tag:blogger.com,1999:blog-8967009957297356102.post3948997492048511909..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: സിംഹാസനം (Simhasanam : Review )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger20125tag:blogger.com,1999:blog-8967009957297356102.post-29742172801742246902012-08-16T23:46:31.444+05:302012-08-16T23:46:31.444+05:30അനോണി : കിണ്ടി ,കുളം , കോളാമ്പി ഇതൊക്കെ കാണുമ്പോള്‍...അനോണി : കിണ്ടി ,കുളം , കോളാമ്പി ഇതൊക്കെ കാണുമ്പോള്‍ അതില്‍ സന്ദേശങ്ങള്‍ വായിച്ചെടുക്കുന്ന പ്രേക്ഷകരാണ് ,അത് പടച്ചു വിടുന്ന ഷാജി കൈലാസിനെക്കാള്‍ വിവരം കെട്ടവന്മാര് എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ എന്തെങ്കിലും ഒക്കെ ആരെങ്കിലും സിനിമയില്‍ കാണിച്ചാല്‍ ഉടന്‍ പ്രകോപിതര്‍/നിരാശര്‍ ആകുന്ന വിവരദോഷികള്‍ ഉണ്ടെകില്‍ അവര്‍ അര്‍ഹിക്കുന്ന കൂതറ നിലവാരത്തില്‍ ഉള്ള സിനിമകള്‍ തന്നെയാണ് ദ്രോണ , ഓഗസ്റ്റ് പതിനഞ്ച്, സിംഹാസനം ഇതൊക്കെ . ഇങ്ങനെ കുറെ മക്കുണന്മാര് അപകടകരമായ സന്ദേശങ്ങള്‍ ,ഒളിയമ്പുകള്‍ എന്നിവ നിറഞ്ഞതാണ് ഷാജി കൈലാസിന്റെ സിനിമകള്‍ എന്ന് പറയാന്‍ മാത്രം അത് കാണാന്‍ കയറുകയും , ആ പേരില്‍ ഒരു വിവാദം ഉണ്ടാക്കി സിനിമ ഹിറ്റ് ആക്കാം എന്ന ഏക പ്രതീക്ഷയില്‍ ആണ് ഷാജി ഇപ്പൊ ഇത്തരം സിനിമകള്‍ വാശിക്ക് എടുക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. മക്കുണന്മാര് എണ്ണത്തില്‍ കുറവായത് കൊണ്ട് സംഗതി ഇതുവരെ ഏറ്റിട്ടില്ല.കൂടുതല്‍ പേര് സന്ദേശം/ഒളിയമ്പ് എന്നിവ തിരയാന്‍ തിയറ്ററില്‍ കയറുന്ന ദിവസം ഷാജി കൈലാസ് ജയിച്ചു . പ്രേക്ഷകരുടെ നിലവാരം മാറിയാല്‍ മതി സിനിമകളും താനെ മാറും എന്ന് വിശ്വസിക്കുന്ന കൂട്ടത്തില്‍ ആണ് ഞാന്‍ .അത് കൊണ്ടാവാം ഇങ്ങനെയുള്ള ചിന്തകള്‍ പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-70451362773519818352012-08-16T15:48:11.722+05:302012-08-16T15:48:11.722+05:30അന്ധവിശ്വാസം എന്ന വാക്ക് തന്നെ ആപേക്ഷികമല്ലേ സുഹൃത...അന്ധവിശ്വാസം എന്ന വാക്ക് തന്നെ ആപേക്ഷികമല്ലേ സുഹൃത്തേ? ഒരു നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം ദൈവവുമായി ബന്ധപ്പെട്ട സകല സംഗതികളും അന്ധവിശ്വാസം തന്നെ അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-22858326753658786712012-08-16T12:30:44.422+05:302012-08-16T12:30:44.422+05:30അതല്ല പ്രേക്ഷകാ
കിണ്ടി കുളം കോളാമ്പി കാണിക്കുന്നതി...അതല്ല പ്രേക്ഷകാ
കിണ്ടി കുളം കോളാമ്പി കാണിക്കുന്നതില്‍ കൂടി ചില പ്രേക്ഷകരുടെ മനസ്സിലേക്ക് കുത്തിവയ്കുന്ന വിഷം കാണാതെ പോകരുത്.
ഒന്ന് അന്ധവിശ്വാസം, രണ്ട് മാടമ്പി സ്റ്റൈല്‍ ആന്റി സോഷ്യല്‍ ബിഹേവിയര്‍, ഏറ്റവും ഭീകരമായി തറവാടിത്വം എന്നത് ജന്മം കൊണ്ട് കിട്ടുന്നതാണെന്ന്.
