tag:blogger.com,1999:blog-8967009957297356102.post1349104827421557524..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ദി മെട്രോ (The Metro )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger15125tag:blogger.com,1999:blog-8967009957297356102.post-20495109851800774552011-01-25T14:45:32.281+05:302011-01-25T14:45:32.281+05:30"താങ്കള്‍ പറഞ്ഞതു പോലെ പലപ്പോഴും എഴുതി വരുമ്പ..."താങ്കള്‍ പറഞ്ഞതു പോലെ പലപ്പോഴും എഴുതി വരുമ്പോള്‍ കാടു കേറി പോകുന്നതാണ്"

But this "kaaduthallal" is what makes the reviews in this blog different from those on other sites... And makes them more interesting... I think most of the readers would agree with me.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-2009969664634438022011-01-24T22:39:14.847+05:302011-01-24T22:39:14.847+05:30സുരാജ് വെഞ്ഞരംമൂടിന്റെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു ...സുരാജ് വെഞ്ഞരംമൂടിന്റെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോയി . ഹോ .....സഹിക്കാന്‍ പറ്റുന്നില്ല. 4 ഫ്രണ്ട്സ് എന്നാ പടത്തില്‍ സലിം കുമാറും ഭീകരമായ പ്രകടനം നടത്തി .

character വേഷതോടൊപ്പം ഹാസ്യവും നന്നായി ചെയ്യാന്‍ കഴിവുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്, കുതിരവട്ടം പപ്പു, ശങ്കരാടി എന്നിവരുടെ അഭാവം വേദനയോടു കൂടി ഇത്തരം പരകടനങ്ങള് നമ്മളെ ഓര്‍മിപ്പിക്കും .

കാലം ചെല്ലുന്തോറും മലയാള സിനിമയിലെ നടന്മാരുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടനല്ലോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-19451396673407408922011-01-24T22:35:58.119+05:302011-01-24T22:35:58.119+05:30ഷാരോണ്‍, ഈ ചിത്രവുമായി ബന്ധപ്പെട്ടു അങ്ങനെ ഒരു ശ്ര...ഷാരോണ്‍, ഈ ചിത്രവുമായി ബന്ധപ്പെട്ടു അങ്ങനെ ഒരു ശ്രമം ഞാന്‍ ഇതു വരെ കണ്ടില്ല.പക്ഷെ ഇതിനു മുന്പിറങ്ങിയ പല ചിത്രങ്ങളും (അന്‍വര്‍ മാത്രമല്ല )ഈ ഒരു ആംഗിളില്‍ നിരൂപണം നടത്തുന്ന ഒരു പ്രവണത കാണുകയുണ്ടായി . ഈ ഒരു പ്രവണത മോശം ആണെന്ന് ആരും പറഞ്ഞു കണ്ടില്ല.(ഈ ബൂലോകത്തെ ബുജികള്‍ സിനിമയിലെ ബിംബങ്ങളെ പറ്റി വാചാലര്‍ ആയി ഈ തീയില്‍ എണ്ണ ഒഴിക്കുന്നതല്ലാതെ മറ്റൊന്നും ചെയുന്നത് കണ്ടിട്ടില്ല ). സിനിമ നിര്‍മിക്കുകയും സംവിധാനം ചെയുകയും ചെയുന്നവര്‍ക്ക് അത് ലാഭം ഉണ്ടാക്കണം എന്നല്ലാതെ ബിംബങ്ങള്‍ ഉണ്ടാക്കുകയും സന്ദേശങ്ങള്‍ പ്രച്ചരിപ്പികുയും ആണ് ഉദേശം എന്ന് പറയുന്നത് എന്തോ എനിക്ക് ദഹിക്കുന്നില്ല.പിന്നെ ഒരു സിനിമയിലെ കുറച്ചു കഥാപാത്രങ്ങള്‍ ഏതെങ്കിലും ഒരു ജാതിയില്‍ പെട്ടവരായി കാണിച്ചാല്‍ ആ ജാതിക്കാര്‍ മൊത്തം നല്ലവരോ ചീത്തയോ ആയി ചിത്രീകരിക്കപെടുന്നതെങ്ങനെ ?നല്ലവര്‍ മാത്രം നിറഞ്ഞ അല്ലെങ്ങില്‍ ചീത്ത ആളുകള്‍ മാത്രം നിറഞ്ഞ ഏതെങ്കിലും ജാതി ഈ ലോകത്തുണ്ടെന്ന് നമ്മളാരും വിശ്വസിക്കുനുണ്ടാവില്ല ഉവ്വോ?.താങ്കള്‍ പറഞ്ഞതു പോലെ പലപ്പോഴും എഴുതി വരുമ്പോള്‍ കാടു കേറി പോകുന്നതാണ് .എഴുതാനുള്ള സ്വാഭാവികമായ കഴിവില്ലാത്തവര്‍ക്ക് പറ്റുന്ന ഒരു ദുരന്തമാകാം സംഭവംപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-64223541329350014012011-01-24T22:06:23.557+05:302011-01-24T22:06:23.557+05:30സഹസ്രം കണ്ടത് മുതല്‍ പ്രേക്ഷകന് സുരേഷ്ഗോപിയോടു ഒരു...സഹസ്രം കണ്ടത് മുതല്‍ പ്രേക്ഷകന് സുരേഷ്ഗോപിയോടു ഒരു സ്നേഹം കൂടിയല്ലേ? മേലുധ്യോഗസ്തനെ തെറിവിളിക്കുന്ന, പെണ്ണുങ്ങളോട് കേട്ടാല്‍ തോലിപോളിയുന്ന ഗീര്‍വാണം പറയുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ആവും താങ്കള്‍ ഉദ്ദേശിച്ചത് അല്ലെ .

