tag:blogger.com,1999:blog-8967009957297356102.post2837989100819181150..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ചട്ടക്കാരി (Chattakkari : Review )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger10125tag:blogger.com,1999:blog-8967009957297356102.post-59127645472934458122012-09-19T14:36:59.244+05:302012-09-19T14:36:59.244+05:30അഗ്നിപത്തില് അഭിനയ്തിന്നു ബച്ചന്നു അവാര്‍ഡ് കിട്...അഗ്നിപത്തില് അഭിനയ്തിന്നു ബച്ചന്നു അവാര്‍ഡ് കിട്ടി എന്നല്ലാതെ വമ്പിച്ച പരാചയമായിരുന്നു...Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-64653277031789155002012-09-17T10:11:43.654+05:302012-09-17T10:11:43.654+05:30സാദിക് പറഞ്ഞത് ശരിയല്ലേ? അഗ്നിപത് അക്കാലത്തു ആരാധര...സാദിക് പറഞ്ഞത് ശരിയല്ലേ? അഗ്നിപത് അക്കാലത്തു ആരാധരകര്‍ പറഞ്ഞു വിജയിപ്പിച്ച ഒരു ചിത്രം ആയിരുന്നു എന്നാണ് ഓര്‍മ്മ (ഇപ്പോളത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ പോലെ ) പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-72290393645259161082012-09-16T16:28:25.096+05:302012-09-16T16:28:25.096+05:30കോയ പഴയ അഗ്നീപത് കണ്ടോ? അക്കാലത്തു അതൊരു വിജയ ചിത്...കോയ പഴയ അഗ്നീപത് കണ്ടോ? അക്കാലത്തു അതൊരു വിജയ ചിത്രമായിരുന്നു കോയ. വിവരക്കേട് എഴുതല്ലേ കോയ.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-70750582830713947072012-09-15T22:52:49.359+05:302012-09-15T22:52:49.359+05:30ഷോലേ എന്ന ചിത്രം ഉപയോഗിച്ചത് അതിനു അനേകം അനുകരനഗല്...ഷോലേ എന്ന ചിത്രം ഉപയോഗിച്ചത് അതിനു അനേകം അനുകരനഗല് ഉണ്ടായിട്ടുണ്ട് എന്നത് കൊണ്ടാണ് . ചൈന ഗേറ്റ് വലിയ വിജയം ആയിരുന്നില്ല . പക്ഷെ ഷോലെയുടെ ഏറ്റവും മികച്ച അഡാപ്പ്റ്റെഷന് എന്ന് ഞ്ഞാന്‍ കരുതുന്നത് ആ ചിത്രം തന്നെ ആണ്. താര മൂല്യത്തിന്റെ കുറവാകണം ആ ചിത്രത്തിന് അര്‍ഹിക്കുന്ന വിജയം നിഷേധിച്ചത് പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-42873791204269237182012-09-15T22:49:42.784+05:302012-09-15T22:49:42.784+05:30നീലത്താമര പോലൊരു ചിത്രം എന്ന് പറഞ്ഞാല്‍ വ്യക്തമാകു...നീലത്താമര പോലൊരു ചിത്രം എന്ന് പറഞ്ഞാല്‍ വ്യക്തമാകുമോ? ആകെയുള്ള പ്രശ്നം ഒറിജിനല്‍ നീലത്താമര കണ്ടിട്ടുള്ളതില്‍ കൂടുതല്‍ പേര് ഒറിജിനല്‍ ചട്ടക്കാരി കണ്ടിട്ടുണ്ടാകും എന്നതാണ് .
പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-70522883250519709632012-09-15T22:47:32.026+05:302012-09-15T22:47:32.026+05:30പ്രതി കുറ്റം സമ്മതിക്കുന്നു.നിരുപാധികം മാപ്പ് ചോദി...പ്രതി കുറ്റം സമ്മതിക്കുന്നു.നിരുപാധികം മാപ്പ് ചോദിക്കുന്നു.മേലില്‍ സത്യമായും കൂടുതല്‍ ശ്രദ്ധിക്കാം പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-84072499746266677072012-09-15T18:53:05.892+05:302012-09-15T18:53:05.892+05:30കാലഹരണപ്പെട്ട പ്രമേയം !
ഇന്ന് ഐ പില് ഒക്കെ ഉള്ളപ്...കാലഹരണപ്പെട്ട പ്രമേയം !
ഇന്ന് ഐ പില് ഒക്കെ ഉള്ളപ്പോള്‍ ഒരു ഗര്‍ഭം വലിയ പ്രശ്നം ആണോ? അത് കലക്കാന്‍ ഇവിടെ ഇത് ആശുപത്രീല് ചെന്നാലും പറ്റുകയും ചെയ്യും. സുരേഷ് കുമാര്‍ എന്തിനു ഇങ്ങിനെ ഒളിച്ചു കളിക്കുന്നു , തുട കാണിക്കാന്‍ പടം എടുത്താന്‍ തുട കാണിക്കണം , ഈ പടത്തിനു ജനം കേറുന്നത് സെക്സ് കാണാന്‍ തന്നെ ആണ്, അതില്ലെങ്കില്‍ പിന്നെ എന്ത് കൂറ പടം, സേതുമാധവന്റെ പേര് കളയാന്‍ ജനിച്ച മകന് എന്നാണ് ജനം പറയുന്നത് , തീരെ അടുക്കും ചിട്ടയും ഇല്ലാത്ത സംവിധാനം ആണത്രേ , ഒറിജിനല്‍ ചട്ടക്കാരി നല്ല രണ്ടു മൂന്നു പാട്ടുകള്‍ കൊണ്ടാണ് ആള്ക്കാര് ഓര്‍ത്തിരിക്കുന്നത്, മോഹന്‍ ലക്ഷ്മി പ്രണയം തുടങ്ങുന്നതും ആ പടത്തില്‍ ആണ് , ചട്ടക്കാരി നോവലിലെ ഫലിതം ഒന്നും ചിത്രത്തില്‍ ഇല്ല, നോവല്‍ വായിക്കാന്‍ നല്ല തമാശ ആണ്, റെയില്‍ വെ കോളനിയിലെ ജീവിതം പമ്മന് വിറ്റ് ചേര്‍ത്ത് എഴുതിയിട്ടുണ്ട് , മന്ദസമീരനില്‍, ജൂലി തുടങ്ങിയ പാട്ടുകളുടെ ഏഴയലത്ത് ഒന്നും വന്നില്ലെങ്കിലും എം ജയചന്ദ്രന് ശ്രേയ ഘോഷലിനോടുള്ള ഒബ്സഷന്‍ കാരണം രണ്ട പാട്ട് കുഴപ്പമില്ല, പക്ഷെ പുതിയ ജൂലി ഒരു ഗുണവും എനിക്ക് തോന്നിയില്ല, സുരേഷ് കുമാറിനോട് പറയാനുള്ളത് ഏതായാലും ഇറങ്ങി എന്നാല്‍ പിന്നെ എ ടി ജോയിയെ തന്നെ വിളിച്ചു ഒരു തനി ഷക്കീല പടം ഇറക്കു, രണ്ടു കോടിയില്‍ തീരും, രാസലീലയും ചട്ടക്കാരിയും ആദ്യദിനം ആളുണ്ടായിരുന്നു പക്ഷെ അകത്ത് ബിറ്റ് ഇല്ലാത്തതു കൊണ്ട് ജനം വെള്ളം വലിയുന്നപോലെ വലിഞ്ഞു , ജനം ഒരു സെക്സ് പടത്തിനു ദാഹിച്ചിരിക്കയാണ്

