tag:blogger.com,1999:blog-8967009957297356102.post4745704060628358647..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ഉറുമി (Urumi )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger43125tag:blogger.com,1999:blog-8967009957297356102.post-82217771853450138232011-04-21T16:55:32.010+05:302011-04-21T16:55:32.010+05:30താരതമ്യേനെ പുതുമുഖം എന്ന് ഉദേശിച്ചത് അത് തന്നെയാണ...താരതമ്യേനെ പുതുമുഖം എന്ന് ഉദേശിച്ചത് അത് തന്നെയാണ് .. പിന്നെ ഇരുപതു കോടി മുടക്കി എടുക്കുന്ന ഒരു ചിത്രത്തിന്റെ തിരകഥ, ഇത്രയും പരിചയം മാത്രമുള്ള ഒരാളെ ഏല്‍പ്പിക്കാന്‍ ഒരു മലയാളി നിര്‍മാതാവിന് ധൈര്യം തോന്നുന്നിടതാണ് നല്ല സിനിമകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യ പടി . അങ്ങനെ ധൈര്യം ഉള്ള കുറെ നിര്‍മാതാക്കള്‍ ഉള്ളത് കൊണ്ടാകണം തമിഴില്‍ നിരവധി പുതു മുഖ ചിത്രങ്ങളും അവയിലൂടെ പരീക്ഷണങ്ങളും ഉണ്ടാകുന്നതു.പിന്നെ താങ്കള്‍ക്ക് നേരത്തെ അറിയാമായിരിക്കും.എന്നാല്‍ ഇങ്ങനെ ഒരാള്‍ ഉണ്ടെന്നും അയാള്‍ മുന്‍പ് എന്താണ് ചെയ്തിരുന്നത് എന്നും സാധാരണ മലയാളികള്‍ അറിയുന്നത് ഉറുമി എന്ന ഈ ചിത്രത്തോടെ ആണ് എന്നാണ് എന്റെ വിശ്വാസം. ( കേരള കഫെ ല്‍ ഐലണ്ട് എക്സ്പ്രസ്സ് എന്നിക്ക് അത്ര ഇഷ്ടപെട്ടില്ല എന്ന് കൂടി പറഞ്ഞോട്ടെ )

അന്നോണി ഓപ് ഷന് ഇപ്പോഴും നില നിര്‍ത്തുന്നതിന്റെ ഒരു കാരണം ഈ കമന്റ്കള്‍ വായിച്ചു ചിരിക്കാന്‍ കഴിയുന്നത് കൊണ്ടാണ് .ട്രാഫിക് എന്ന ചിത്രത്തിന്റെ കമന്റ് മാത്രം വായിച്ചു നോക്കിയാല്‍ പോരെ മലയാള സിനിമ എന്ത് കൊണ്ട് നന്നാകുന്നില്ല എന്ന് മനസിലാകാന്‍ ? ഇവരൊക്കെ എന്തൊക്കെ കൂകിയാലും സംഭവിക്കാനുള്ളതു സംഭവിക്കും എന്നിരിക്കെ എന്തിന്നു വെറുതെ ഉള്ള തമാശ ഇല്ലാതാക്കണം?

ചിത്രം കാണുന്നതിനു മുന്‍പായാലും ശേഷമായാലും വായിക്കുന്നല്ലോ അത് തന്നെ വലിയ കാര്യം . നന്ദിപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-41255544809008705042011-04-21T09:57:34.832+05:302011-04-21T09:57:34.832+05:30“ഇത്രയും കാശു മുടക്കി എടുക്കുന്ന ചിത്രത്തിന്റെ തിര...“ഇത്രയും കാശു മുടക്കി എടുക്കുന്ന ചിത്രത്തിന്റെ തിരകഥ താരതമ്യേനെ പുതുമുഖമായ ഒരാളെ ഏല്‍പ്പിക്കാന്‍ ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കാണിച്ച ധൈര്യം തികച്ചും അഭിനന്ദിനീയമാണ്.“

പ്രേക്ഷകാ, ശങ്കര്‍ രാമകൃഷ്ണന് ഒരു പുതുമുഖം അല്ല. അദ്ദേഹം സിനിമയും ആര്‍ട്ട് ഫിലിമുകളുമായി മലയാളത്തില്‍ സജീവമായുണ്ട്. അദ്ദേഹത്തെ മലയാള സിനിമാ പ്രേമികള്‍ക്ക് പരിചയമുള്ളത് ഒരു പക്ഷേ കേരളാ കഫേ എന്ന ചിത്രത്തില്‍ അദ്ദേഹം തന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത, ഐലണ്ട് എക്സ്പ്രസ്സ് എന്ന ചെറു ചിത്രത്തിലൂടെയാണ്. അന്നേ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ആ ചിത്രത്തിലൂടെ പൃഥ്വിരാജും ശങ്കര്‍ രാമകൃഷ്ണനുമായുണ്ടായ സുഹൃദ് ബന്ധത്തില്‍ നിന്നാണ് ഉറുമി ജനിക്കുന്നത്. (കടപ്പാട് - പൃഥ്വിയുടെ ഇന്റര്‍വ്യൂ). അദ്ദേഹമത് നന്നായി ചെയ്തിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.

