tag:blogger.com,1999:blog-8967009957297356102.post4676372552717636447..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: സലാല മൊബൈൽസ് (ചൈനീസ് മൊബൈല്നേക്കാള് കഷ്ട്ടം !!!)പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger8125tag:blogger.com,1999:blog-8967009957297356102.post-1566939958320465062014-02-14T00:57:58.047+05:302014-02-14T00:57:58.047+05:30ഈ പടം ഞാൻ കണ്ടിട്ടില്ല, എങ്കിലും ആ Mathrubhumi... ഈ പടം ഞാൻ കണ്ടിട്ടില്ല, എങ്കിലും ആ Mathrubhumi review വായിച്ചിട്ട് ഒരു spelling mistake തോന്നുന്നു. ഇത്ര പുകഴ്ത്തി, visibly fake and totally fraud local dialect വരുത്തി market ചെയ്യുന്നുണ്ടെങ്കിൽ എത്ര "un-സഹിക്കബൾ " ആയിരിക്കും ?!!

Prekshakan was right about ustad hotel. Everyone praised it and I was totally disappointed when I saw it. Can't believe it even got a National Award for best regional movie in Malayalam.

എന്നാലും വിനു, " 'so called son' of Mammootty" എന്ന് പറഞ്ഞത് ഇത്തിരി കടന്ന കയ്യായി പോയി ! :) ;)Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-68386067296608297772014-02-07T19:51:44.127+05:302014-02-07T19:51:44.127+05:30You are absolutely right Prekshakan. This so calle...You are absolutely right Prekshakan. This so called son of Mammootty does not know how to act. He does not have any right to kill the poor spectators with his extremely poor performance. He must understand himself he is not meant for acting. He must do some other business than this.

Your reviews are best ones. Please keep on writing.

VinuAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-34995815410694556072014-02-07T07:59:19.103+05:302014-02-07T07:59:19.103+05:30ആരോപണം ഒരു പരിധി വരെ ശരിയാണ്. എഴുതണം എന്ന് കരുതുന്...ആരോപണം ഒരു പരിധി വരെ ശരിയാണ്. എഴുതണം എന്ന് കരുതുന്ന പല ചിത്രങ്ങളെ പറ്റിയും എഴുതാന്‍ കഴിയാതെ പോകാറുണ്ട്. പിന്നെ സുപ്പര്‍ താരങ്ങളുടെ ആനയും അമ്പാരിയും കൊട്ടും കുഴലും ആയി വരുന്ന ചിത്രങ്ങളുടെ അവസ്ഥ കാണുമ്പോള്‍, അവയെ കുറിച്ച് ഒരാളും ഒന്നും മിണ്ടാതപ്പോള്, ചില തോന്നലുകള്‍ പങ്കു വൈക്കന് പ്രേരണയാകുന്നു എന്ന് മാത്രം..പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-30036490928848650452014-02-06T16:28:39.339+05:302014-02-06T16:28:39.339+05:30Thaangal chila nadanmaarude padathinu maatram ezhu...Thaangal chila nadanmaarude padathinu maatram ezhuthunna thonnunnu.for e.g you didnt write the review of punyaalan agarbathis . But didnt miss a single movie of superstars, dulquer prithviraj. Please avoid to write the full story. Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-80047586477479395322014-02-05T17:26:22.242+05:302014-02-05T17:26:22.242+05:30"എലി പുന്നെല്ലു കണ്ട മുഖഭാവവുമായി സിനിമയില്‍ ..."എലി പുന്നെല്ലു കണ്ട മുഖഭാവവുമായി സിനിമയില്‍ ഉടനീളം തന്റെ കൂള്‍ ഇമേജില്‍ നിന്ന് കിടു കിടെ മാറാതെ ദുല്‍ക്കര്‍ സല്മാന് അഭിനയിച്ചു തകര്‍ക്കുന്നു."

ഈ താര പുത്രന്റെ പടങ്ങൾ എല്ലാം ചളു ആണ് ..
വെറുതെ ആരൊക്കെയോ കാശു മുടക്കി പ്രോമോട്ട് ചെയ്യുന്ന കുറെ പടങ്ങൾ...

ആരെങ്കിലും ഇവന് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം.

അല്ലെങ്കിൽ നല്ല ഒരു കഥാപാത്രം കിട്ടി അഭിനയിച്ചു കാണിക്കണം.

അപ്പൻ ആന പുറത്തു കയറിയതിന്റെ തഴമ്പു ..... ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-54542632156215860692014-02-05T17:22:58.679+05:302014-02-05T17:22:58.679+05:30LONDON BRIDGE? Prthwi padam review also expectedLONDON BRIDGE? Prthwi padam review also expectedAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-58211897374011081332014-02-05T12:34:21.009+05:302014-02-05T12:34:21.009+05:30ഈ പെയ്ഡ് റിവ്യൂവിനു ഇട്ടു ഒരു തട്ടു കൊടുക്കാമായിരു...ഈ പെയ്ഡ് റിവ്യൂവിനു ഇട്ടു ഒരു തട്ടു കൊടുക്കാമായിരുന്നു... ടൈംസ്ന്റെ കൂടെ കൂടിയേ പിന്നെ മാതൃഭൂമി മഞ്ഞൻ ആകുന്നോ...

http://www.mathrubhumi.com/movies/review/425676/Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-10699015290755330182014-02-05T09:20:20.861+05:302014-02-05T09:20:20.861+05:30'പട്ടം പോലെ' കണ്ടതിന്റെ ക്ഷീണം മാറി വരുന്ന...'പട്ടം പോലെ' കണ്ടതിന്റെ ക്ഷീണം മാറി വരുന്നേയുള്ളൂ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com