tag:blogger.com,1999:blog-8967009957297356102.post4954977092446700217..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: കാര്യസ്ഥന് (karyasthan)പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger38125tag:blogger.com,1999:blog-8967009957297356102.post-5246640709365454422010-11-12T23:01:30.396+05:302010-11-12T23:01:30.396+05:30തുടങ്ങിയതല്ല സുഹൃത്തേ തുടങ്ങിച്ചതാണ് . ഇതിന്റെ കൂട...തുടങ്ങിയതല്ല സുഹൃത്തേ തുടങ്ങിച്ചതാണ് . ഇതിന്റെ കൂടെ അയച്ച ലിങ്ക് കണ്ടു . ദയവായി ആ കമന്റ് "താരാധനയുടെ മലയാള സിനിമ" എന്നാ പോസ്റ്റിലെ കമന്റ് ആയി ഇടാമോ? അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളും യാണ് ആ ലിങ്കിനു കൂടുതല്‍ ബന്ധം എന്ന് തോന്നുന്നു .പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-37343172719279633842010-11-12T14:12:25.381+05:302010-11-12T14:12:25.381+05:30ആഹാ..comment moderation തുടങ്ങിയോ?ആഹാ..comment moderation തുടങ്ങിയോ?അമ്മാവന്https://www.blogger.com/profile/03710667812126800731noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-71102712630976677232010-11-11T06:45:54.095+05:302010-11-11T06:45:54.095+05:30ഹാ ഹാ ഹാ ...... ഇപ്പോള്‍ എല്ലാം മനസിലായേ ആര്‍ക്കു ...ഹാ ഹാ ഹാ ...... ഇപ്പോള്‍ എല്ലാം മനസിലായേ ആര്‍ക്കു ഇല്ലെങ്കിലും താങ്ങള്ക്ക് നല്ല മതിപ്പ് ആന്നല്ലോ അത് മതി . (ഇതും ഇതിന്റെ മുകളില്‍ എഴുതിയ കമന്റ് ഉം എല്ലാം ഞാന്‍ തന്നെ കള്ള പേരില്‍ ഇടുന്നതാണ് ). അമ്പട ഞാനേ !!!പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-70222876580630282102010-11-11T05:18:54.460+05:302010-11-11T05:18:54.460+05:30എടൊ പ്രേക്ഷക , തന്റെ ബ്ലോഗ്ഗ് ആരും വായിക്കാന്‍ ഇല്...എടൊ പ്രേക്ഷക , തന്റെ ബ്ലോഗ്ഗ് ആരും വായിക്കാന്‍ ഇല്ലാത്തതിനാല്‍ താനും കിഷോറും ഒത്തു കളിച്ചല്ലേ , ഇത്രയും കമന്റ് ഇട്ടതു , അതോ കിഷോറും താനും ഒരാള്‍ തന്നെ ആണോ ?
രണ്ടും മൂനും കമന്റ് മാത്രമേ തന്റെ പോസ്റ്റുകള്‍ക്ക് കിട്ടാറുള്ളൂ എന്നാ അവസ്ഥയില്‍ , മനം നൊന്തു തന് തന്നെ അല്ലെ ഈ പോസ്റ്റ് ഒക്കെ ഇടുന്നത് , എന്തായാലും തന്റെ പേര് കൊല്ലം , കിഷോര്‍ !