ഈയിടെയായി ചിത്രം കണ്ടതിനു ശേഷമാണ് താങ്കളുടെ ബ്ലോഗ് ഞാന്‍ വായിക്കാറ്. ഒരു സത്യം തുറന്നു പറയുന്നതില്‍ വിരോധം തോന്നരുത്. താങ്കളുടെ ബ്ലോഗിനേക്കാള്‍ ഞാന്‍ ആസ്വദിക്കുന്നത്, എവിടെ വരുന്ന കമന്റുകളാണ്. മുഴുവന്‍ കോമഡി അല്ലേ. ഈ ഫാന്‍സുകളുടെ ഒരു അവസ്ഥയെ, എത്ര കൂതറ പടം കൊണ്ടു വച്ചു കൊടുത്താലും അതെല്ലാം ഹിറ്റാണെന്നു വാഴ്ത്താനാണ് അവരുടെ യോഗം. എന്നാല്‍ ഈ പുല്ലന്മാരൊന്നും ഒരൊറ്റ നല്ല ചിത്രങ്ങള്‍ കാണുകയുമില്ല, അതിന്റെ പ്രോത്സാഹിപ്പിക്കുകയുമില്ല.

വീണ്ടും താങ്കളോട് ഒരു റിക്വസ്റ്റ്. അനോണിമസ് പോസ്റ്റിങ് മാറ്റണം. കാര്യങ്ങള്‍ മുഖത്തു നോക്കി പറയാന്‍ തന്റേടമുള്ള തന്ത്ക്കു പിറന്നവര്‍ മാത്രം പോസ്റ്റിയാല് മതിയെന്നേ. എന്തിനാ ഈ ഫാന്‍സ് തെണ്ടികളെ ഇങ്ങനെ സഹിക്കുന്നത്?പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-59017467689578521972011-04-09T21:03:30.151+05:302011-04-09T21:03:30.151+05:30Don't miss urumi...It's a good movie...
Y...Don't miss urumi...It's a good movie...

You too are doing a great job..Keep up your good work....Balcony 40 rockzz...Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-75490329571076110412011-04-08T00:56:48.993+05:302011-04-08T00:56:48.993+05:30അവസാന വട്ട കൊമ്പ്രോമിസ് , ക്രിസ്ത്യന്‍ ബ്രോതെര്സ്...അവസാന വട്ട കൊമ്പ്രോമിസ് , ക്രിസ്ത്യന്‍ ബ്രോതെര്സ്, ഉറുമി വിജയം ...ആഗസ്റ്റ് പതിനഞ്ചു മാത്രം പരാജയം !!!!!!!!!!!

മമ്മൂട്ടി ഫാന്‍സുകാരെ നാണം ഇല്ലേ ?

ബൈ
കീലേരി അച്ചുAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-8793020361622455472011-04-07T12:33:27.720+05:302011-04-07T12:33:27.720+05:30ഉറുമി കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു. പ്രത്വിരാജ് മനോ...ഉറുമി കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു. പ്രത്വിരാജ് മനോഹരമായിട്ടുന്ടെങ്കിലും, ജഗതി, നിത്യ മേനോന്, പ്രഭുദേവ, ജെനീലിയ മുതലായവര്‍ ഒരു പടി മുന്പില് നില്ക്കുന്നു. ഒരു നല്ല ദ്രശ്യ വിരുന്നു തന്നെ. ഫ്രെയിമുകളില്‍ മണ്ണും മരങ്ങളും എപ്പോഴും മഴ നനഞ്ഞു നില്‍ക്കുന്നത് ഭംഗി കൂട്ടുന്നു. ഇടയ്ക്കൊക്കെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ നിന്ന് മാത്രം കഥാഗതി മനസിലാക്കേണ്ടി വരുന്നുണ്ട്. ഗ്രാഫിക്സ് മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ഒത്തിരിക്കാലം കൂടി കണ്ട ഒരു മനോഹര സിനിമ.

ഈ ഫാന്‍സുകാരൊക്കെ എന്തിനാ ബഹളം വയ്ക്കുന്നത് എന്ന് മനസിലാകുന്നില്ല.

ബിബിAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-18836788311364940322011-04-06T22:30:37.776+05:302011-04-06T22:30:37.776+05:30ithoru mahathaaya film aanennu orikalum njan paray...ithoru mahathaaya film aanennu orikalum njan parayunnillaa...pure classic aanennum parayunnilla..charithram thiruthi thirakadha ezhuthiya pazhassirajayekkalum nalla padam.kaaranam sankar ramakrishnan kure resarch nu sesham aanu ithu complete cheythathu..

pinne malayala cinema gathi pidikanamenkil fans kaar nannavanam..alle ketti koovikunna maha nadanmaarude naadanallo keralam. avanmaarod orapesha..dhayavayi nalla padangale support cheyukka..vayassanmaarudem politics mathram kalikunna ayalathe payyanmaarudem padangal kand janathinu bore aakumpol aake kittunna aaswasamaanu ee chithrangal..traffic nu thalayil mundimittu theatre il vanna maha nadanmaarude fans association secretary maare enikk neritt aryam..aaline ketti koovan cash enni vangunna ayalathe payyante fans bhaaravaahikalem enikkaryam..veroru kochikaaran und,,payyans irangyapol swantham veetinnu flexboard adich theatre il kond vachathu...
dhayavaayi nalla chithrangale angeekarikkuka...prolsahipikkuka..plsss..raj nairhttp://www.thanalmaram.comnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-12247900336390308362011-04-06T22:22:48.746+05:302011-04-06T22:22:48.746+05:30mikka malayalam padangalum kaanunna aal enna reeth...mikka malayalam padangalum kaanunna aal enna reethyl njan enikku thonniya kaaryangal ivide parayunnu..ningalude chila vaakkukal kadameduthu kollatte >
പതിനാറാം നൂറ്റാണ്ടിലെ ചെറുപ്പക്കാരും മീശ , താടി മുതലായവ്വ കത്തിയും കല്ലും ഉപയോഗിച്ച് ട്രിം ചെയ്തിരുന്നു . അല്ലെങ്കില്‍ അന്ന് തന്നെ ട്രിംമര് കണ്ടു പിടിച്ചിരുന്നു . >> annu oru vibhaagam aalukal,thaarathamyena keezh jaathikkar kshurakanmaar,ee pani cheythirunnu..athoru puthiya sambhavam alla.pazhassirajayil mammottykku lunar chappal idaamenkil ivarku drim cheytha meesayumayi abhinayikkam {pazhassiraja yude aniyara pravarthakare enikku neritt aryavunnathukondaanu njan aa kaaryam eduthu parayunnathu}