ദിലീപ് മലയാളത്തിന്റെ കമല്‍ ഹാസന് ആണ് . ദിലീപ് എന്ത് ചെയ്യുന്നോ അതായിരിക്കും ശരി . ഒരു കിലവനോടുള്ള തന്റെ സോഫ്റ്റ് കോര്‍ണര്‍ ഞങ്ങള്‍ക്ക് അറിയാമെടോ . ഈ കിളവന് പണ്ട് എന്തോ മലമാരിച്ചു എന്നൊക്കെ ദ്വാനിപ്പിക്കുന്ന ചില വാക്കുകള്‍ താങ്കള്‍ പുലംപിയതയും ഞാന്‍ കേള്‍ക്കാനിടയായി . വേണ്ടെടോ വേണ്ട ആ കാലം തിരിച്ചു വരന് ഞങ്ങള്‍ സമ്മതിക്കില്ല . ഞങ്ങളുടെ ദിലീപ് കഴ്ച്ചവേക്കുന്നതാണ് ഏറ്റവും സ്വാഭാവിക അഭിനയം . പഴയ ചില കൂട്ടുകെട്ടുകള്‍ ഒത്തു ചെര്ന്നലോന്നും ദിലീപിന്റെ രോമത്തില്‍ തൊടില്ല . മലയാളം കണ്ട ഏറ്റവും മികച്ച നടന് ആണ് ദിലീപ് . ഏറ്റവും സ്വാഭാവികം ആയി ഹാസ്യം ചെയ്യ്ത മലയാളത്തിലെ എക്കാലത്തെയും നായകന് ആണ് ദിലീപ് . നിര്‍മാണത്തില്‍ ആയാല്‍ പോലും ദിലീപേട്ടന്റെ പരാജയം ഞങ്ങള്‍ സഹിക്കില്ല ! തന് ദിലീപേട്ടന്റെ ആള് ആണ് എന്നാണ് ഞാന്‍ ഇത്രയും നാള് കരുതിയത് , പക്ഷെ താന്‍ കിലവന്മാരില് ഒരുത്തന്റെ രഹസ്യ ഫാന്‍ ആണ് എന്ന് ഞാന്‍ മനസ്സിലാക്കി .Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-83362425142199606132011-01-24T19:35:20.379+05:302011-01-24T19:35:20.379+05:30മത്തായി ഒരു കള്ളനായിരുന്നു. എല്ലാവരും അയാളെ താടിമത...മത്തായി ഒരു കള്ളനായിരുന്നു. എല്ലാവരും അയാളെ താടിമത്തായി എന്നാണ് വിളിച്ചിരുന്നത്. കാരണം മത്തായി ആരെയെങ്കിലും നോക്കി താടി ചൊറിഞ്ഞാല്‍ അന്ന് അയാളുടെ വീട്ടില്‍ കക്കാന്‍ കയറും എന്നുള്ളത് കൊണ്ടാണ്. കള്ളനാണെങ്കിലും നല്ലവനായ മത്തായിയെ എല്ലാവര്ക്കും വലിയ കാര്യമായിരുന്നു. ഇതിനെല്ലാം പുറമേ മത്തായി ഇടവകപ്പള്ളിയില്‍ സ്ഥിരമായി പോകുന്ന ഒരു തികഞ്ഞ ഭക്തനായിരുന്നു. ആയിടയ്ക്കാണ് ആ നാട്ടില്‍ ശങ്കരന് നമ്പൂതിരിപ്പാട് എന്ന ക്രൂരനും ആഭാസനുമായ ഒരു എസ്. ഐ. ചാര്‍ജ്ജെടുത്തത്. അയാള്‍ മത്തായിയെ അറസ്റ്റുചെയ്യാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മത്തായി ആ സമയത്ത് പള്ളിയില്‍ ധൂപക്കുറ്റി വീശിക്കൊണ്ടിരിക്കുകയായിരുന്നതിനാല് രക്ഷപെട്ടു. മത്തായിയുടെ ആശാന് തക്കസമയത്ത് അന്യജാതിക്കാരനായ എസ്. ഐ. പള്ളിക്കകത്ത് കയറിയാല്‍ വിവരം അറിയും എന്നുപറഞ്ഞ് ആളുകളെ ഇളക്കിയത് രക്ഷയായി.

