രത്താഴ് റിവ്യൂ ഇപ്പള് എഴുതിയാല്‍....

)ലോകത്തെ മൂന്നാമത്തെ മനോരോഗ വിദഗ്ദന്...
)ആ വീട്ടില്‍ വീണ്ടും താമസിക്കുന്നതിലെ യുക്തി...
)76km സൈക്ലില്‍ പോകുന്നതിലെ യുക്തി / സൈക്ലില്‍ പോകുമ്പോള്‍ പട്ടു പടുന്നതിലെ യുക്തി...
)സുധീഷിനോട് കിണ്ടി എന്ന് അസഭ്യം പറയുന്നത്

ഇതയിരിക്കില്ലേ വിഷയം പ്ലീസ് ദയവു ചെയ്തു അതിനെ വിട്ടുകള...Saleemhttps://www.blogger.com/profile/08157713020642193974noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-83521005941402186322012-09-01T11:38:55.239+05:302012-09-01T11:38:55.239+05:30തമാശയാണെങ്കിലും അതിലൊരു കാര്യമുണ്ട് . പ്രേക്ഷകന്റെ...തമാശയാണെങ്കിലും അതിലൊരു കാര്യമുണ്ട് . പ്രേക്ഷകന്റെ സ്ക്രിപ്റ്റില്‍ പേര് വരുകയും , പോസ്റ്റ് അപ്പ്ലോഡ് ചെയുകയും ചെയ്ത പ്രിയയെ വിട്ടിട്ട് പ്രേക്ഷകനെ അറസ്റ്റ് ചെയ്ത പോലീസ് അല്ലെ ? പ്രേക്ഷകന് സൈന്‍ ഓഫ് പറഞ്ഞതുമില്ല :) സച്ചിയുടെ സ്ക്രിപ്റ്റില്‍ ആ ലോജിക് ഇല്ല .കുറച്ച കൂടി സ്ട്രെയിറ്റ് ആണ് കാര്യങ്ങള്‍ .മോഹന്‍ലാലിന്റെ പേര്, വീഡിയോ മോഹന്‍ലാല്‍ അപ്പ്ലോഡ് ചെയ്യുന്നു . സൈന്‍ ഓഫ് പറഞ്ഞത് കൊണ്ട് കൊണ്ട് അമലാ പോളും അക്യൂസ്ഡ് ആകുന്നു . അത് കൂടുതല്‍ ലോജിക്കല്‍ അല്ലെ ? :)

പിന്നെ മലയാളി അംഗീകരിക്കാത്തത് അവരുടെ അതെ ലെവലില്‍ ഉള്ള ആളുകളെയാണ്. വിദേശത്തു നിന്ന് ഡിഗ്രീ ,പി എച്ച് ഡി , അവാര്‍ഡുകള്‍ ഇതൊക്കെ കിട്ടുന്ന ആളുകളെ നമുക്ക് ഭയങ്കര റെസ്പെക്ക്റ്റ് അല്ലെ ? :) :) Priyahttps://www.blogger.com/profile/01776382893898994559noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-65079617090620894892012-09-01T11:20:30.055+05:302012-09-01T11:20:30.055+05:30പ്രേക്ഷകന് അറസ്റ്റില്‍ ....
ചൂടുള്ള വാര്‍ത്ത !!...പ്രേക്ഷകന് അറസ്റ്റില്‍ ....