ഈ ചിത്രത്തെ കുറിച്ച് പറഞ്ഞു കേട്ട ഒരു ആരോപണം ഇതൊരു ആര്‍ട്ട് ചിത്രം ആണ് എന്നും തിരുവനതപുരം പോലുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശന ശാലകള്‍ ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ്.ഞാനീ ചിത്രം തിരുവനതപുരത്ത് വെച്ചാണ് കണ്ടത് >>> ithu paranja aal jeevithathil orikalemkilum tvm il ninnum padam kandittundo?? thaanak oru pakshe ozhinju kidakunna theatres kandathu sreekumar sreevisakh n sree aayirikkam..avide okke chakkapole ulla naayakanmaarum,janichappale ulla cooling glassum vach nadakkunna naayakanmaarum abhinayicha padangal odunund..mikkavayum holdover aayittum cash angot koduth exhibit cheyunnava.,ippol urumi odunna theatres nte avashta onnu nokku..suhruthe..

ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു എന്നു മാത്രം. വെറും കൂതറ എന്നു താങ്കള്‍ വിധി എഴുതിയ ക്രിസ്റ്റി മെഗാഹിറ്റിലേയ്ക്ക് കുതിക്കുന്നത് അറിയുന്നുണ്ടാവുമല്ലോ. >> ee maega hit ennu udesikkunnathu enthaanu..kure thadiyanmaar angottum ingottum odikalikkunna cinema aano megahit..atho benz bmw polulla advanced vehicles illanjathu kondaano urumi kollilla ennu parayunnathu ??aa kaalahattathil kaalavandiyum kuthira vandiyum mathre undayit\runnullu mashe..

കോട്ട് ആന്‍ഡ് കൂളിംഗ് ഗ്ലാസ് കുഴലൂത്ത് എന്ന് ഉദ്ദേശിച്ചത് ക്രിസ്റ്റിയുടെ കുഴലൂത്തുകാര്‍ എന്നാണോ . അല്ലാ ആ പടത്തില്‍ അമ്മാവന് കോട്ടും ,കൂളിംഗ് ഗ്ലാസും വീശോട് വീശാണേ. അത് കൊണ്ട് ചോദിച്ചതാ >>> veroru padam vannirunnallo..oru muthu muthassante..oru 2.30hrs enfield nte advertisement,,athiluym veesunnund cooling glass..veezhathirikkam fevikwick vachu mughath ottich vacha orennamraj nairhttp://www.thanalmaram.comnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-67541604325623862462011-04-05T15:02:15.471+05:302011-04-05T15:02:15.471+05:30ഈ ബ്ലോഗില്‍ അങ്ങനെ പ്രത്യേകിച്ചു നിയമം ഒന്നും ഇല്ല...ഈ ബ്ലോഗില്‍ അങ്ങനെ പ്രത്യേകിച്ചു നിയമം ഒന്നും ഇല്ല. ജനങ്ങള്‍ കണ്ടു വിജയിപ്പിക്കുന്നതാണ് വിജയം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെ ഒരു സിനിമയുടെയും വിജയ പരാജയങ്ങളെ കുറിച്ച് ഞാന്‍ പറയാറില്ല മറിച്ചു ഒരു ചിത്രം കണ്ടിട്ട് വന്നാല്‍ എന്റെ ഒരു സുഹൃത്തിനോട് പറയുന്ന കാര്യങ്ങള്‍ മാത്രമേ ഈ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാരുള്ളു.ചിത്രത്തിന്റെ വിജയ പരാജയങ്ങള്‍ എനിക്ക് വിഷയവും അല്ല. ഞ്ഞാന്‍ ഇഷ്ടപ്പെടുന്ന ചിത്രം എല്ലാരും അങ്ങ് ഇഷ്ട്ടപെട്ടോണം എന്ന് പറയാനുള്ള വിഡ്ഢിത്തം എന്നിക്കില്ല.പിന്നെ മൂന്നു ആഴ്ച ഓടി പിന്നെ വലിച്ചു വലിച്ചു വല്ല വിധേനെയും ഒരു അമ്പതു ദിവസം തികച്ചു,പിന്നെ എന്പത്തി അഞ്ചാം ദിവസം നൂറാം ദിവസത്തിന്റെ പോസ്റ്റും ഇറക്കി,ആ പടത്തിനു ആരും കാശു മേടിച്ചില്ല എന്നും,ഗ്ലോബല്‍ relese ആയതു കൊണ്ട് വന്‍ ലാഭം ആണെന്നും,ചാനല്‍ റൈറ്റ് ആയി പടത്തിന്റെ മൊത്തം ചിലവിനെകാല് കൂടുതല്‍ കാശു കിട്ടി എന്നും പ്രചരിപ്പിച്ചു ആത്മ നിര്വൃത്തി അടയുന്നവരോട് എന്ത് കൊണ്ടോ ബഹുമാനം തോന്നുന്നില്ല അത്ര മാത്രംപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-14809764088181735952011-04-05T14:44:52.698+05:302011-04-05T14:44:52.698+05:30ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് എന്ന് പറയുന്...ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് എന്ന് പറയുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പാണ്.ഈ ചിത്രം കണ്ട ആരും മോശമായി ഒന്നും പറഞ്ഞു കേട്ടില്ല ഇതു വരെ . മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ ഏതൊരു സിനിമയിലും വെച്ച് വളരെ ഭേദമാണ് ഈ ചിത്രം.നല്ല ചിത്രങ്ങള്‍ ഇനിയും വരട്ടെ .മലയാള സിനിമയെ കുറിച്ച് അഭിമാനത്തോടെ നമുക്ക് പറയാന്‍ പറ്റട്ടെ .Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-2047099690365053012011-04-05T14:38:07.559+05:302011-04-05T14:38:07.559+05:30Superb Movie. Hat off to all worked for this movie...Superb Movie. Hat off to all worked for this movie!!