റിവ്യൂ ഇടുന്നതിനു മുന്‍പ് ആദ്യം കണ്ട പദത്തിന്റെ ടികെട്ടിന്റെ ഫോടോസ്ടറ്റ് ഒരു കോപി എടുത്തു പ്രദര്ഷിപ്പിക്കെടോ , പില്ലച്ചന് ഒഴിച്ച് ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ തന്റെ ബ്ലോഗ്ഗിനോടുള്ള മതിപ്പ് പോയി , തന്റെ ഇരട്ടത്താപ്പ് മനസ്സിലായി !Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-25002257839153248492010-11-11T00:52:42.514+05:302010-11-11T00:52:42.514+05:30കിഷോര്‍, മുകളില്‍ കാണുന്ന ഒരുമാതിരി എല്ലാ അനോനികളു...കിഷോര്‍, മുകളില്‍ കാണുന്ന ഒരുമാതിരി എല്ലാ അനോനികളും ഒരു IP യില്‍ നിന്നുമാണ് വരുന്നത് .(ഇതെല്ലാം പ്രബുദ്ധരായ മലയല്ലേ പ്രേക്ഷകര്‍ ആണെന്ന് വിചാരിക്കാനുള്ള മണ്ടത്തരം എന്നിക്കില്ല ) .എന്തിനു വെറുതെ സമയം പാഴാക്കുന്നു ? അതും വെറുതെ സ്വയം അപഹാസ്യനായി ?പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-65772384018717988032010-11-11T00:48:34.579+05:302010-11-11T00:48:34.579+05:30110 കേന്ദ്രങ്ങളില്‍ എല്ലാം ഇതു അന്‍പത്തി അഞ്ചു ദിവ...110 കേന്ദ്രങ്ങളില്‍ എല്ലാം ഇതു അന്‍പത്തി അഞ്ചു ദിവസം ഓടി എങ്കില്‍ ഈ പറഞ്ഞത് ശരിയാണ് . എന്റെ നാട്ടില്‍, തിരുവനന്തപുരത്ത്,ഈ ചിത്രം 3 കേന്ദ്രങ്ങളില്‍ റീലീസ് ആയി ആദ്യ അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ പടം ഒരു കേന്ദ്രത്തില്‍ ആയി.അവിടെ കിടന്നു നിരങ്ങി ആണ് ഈ അന്‍പത്തി അഞ്ചു ദിവസം തികച്ചത് . ഇനി മറ്റു സ്ടലങ്ങളില്‍ എല്ലാം ഈ ചിത്രം റീലീസ് ചെയ്ത കേന്ദ്രങ്ങളില്‍ എല്ലാം അന്‍പത്തി അഞ്ചു ദിവസം ഓടിയോ? അനിയന്റെ വിഷമം എന്നിക് മനസിലാകുന്നുണ്ട് എന്നി ഈ വര്‍ഷം വേറെ പറയാന്‍ ഒന്നുമില്ലല്ലോ അല്ലെ . എന്റെ അഭിപ്രായത്തില്‍ , ചെലവക്കിയതും collect ചെയ്തതും ആയ തകകളുടെ വ്യത്യാസം ആണ് ചിത്രത്തിന്റെ വിജയത്തിന്റെ മാനദണ്ഡം എങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങള്‍ ഹാപ്പി ഹസ്ബാന്‍ഡ് ഉം എല്‍സമ്മയും ആണ് .സൂപ്പര്‍ താരങ്ങള്‍ക്ക് അവരുടെ ആരാധകര്‍ക്കും വെറുതെ ഓരോന്ന് പറഞ്ഞു സന്തോഷിക്കാം എന്ന് മാത്രംപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-1513547868665154852010-11-10T22:21:37.943+05:302010-11-10T22:21:37.943+05:30ചേട്ടാ , ഇത് wide release (മലയാളത്തില്‍ മുന്‍പ് നൂ...ചേട്ടാ , ഇത് wide release (മലയാളത്തില്‍ മുന്‍പ് നൂറും ഇരുന്നൂറും ദിവസം ഓടി എന്ന് പറയുന്ന ചിത്രങ്ങള്‍ ഒന്നും wide release അല്ലായിരുന്നു , അതായതു 25 -45 വരെ കേന്ദ്രങ്ങളില്‍ മാത്രമേ പടം release ആകുകയുള്ളൂ, അത്തരം ചിത്രങ്ങള്‍ വിജയിച്ചു എന്ന് പറയണം എങ്കില്‍ ചേട്ടന് പറഞ്ഞ പ്രകാരം മിനിമം 75 ദിവസം എങ്കിലും 4 ഷോ കളിക്കണം )ആണ് !

