tag:blogger.com,1999:blog-8967009957297356102.post1560249877107270873..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: പ്രാഞ്ചിയും ശിക്കാറും പിന്നെ ഞാനും .പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger24125tag:blogger.com,1999:blog-8967009957297356102.post-25637384208832668152010-12-15T16:08:42.150+05:302010-12-15T16:08:42.150+05:30ആ പോലീസുകാരന് എഴുതിയ നിരൂപണം കലക്കി...ആ പോലീസുകാരന് എഴുതിയ നിരൂപണം കലക്കി...Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-14202994324197450232010-10-14T15:14:49.465+05:302010-10-14T15:14:49.465+05:30വിമര്‍ശന ശരങ്ങള്‍ വെറുതെ ആയി , യന്തിരന് വന്നിട്ടു...വിമര്‍ശന ശരങ്ങള്‍ വെറുതെ ആയി , യന്തിരന് വന്നിട്ടും തീറെരുകളില്‍ കുറച്ചെങ്കിലും പിടിച്ചു നിന്നത് 'ശിക്കാര്‍' മാത്രംAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-81890131097191499932010-10-14T15:13:30.628+05:302010-10-14T15:13:30.628+05:30കിലവന്മാര്‍ക്ക് ഒന്നിനും പാടില്ലെന്ന് എവിടെയെങ്കില...കിലവന്മാര്‍ക്ക് ഒന്നിനും പാടില്ലെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ ചേട്ടാ ? ഉണ്ടെങ്കില്‍ അത് ഒന്ന് കാണിച്ചു തരുമോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-73205846650493490342010-10-12T16:45:05.088+05:302010-10-12T16:45:05.088+05:30അനോണി ചേട്ടോ കഴിഞ്ഞ മാസം ഒന്‍പതാം തീയതി ഇറങ്ങിയ പട...അനോണി ചേട്ടോ കഴിഞ്ഞ മാസം ഒന്‍പതാം തീയതി ഇറങ്ങിയ പടം ഇന്നു (ഒക്ടോബര്‍ പതിമൂന്നിനു )നാല്പത്തി അഞ്ചു ദിവസമോ?നൂറു ദിവസം എന്നു തികച്ചു പറഞ്ഞൂടെ.ശിക്കാര്‍ എന്ന പടത്തില്‍ ലാല്‍ അമ്മാവന് മേലനങ്ങി അഭിനയിച്ചു എന്ന മഹാ പാപം പറയല്ലേ.ദോഷം കിട്ടും . തല്ലിയാലും തുപ്പിയാലും പിന്നെയും ഇവന്മാരെ (ബഹു വചനം ) ന്യായീകരിക്കാന്‍ നട്ക്കുനവന്നൊക്കെ പണ്ടാരം അടങ്ങുന്നത് വരെ തമിഴ് ഹിന്ദി സിനിമ ഒക്കെ തന്നെ ശരണം .(അതും നിരോധിക്കാന്‍ നടക്കുകല്ലെ നാണം കേട്ട കിളവന്മാര് )Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-1791845492475969832010-10-12T16:27:23.852+05:302010-10-12T16:27:23.852+05:30പിള്ലാച്ചോ !! ആരും ഒന്നിനും അതീതര്‍ ആണ് എന്ന് ഒന്ന...പിള്ലാച്ചോ !! ആരും ഒന്നിനും അതീതര്‍ ആണ് എന്ന് ഒന്നും ആരും പറഞ്ഞില്ല ! മേലനങ്ങാത്ത കിഴവന് മേഗതാരത്തെ കുറിച്ച് പ്രസ്തുത ബ്ലോഗ്ഗര്‍ ഒന്നും പറഞ്ഞു കണ്ടില്ല ! പകരം അത് ആകെ ചെയ്യുന്ന ആളെ വിമര്‍ശിക്കുകയും ചെയ്താലോ !
വിശ്വാസം ഉണ്ടെങ്കില്‍ മതി ! 2006 നു ശേഷം നമ്മുടെ മെഗാതാരം വിലക്കെടുതതാണ് ചില ബ്ലോഗ്ഗര്‍ മാരെ ! സംശയം തോന്നാതിരിക്കാന്‍ പേരിനു ഒന്ന് വിമര്‍ശിക്കും പ്രസ്തുത താരത്തെ , എന്നാല്‍ എഹിരലിയായ താരത്തെ കുറിച്ച് ആയാലോ ഒരു പേജ് മുഴുവന്‍ കാണും ഇവന്റെ ഒക്കെ വിമര്‍ശനം !Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-26269258460543478232010-10-12T16:23:59.785+05:302010-10-12T16:23:59.785+05:30പിള്ളച്ചോ!! തന് പോയി ഈ ബ്ലോഗ് എഴുതുന്നവന് കുഴല്‍...