Please dont miss this movie reading all these crapsAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-53298149218901788102011-04-05T14:37:50.806+05:302011-04-05T14:37:50.806+05:30സമ്മിശ്ര പ്രതികരണം ഉണര്‍ത്തുന്ന ഈ ചിത്രം പരാജയത്തി...സമ്മിശ്ര പ്രതികരണം ഉണര്‍ത്തുന്ന ഈ ചിത്രം പരാജയത്തിലേക്ക് തന്നെ ..ഇരുപതു കോടി ഈ എഴുപതു തീറെരുകളില്‍ നിന്ന് തന്നെ തിരിച്ചു പിടിക്കണം . അതാണ് ഈ ബ്ലോഗ്ഗിലെ ഒരു നിയമം . അല്ലാതെ ഉള്ള വരുമാന സ്രോതസ്സുകള്‍ എല്ലാം വെറും കോപി അടികള്‍ മാത്രം ആണ് . മറ്റു ഭാഷകളില്‍ റിലീസ് ചെയ്യ്തു ലാഭം ഉണ്ടാക്കുക എന്നൊക്കെ പറഞ്ഞാല്‍ ശുദ്ദ കോപി അടിയും അശ്ലീലവും ആണ് . Wide Release എന്നൊക്കെ പറഞ്ഞാല്‍ അസംബന്ധം ആണ് .Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-72123604559490056242011-04-05T09:13:46.138+05:302011-04-05T09:13:46.138+05:30U R U M I ചെന്നു കന്ദു. രസിക്കുനില്ല. ഇഴചില്. പ്ര...U R U M I ചെന്നു കന്ദു. രസിക്കുനില്ല. ഇഴചില്. പ്രിത്വിരാജിന്റെ അനുകംബ ഉനര്താത അഹങരിക്കുന്ന്ന അഭിനയം കാണികല്ക്കു സുഖികുന്നില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-90028186083325754222011-04-04T21:36:43.627+05:302011-04-04T21:36:43.627+05:30പടം കണ്ടു . മലയാളത്തില്‍ ഇങ്ങനെ ഒരു ചിത്രം വന്നിട്...പടം കണ്ടു . മലയാളത്തില്‍ ഇങ്ങനെ ഒരു ചിത്രം വന്നിട്ട് നാളുകള്‍ ഏറെയായി.ട്രാഫിക് പോലെ ഇതും ഒരു മാറ്റത്തിനുള്ള ചുവടുവൈപ്പകട്ടെ .ജഗതി,ജനീലിയ എന്നിവര്‍ ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു .മോശം എന്ന് പറയാന്‍ ആരുമില്ല .
ഒറ്റ വക്കില്‍ പറഞ്ഞാല്‍ കണ്ടിരിക്കേണ്ട ചിത്രംAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-39452445964766302052011-04-04T21:27:45.975+05:302011-04-04T21:27:45.975+05:30എന്നിക്ക് മനസിലാകാത്തത് ചിത്രങ്ങളുടെ വിജയത്തെ കുറി...എന്നിക്ക് മനസിലാകാത്തത് ചിത്രങ്ങളുടെ വിജയത്തെ കുറിച്ച് നമ്മള് പ്രേക്ഷകര്‍ എന്തിനു ഇത്ര ആധി പിടിക്കുന്നു എന്നതാണ് .ഉദാഹരണമായി എന്നിക്ക് കലാഭവന്‍ മണി നായകനായി അഭിനയിക്കുന്ന ചിത്രങ്ങള്‍ പൊതുവേ ഇഷ്ടമല്ല.ഒന്ന് രണ്ടെണ്ണം കണ്ടു ഞാന്‍ നിര്‍ത്തി ഇനി അദേഹം അഭിനയിച്ച ഒരു സാധാരണ ചിത്രം കളക്ഷന്‍ റെക്കോര്‍ഡ് ഭേദിചാലും രണ്ടാം ദിവസം എടുത്തു മാറ്റിയാലും എനിക്കൊന്നും ഇല്ല .ആര്ക്കെങ്ങിലും അദേഹം അഭിനയിച്ച ഒരു ചിത്രം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഞാന്‍ എന്തിനു ഈ കുരിശു കണ്ട ചെകുത്താനെ പോലെ വിറളി എടുക്കണം ? കലാഭവന്‍ മണിയുടെ ചിത്രങ്ങള്‍ പരാജയപ്പെടുത്തുന്നത് എന്റെ ജീവിത ലക്ഷ്യമാണോ ? ആ....ആര്‍ക്കറിയാം ? അല്ലെങ്കില്‍ ആര്‍ക്കു അറിയണം അല്ലെ ?