ലാലേട്ടന് അമ്മിഞ്ഞ എന്ന് പറഞ്ഞാല്‍ വലിയ കോമഡി , നമ്മള് മുല എന്ന് പറഞ്ഞാല്‍ അശ്ലീലം , Double Standard.! Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-79620018047295642442012-09-15T17:00:58.667+05:302012-09-15T17:00:58.667+05:30പ്രേക്ഷകാ ... ഒരു കാര്യം പറഞ്ഞാല്‍ വിരോധം തോന്നുമോ...പ്രേക്ഷകാ ... ഒരു കാര്യം പറഞ്ഞാല്‍ വിരോധം തോന്നുമോ? ഈ റിവ്യൂ എഴുതിക്കഴിഞ്ഞാല്‍ ഒന്നുകൂടെ വായിച്ചുനോക്കിക്കൂടെ ? അക്ഷരതെറ്റുകള്‍ സുഗമമായ വായനയ്ക്ക് ഭംഗം വരുത്തുന്നു...അനിപ്രകാശ്https://www.blogger.com/profile/08608593032215145872noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-68641160274918820192012-09-15T15:57:25.861+05:302012-09-15T15:57:25.861+05:30"കണ്ടില്ല എങ്കില്‍ വലിയ നഷ്ട്ടവും ഉണ്ടാകാനില്..."കണ്ടില്ല എങ്കില്‍ വലിയ നഷ്ട്ടവും ഉണ്ടാകാനില്ല മറിച്ചു കണ്ടു എന്ന് വെച്ച് വലിയ നേട്ടവും ഇല്ലാത്ത ഒരു ചിത്രം ."

ഇങ്ങനെ ചുറ്റിവളച്ചു പറയാതെ ഒറ്റവാക്കിൽ "കൂതറ" എന്നു പറയരുതോ? സൂപ്പറുകൾ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും ഈ അഴകൊഴമ്പൻ ശൈലി അല്ലേ?BCGH Movieshttp://namespace.wikia.com/wiki/BCGHnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-36291312208101074912012-09-15T14:25:10.845+05:302012-09-15T14:25:10.845+05:30ചൈന ഗേറ്റ് എന്ന ചിത്രം വന്‍ പരാചയമായിരുന്നു എന്നാണ...ചൈന ഗേറ്റ് എന്ന ചിത്രം വന്‍ പരാചയമായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ...

പരാചയപെട്ട ഒരു സിനിമ പുനര്‍നിര്‍മിച്ചു വിജയിപിക്കിക എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം 'Agneepath' എന്ന സിനിമ സംവിധാനം ചെയ്ത Karan Malhotra ആണ്..., പഴയ സിനിമ പുതുക്കി പണിയുന്നവാരൊക്കെ ഇദ്ദേഹത്തെ കണ്ടു വേണും പഠിക്കാന്‍...

Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.com