പിള്ളച്ചോ!! തന് പോയി ഈ ബ്ലോഗ് എഴുതുന്നവന് കുഴല്‍ വിളിക്കെടോ ! അതിനോക്കെയെ തന്നെ കൊണ്ട് പറ്റുകയുള്ളു ! ഇന്ന് ഈ പടം 45 ദിവസം തികയുന്നു ! യന്തിരന് വന്നപ്പോളും കുറച്ചെങ്കിലും പിടിച്ചു നിന്നത് ഈ ചിത്രം മാത്രം ആണ് !Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-63750637129769437962010-10-12T09:55:25.594+05:302010-10-12T09:55:25.594+05:30മോഹന്‍ലാല്‍ വിമര്‍ശനത്തിന് അതീതനാണെന്ന വാദം തെറ്റാ...മോഹന്‍ലാല്‍ വിമര്‍ശനത്തിന് അതീതനാണെന്ന വാദം തെറ്റാണ് സുഹൃത്തുക്കളേ.. മോഹന്‍ലാലിന്റെ അടുത്തിറങ്ങിയ പല ചിത്രങ്ങളും ഇതിലുമേറെ ദയനീയമായിരുന്നു എന്നതാവാം, 'ശിക്കാര്‍' വിജയിച്ചു പോകുവാന്‍ കാരണമായത് എന്ന സത്യം കടുത്ത മോഹന്‍ലാല്‍ ഫാനുകള്‍ പോലും അംഗീകരിക്കുന്ന ഈ സമയത്ത് ചിത്രത്തിന്റെ മേന്മ കൊണ്ടാണ് ഇതു ഹിറ്റായതെന്ന വാദം വെറും പൊള്ളയാണ്.പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-28850063657915116552010-10-09T12:28:27.503+05:302010-10-09T12:28:27.503+05:30ഇത് ബ്ലോഗ്ഗോ അതോ മഞ്ഞ പത്രമോ ? അതോ വെബ് ദുനിയയോ ?...ഇത് ബ്ലോഗ്ഗോ അതോ മഞ്ഞ പത്രമോ ? അതോ വെബ് ദുനിയയോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-41709789257891158432010-10-09T12:26:23.041+05:302010-10-09T12:26:23.041+05:30ഇപ്പോള്‍ കാര്യം പിടികിട്ടി ! കഴിഞ്ഞ വര്‍ഷം കുറെ മമ്...ഇപ്പോള്‍ കാര്യം പിടികിട്ടി ! കഴിഞ്ഞ വര്‍ഷം കുറെ മമ്മൂട്ടി -ലാല്‍ ഫാന്‍സുകാര്‍ പ്രിത്വി ഫാന്സില് ചേര്‍ന്നിരുന്നു ! അവിടെ ചെന്നപ്പോലും അവര്‍ തനി സ്വഭാവം പുറത്തെടുത്തു ! പൊള്ളയായ ആരാധനയും പുകഴ്ത്തലും ! ഈ പയ്യനും ഇനി മര്യാദക്ക് അഭിനയിക്കില്ല, ഇവര്‍ അവനെ അങ്ങ് വഹിചോളും!!പരചില്‍ക്കാരന്‍https://www.blogger.com/profile/17699102287997654915noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-21401403520243785912010-10-09T12:23:08.703+05:302010-10-09T12:23:08.703+05:30എന്ത് ലാലും മമ്മൂട്ടിയും ? മലയാള സിനിമയെ രക്ഷിക്കാ...എന്ത് ലാലും മമ്മൂട്ടിയും ? മലയാള സിനിമയെ രക്ഷിക്കാന്‍ വന്ന മാലാഖ ആണ് പ്രിത്വിരാജ് ! പ്രിത്വി ദൈവം ആണ് ! അദ്ദേഹത്തിന്റെ ഭാര്യാ പദവി എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ പ്രസിഡന്റ് പടവിയെക്കള് മുന്തിയതാണ് ! അതുകൊണ്ട് എല്ലാരും വേഗം പ്രിത്വി ഫാന്‍സ് അസ്സോസിഅറേനില് ചേക്കേറുകAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-70323875208500871622010-10-09T12:20:32.071+05:302010-10-09T12:20:32.071+05:30This comment has been removed by the author.Unknownhttps://www.blogger.com/profile/17071988760783437298noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-76663279765667699352010-10-09T12:15:40.411+05:302010-10-09T12:15:40.411+05:30This comment has been removed by the author.ബാദുഷ https://www.blogger.com/profile/17156186558688243366noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-19717695819728379482010-10-03T16:51:52.364+05:302010-10-03T16:51:52.364+05:30THIS IS TRUE STORY:
Once there was a good police ...THIS IS TRUE STORY:

Once there was a good police officer.
He did all good things for the department.
But, one day, he was misunderstood by his superiors.
He threw his uniform & wandered here & there.
By wandering, he became a terrorist.
He worked as a terrorist.
A girl influenced his life.
He shared his mind to her.
Some days later, he planned a huge work.
He said it to her.
But alas, she was police spy.
Police try to stop their activities.
But, he did his job.

That police officer was PRITHVIRAJ, the girl was MAMTHA. You just read the story of 'ANWAR' :)സ്ഥലത്തെ പ്രധാന പയ്യന്‍സ് !!https://www.blogger.com/profile/12551220507595676404noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-60129899665355481122010-10-03T00:36:56.199+05:302010-10-03T00:36:56.199+05:30കിഷോര്‍ , ഇരുപതു ദിവസം കൊണ്ട് ഈ ചിത്രം പതിനാല് കോട...കിഷോര്‍ , ഇരുപതു ദിവസം കൊണ്ട് ഈ ചിത്രം പതിനാല് കോടി രൂപ ഉണ്ടാക്കി എങ്കില്‍ സൂപ്പര്‍ താരങ്ങള്‍ ശമ്പളം കുറക്കണം എന്ന് പറയുന്നവനെ ഒക്കെ തല്ലണ്ടേ?. ഇങ്ങനെ ഒരു ചിത്രം ഒരു നൂറു ദിവസം ഓടിയാല്‍ കിട്ടുന്ന കാശു നോക്കിയാല്‍ പഴശി രാജാ പോലും ലാഭം ആകേണ്ടത് അല്ലെ ? പിന്നെ അതൊക്കെ ചിത്രം നിര്‍മിക്കുന്നവരുടെ കാര്യം . ഈ ചിത്രം എന്നിക് ഇഷ്ടപെട്ടോ ഇല്ലയോ എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് .പല വട്ടം പറഞ്ഞതാണ് എങ്കിലും ആവര്ത്തികട്ടെ തങ്ങള്‍ക്കു ഇഷ്ടപ്പെട്ടു എന്നത് കൊണ്ട് എനിക്ക് ഇഷ്ടപെട്ടോണം എന്ന് പറയുന്നത് ന്യായം അല്ലല്ലോ സ്നേഹിതാ .തങ്ങള്‍ക്കു ഇഷ്ടപ്പെട്ടു എങ്കില്‍ എന്ത് കൊണ്ട് എന്ന് പറയുന്നതകില്ലേ കൂടുതല്‍ നല്ലത് . ഇവിടെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നവര്‍ക്ക് പറയാനുള്ള കാരണങ്ങള്‍ ലാല്‍ അഭിനയപ്രതിഭയാണ് (അത് കൊണ്ട് ഇഷ്ടപെട്ടോണം ) ഈ ചിത്രം നല്ല initial നേടി (അത് കൊണ്ട് ഇഷ്ടപെട്ടോണം ) എന്നിങ്ങനെയാണ് . അധികം എഴുതാന്‍ സമയം ഇല്ല.ശങ്കറും (തമിള്‍ ) ജോഷിയും (മലയാളം ) വെയിറ്റ് ചെയുന്നു കോടികളുമായി !!!!! പൊയ് വാങ്ങിയിട്ട് അവരുടെ ചിത്രങ്ങളെ രക്ഷിക്കാന്‍ നോക്കട്ടെ !! (അന്‍പത്തി അഞ്ചു ദിവസം കഴിഞ്ഞു ഇത്ര ഭയങ്കരമായ ചിത്രം എത്ര സിനിമ ശാലകളില്‍ ഉണ്ടെന്നു അറിയിച്ചാല്‍ ഉപകാരം )