നേരത്തെ പറഞ്ഞത് പോലെ ചിത്രം കാണാതെ കാണിക്കുന്ന ഈ ആവേശം ഈ ചിത്രത്തിന്റെ നൂറിലൊന്നു നിലവാരം ഇല്ലാത്ത പഴശി രാജാ എന്ന മഹാ ചിത്രം വന്നപ്പോള്‍ കണ്ടില്ലല്ലോ? അതില്‍ ഒരു ഹോളിവൂഡ് സിനിമയുടെയും സ്വാധീനം നമ്മള് കാണുന്നില്ല .പറഞ്ഞ്ട്ട് കാര്യമില്ല .പലര്‍ക്കും സുരാജും സലിം കുമാറും ഇല്ലെങ്കില്‍ എന്ത് മലയാള ചിത്രം എന്നായിട്ടുണ്ട് . ഈശ്വരോ രക്ഷതു

കഷ്ടം !!!Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-30755289583050721682011-04-04T19:35:26.054+05:302011-04-04T19:35:26.054+05:30എന്താണ് ഹോളിവുഡ്? ഇരുട്ട് കലര്‍ന്ന ഗ്രേ കളര്‍ ..അത...എന്താണ് ഹോളിവുഡ്? ഇരുട്ട് കലര്‍ന്ന ഗ്രേ കളര്‍ ..അതിങ്ങനെ ആദ്യാവസാനം നിറഞ്ഞു നില്‍ക്കണം. അങ്ങിനെ ആണ് ഈ സിനിമ ഉണ്ടാക്കിയവര്‍ മനസ്സിലാക്കി വച്ചത് എന്ന് തോന്നുന്നു. നമ്മുടെ ഈ മണ്ണില്‍ പതിനാറാം നൂറ്റാണ്ടില്‍ ഒക്കെ ഇത്തരം വസ്ത്രം ഒക്കെ ഉണ്ടായിരുന്നോ ആവോ ? ആര്യ , പ്രിത്വിരാജ് എന്നിവരുടെ മുഖങ്ങള്‍ ഒക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ സ്റ്റൈല്‍ തന്നെ അല്ലെ ?

ഈ സിനിമ മോശം ആണെന്ന അഭിപ്രായം ഇല്ല . ഒരു സമ്മിശ്ര പ്രതികരണം ഉണര്തിവിടുന്ന ചിത്രം. എഴുപതു കേന്ദ്രങ്ങളില്‍ ഇറങ്ങിയ ഈ ചിത്രം പണം കേരളത്തില്‍ നിന്ന് തിരിച്ചു പിടിക്കുമോ ( wide release& satellite right ഇതൊക്കെ മഹാനായ പ്രേക്ഷക തിരുവടികളുടെ അഭിപ്രായത്തില്‍ കോപി അടിച്ചു ജയിക്കുന്നത് പോലെ ആണ് ) അത് കൊണ്ട് ഈ എഴുപതു കേന്ദ്രങ്ങളില്‍ നിന്ന് തന്നെ കാശ് ഉണ്ടാക്കിയെക്കണം . ഇല്ലെങ്കില്‍ ഇതൊരു പരാജയം ആയി അങ്ങ് വിധി എഴുതും.

പിന്നെ മറ്റൊരു മള്‍ടി സ്റാര്‍ കൂതറ വിഷുവിനു വരാനും ഉണ്ട് . എങ്ങിനെ നോക്കിയാലും അത്ര ശോഭനം അല്ല കാര്യങ്ങള്‍.