നക്ഷത്രഗുണവും തറവാട്ടില്‍ (ഇത് വീട് ആണ്) പിറന്ന നായകന്, പൂണൂലിന്റെ മഹത്വം etc.
വേറെ ഏതെങ്കിലും രാജ്യത്താണെങ്കില്‍ പടം നിരോധിക്കാന്‍ ഇതൊക്കെ മതി. ഇതൊക്കെ മിസ്റ്റര്‍ കൈലാസ് സ്വന്തം വിവരക്കേടും ഭാവനാദാരിദ്ര്യവും കൊണ്ട് പടച്ചു വിടുന്നതാണെങ്കിലും അങ്ങേയറ്റം സാമൂഹികമായി ദോഷകരമാണ്.
എല്ലാവരും പ്രേക്ഷകനെ പോലെയാണ് പടം കാണുന്നത്, ഇതൊക്കെ അര്‍ഹ്ഹിക്കുന്ന അവജ്ഞയോടെ കാണും എന്ന് ധരിക്കരുത്.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-67356841413662398722012-08-15T08:40:40.055+05:302012-08-15T08:40:40.055+05:30Sadique M Koya പല നിരൂപണ സൈറ്റുകളിലും ഇതേ കമന്റ് ...Sadique M Koya പല നിരൂപണ സൈറ്റുകളിലും ഇതേ കമന്റ് കോപ്പി ചെയ്തു പോസ്റ്റുന്നുണ്ട് ... ഇവിടെ മാത്രമേ ഒരു കടപ്പാടെങ്കിലും വച്ചിട്ടുള്ളൂ...അനിപ്രകാശ്https://www.blogger.com/profile/08608593032215145872noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-83341799259560920732012-08-15T08:40:02.956+05:302012-08-15T08:40:02.956+05:30Sadique M Koya പല നിരൂപണ സൈറ്റുകളിലും ഇതേ കമന്റ് ...Sadique M Koya പല നിരൂപണ സൈറ്റുകളിലും ഇതേ കമന്റ് കോപ്പി ചെയ്തു പോസ്റ്റുന്നുണ്ട് ... ഇവിടെ മാത്രമേ ഒരു കടപ്പാടെങ്കിലും വച്ചിട്ടുള്ളൂ...അനിപ്രകാശ്https://www.blogger.com/profile/08608593032215145872noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-57884522900414731872012-08-15T08:23:27.797+05:302012-08-15T08:23:27.797+05:30 മനുഷ്യ മനസ്സില്‍ വെറുതെ വിഷം കുത്തി വെക്കുന്ന കമന... മനുഷ്യ മനസ്സില്‍ വെറുതെ വിഷം കുത്തി വെക്കുന്ന കമന്റ് ദയവായി ഇടാതിരിക്കുക .നമ്മള് ജീവിക്കുന്ന ഈ കാലത്ത് കാശുള്ളവനും ഇല്ലാത്തവനും എന്ന് രണ്ടു വിഭാഗങ്ങളെ ഉള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.കാശുള്ളത് റാവുത്തര്‍ ആയാലും പൗലോസ് ആയാലും മാധവ മേനോന് ആയാലും അയാള്‍ക്കും അയാളുടെ കുടുംബത്തിനും മാന്യതയും ബഹുമാനവും ലഭിക്കും.കാശില്ലാത്തവന് ഇതില്‍ ഏതായാലും ഒരു കാര്യവും എല്ലാ എന്നതാണ് സത്യം.ഇല്ലാത്തവനെ എന്നും അങ്ങനെ തന്നെ നിലനിര്‍ത്താന്‍ (എങ്കിലല്ലേ ഉള്ളവന് വിലയുള്ളൂ ) രണ്ടു വഴികള്‍ . ഒന്ന് അവനു ആനുകൂല്യം എന്നാ പേരില്‍ വല്ലപ്പോഴും ഓരോ എല്ലിന് കഷ്ണങ്ങള്‍ എറിഞ്ഞു കൊടുക്കുക .അപ്പോള്‍ കിട്ടിയവനും കിട്ടാത്തവനും തമ്മില്‍ കടി പിടി ആയിക്കോളും.രണ്ടു മറ്റൊരു വിഭാഗത്തെ കുറിച്ച് പരമാവധി ദുഷിക്കുക.അവനെ സംശയ ദ്രിഷ്ട്ടിയോടെ കാണാന്‍ പ്രേരിപ്പിക്കുക.ഇങ്ങനെ ഒക്കെ ആകുമ്പോള്‍,അങ്ങനെ ഓരോ മനസ്സിലും ഒളിഞ്ഞോ തെളിഞ്ഞോ അരക്ഷിതാവസ്ഥ വളരുമ്പോള്‍ ,ശരിക്കുള്ള പ്രശ്നം ആരോര്‍ക്കാന്‍?