രേജിത്, കാണാന്‍ പോകുന്ന മലയാള ചിത്രത്തിന് യുക്തി ഭദ്രമായ ഒരു തിരകഥ വേണം എന്ന് പറഞ്ഞതോര്‍ത്താല്‍ എന്നികും ചിരി വരും സത്യം !!! പിന്നെ തടി അനങ്ങാതെ ഉള്ള അഭിനയത്തെ കുറിച്ച് എന്നിക്ക് വലിയ മതിപ്പില്ല .ദേഹം അനങ്ങി അഭിനയിക്കാന്‍ വയ്യെങ്ങില് പണി നിര്‍ത്തുകയാണ് നല്ലത്പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-26951899557345987022010-10-02T12:57:57.838+05:302010-10-02T12:57:57.838+05:30ഇദ്ദേഹത്തിന്റെ പത്തു ചോദ്യങ്ങള്‍ വായിച്ചാല്‍ ചിരി ...ഇദ്ദേഹത്തിന്റെ പത്തു ചോദ്യങ്ങള്‍ വായിച്ചാല്‍ ചിരി വരും !! ലാലിന്റെ അവിസ്മരണീയമായ വേഷങ്ങളില്‍ ഒന്നനെങ്ങിലെ പടം കാണാവൂ ? ഹിറ്റ് ആയ എത്ര ചിത്രങ്ങള്‍ക് ഉണ്ട് യുക്തിഭദ്രമായ കഥ ?പിന്നെ മോഹന്‍ ലാലിന്റെ തടി10 കൊല്ലം മുന്‍പേ കേള്‍ക്കാന്‍ തുടങ്ങിയതാണു . ലാലിന്റെ തടി കൊണ്ട് പദത്തിന് പ്രത്യേകിച്ച് ഒരു കുഴപ്പവും വന്നെന്നു തോന്നുന്നില്ല . ദയവായി ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിച്ചു സ്വയം അപഹസ്യനവരുത് !Rejithnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-753424883299126012010-10-01T16:45:05.853+05:302010-10-01T16:45:05.853+05:30This comment has been removed by the author.ബാദുഷ https://www.blogger.com/profile/17156186558688243366noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-5083352061219618382010-09-29T20:01:51.429+05:302010-09-29T20:01:51.429+05:30സുഹൃത്തേ,
താങ്കളുടെ വികാരം മനസ്സിലാക്കുന്നു. ഇവിട...സുഹൃത്തേ,
താങ്കളുടെ വികാരം മനസ്സിലാക്കുന്നു. ഇവിടുത്തെ സൂപ്പര്‍ സ്റ്റാറുകളുടെ ചില ഫാന്‍സ്, ഏതു തറപ്പടം ഇറങ്ങിയാലും അതിനെ മഹത്തായ ചിത്രം എന്നു വാഴ്ത്തുന്നവരാണ്. അതൊരു സത്യമാണ്. ഒരു ചിത്രം മോശമെങ്കില്‍, അതു തുറന്നെഴുതുന്ന ബൂലോകത്തെ നിരൂപകരെ ഒളിഞ്ഞും തെളിഞ്ഞും ചീത്ത വിളിക്കുക എന്നത് അവരില്‍ ചിലരുടെ ശീലമായിപ്പോയി. പല പല ബ്ലോഗുകളില്‍ നാമത് കാണുന്നതുമാണ്. എനിക്കു തോന്നുന്നത് ശിക്കാറിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ബാല്‍ക്കണിയില്‍ ഇപ്പോള്‍ വിവാദമായി കത്തി നില്‍ക്കുന്നത്. ശിക്കാറിന്റെ നിരൂപണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി താങ്കള്‍ അവരോട് 10 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതിനൊന്നു പോലും മറുപടി പറയാന്‍ കഴിയാതെ വന്ന് ചീത്ത വിളിക്കുന്ന ഇവരെ ഒക്കെ താങ്കള്‍ മൈന്‍ഡ് ചെയ്യേണ്ട എന്നാണ് എനിക്കു പറയാനുള്ളത്. താങ്കളുടെ ശൈലി തുടരുക. ഈ ബ്ലോഗിനെ പിന്തുടരുന്നവര് എന്നുമുണ്ടാകും.പിള്ളാച്ചന്https://www.blogger.com/profile/01180802453276248921noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-1265534004174425962010-09-23T19:14:57.272+05:302010-09-23T19:14:57.272+05:30കഴിവുള്ളവന് ആഗ്രഹം ഇല്ല എന്ന് പറഞ്ഞത് ലാലിനെ പറ്റ...കഴിവുള്ളവന് ആഗ്രഹം ഇല്ല എന്ന് പറഞ്ഞത് ലാലിനെ പറ്റിയും . ആഗ്രഹം ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും

ദാ തെളിവ്
http://www.youtube.com/watch?v=6VpiFoIFXjcAnonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-80789910349507072062010-09-22T22:55:07.918+05:302010-09-22T22:55:07.918+05:30ഇനി മനസ്സില്‍ അകാത്തവരോട് ഒരു വാക്ക് ,കഴിവുള്ളവന് ...ഇനി മനസ്സില്‍ അകാത്തവരോട് ഒരു വാക്ക് ,കഴിവുള്ളവന്

ആഗ്രഹം ഇല്ല എന്ന് പറഞ്ഞത് ലാലിനെ പറ്റിയും . ആഗ്രഹം

ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും

ridiculous statement....

ee comment'nu thangale nirashanaya oru hidden mohanlal fan aano ennu polum samshayikkendi varum... (nishpakshan ennu swayam prekyapichanu palappozhum review'ukal ezhutharu..)

nalla cinemakal and nalla performance'ukal onnum thangal kandittilla ennu thonnunnu.... :-P

ee randu thaarangaleyum vrashangalayi njan close aayi watch cheyyunnund...

They a have their own strengths and weaknesses...

incomparable stars...

what you said is "Shudha Mandatharam"...

enthokkeyo arivund enn swayam vicharikkukayum ennal adisthana rehithamaya commentukal parayukayum aayo maashe thangalude pani..?