പിന്നെ കാര്യങ്ങള്‍ ഒരു വെബ് ദുനിയ ശൈലിയില്‍ പറഞ്ഞാല്‍ 'ജഗതി ' ഫാന്‍സ് മാത്രം മതി ഈ സിനിമ വിജയിപ്പിക്കാന്‍Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-71111825064437190072011-04-04T17:49:39.188+05:302011-04-04T17:49:39.188+05:30കളക്ഷന്‍ നോക്കി ഒരു സിനിമയെ മഹത്തരം എന്ന് പറയാം എങ...കളക്ഷന്‍ നോക്കി ഒരു സിനിമയെ മഹത്തരം എന്ന് പറയാം എങ്കില്‍ ' കിന്നാരത്തുമ്പി' ഒക്കെ മഹത്തായ ചിത്രമാണല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-24883881233438830852011-04-04T15:39:44.039+05:302011-04-04T15:39:44.039+05:30ഈ പറയുന്ന ക്രിസ്ത്യന്‍ ബ്രദേര്‍സ് തിരുവനന്തപുരത്ത്...ഈ പറയുന്ന ക്രിസ്ത്യന്‍ ബ്രദേര്‍സ് തിരുവനന്തപുരത്ത് (ശ്രീ മോഹന്‍ ലാലിന്റെ ഏറ്റവും കളക്ഷന്‍ കിട്ടുന്ന സ്ഥലം) ഓടുന്നെകില് അതിനെ ഉടനെ മഹത്തായ ഒരു ചിത്രമായി അംഗീകരിച്ചു കൊള്ളണം എന്ന് പറയുന്നത് മോശം അല്ലെ ? എനിക്ക് അത് ഒരു കൂറ പടം ആയി ആണ് തോന്നിയത് .(അതിനുള്ള കാരണങ്ങള്‍ വ്യക്തമായി പോസ്റ്റില്‍ പറഞ്ഞിട്ടും ഉണ്ട് ). എന്നെ ഏറ്റവും വെറുപ്പിച്ചത് ശ്രീ മോഹന്‍ലാല്‍ ലക്ഷ്മി റായിയുമായി പാടി അഭിനയിക്കുന്ന പ്രണയ രംഗമാണ് .പിന്നെ എവിടെ ഈ ഉറുമി എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ കമന്റ് പലതും വായിച്ചു ചിരിച്ചു പോയി . (സമാനമായ ഒരു അവസ്ഥ എന്നിക്ക് ട്രാഫിക് എന്ന ചിത്രം ഇറങ്ങിയ സമയത്ത് പോസ്റ്റ് ചെയ്യപ്പെട്ട കമന്റ് വായിച്ചപ്പോലും ഉണ്ടായതാണ് ).ഈ കമന്റ് ഇട്ട പലതും ഈ ചിത്രം കണ്ടിട്ടുണ്ട് എന്ന് തന്നെ തോന്നുന്നില്ല . ട്രാഫിക് എന്ന ചിത്രത്തിനെ പറ്റി ഇറങ്ങിയ സമയത്ത് എഴുതി വിട്ട കമന്റ് ഇപ്പോള്‍ പോയി ഒന്ന് നോക്കിയാല്‍ മലയാള സിനിമ എന്ത് കൊണ്ട് നന്നാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടും .ഉറുമിയുടെ കഥയും വ്യത്യസ്തം ആണെന്ന് തോന്നുന്നില്ലപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-73686407942480044412011-04-04T13:32:36.258+05:302011-04-04T13:32:36.258+05:30ഓര്‍മ്മ ശരിയാണെങ്കില്‍ തമിഴില്‍ വന്ന അവസാനത്തെ പ്ര...ഓര്‍മ്മ ശരിയാണെങ്കില്‍ തമിഴില്‍ വന്ന അവസാനത്തെ പ്രധാന മള്‍ട്ടി സ്റ്റാര്‍ ചിത്രം നമ്മുടെ ഫ്രണ്ട്സിന്റെ റീമേക്ക് ആണ് . അത് ഇറങ്ങിയത് വിജയ് ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്ന സമയത്തും. രജനി ,കമല്‍ ,സൂര്യ , വിക്രം , വിജയ് , അജിത് ഈ ആറു പേരും കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ അഭിനയിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ എണ്ണം എത്രയുണ്ട് എന്ന് ചുമ്മാ നോക്കിയാല്‍ അവര്‍ക്ക് ഗതികേട് ഒന്നും വന്നിട്ടില്ല എന്ന് മനസിലാവും .പിന്നെ ഹോളിവുഡ് ടോം ഹന്ഗ്സ് ,ടോം ക്രൂയിസ് , ലിയനാര്‍ഡോ ഡികാപ്രിയോ (ഇന്സെപ്ഷന് മള്‍ട്ടി സ്റാര്‍ ആണെന്ന് പറയരുത്, പ്ലീസ് ) തുടങ്ങിയവര്‍ ഒരുമിച്ചു അഭിനയിച്ച ഒരു നാല് പടങ്ങളുടെ പേര് ചുമ്മാ ഒന്ന് പറഞ്ഞു തരണം വിന്‍സ് . സ്ഫടികം മുതല്‍ ഇങ്ങോട്ട് തുടങ്ങിയ മോഹന്‍ലാലിന്റെ പതന കാലത്ത് ഉണ്ടായ ഇത്തരം ഫാന്‍സ് തന്നെയാണ് അങ്ങേരെ ഇപ്പോഴത്തെ ഗതികെട്ട പരുവത്തില്‍ ആക്കിയത്. മലയാള സിനിമയെ നില നിറുത്തിയത് ഫാന്‍സ് അല്ല വിന്‍സെ , രാജാവിന്റെ മകനും, സന്മനസുള്ളവര്ക്ക് സമാധാനവും, ഒക്കെ ഒരേ പോലെ തിയറ്ററില്‍ ആസ്വദിച്ചു കണ്ട നല്ല സിനിമയെ സ്നേഹിക്കുന്നവരാണ് . അല്ലാതെ അന്നൊന്നും കട്ട് ഔട്ടില്‍ പാലഭിഷേകം നടത്തുന്ന വിവരദോഷികള്‍ ഫാന്‍സ് എന്ന ലേബലില്‍ ഇല്ലായിരുന്നു . തിയറ്ററില്‍ കൂവല്‍ തൊഴിലാളികളും ഇല്ല അന്ന്. അതൊക്കെ ഇന്ന്...നിങ്ങളെ പോലുള്ള സാറന്മാര് അഭിനേതാക്കളെ ദൈവക്കി കഴിഞ്ഞപ്പോള്‍ ഉണ്ടായ അലമ്പുകളാണ്
ഓഫ് ടോപ്പിക്കാണ് ഈ വിഷയം . എങ്കിലും ഉറുമി പോലൊരു നല്ല പടം ഇറങ്ങിയപ്പോള്‍ സുപ്പര്‍ അമ്മാവന്മാരുടെ കാലു കഴുകി വെള്ളം കുടിക്കുന്ന ഫാന്‍സിന്റെ അസഹിഷ്ണുത കണ്ടപ്പോള്‍ പറഞ്ഞു പോയതാണ് .നല്ല സിനിമ ഇഷ്ടപ്പെടുന്നവന് , ഫാന്‍ അല്ല .noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-5018044693328155342011-04-04T13:21:58.901+05:302011-04-04T13:21:58.901+05:30ഈ ചിത്രത്തില്‍ വെടിക്കെട്ട് ഡയലോഗ് ഉണ്ടോ ? നായകന്...ഈ ചിത്രത്തില്‍ വെടിക്കെട്ട് ഡയലോഗ് ഉണ്ടോ ? നായകന് കൂളിംഗ് ഗ്ലാസ് വയ്ക്കുന്നുണ്ടോ ? നായകന് സിഗരെറ്റ് കടിച്ചു പിടിച്ചു വാസ്കോ ഡാ ഗാമയുടെ മുഖത്ത് തുപ്പുന്നുണ്ടോ ? നായകന് പച്ച ടി ഷര്‍ട്ടും ചുകന്ന പാന്റ്സും ധരിച്ചു ..പിടിയാന മാധയാന എന്നും പാടി ജെനീളിയക്ക് ചുറ്റും നൃത്തം വയ്ക്കുന്നുണ്ടോ ? ഇതൊക്കെ ഇല്ലേല് എന്തോന്ന് പടം ?