(ഷാജി കൈലാസ് സിനിമയില്‍ രണ്ടാം മുണ്ട് കാണിക്കുന്നതോ . കിണ്ടി , കോളാമ്പി ഇവയൊക്കെ നിരതുന്നതോ അല്ല പ്രശനം മരിച്ചു പരമ ബോറന് പടങ്ങള്‍ എടുക്കുന്നതാണ് . ഇതൊന്നും ഇല്ലാത്ത ഓഗസ്റ്റ് പതിനഞ്ചു നല്ല ചിത്രമാണോ ? )പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-44186861773947189692012-08-15T00:18:45.455+05:302012-08-15T00:18:45.455+05:30വ്യാജരക്തം രാജരക്തം ആണെന്നറിഞപ്പോള്‍ മാപ്പു കൊടുത്...വ്യാജരക്തം രാജരക്തം ആണെന്നറിഞപ്പോള്‍ മാപ്പു കൊടുത്ത മലയാളികള്‍
ഇപ്പോ ഒരു തിരിച്ചറിവിന്റെ പാതയിലാനൊ ? ഇനി അതു വല്ല റാവുത്തറുടെതുമായിരുന്നെങ്കില് , ...
(മാധവമെനൊന് ന്റെ മകനല്ല എന്നറിയുന്ന സീന്‍ )kmphttps://www.blogger.com/profile/06175334054228199927noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-43430121505616426022012-08-15T00:11:15.514+05:302012-08-15T00:11:15.514+05:30ജിമേഷ്: സാദിക്ക് കേര്ട്ടസ്സി വെബ്ലോകം എന്ന് കൊ...ജിമേഷ്: സാദിക്ക് കേര്ട്ടസ്സി വെബ്ലോകം എന്ന് കൊടുത്തിട്ടുണ്ട് .കണ്ടില്ലേ ?ബാക്കി ഭാഗം അദ്ദേഹത്തിന്റെ സ്വന്തമാണെങ്കില്‍ അതില്‍ നാണിക്കേണ്ട കാര്യം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-90688112459724215142012-08-14T16:19:54.785+05:302012-08-14T16:19:54.785+05:30@Sadique M Koya : കോപ്പി അടിച്ചു കമന്റ് ഇടാന്‍ നാ...@Sadique M Koya : കോപ്പി അടിച്ചു കമന്റ് ഇടാന്‍ നാണം ഇല്ലേ?ജിമേഷ്https://www.blogger.com/profile/13734245621504619106noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-30815599175296396142012-08-14T12:03:50.062+05:302012-08-14T12:03:50.062+05:30ആരും സിംഹാസനത്തില്‍ കയറിയില്ലെങ്കിലും ഒരുകാര്യം ഉറ...ആരും സിംഹാസനത്തില്‍ കയറിയില്ലെങ്കിലും ഒരുകാര്യം ഉറപ്പായി. ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം റിലീസ് ചെയ്തതോടെ പൃഥ്വിരാജിനെ യുവാക്കള്‍ നെഞ്ചിലേറ്റിയ സിംഹാസനത്തില്‍ നിന്ന് ഇറക്കി വിടുമെന്ന്. സംവിധായകനോ നായകനോ ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത ചിത്രം കാണാതിരുന്നാല്‍ നഷ്ടമൊന്നും ഉണ്ടാകില്ല, നേട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. ടിക്കറ്റ് കാശെങ്കിലും മിച്ചം നില്ക്കും.
തുടര്‍ച്ചയായി പത്തോളം സിനിമകള്‍ പരാജയമാക്കി റെക്കോര്‍ഡിട്ട സംവിധായകനാണ് ഷാജി കൈലാസ്. ആ പരാജയങ്ങളില്‍ നിന്ന് ഷാജി ഒന്നും പഠിച്ചില്ല എന്ന് സിംഹാസനം കണ്ടാല്‍ മനസിലാകും.(Courtesy-Web Dunia)
പത്തു പടങ്ങള്‍ അടുപ്പിച്ചു എട്ടുനിലയില്‍ പൊട്ടിയിട്ടും ഇദ്ദേഹത്തിനു വീണ്ടും വീണ്ടും പടങ്ങള്‍ കൊടുക്കുന്ന പ്രൊട്യൂസര്മാര്ക്കൊക്കെ വട്ടായിപോയോ എന്നാണു എന്റെ സംശയം...