110 കേന്ദ്രങ്ങളില്‍ ഇറങ്ങിയ ഈ ചിത്രം 55 ദിവസം നിലനിന്നു എന്ന് പറയുന്നത് അത്ര മോശം കാര്യം ഒന്നും അല്ല ! ഈ വര്‍ഷം 100 നു മുകളില്‍ കേന്ദ്രങ്ങളില്‍ ഇറങ്ങിയ എത്ര മലയാളം ചിത്രങ്ങള്‍ 35 ദിവസത്തിന് മുകളില്‍ ഓടി എന്ന് കൂടി ചേട്ടന് പറയു , എന്നിട്ട് തീരുമാനിക്ക് ശിക്കാര്‍ വിജയമോ അതോ പരാജയമോ എന്ന് ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-37771716261334154942010-11-10T17:14:02.750+05:302010-11-10T17:14:02.750+05:30എന്റെ അന്‍വര്‍ ? ഇതു കേട്ടാല്‍ ഞാനാണ് ഈ പടമെടുതതെന...എന്റെ അന്‍വര്‍ ? ഇതു കേട്ടാല്‍ ഞാനാണ് ഈ പടമെടുതതെന്നെ ആളുകള്‍ കരുതു . അന്‍വര്‍ രണ്ടാമത്തെ ആഴ്ച കേരളത്തിലെ എല്ലാ സിനിമ ശാലകളില്‍ നിന്നും പുറത്തായാല്‍ പോലും എനിക്കൊന്നും ഇല്ല അനിയാ . തിരുവനതപുരത്ത് ജീവിക്കുന്ന എനിക്ക് അവിടത്തെ കാര്യമേ അറിയൂ . പിന്നെ അന്‍പത്തി അഞ്ചാം ദിവസം നൂണ് ഷോ ആയ ചിത്രം ആണ് മഹാ വിജയമെങ്കില്‍ മഹാ കഷ്ടം  എന്നേ പറയാനുള്ളൂപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-26032383299445375312010-11-10T15:13:11.674+05:302010-11-10T15:13:11.674+05:30ജയറാം എന്താ മോശം ആണോ ആ പരട്ട മോഹന്‍ലാലിനെ കളും അഭി...ജയറാം എന്താ മോശം ആണോ ആ പരട്ട മോഹന്‍ലാലിനെ കളും അഭിനയ ശേഷി ജയരമിനാണ് ! മോഹന്‍ലാലിന്റെ പഴയ ചിത്രങ്ങള്‍ എല്ലാം ലാല്‍ ജയരമില് നിന്ന് തട്ടി എടുത്തതാണ് ! കിരീടം പോലും ജയറാം ചെയ്താല്‍ അതിലും മനോഹരം ആയിരിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-32690955200453859612010-11-10T15:11:36.295+05:302010-11-10T15:11:36.295+05:30ആര് വന്നാലും കോയിക്കോട്ടെ പാത്തുമ്മ , നബീസ , ബീവാത...ആര് വന്നാലും കോയിക്കോട്ടെ പാത്തുമ്മ , നബീസ , ബീവാത്തു , തള്ള ആമിന , തുടങ്ങിയവര്‍ക്ക് മമ്മൂട്ടി തന്നെ കണ്‍കണ്ട പടശോന്! ബീരാന്, മൊയ്തീന്, കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ മമ്മൂട്ടിയുടെ പോസ്റ്റര്‍ എങ്കിലും കാണാതെ കഞ്ഞി വെള്ളം കുടിക്കില്ല !Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-49794101241238285652010-11-10T15:09:40.503+05:302010-11-10T15:09:40.503+05:30മമ്മൂട്ടി മനതൂന്നു വന്ന പടച്ചോന് ആണ് ! ഓലെ കുറിച്...മമ്മൂട്ടി മനതൂന്നു വന്ന പടച്ചോന് ആണ് ! ഓലെ കുറിച്ച് ആര് പറഞ്ഞാലും ഞമ്മള് കൊയിക്കൊട്ടുകാര് ഒലെ കൂകും !Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-21652398402738779622010-11-10T15:07:25.410+05:302010-11-10T15:07:25.410+05:30the Thriller , എന്നാ ചിത്രം പുറത്തിറങ്ങുന്നതോടെ പ്...the Thriller , എന്നാ ചിത്രം പുറത്തിറങ്ങുന്നതോടെ പ്രിത്വി സൌത്ത് ഇന്ത്യ കീഴടക്കും ! ഉറുമി ഇറങ്ങിയാല്‍ ലോകം കീഴടക്കും ! ഇനി 'രാജു വാഴ്ച'!
പല്ല് കൊഴിഞ്ഞ കിലവന്മാര്‍ക്ക് വീട്ടില്‍ ഇരിക്കാം ! മാര്‍ക്കറ്റ് ഇല്ലാത്ത കുല്ലന്മാര്ക്ക് പടം നിര്‍മിക്കാം , പക്ഷെ വിജയം വേണോ രാജുവിനെ മാത്രം വച്ച് പടം ചെയ്യുക !
രാജുവിനെ ഭാവിയില്‍ കമല്‍ ഹസ്സന്റെ അഭിനയവും രജനിയുടെ ജനപ്രീതിയും കിട്ടും ! ഇന്ത്യന്‍ സിനിമ എന്നാല്‍ പ്രിത്വിരാജ് എന്ന് ലോകം പറയും !
ദിലീപ് എന്നാല്‍ മിമിക്രിയില്‍ നിന്നും വന്നു സിനിമ മുടിച്ച കോമാളി എന്നെ ലോകം പറയൂ //////Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-18938038960934068862010-11-10T15:03:07.609+05:302010-11-10T15:03:07.609+05:30അന്‍വര്‍ മലയാളം കണ്ട ഏറ്റവും മികച്ച കഥ ! മലയാളം കണ...അന്‍വര്‍ മലയാളം കണ്ട ഏറ്റവും മികച്ച കഥ ! മലയാളം കണ്ട ഏറ്റവും വലിയ വിജയം !!!!