ബൈ
കിഷോര്‍Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-53234859530477660432011-04-04T12:54:37.293+05:302011-04-04T12:54:37.293+05:30ലാല്‍ മള്‍ടി സ്റാര്‍ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ അ...ലാല്‍ മള്‍ടി സ്റാര്‍ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ അതൊരു തെറ്റ് . എന്നാല്‍ ഇക്ക കഴിഞ്ഞ ഒന്നര വര്‍ഷം ആയി സുരേഷ് ഗോപിയുടെ പിന്നാലെ ആണ് . അങ്ങേരുടെ മനസ്സ് ഒന്ന് തനുത്തിട്ടു വേണം കിംഗ് ആന്‍ഡ് കമ്മീഷണര്‍ പിടിക്കാന്‍ എന്നും പറഞ്ഞു . ഇവരൊക്കെ ആണ് ലാലിനെ കളിയാക്കാന്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രിത്വിരജിന്റെ അവസ്ഥ മോഹന്ലാളിനെക്കള് മോശം ആയിരുന്നു എന്ന കാര്യവും ആരും മറക്കരുത് . ഒരാള്‍ക്ക് എന്തെങ്കിലും താഴ്ച അയാളുടെ ജീവിതത്തില്‍ വന്നാല്‍ അപ്പൊ ഇറങ്ങിക്കോണം.

ഒരു മൂന്നു വര്‍ഷം മുന്‍പ് സച്ചിന് വിരമിക്കണം എന്നും പറഞ്ഞു ഇറങ്ങിയിരുന്നു കുറെ കൊപ്പന്മാര് .. ഇന്നവര്‍ ഒക്കെ എവിടെ ? പ്രതിഭകള്‍ക്ക് എപ്പോ വേണമെങ്കിലും നല്ല പ്രകടനം നടത്താം . പക്ഷെ കണ്ടു കമന്റ് പറഞ്ഞു , റിവ്യൂ ഇടുന്ന കൊപ്പന്മാര്‍ക്ക് പറഞ്ഞ വാക്ക് തിരിച്ചെടുക്കാന്‍ സാധിക്കുകയും ഇല്ല

പിന്നെ വിന്‍സ് ...ജാതി മതം ഒന്നും ഇവിടെ പറയരുത് (ലാലിനെ അധിക്ഷേപിക്കുന്നവര്‍ മിക്കവാറും അങ്ങിനെ ആണെന്കിലും ).Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-49147885383975689292011-04-04T12:49:35.296+05:302011-04-04T12:49:35.296+05:30Dear Prekshakan,
In Trivandrum city, Christian br...Dear Prekshakan,

In Trivandrum city, Christian brothers is still playing 4 shows in two (may be more) different theatres. Then how come you say it is a "Koothara" movie?