ചൂടുള്ള വാര്‍ത്ത !! ബൂലോകത്തെ യുനിവേര്സല് ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകനെ ഇന്നലെ കഴകൂട്ടം പോലീസെ അറസ്റ്റ് ചെയ്തു. ബാല്‍ക്കണി 40 എന്ന തന്റെ ബ്ലോഗിലൂടെ സുപ്പര്‍ താരങ്ങളായ ശ്രീ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെ സദാചാര വിരുദ്ധമായ വാര്‍ത്തകള്‍ /ആരോപണങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം.ചോദ്യം ചെയ്യലിന് ഒടുവില്‍, തനിക്കു ഒരു കിടലം പോസ്റ്റ് തരാമെന്ന പ്രിയ എന്ന വ്യക്തിയുടെ വാക്ക് വിശ്വസിച്ചു, നിഷ്കളകനായ പ്രേക്ഷകന് തന്റെ ബ്ലോഗില്‍ അക്സെസ്സ് നല്‍കുകയും ആ സൗകര്യം മുതലെടുത്ത് പ്രിയ തനിക്കു സുപ്പര്‍ താരങ്ങളോട് മുന്‍പുണ്ടായിരുന്ന വൈരാഗ്യം തീര്‍ക്കാനായി (കാരണം വ്യക്തമല്ല .സ്വഭാവഹത്യയാണ് എപ്പോള്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം ) പ്രസ്തുത പോസ്റ്റ് പബ്ലിഷ് ചെയുകയും ആണ് ഉണ്ടായതു എന്ന ഞെട്ടിപ്പിക്കുന്ന സത്യം പ്രേക്ഷകന് പോലീസിനോട് വെളിപ്പെടുത്തി .തെളിവായി വിവാദമായ അശ്ലീല പോസ്റ്റിനു ചുവട്ടില്‍ എ പോസ്റ്റ് ബൈ പ്രിയ എന്ന് എഴുതിയിരിക്കുന്നത് കാണിച്ചു കൊടുത്തത് കഴിഞ്ഞതോടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് കഴകുട്ടം സ്റ്റേഷന് സാക്ഷി ആയി . പൊട്ടിക്കരഞ്ഞു കൊണ്ട് എസ് ഐ അടക്കമുള്ള സകല പോലീസുകാരും പ്രേക്ഷകനോട് മാപ്പ് ചോദിക്കുകയും അപ്പോള്‍ തന്നെ നിരുപാധികം വിട്ടയക്കുകയും ചെയ്തു. എത്ര ദുഷ്ട്ട ബുദ്ധിയായ പ്രിയ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ ഐ ജി ഉത്തരവിട്ടു

റണ്‍ പ്രിയാ റണ്‍ !!!!