അഭിനയത്തില്‍ തന്നെ വെല്ലാന്‍ ഒരു കുള്ളനും സാധിക്കില്ല എന്ന് പ്രിത്വിരാജ് തെളിയിച്ചു !

ഞങ്ങളെ എല്ലാക്കാലവും കൂകി തോല്‍പ്പിക്കാന്‍ അല്ലെ വിടുന്ന , ദിലീപിന്റെ പതനവും , പ്രിത്വിയുടെ പരന്നുയരലും ഒന്നിച്ചു ! ഇതാണ് ദൈവത്തിന്റെ ഒരു കളി !

2003 , 2004 , 2005 എന്നെ വര്‍ഷങ്ങളില്‍ പ്രിത്വിക്കു മലയാളത്തില്‍ ഒറ്റ ഹിറ്റും ഇല്ലാതെ പോയത് ഇവന്മാര് കൂകിയത് കൊണ്ടാണ് ! എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും പ്രിത്വിയുടെ പിന്നില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്നുണ്ട് ! ഇനി ദിലീപിന്റെ പടങ്ങള്‍ വിജയിക്കുന്നത് ഞങ്ങള്‍ക്ക് ഒന്ന് കാണണം !Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-42875696938430685852010-11-10T14:55:53.742+05:302010-11-10T14:55:53.742+05:30Anwar is the movie of the Century, now completed 7...Anwar is the movie of the Century, now completed 75 days and collected 128.57 crore !!!!

Be a young superstar fan and be proud of it!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-46744916628330071762010-11-10T14:53:27.704+05:302010-11-10T14:53:27.704+05:30തന്റെ നൂറാമത്തെ ചിത്രം ആയതിനാല്‍ എങ്കിലും പോസ്റ്ററ...തന്റെ നൂറാമത്തെ ചിത്രം ആയതിനാല്‍ എങ്കിലും പോസ്റ്ററില്‍ 100 എന്ന് എഴുതിവച്ചു ദിലീപിന് ആശ തീര്‍ക്കാം ! കാരണം ഇനി ദിലീപ് ഒറ്റയ്ക്ക് നായകന് ആയി അഭിനയിച്ച ഒരു പദത്തിന്റെയും പോസ്റ്ററില്‍ 100 എന്ന് തെളിയാന്‍ പോകുന്നില്ല !

എന്നാല്‍ ഇനി ഇറങ്ങാന്‍ പോകുന്ന എല്ലാ പ്രിത്വിരാജ് ചിത്രങ്ങളുടെയും പോസ്റ്ററില്‍ 100 എന്ന് വെട്ടി തിളങ്ങും ! ഇവിടെ ഇനീ പ്രിത്വിരാജ് മതി ! പ്രിത്വി മാത്രം !

സൂപ്പര്‍ താരങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു അവരുടെ achievmentinte പേരില്‍ ! എന്നാല്‍ വയസു 42 ആയ കുള്ളന്മാര് ജനപ്രിയന് ആണ് എന്നൊക്കെ പറഞ്ഞു വന്നാല്‍ , ഉടച്ചു കയ്യില്‍ തരും ഞങ്ങള്‍ യുവാക്കള്‍ !Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-19067799460272954822010-11-10T14:48:16.801+05:302010-11-10T14:48:16.801+05:30What a boring story, bloody acting. This movie wa...What a boring story, bloody acting. This movie wasted the money of Producer and also viewrs.

Who cares about Dileeps 100 th movie?, and what is the importance of it infront of the people done already above 300 movies!!!

Why Dileep, his Mimicry friends, and marketing staff(they can only tolerate) always call him 'Janapriyan'? Of course he had huge hit in 2002, but it is not important in today!

As far as my knoledge is concerned, Mollywood has two janapriyans that is one megastar and other one is super star!and also there is a budding young superstar. The rest of the stars like Dileep has no impact in the BoxofficeAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-18851908902038228822010-11-10T13:11:55.979+05:302010-11-10T13:11:55.979+05:30നിര്‍മാതാവിന് കടക്കെനിയോരുക്കി കാര്യസ്ഥന് പരാജയത്...നിര്‍മാതാവിന് കടക്കെനിയോരുക്കി കാര്യസ്ഥന് പരാജയത്തിലേക്ക് !