മലയാള സിനിമയുടെ കാലം മാറിയതൊന്നും ഇദ്ദേഹം അറിഞ്ഞില്ലേ...കഷ്ടം Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-68566167089315315342012-08-14T12:00:04.352+05:302012-08-14T12:00:04.352+05:30അപ്പോള്‍ ഇതിന്റെ മുമ്പിറങ്ങിയ പടങ്ങളൊക്കെ വിജയമായ...അപ്പോള്‍ ഇതിന്റെ മുമ്പിറങ്ങിയ പടങ്ങളൊക്കെ വിജയമായിരുന്നോ(അത്ഭുധതോടെ)...???Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-11608272540763281992012-08-14T08:04:54.238+05:302012-08-14T08:04:54.238+05:30ഒരാള്‍ ഒരു കഥ പറയുമ്പോള്‍ അയാള്‍ക്ക് പരിചിതമായ അഥവ...ഒരാള്‍ ഒരു കഥ പറയുമ്പോള്‍ അയാള്‍ക്ക് പരിചിതമായ അഥവാ അയാള്‍ കംഫര്‍ട്ടബിള്‍ അയ ഒരു പശ്ചാത്തലത്തില്‍ പറയുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.പിന്നെ അതിലെ കഥാപത്രങ്ങള്‍ തിരകഥ ഉണ്ടാക്കുന്ന ആളിന്റെ ജീവിത വീക്ഷണവും അനുഭവങ്ങളും അനുസരിച്ചിരിക്കും.ഉദാഹരണമായി ഒരു കമ്പനി നടത്തി പൊളിഞ്ഞ ഒരാളിന്റെ മകനാണ് തിരകഥാകൃത്ത് എന്നിരിക്കട്ടെ.അയാളുടെ വീക്ഷണത്തില്‍ തൊഴിലാളി നേതാവ് (നായകന് അല്ലെങ്കില്‍) മിക്കവാറും ഒരു ജോലിയും ചെയ്യാതെ വെറുതെ സമരങ്ങള്‍ ഉണ്ടാക്കി ഉടമയെ മുടിപ്പിക്കുന്നവന്‍ ആയിരിക്കും.അതിനു പകരം അതേ തിരകഥാകൃത്ത് ഒരു പാര്‍ട്ടി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ് അയാളുടെ കഥകളില്‍ തൊഴിലാളി നേതാവായ കഥാപാത്രം എപ്പോളും പാവങ്ങളുടെ കണ്ണീര് ഒപ്പുന്നവനും അവരെ സഹായിക്കുന്നവനും ആയിരിക്കും. ഇങ്ങനെ ഉള്ള ഒന്നോ രണ്ടോ പാത്രങ്ങളെ ഒരു ചിത്രത്തില്‍ കാണുമ്പോള്‍ അത് ലോകത്തുള്ള എല്ലാ തൊഴിലാളികളെയും പറ്റിയുള്ള ഒളിയമ്പുകള്‍ ആണെന്ന നിഗൂഡ സന്ദേശം ആണെന്ന് വ്യാഖ്യാനിക്കുന്നവന്റെ മനസിലല്ലേ യഥാര്‍ത്ഥ കുഷ്ട്ടം ? (ഒരു ഉദാഹരണമായി തൊഴിലാളിയെ കൊണ്ട് വന്നു എന്നെ ഉള്ളു രാഷ്ട്രീയ മത വിശ്വാസങ്ങള്‍ ആയാലും ഇതൊക്കെ തന്നെ സംഗതി) ചുരുക്കത്തില്‍ ഒളിയമ്പുകള്‍ ഉണ്ടോ ഇല്ലയോ എന്നതാകരുത് പ്രശനം,മറിച്ചു ഒരു കൊള്ളാവുന്ന സിനിമ ആണോ അല്ലയോ എന്നതാകണം എന്നാണ് എന്റെ അഭിപ്രായം പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-50833865737999718692012-08-14T06:20:03.557+05:302012-08-14T06:20:03.557+05:30ഷാജികൈലാസിന്റെ വര്‍ഗീയ ഒളിയമ്പുകള്‍ പണ്ടത്തെപ്പോല...ഷാജികൈലാസിന്റെ വര്‍ഗീയ ഒളിയമ്പുകള്‍ പണ്ടത്തെപ്പോലെ പലിക്കുന്നില്ല.....KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-81831965606453852712012-08-12T00:11:17.498+05:302012-08-12T00:11:17.498+05:30awesome ..
