tag:blogger.com,1999:blog-8967009957297356102.post2946088811362206887..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: പ്രേക്ഷകനും പൈറസിയുംപ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger3125tag:blogger.com,1999:blog-8967009957297356102.post-82412220487713441842011-08-18T14:32:32.412+05:302011-08-18T14:32:32.412+05:30"പണ്ട് മോസര്‍ ബെയര്‍ എന്ന ഭീമന് വഴിയൊരുക്കാന്‍..."പണ്ട് മോസര്‍ ബെയര്‍ എന്ന ഭീമന് വഴിയൊരുക്കാന്‍ നാട്ടിലെ വീഡിയോ പാര്‍ലറുകള്‍ ഒന്നൊഴിയാതെ പൂട്ടിച്ചു,പത്തോ പതിനഞ്ചോ രൂപയ്ക്കു കണ്ടു കൊണ്ടിരുന്ന ഒരു സിനിമക്ക് എന്പതും നൂറും രൂപ കൊടുക്കുന്ന അവസ്ഥയില്‍ ആക്കിയ ഭരണകൂടങ്ങളെയും പോലീസ് സിംഹങ്ങളെ പറ്റിയും പറയേണ്ടി വരും.മാന്യമായി സ്വയം തൊഴില്‍ ചെയ്തു ജീവിച്ചിരുന്ന കുറെ ചെറുപ്പക്കാരെ വഴിയാധാരം അക്കിയതിനെ പറ്റി പറയേണ്ടി വരും.അവസാനം ഇതൊക്കെ സ്വന്തം വിധിയാണെന്ന് സമാധാനിച്ചു,എല്ലാത്തിനും വഴങ്ങിക്കൊടുത്തു,ഒന്നിനോടും പ്രതികരിക്കാതെ നാണംകെട്ട ജീവിതം നയിക്കുന്ന,എന്നാല്‍ സംഘം ചേര്‍ന്നാല്‍ എന്ത് വൃത്തികേടിനും മടിക്കാത്ത കുറെ പന്നന്മാരെ പറ്റിയും ഒക്കെ പറയേണ്ടി വരും."<br /><br />You said it.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-15310081911539113822011-08-13T12:38:51.729+05:302011-08-13T12:38:51.729+05:30ദിലീപിന്റെ പടങ്ങളുടെ ടോര്രന്റ്റ് വരാറില്ല എന്നും, ...ദിലീപിന്റെ പടങ്ങളുടെ ടോര്രന്റ്റ് വരാറില്ല എന്നും, പ്രിത്വിരാജിന്റെ പടങ്ങള്‍ അന്ന് തന്നെ വരും എന്നും പണ്ടാരോ ചൂണ്ടി കാണിച്ചിരുന്നു.Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-75473477513572430242011-08-13T01:24:17.588+05:302011-08-13T01:24:17.588+05:30http://tinypic.com/r/2a9qm1h/7
ithaanu malayala c...http://tinypic.com/r/2a9qm1h/7<br /><br />ithaanu malayala cinimayute bhavi..Anonymousnoreply@blogger.com