Flop of the year!!!Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-2622816579352452252010-11-10T13:10:29.824+05:302010-11-10T13:10:29.824+05:30സുരേഷ് ഗോപി പടങ്ങള്‍ ഇല്ലാതെ വീട്ടില്‍ ഇരുന്ന കാലത...സുരേഷ് ഗോപി പടങ്ങള്‍ ഇല്ലാതെ വീട്ടില്‍ ഇരുന്ന കാലത്തും ലോഹിതദാസിന്റെ മരണശേഷം അദേഹത്തിന്റെ കുടുംബഅംഗങ്ങളെയും വിളിച്ചു സംസാരിച്ചു എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ള ചുരുക്കം ചില സിനിമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ദിലീപിന്റെ പേരും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ പറഞ്ഞു വരുമ്പോള്‍ മലയാള സിനിമയിലെ എല്ലാ കുതന്ത്രങ്ങളുടെയും പിന്നില്‍ ഈ മനുഷ്യനാണ് അഥവാ അങ്ങനെയാണ് പ്രച്ചരിപ്പിക്കപെട്ടു വരുന്നത്

വളരെ നാളത്തെ ഒരു സംശയം കൊണ്ട് ചോദിക്കുകയ പ്രേക്ഷകന് ചേട്ടാ

താങ്കള്‍ ആ ത്രിശൂര്‍ കാരന് ഗോപാലകൃഷ്ണന്റെ അനിയന് 'അനൂപ്' അല്ലെ !

എന്താ കൊഴലൂത് , അതുകൊണ്ട് ചോദിച്ചതാ !
ഇതിലും വല്യ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവന്റെ ഒരു ഫോണ കാളല്‍ (ലോഹിയുടെ വീട്ടിലേക്കു ഇവന് ഒരു ലോക്കല്‍ കാള്‍ ചാര്‍ജ് മാത്രമേ ഉള്ളു )

പ്രതിവര്‍ഷം ആയിരങ്ങള്‍ക്ക് രക്തം നല്കുന്ന, PPALLIATIVE CARE.നു ലക്ഷങ്ങള്‍ കൊടുക്കുന്ന , എത്രയോ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്ന താരങ്ങള്‍ ഇവിടെ ഉള്ളപ്പോലാണോ തന്റെ ഒരു ഫോണ്‍ കാള്‍ (അതും രണ്ടു ലോക്കല്‍ കാള്‍ )Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-6924566381900418272010-11-10T13:03:09.199+05:302010-11-10T13:03:09.199+05:30നിങ്ങള്‍ തിരുവനന്ത പുറത്തെ കാര്യം മാത്രമേ കാണുന്നുള...നിങ്ങള്‍ തിരുവനന്ത പുറത്തെ കാര്യം മാത്രമേ കാണുന്നുള്ളൂ ?
KOzhikod , പാലക്കാട്, Eranamkulam , thrissure , Kannoor , എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ noon ഷോ ആയും മറ്റു 50 ത്തോളം വരുന്ന B ക്ലാസ്സുകളിലും പ്രദര്‍ശനം ശിക്കാര്‍ തുടരുകയാണ് !

എന്നാല്‍ ചേട്ടന്റെ അന്‍വര്‍ ഇപ്പോള്‍ തന്നെ NOON SHOW ആയി പോയത് 500 ദിവസത്തെ പോസ്റ്റര്‍ ഇറക്കനാണോ ചേട്ടാ ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-73913904759184214402010-11-10T07:59:03.493+05:302010-11-10T07:59:03.493+05:30ശിക്കാറിന്റെ വിശേഷം ഇനിയും പറഞ്ഞു നടക്കാന്‍ നാണമില...ശിക്കാറിന്റെ വിശേഷം ഇനിയും പറഞ്ഞു നടക്കാന്‍ നാണമില്ലേ സുഹൃത്തുക്കളെ?. അന്‍പത്തി അഞ്ചു ദിവസം കഴിഞ്ഞ ഈ ചിത്രം തിരുവനതപുരത്ത് നോണ്‍ ഷോ ആയി കിടപ്പുണ്ട് .അത് നൂറു ദിവസ പോസ്റ്റര്‍ ഇറക്കാന്‍ വേണ്ടി !! (തിരുവനതപുരം ആണ് ലാലേട്ടന്റെ ഏറ്റവും ശക്തമായ സ്ഥാലം എന്നാണ് എന്റെ വിശ്വാസം) മോഹന്‍ ലാലിന്റെ ഈ വര്‍ഷത്തെ മറ്റു ചിത്രങ്ങളെ നോക്കുമ്പോള്‍ ഇതു മഹാ വിജയം തന്നെ !! (നമുക്ക് അഭിമാനിക്കാം ). പ്രാഞ്ചി ഇപ്പോളെ പൂര്‍ണമായി ബി ക്ലാസ്സ് പ്രദര്‍ശന ശാലയില്‍ എത്തി കഴിഞ്ഞു . ഇനി ഈ പടങ്ങളൊക്കെ നൂറു ദിവസം ഓടിയാലും എന്നിക്കൊന്നും ഇല്ല. എനിക്ക് ഇഷ്ട്ടപ്പെട്ടോ ഇല്ലയോ അതാണ് എന്റെ വിഷയം .

