tag:blogger.com,1999:blog-8967009957297356102.post3792015016869092545..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ഡബിള്‍സ് (doubles)പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger6125tag:blogger.com,1999:blog-8967009957297356102.post-69149222001934647302011-04-30T09:44:36.054+05:302011-04-30T09:44:36.054+05:30അഫ്സല് താന്‍ ഒരു മണ്ടന്‍ തന്നെടെയ്അഫ്സല് താന്‍ ഒരു മണ്ടന്‍ തന്നെടെയ്Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-80098383692828593822011-04-22T10:35:39.919+05:302011-04-22T10:35:39.919+05:30mammootty is the real star of malayalam
great perf...mammootty is the real star of malayalam<br />great perfomence in doublesAfsal khttps://www.blogger.com/profile/10409613001167000784noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-2272438659836751442011-04-19T07:21:03.735+05:302011-04-19T07:21:03.735+05:30മോഹങ്ങള്‍ മുരടിച്ചു മോതിര കയ്യ് മരവിച്ചു പക്ഷെ മമ്...മോഹങ്ങള്‍ മുരടിച്ചു മോതിര കയ്യ് മരവിച്ചു പക്ഷെ മമ്മു ഫാന്‍സിന്റെ മനസ് മാത്രം മനസു മാത്രം മുരടിച്ചില്ല ആ ആ മുരടികുക്കയുമില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-41528224679852628622011-04-17T16:32:53.660+05:302011-04-17T16:32:53.660+05:30നല്ല കാലത്ത് പോലും അഭിനയിച്ചു എന്നാരും അവരെ കുറിച്...നല്ല കാലത്ത് പോലും അഭിനയിച്ചു എന്നാരും അവരെ കുറിച്ച് ഒരു ഗോസ്സിപ്പ് പറഞ്ഞിട്ടില്ല . - അഭിനയത്തിന്റെ കാര്യത്തില്‍ എല്ല്ാം തിഞ്ഞ ഒരു നടി അല്ലാഇരിക്കാം പക്ഷേ നോക്കെതതാ ദൂരത്ത്....മുതലുള്ള ചിത്രങ്ങള്‍ എടുത്താല്‍ ഒരു തെറിച്ച പെണ്ണ് ടൈപ് കഥാപാത്രങ്ങള്‍ നല്ല രീതിയില്‍ അവതരിപിച്ചു വിജയിപിച്ചച നടിയാണ് അവര്‍. രേവതി, ശാരി ഒക്കെ പോലെ വളരെ ചുരുക്കം മലയാളി നടികളെ അത്തരം കഥാപാത്രങ്ങള്‍ ചെയ്തു വിജയിപിച്ചിട്ടുള്ളൂ. കാര്‍ത്തികയെ കാള്‍ കഴിവുള്ള നടി തന്നെ ആയിരുന്നു അവര്‍.Shajuhttps://www.blogger.com/profile/06929911301129687358noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-81725310119496242512011-04-17T08:07:34.082+05:302011-04-17T08:07:34.082+05:30ചിത്രത്തില്‍ നായികയായ തപസിയുടെ മുഖം കാണാന്‍ യുവ കോ...ചിത്രത്തില്‍ നായികയായ തപസിയുടെ മുഖം കാണാന്‍ യുവ കോമളന് ആയ മമ്മൂട്ടി കാണിക്കുന്ന പരാക്രമങ്ങള്‍ ഹോ അസഹനീയം തന്നെ . ഇത് ചെയ്യേണ്ട പ്രായത്തില്‍ പെട്ടിയും പ്രമാണവും തൂക്കി ഒരു കുട്ടിയെ ഒക്കത്തും വച്ച് സീമയുടെ ഭര്‍ത്താവ് വേഷങ്ങള്‍ ചെയ്യുക അല്ലായിരുന്നോ ? ആ സമയത്ത് ചെയ്യനമായിര്ന്നു . ഇതൊരു മാതിരി അയ്യേ ? അന്നോ ചെയ്തില്ല , ഇനി ഇപ്പൊ ഇന്നാണോ ?(അന്ന് ഏറ്റവും നന്നായി ചെയ്തിരുന്നവര്‍ക്ക് തന്നെ പറ്റുന്നില്ല പിന്നെ ആണോ ഇയാള്‍ക്ക് ?)Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-6055798867979790382011-04-17T00:50:48.314+05:302011-04-17T00:50:48.314+05:30Well done Century Prekshakan........
**********Con...Well done Century Prekshakan........<br />**********Congrats for your 100th Post**********<br /><br />Keep the good work.All about indiahttp://www.allaboutindia.innoreply@blogger.com