ingane oru comment parayumpol ath kazhiyavunna

reethiyil prove cheyyan sramikkanamennoru apekshayode nirthatte...Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-26560383803278860792010-09-22T07:55:26.642+05:302010-09-22T07:55:26.642+05:30ചക്രവര്‍ത്തിയുടെ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തര...ചക്രവര്‍ത്തിയുടെ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും ഉണ്ടല്ലോ.ദശരഥം എന്നത് ഒരു ഇരുപതു വര്‍ഷം മുന്‍പ് വന്ന പടമല്ലേ? ഇതു പോലത്തെ ചിത്രങ്ങള്‍ ഇനിയും വരണം എന്ന് ആഗ്രഹിക്കുന്ന മലയാള സിനിമ പ്രേക്ഷകനാണ് ഞാനും . ഒന്നോ രണ്ടോ കൊല്ലാതെ കാര്യം വിട്ടേക്ക്.കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ വന്ന സൂപ്പര്‍ താരങ്ങളുടെ ഒരു നല്ല ചിത്രം (വേണ്ട നല്ല ചിത്രം ഉണ്ടാക്കാനുള്ള ശ്രമം) ഒന്ന് പറഞ്ഞേ ? പിന്നെ ഞാന്‍ മഹാന് അല്ല പോലുള്ള സിനിമകള്‍ മലയാളത്തില്‍ നല്ലവണ്ണം collect ചെയ്തവയാണ് എന്നാണ് മനസിലാക്കുന്നത് . അപ്പോള്‍ മലയാളിക്ക് യോജിക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം ? (എപ്പോള്‍ വന്നു വന്നു ചെറുപ്പക്കാരായ സ്ത്രീകള്‍ പോലും അന്യ ഭാഷ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി എന്നതാണ് സത്യം ) . പിന്നെ കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക് എന്ന ചിത്രവും അതിന്റെ ഒറിജിനലും ഭ്രമരം എന്ന ചിത്രവും അതിന്റെ ഒറിജിനലും ഒന്ന് കണ്ടു നോക്കു . നന്നായി കോപ്പി അടിക്കാന്‍ പോലും അറിയാത്തവരാണ് നമ്മള് എന്ന് മനസിലാകും. പിന്നെ പറയാന്‍ ഉദേശിച്ചത് സൂപ്പര്‍ താരങ്ങള്‍ മാറി നില്‍ക്കണം എന്നല്ല .മറിച്ച് ,നമ്മള് പ്രേക്ഷകര്‍,അവന്റെ ചിത്രമാണോ ഇവന്റെ ചിത്രമാണോ എന്ന് തര്‍ക്കിച്ചു സമയം പാഴാക്കാതെ (രണ്ടും കണക്കാണ് എന്നത് സത്യം) നല്ല സിനിമക്ക് വേണ്ടി നില എ കൊണ്ടാല്‍ മാത്രമേ ഇവിടെ നല്ല സിനിമ വരൂ എന്നാണ് എന്റെ എളിയ ധാരണ .(രണ്ടു മുന്നണികള്‍ ഒരു നല്ല ഭരണത്തില്‍ ലേക്കും, വിവിധ മതങ്ങള്‍ നല്ല മനുഷ്യരെ വാര്‍ത്തു എടുക്കുന്നതിലെക്കും,എന്ന പോലെ സൂപ്പര്‍ ഉം അല്ലാത്തതും അയ താരങ്ങള്‍ നല്ല സിനിമ എന്ന ലക്ഷ്യത്തിലേക്കുള്ള കേവലം വഴികള്‍ മാത്രം അല്ലെ ? പിന്നെ ഇക്കാലത്ത് ഏതു വഴിയാണ് മെച്ചം അഥവാ ഒന്നിനേക്കാള്‍ മറ്റൊന്ന് എന്ത് കൊണ്ട് മെച്ചം എന്നാണ് തര്‍ക്കം .ലക്ഷ്യത്തില്‍ എത്തിയോ ഇല്ലയോ എന്ന് ആര്‍ക്കറിയണം ?)പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-28436288624614695952010-09-21T21:49:10.964+05:302010-09-21T21:49:10.964+05:30രാജാവ് നഗ്നനാണെങ്കില്‍ അത് വിളിച്ചു പറയുക തന്നെ വേ...