പ്രിത്വിരാജ് എന്ന നടനോടുള്ള കേരള ജനതയുടെ സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് നിറയുന്നു . അന്‍വര്‍ എന്ന സിനിമ കുഴപ്പമില്ല എന്ന് പറഞ്ഞതിന് ഈ ബ്ലോഗില്‍ മാത്രം , പ്രസിദ്ധീകരിക്കാത്ത കമന്റ്സ് ഒന്ന് വായിച്ചു നോക്കണം മലയാളീയുടെ സാംസ്കാരിക നിലവാരം അറിയാന്‍ . (അമ്മയുടെ പ്രായമുള്ള മല്ലിക സുകുമാരനെ പോലും പറയുന്ന അശ്ലീല വാക്കുകള്‍ .. കഷ്ടം എന്നേ പറയാനുള്ളൂ ). ഇതേ ആള്ക്കാര് തന്നെയാണ് എപ്പോള്‍ പ്രിത്വിയുടെ ആരാധകരായി ഇവിടെ, ഈ പോസ്റ്റില്‍ , അവതരിച്ചിരിക്കുന്നത് .വെടക്കാക്കി തനിക്കാകുക എന്ന പരിപാടിയുടെ പുതിയ അവതാരം .

ഈ ചിത്രത്തിന് പറയാന്‍ നൂറു കുറ്റം ഉണ്ട് (അതിപ്പോള്‍ വന്നു വന്നു പുതുമ അല്ലാതെ ആയിട്ടുണ്ട് ). പക്ഷെ എവിടെ വന്ന കമന്റ്സ് കാണുമ്പോള്‍ മനസിലാകുന്നത് ചിത്രം കാണുക പോലും ചെയ്യാതെ വിമര്‍ശിക്കുന്നവര്‍ ആണ് അധികവും എന്നാണ് . കുറെ മുകളില്‍ പറഞ്ഞ കമന്റ് തികച്ചും ശരിയാണ് . തറവാട്ടില്‍ വെച്ചല്ല (അഥവാ തറവാട്ടിലെ പെണ് കുട്ടികളും ആയല്ല) ഈ പറയുന്ന സംഘ നൃത്തം . അത് കൊണ്ട് മാടമ്പി ചേട്ടന് അമ്പലകുളം അന്വേഷിച്ചു ഓടണ്ട !! (പകരം പടം കണ്ടിട്ട് അഭിപ്രായം പറയാനുള്ള മനസ് കാണിച്ചാല്‍ ഉപകാരം )പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-5686016192319530512010-11-09T23:43:31.138+05:302010-11-09T23:43:31.138+05:30why these fans quarrels for Lal and Mammootty ?
t...why these fans quarrels for Lal and Mammootty ?

they competed in the same industry for a long period of time !they has got different attitudes towards life ! They belongs to different reliogion and community ! They looks physically diferent !Their slang is different ! The market and co-workers changed with time, but they did not change ! They are still good friends !!!!!

കണ്ടു പടിക്കെട ആരാധക തെണ്ടികളെ ! അതാണ് യഥാര്‍ത്ഥ സാഹോദര്യം , അല്ലാതെ തിയേറ്ററില്‍ കിടന്നു പട്ടികളെ പോലെ തല്ലു കൂടുന്നതും , ബ്ലോഗ്ഗില്‍ മറ്റു താരങ്ങളെ തെറിപറഞ്ഞു ഇവരുടെ മഹിമ വര്‍ണിച്ചു , വിജയ കണക്കുകള്‍ നിരതുന്നതല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-4035356748134484302010-11-09T23:38:20.918+05:302010-11-09T23:38:20.918+05:30what you said was entirely correct Mr. Anony, i ea...what you said was entirely correct Mr. Anony, i earlier think that lalettans performance after 2000 was very poor, but after going through these figures I felt that he has got a decent records after 2000 too
15 super hits is not a bad number as compared with the other actors in such a 'poor idustry'

our mammookka also done well ! these figures indicates that Mammootty and Lal ruled this decade of Mollywood, like in 80s and ൯൦സ്