വെറുതെ തമാശക്ക് എഴുതിയതാണേ

പൊന്നു സുഹൃത്തേ ഇതു ഒരു ഫണ്‍ മൂവി ആയി എനിക്ക് തോന്നിയില്ല എന്ന് പറഞ്ഞു കഴിഞ്ഞല്ലോഎന്ന് മാത്രമല്ല എന്നിക്കീ ചിത്രം താപ്പാനയുടെ മോഹന്‍ലാല്‍ വെര്ഷന് അല്ലാതെ മറ്റൊന്നുമായി തോന്നിയില്ല (ഒന്നില്‍ മമ്മൂട്ടി ക്ക് കൊഞ്ഞ മറ്റേതില്‍ ലാലിന് ഒരു ചെവി ഇല്ല.രണ്ടിനും കഥയുമായി ഒരു ബന്ധവും ഇല്ല .ഇതു പോലെയുള്ള നൂറു കാര്യങ്ങള്‍ രണ്ടിലും പോതുവായുണ്ട് എന്ന് ഞാന്‍ കരുതുന്നു ).ഇതിനെ കുറിച്ച് ഇങ്ങനെ അനന്തമായി തര്‍ക്കിക്കുന്നതില്‍ കാര്യമില്ല .താങ്കള്‍ക്ക് ചിത്രം ഇഷ്ട്ടപെട്ടത് കൊണ്ടാണ് അതിലെ ഇല്ല കാര്യങ്ങള്‍ക്കും ന്യായീകരണം കണ്ടെത്താന്‍ കഴിയുന്നത് എന്ന് തോന്നുന്നു (ആകാം അല്ലായിരിക്കാം) . എനിക്ക് ഈ ലോകത്തെ ഏറ്റവും മിടുക്കനായ ലാലിനെയും ഏറ്റവും സുന്ദരനായ മമ്മൂട്ടിയെയും കണ്ടു മടുത്തു. (അതും ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ ഒരുത്തനെയും അംഗീകരിക്കാത്ത മലയാളി തുടക്കം മുതല്‍ വാഴ്ത്തി പാടുന്ന മിടുക്കനും സുന്ദരനും ) .താങ്കളുടെ ഈ അഭിപ്രയങ്ങളെല്ലാം തങ്ങളുടെ ബ്ലോഗില്‍ ഞാന്‍ വായിച്ചതാണ് . ചെറിയ ചില ന്യുനതകള്‍ ഒഴിച്ചാല്‍ താങ്കള്‍ക്ക് ഈ ചിത്രം രസിച്ചു എന്നാണ് ഞാന്‍ മനസിലാക്കുനത് . അതില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളു എന്ന മറുപടിയും ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ .വിട്ടു കളയെന്നേ !!!
പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-55794002931372291502012-09-01T10:23:27.246+05:302012-09-01T10:23:27.246+05:30ആ നാട്ടുകാര്‍ അല്ലെങ്കില്‍ വില്ലന്മാരുടെ ആളുകള്‍ അ...ആ നാട്ടുകാര്‍ അല്ലെങ്കില്‍ വില്ലന്മാരുടെ ആളുകള്‍ അവിടെ കാത്തിരിക്കുന്നത് കല്ലുകടി തന്നെയാണ് . അത് ഞാന്‍ സൂചിപ്പിച്ചല്ലോ.പിന്നെ ആരെങ്കിലും അല്ലെല്ലോ , ചാനല്‍ അധികാരപ്പെടുത്തിയ ആള് തന്നെയല്ലേ വീഡിയോ അപ്പ്ലോഡ് ചെയുന്നത് ? അവരുടെ സമ്മത പ്രകാരം ചെയ്ത ഒരു കാര്യം തന്നെ. പക്ഷെ അത് ബ്രേക്കിംഗ് ന്യൂസ് ആണ് എന്ന് അല്ലാതെ എന്താണ് എന്ന് ചാനലിനു അറിയില്ലായിരുന്നു എന്നും , അത് കള്ളമാണ് എന്നത് മറ്റുള്ളവരോടോപ്പമാണ് താനും അറിയുന്നത് എന്നരീതിയില്‍ ചാനലിന്റെ സി ഓ ഓ മോഹന്‍ലാല്‍ ,അമലാ പോള്‍ എന്നിവരെ തള്ളി പറയുന്നതും ഉണ്ട് . ആ ഹോട്ടല്‍ സീന്‍ ഒന്ന് കൂടെ നന്നായി ചെയ്തിരുന്നെങ്കില്‍ ഒരു ഫിനിഷ് വരുമായിരുന്നു എന്ന് മാത്രം

പിന്നെ ആദ്യം പിടിക്കപ്പെടുന്നയാളുടെ കാര്യം പറയുന്നത് മണിലാല്‍ എന്ന കഥാപാത്രമാണ് .ടെക്ക്നിക്കലി അത് ശരിയായ ഉപദേശം ആകാന്‍ സാധ്യത കുറവാണ് :)
പിന്നെ ഇങ്ങനെ സംസാരിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം . നല്ലതോ ചീത്തയോ , സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ വരുമ്പോള്‍ കാണികള്‍ അതില്‍ കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആകുകയല്ലേ ? ജസ്റ്റ് കണ്ടിരിക്കാവുന്ന ഫണ്‍ സിനിമയുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കുന്നത് വളരെ നല്ലതാണ് എന്നാണ് എനിക്ക് തോന്നുന്നത് Priyahttps://www.blogger.com/profile/01776382893898994559noreply@blogger.com