തകര്‍ന്നു തരിപ്പണമായി തറയില്‍ കിടക്കുന...awesome ..
തകര്‍ന്നു തരിപ്പണമായി തറയില്‍ കിടക്കുന്ന എന്നെ പുച്ഛത്തോടെ നോക്കി നടന്നകലുന്ന ശ്രീനിയുടെ ലോങ്ങ് ഷോട്ട് :)kmphttps://www.blogger.com/profile/06175334054228199927noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-73079787735528474962012-08-11T21:14:45.621+05:302012-08-11T21:14:45.621+05:30ഇപ്പം മൂന്നായിഇപ്പം മൂന്നായിAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-18495607250012624102012-08-11T18:40:57.410+05:302012-08-11T18:40:57.410+05:30പിന്നെ പത്തു മിനിട്ട് മുഖം കാണിച്ച് തല്ലു കൊണ്ട് പ...പിന്നെ പത്തു മിനിട്ട് മുഖം കാണിച്ച് തല്ലു കൊണ്ട് പോകുന്ന ബാബു രാജിന്റെ ഒഴിവില്‍ വന്ന തസ്തികയില്‍ റിയാസ് ഖാനും...ഹ ഹ ... വിനയന്റെ വാര് & ലവ് കണ്ടു ഒരുപാട് ചിരിച്ചിരുന്നു... അത് പോലെ ചിരിക്കാന്‍ വല്ല സകോപും ഉണ്ടോ??ഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-14767742310350114232012-08-11T17:12:04.655+05:302012-08-11T17:12:04.655+05:30അനോണി ,
നമനം സ്വീകരിച്ചിരിക്കുന്നു . ആയുഷ്മാന്‍ ഭവ...അനോണി ,
നമനം സ്വീകരിച്ചിരിക്കുന്നു . ആയുഷ്മാന്‍ ഭവ:പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-12190233478794189832012-08-11T16:31:09.253+05:302012-08-11T16:31:09.253+05:30"...കണ്ടിരിക്കാവുന്ന ചിത്രം ചിന്താമണി കൊലക്കേ..."...കണ്ടിരിക്കാവുന്ന ചിത്രം ചിന്താമണി കൊലക്കേസ് ആയിരുന്നു."

നമിച്ചു.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-37083564992471632212012-08-11T11:52:31.800+05:302012-08-11T11:52:31.800+05:30മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്റാര്‍ പവര്‍ ര...മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്റാര്‍ പവര്‍ രാജപ്പനില്ലെന്നു അവന് ഇനിയും മനസ്സിലാക്കിയാല്‍ കൊള്ളാം...

ഹ ഹ ഹ ... അത്രയും സ്റ്റാര്‍ പവര്‍ ആകണമെങ്കില്‍ കുറഞ്ഞത് ഒരു പത്തു പടമെങ്കിലും നിരപ്പിന്നു പൊട്ടണംAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-18925089515282992052012-08-11T08:40:07.143+05:302012-08-11T08:40:07.143+05:30കൊടു കൈ , ഇതെങ്ങാനും നല്ലതാണെന്ന് നിരൂപിചെങ്കില് ...കൊടു കൈ , ഇതെങ്ങാനും നല്ലതാണെന്ന് നിരൂപിചെങ്കില് താങ്കളുടെ വില പോയേനെ? എനിക്ക് തോന്നുന്നത് പ്രുത്വിക്കു തന്നെ പടം പൊളിയാണെന്നു പതുക്കെ മനസ്സിലായി എന്നാണു അതാണ് പുള്ളി പതുക്കെ ഡിലെ ചെയ്തത് , ആദ്യമേ ഇവിടെ തിരക്കഥ ഒന്നും ഉണ്ടാവാറില്ല, സംവിധനിക്കുന്നതിന്റെ ഇടയില്‍ ഇരുന്നു സീന്‍ എഴുതുകയായിരുന്നു എന്നാണ് കേട്ടത് , താണ്ഡവം, ആറാം തമ്പുരാന്, നാടുവാഴികള്‍ എല്ലാം കൂടെ ചേര്‍ന്ന ഒരു മിക്സ് , മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്റാര്‍ പവര്‍ രാജപ്പനില്ലെന്നു അവന് ഇനിയും മനസ്സിലാക്കിയാല്‍ കൊള്ളാംAnonymousnoreply@blogger.com