in this time I express my wishes to both of them for doing such an excellent job in these yearsAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-64283874279140802172010-11-09T23:32:57.207+05:302010-11-09T23:32:57.207+05:30ആര് പറഞ്ഞു 2000 ത്തിനു ശേഷം ലാല്‍ പോര എന്ന് ?
അത് ...ആര് പറഞ്ഞു 2000 ത്തിനു ശേഷം ലാല്‍ പോര എന്ന് ?
അത് ചില താത്പര കക്ഷികള്‍ നടത്തുന്ന കുപ്രചരണം മാത്രം ആണ് ! ലാലിന്റെ 2000 ത്തിനു ശേഷം ഉള്ള വിജയങ്ങള്‍ ഇതാ
1 . നരസിംഹം/ 2 . രാവണ പ്രഭു/ 3 .ബാലേട്ടന/് 4 .നാട്ടു രാജാവ് /5 .ഉടയാന്‍ ആണ് താരം /6 .നരന് /7 .തന്മാത്ര /8 .രസതന്ത്രം
/9 .വടക്കും നാഥന് /10 .കീര്‍ത്തി ചക്ര** /11 .chotta mumbai /12 .Hallo /13 .മാടമ്പി
/14 .Bramaram /15 .ശിക്കാര്‍
മൊത്തം 15 വിജയ ചിത്രങ്ങള്‍

ഇതില്‍ തന്നെ Mr ബ്രഹ്മചാരി , മാമ്പഴക്കാലം, ഇവിടം സ്വര്‍ഗം ആണ്, ഇന്നത്തെ ചിന്താവിഷയം എന്നെ സിനിമകള്‍ രക്ഷ പെട്ടെന്നും , അതല്ല ശരാശരിക്കു താഴെ നിന്നെങ്കിലും നിര്‍മാതാവിനെ വല്ലാതെ പൊള്ളിച്ചില്ല എന്നും കേള്‍ക്കുന്നു

ഇനി മമ്മൂക്കയുടെ കാര്യം നോക്കാം
1 വല്യേട്ടന് /2 .chronic Bachelor /3 . കാഴ്ച / 4 സേതുരാമയ്യര്‍ സിബിഐ, / 5 തൊമ്മനും മക്കളും/ 6 നേരറിയാന്‍ സിബിഐ,/7 രാജമാണിക്യം**/8 . ബസ് കണ്ടക്ടര്‍ / 8 തുരുപ്പു ഗുലാന് /9 മായാവി /10 അണ്ണന് തമ്പി /11 കഥ പറയുമ്പോള്‍ /12 . പഴശി രാജാ / 13 പോക്കിരി രാജാ /14 പ്രഞ്ചിയെട്ടന്‍
ഇനി തസ്കര വീരന്, രാപ്പകല്‍ , രൌദ്രം , ലൌദ് സ്പീകേര്‍, dady കൂള്‍ എന്നാ ചിത്രങ്ങള്‍ വിജയം ആണ് എന്നും അവകാശ വാദം ഉണ്ട്

ജനപ്രിയന്റെ കാര്യം എടുക്കാം
1 joker / 2 Thenkasipattanam / 3 ഇഷ്ടം/4ഈ പറക്കും തളിക /5 മീശ മാധവന് / 6 കുഞ്ഞികൂനന്‍ / 7 C.I.D. മൂസ/8 Runway / 9 Kochi രാജാവ്/ 10 വിനോദയാത്ര /11 . Twenty:20
ഇനി തിളക്കം , പാണ്ടിപ്പട, Chess , Crazy Gopalan , പസ്സെങ്ങേര്‍,ബോഡി ഗുഅര്ദ്, പപ്പി അപ്പച്ചാ തുടങ്ങിയവ വിജയിച്ചെന്നും അല്ല ശരാശരിയില്‍ ഒതുങ്ങി എന്നും കേള്‍ക്കുന്നു

ആരാണ് യഥാര്‍ത്ഥ ബോക്സ് office winner ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-4132953365923752612010-11-09T22:54:28.530+05:302010-11-09T22:54:28.530+05:30ദിലീപ് എന്നാ നടന് നിലനില്‍ക്കുന്നത് രണ്ടേ രണ്ടു ന...ദിലീപ് എന്നാ നടന് നിലനില്‍ക്കുന്നത് രണ്ടേ രണ്ടു ന്യായം പറഞ്ഞു ആണ്

ഒന്ന് താന്‍ ജനപ്രിയ താരം ആണ് എന്ന് ! മോനെ ദിലീപേ വര്‍ഷം 2003 ഇല് ഇത് ശരിയായിരിക്കാം അതിനു ശേഷം വര്‍ഷം 7 കഴിഞ്ഞില്ലേ ! എത്ര ഹിറ്റ് മോന് ഈ വര്‍ഷങ്ങളില്‍ ഉണ്ടാക്കി രണ്ടോ , അതോ മുന്നോ ? പിന്നെ എങ്ങിനെ മോന് ജനപ്രിയന് ആകും ?