In my opinion Urumi is a failed attempt to imitate hollywood. As far as I know Kelu Nair was a brave man who fought against the imposition of westerners' interests. But this movie is doing exactly the opposite thing. As Prithviraj is Western educated, his thoughts are terribly westernized. The makers of this movie is trying to cut their feet for hollywood shoes. In fact the lack of light-up and dark colored clothing are minus points of hollywood, not it's virtue. In real life, people use colorful dresses. But it is a bad habit in hollywood to have their frames gray colored. We think this is good and we blindly imitate it. The good side of hollywood movies is their way of storytelling, not the colorless, lightless frames. Anwar and Urumi both are just an attempt to hide an actor's inability to do realistic characters.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-62726522498397729192011-04-04T09:02:19.874+05:302011-04-04T09:02:19.874+05:30താങ്കളെ പോലെ തന്നെ രാവിലെ തന്നെ പടം കണ്ട ഒരു പൃഥ്വ...താങ്കളെ പോലെ തന്നെ രാവിലെ തന്നെ പടം കണ്ട ഒരു പൃഥ്വിരാജ് ഫാന്‍ ആണ് ഞാനും.. പടം കൊള്ളാം , പക്ഷെ താങ്കള്‍ ഈ പറഞ്ഞതൊക്കെ ഇത്തിരി ഓവര്‍ ആയി പോയില്ലേ എന്ന് ഒരു സംശയം. പൃഥ്വിരാജ് കലക്കിയിടുണ്ട് ശരി തന്നെ .....പക്ഷെ തങ്ങള്‍..സത്യത്തില്പടങ്ങള് കണ്ടിടുണ്ടോ ? അല്ല സതാരണ കൂലി എഴുത്ത്കാരെ പോലെ ചുമ്മാ ആനയാണ് തേങ്ങയാണ് എന്നൊക്കെ എഴുതി വിടുകയാണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-70118410131221434902011-04-04T08:18:48.355+05:302011-04-04T08:18:48.355+05:30ഹാ ഹാ .. ഈ വര്‍ഷത്തെ മികച്ച കോമഡി .ലാലിന്റെ കഴിഞ്...ഹാ ഹാ .. ഈ വര്‍ഷത്തെ മികച്ച കോമഡി .ലാലിന്റെ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അലക്സാണ്ടര്‍ മുതല്‍ കണ്ടഹാര്‍ വരെയുള്ള ചിത്രങ്ങള്‍ മലയാള ജനത (ജാതി തല്ക്കാലം നമുക്ക് വിടാം.എന്തിനും ഏതിനും ജാതി പറയുന്നവര്‍ സ്വന്തം ജാതി,മാതാപിതാക്കള്‍ എന്നിവ ഒരു മിഥ്യ ആണോ എന്ന ആകുലത അഥവാ സംശയം മനസ്സില്‍ രഹസ്യം ആയി എങ്കിലും സൂക്ഷിക്കുന്നവര്‍ ആണ് എന്നാണ് എന്റെ വിശ്വാസം)പട ആയിട്ടു പോയി കണ്ടത് ആണല്ലോ.കുറഞ്ഞ പക്ഷം വിന്‍സ് എങ്കിലും കുടുംബ സമേതം ഈ ചിത്രങ്ങള്‍ ഒക്കെ ആസ്വദിച്ച് കാണുമല്ലോ.(പാവം കുടുംബം) !!! പിന്നെ നിരത്തി പടങ്ങള്‍ പൊട്ടുമ്പോള്‍,ഇതു വരെ ഇല്ലാത്തത് പോലെ മള്‍ടി തറ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍,അത് ചുമ്മാ എന്ന് വിശ്വസിക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ (കുറച്ചു പേര് എങ്കിലും) സാമാന്യ ബുദ്ധി സായിപ്പിന്റെ ആസനം കഴുകാന്‍ ഉപയോഗിക്കുന്നവര്‍ അല്ലല്ലോ? ഈ ആരാധക നപുംസകങ്ങള്‍ എന്ന് അവകാശപ്പെടുന്ന ജന്മങ്ങള് താരത്തിനെ പല്ലും നഖവും ഉപയോഗിച്ച് ന്യായീകരിക്കുക എന്നതല്ലാതെ ഒരു നല്ല വിമര്‍ശനം നടത്തിയത് എന്നാണ് ? വ്യക്തി പരമായി ചോദിച്ചാല്‍ താങ്കള്‍ പോലും സ്രേഎ മോഹന്‍ ലാലിന്റെ സഹിക്കാന്‍ പറ്റാത്ത പടം വരുമ്പോള്‍ ഒരു മാതിരി പിടികിട്ടാപുള്ളികളെ പോലെ ഒളിവില്‍ പോകുകയല്ലേ പതിവ് ? ഏതൊക്കെ എന്തിനു എന്ന് സ്വയം ചോദിക്കുന്ന ദിവസം മലയാള സിനിമ രക്ഷപ്പെട്ടേക്കും . ഞാന്‍ നിറുത്തി വിന്‍സ് , എന്നി താങ്കള്‍ ആയി താങ്കളുടെ പാടായി. ഈ പറഞത് ഒന്നും വിന്സിനോട് മാത്രമല്ല സൂപ്പര്‍ താരം (ആരായാലും ) സ്ക്രീനില്‍ വന്നു തുണി പൊക്കി കാണിച്ചാലും , സ്ത്രീകളോട് അശ്ലീലം പറഞ്ഞു രസിച്ചാലും,കഥ എന്താണെന്നു ഒരു നിശ്യവും ഇല്ലാത്ത ചിത്രങ്ങളില്‍ തുടരെ അഭിനയിച്ചാലും , കോള്‍ മയിര് കൊള്ളുന്ന ഏതൊരു ആരാധകനോടും കൂടിയാണുAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-47760011164351612852011-04-03T23:46:14.898+05:302011-04-03T23:46:14.898+05:30എടോ അനോണീ .... അങ്ങു ബോളിവുഡിലും, കോളീവുഡിലും, ടോള...എടോ അനോണീ .... അങ്ങു ബോളിവുഡിലും, കോളീവുഡിലും, ടോളിവുഡിലും, ഇങ്ങു ഹോളിവുഡിലും സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നു. ഇതു കാണാന്‍ ഒരു രസം ഉണ്ട്. എന്തിനു സൂപ്പര്‍ഹിറ്റായ പല മെഗാതാരങ്ങളുടേയും സിനിമകളില്‍ ഗസ്റ്റ് റോളില്‍ മറ്റു സൂപ്പര്‍സ്റ്റാര്‍സ് വരുന്നു. ഈ റോളോക്കെ ആരഭിനയിച്ചാലും പടം ഹിറ്റാകും, പക്ഷേ ഇതൊക്കെ കാണാന്‍ ഒരു രസം ഉണ്ട്. അപ്പോളേക്കും ഒറ്റക്കു പടം ഇറക്കാന്‍ പറ്റില്ല, പറ്റാതാക്കി എന്നൊക്കെ പറഞ്ഞു കുറേ അവന്മാര് ഇറങ്ങു. അല്ലേലും മോഹന്‍ ലാലിന്റെ പടം എന്നിറങ്ങിയാലും പേട്ടു കാക്കാന്മാര് പടയായിട്ടു ഇറങ്ങും. ഒറ്റക്കു ഇറങ്ങിയ മെഗാതാരത്തിന്റെ പടത്തിന്റെ അവസ്ഥ കണ്ടില്ലേ! എനിവേ ഉറുമി ഇവിടെ വരുമ്പോള്‍ ഞാന്‍ കാണാന്‍ പോവും, അല്ലെങ്കില്‍ രണ്ടാഴ്ച്ച കഴിഞ്ഞു നാട്ടില്‍ പോവുന്നുണ്ട്, അപ്പോള്‍ കാണും.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-47524684240518101652011-04-03T23:38:04.217+05:302011-04-03T23:38:04.217+05:30വിന്‍സ്, എല്ലാം തികഞ്ഞ താങ്കളുടെ പുരുഷ കേസരി കുടവ...വിന്‍സ്, എല്ലാം തികഞ്ഞ താങ്കളുടെ പുരുഷ കേസരി കുടവയറന്‍ സൂപ്പര്‍താരം ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു പടം ഇറക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആക്കിയില്ലേ നിങ്ങള്‍ ആരാധകര്‍? നിറുത്തരുത് ചങ്ങാതി ഒരു കാലത്ത് നല്ല കുറെ പടങ്ങള്‍ തന്ന അയാളെ നശിപ്പിച്ചു കുത്തു പളയെടുപ്പിച്ചു,നടന്നു തെണ്ടുന്ന അവസ്ഥ അക്കിയിട്ടെ അവസാന്നിപ്പിക്കാവൂ.എല്ലാ ആശംസകളുംAnonymousnoreply@blogger.com