രാജാവ് നഗ്നനാണെങ്കില്‍ അത് വിളിച്ചു പറയുക തന്നെ വേണം. എഴുത്ത് തുടരുക ആശംസകള്‍ .shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-76704577100859200212010-09-20T23:01:38.336+05:302010-09-20T23:01:38.336+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-86407111841080569142010-09-20T23:00:46.730+05:302010-09-20T23:00:46.730+05:30ചില കാര്യങ്ങളോട് എനിക്ക് എതിര്‍പ്പുണ്ട് ! മോഹന്‍ല...ചില കാര്യങ്ങളോട് എനിക്ക് എതിര്‍പ്പുണ്ട് ! മോഹന്‍ലാല്‍ , മമ്മൂട്ടി എന്നിവര്‍ മാറി നില്‍ക്കണം അഥവാ അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രീതി മാറ്റണം എന്നതില്‍ . കൂടാതെ നിങ്ങളുടെ ബ്ലോഗില്‍ അനാവശ്യമായി അന്യ ഭാഷാ ചിത്രങ്ങളെ പുകഴ്ത്തുന്നത് കണ്ടു ...നമ്മുടെ ചിത്രത്തിന്റെ രീതി അല്ല അവരുടേത് ... ദശരഥം പോലുള്ള ചിത്രങ്ങള്‍ ഇന്നും കാണുന്നവരാണ് മലയാളികള്‍ .. ആ ചിത്രത്തില്‍ ഒരു പ്രണയ രംഗമോ നായകന്റെ ജോടിയോ നമ്മുക്ക് കാണാന്‍ പറ്റില്ല ! പക്ഷേ തമിള്‍ ചിത്രം ഈ രീതി യില്‍ ഒരിക്കലും വിജയിക്കില്ല .. കൂടാതെ തമിള്‍ ചിത്രങ്ങള്‍ violence ന്റെ അതിപ്രസരം തന്നെയാണ് .. എന്റെ അഭിപ്രായത്തില്‍ "എ" സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ചിത്രങ്ങളാണ് ഒട്ടു മിക്കതും .. violence ഇല്ലാത്ത ചിത്രങ്ങള്‍ വളരെ വിരളം ആണ് താനും ...നാന് മഹന്‍ അല്ല എന്ന ചിത്രത്തിന്റെ റിവ്യൂ ഞാന്‍ വായിച്ചു .. പക്ഷേ അരോചകം ഉളവാക്കുന്ന രംഗം കള്‍ ഒരു ശരാശരി മലയാളി പ്രേക്ഷകര്‍ക്ക് ഉള്കൊള്ളവുന്നത്തിലും അപ്പുറത്താണ് .. ഒരു പക്ഷേ ആ ചിത്രങ്ങള്‍ ഒരിക്കലും വിജയിക്കാന്‍ ഇടയില്ല.. അതുമല്ല പല തമിള്‍ ചിത്രങ്ങളുടെയും തുടര്‍ച്ചയായി ആണ് എനിക്ക് തോന്നിയത് ... സരോജ പോലുള്ള തമിള്‍ ചിത്രങ്ങളെ മറന്നു കൊണ്ടല്ല ഞാന്‍ ഈ പറയുന്നത് .. കാര്‍ത്തിക് കാള്ളിംഗ് കാര്‍ത്തിക് എന്ന ഫിലിമിന്റെയ് നിങ്ങളുടെ റിവ്യൂ വായിച്ചു .. ഒരു സാധാരണ ഹോളിവുഡ് കോപ്പി അടി ചിത്രം എന്നതിനപ്പുറം അതിനു ഒരു സ്ഥാനവും ഇല്ല ....ശിക്കാര്‍ നിങ്ങള്‍ പറ യുന്നത് പോലെ ഒരു കുഴപ്പം പിടിച്ച ചിത്രമായി എനിക്ക് തോന്നിയില്ല ..കൂടുതല്‍ വര്‍ക്ക് ചെയ്തിരുന്നേല്‍ മനോഹരം ആക്കാം ആയിരുന്ന ഒരു ചിത്രം ആയിരുന്നു അത് .. പക്ഷേ സമീപ കാലത്തിറങ്ങിയ ചിത്രങ്ങളെ ക്കള്‍ എന്തുകൊണ്ടും മികച്ചത് തന്നെ ! പിന്നെ ചിത്രത്തിന്റെ ചെറിയ "defects " കള്‍ പെരുപ്പിച്ച്
കാണിക്കുന്നത് മോശം പ്രവണത അല്ലേ ?? പാട്ടുകളും , പഞ്ച് ഡയലോഗ് കളും ഒരു വിഭാഗം കാണികള്‍ക്ക് വേണ്ടി ഒരു entertainment ചിത്രത്തില്‍ ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റാനുള്ളത് ? അവാര്ദിനോന്നും വേണ്ടി അല്ലല്ലോ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ...Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-704709769063966852010-09-19T20:14:35.649+05:302010-09-19T20:14:35.649+05:30ഇപ്പൊ മനസ്സിലായെടാ ഗൊച്ചു ഗള്ളാ... നീ പ്രിത്വിരാജ്...ഇപ്പൊ മനസ്സിലായെടാ ഗൊച്ചു ഗള്ളാ... നീ പ്രിത്വിരാജ് ഫാന്‍ ആണല്ലേ... :) :)Anonymousnoreply@blogger.com