രണ്ടു ദിലീപ് വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു ! അതെ കഥാപാത്രത്തിന്റെ രൂപം പരിഗണിക്കുകയാണെങ്കില്‍ ഇത് വളരെ ശരി ആണ് ! എന്നാല്‍ കഥാപാത്രത്തിന്റെ അടിസ്ഥാന പെരുമാറ്റത്തില്‍ എന്ത് മാറ്റം ആണ് ദിലീപ് കൊണ്ട് വന്നത് ! കുഞ്ഞികൂനന്‍, ആണെങ്കിലും ചക്കരമുത്ത്, ആണെങ്കിലും കഥാപാത്രത്തിനെ കുരവുകളില്‍ ശ്രദ്ധ പതിപ്പിക്കാതെ കൊമെടിയില്‍ മുഴുകുകയായിരുന്നു പ്രസ്തുത വ്യത്യസ്ത നടന് ! ചെയ്തത് എല്ലാം വ്യത്യസ്തം , എന്നാല്‍ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം കൊമെടി കഥാപാത്രങ്ങള്‍ ഇതിനെ എങ്ങിനെ മോനെ വ്യത്യസ്തം എന്ന് പറയും ?

ഞാന്‍ ഒരു ഉദാഹരണം പറയാം 2005 എന്നാ വര്‍ഷത്തില്‍ മോഹന്‍ലാല്‍ ( കാരണം 2000 ത്തിനു ശേഷം ലാലിന്റെ അഭിനയം പോര എന്നാണല്ലോ പൊതുവേ ഉള്ള അഭിപ്രായം അതുകൊണ്ട് ദിലീപുമായി ഉപമിക്കാന്‍ 2000 ത്തിനു ശേഷം ഉള്ള ലാലിനെ തിരഞ്ഞെടുത്തു ) അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഇതാ - നരന് , തന്മാത്ര ! makeup ഇല് എന്ത് മാറ്റമാണ് ലാല്‍ വരുത്തിയത് ? എന്നിട്ടും നോക്ക് കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ വന്ന മാറ്റം !
പിന്നെ പ്രിത്വിയുടെ വാസ്തവം , ചോക്ലേറ്റ് എന്നെ രണ്ടു പടങ്ങള്‍ നോക്ക് , അങ്ങേരു പല്ല് വക്കുകയും , മുഖത്ത് പ്ലസ്റെര്‍ ഒട്ടിക്കുകയും ചെയ്യാതെ തന്നെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങള്‍ ആയതു കണ്ടില്ലേ , ശരിക്കും വ്യത്യസ്തത എന്ന് പറഞ്ഞാല്‍ ഇതല്ലേ !

പിന്നെ കമല്‍ ഹസ്സന്റെ കാര്യം , അങ്ങേരു വ്യത്യസ്തത രൂപത്തില്‍ മാത്രം അല്ല കഥാപാത്രത്തിന്റെ അടിസ്ഥാന പെരുമാറ്റത്തിലും വരുത്തുന്നുണ്ട് ! എന്നാല്‍ ദിലീപ് വരുത്തുന്ന മാറ്റങ്ങള്‍ എല്ലാം കൊമെടിയില്‍ കലാശിക്കുന്നു എന്ന് മാത്രംAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-47403766347029625302010-11-09T22:44:05.677+05:302010-11-09T22:44:05.677+05:30ശിക്കാര്‍ 55 ദിവസം തികച്ചു തീറെരുകളില്‍ ഓടിയാല്‍ ന...ശിക്കാര്‍ 55 ദിവസം തികച്ചു തീറെരുകളില്‍ ഓടിയാല്‍ നഖം വെട്ടം , പൂട പറിക്കാം എന്നൊക്കെ പറഞ്ഞ പ്രേക്ഷകന് ചേട്ടന് ഇന്ന് എവിടെ ! കൊഴികൊദ് , പാലക്കാട്, ഏറണാകുളം, തൃശൂരെ, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ , എന്നെ ജില്ലകളില്‍ ഈ പടം ഇപ്പോഴും രേലീസേ ചെയ്ത തീറെരുകളില്‍ തന്നെ ഓടുന്നുണ്ട് ! 110 തീറെരുകളില്‍ രേലീസേ ചെയ്ത ഒരു പടം ഇത്ര ദിവസം സാധാരണ മലയാളത്തില്‍ ഓടാറില്ല !Anonymousnoreply@blogger.com