തികഞ്ഞ ക്രിമിനലായ എസ്. ഐ. ശങ്കരന് നമ്പൂതിരിപ്പാട് പിന്നീട് ആ പള്ളിയിലെ പൊന്നുംകുരിശ് മോഷ്ടിക്കുകയും അത് നിരപരാധിയായ മത്തായിയുടെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഒടുക്കം മത്തായിയുടെ മുന്പില് അയാള്‍ പരാജയപ്പെടുക തന്നെ ചെയ്തു.

ശുഭം.ആ പറഞ്ഞ ബുദ്ധിജീവിhttp://balcony40.blogspot.com/2011/01/metro.htmlnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-74905453385072581342011-01-24T19:13:55.794+05:302011-01-24T19:13:55.794+05:30മാഷിനെ പറഞ്ഞതല്ല. വെറും ആവറേജ് പടം ആയ അന്‍വര്‍ മുസ...മാഷിനെ പറഞ്ഞതല്ല. വെറും ആവറേജ് പടം ആയ അന്‍വര്‍ മുസ്ലിം വിരുദ്ധത പറഞ്ഞു( മാതൃഭൂമി ആഴ്ചപ്പതിപ്പ്) തെറ്റിദ്ധരിപ്പിച് വാര്‍ത്തയാക്കി തീയട്ടെരില്‍ ആളെ കേറ്റിയത് കണ്ടതല്ലേ.

ആ ഒരു മരുന്ന് ഇവിടെ ദിലീപ് ചെയ്തപ്പോള്‍ ബുദ്ധിയുള്ള നമ്മള് അത് മൈന്‍ഡ് ചെയ്യരുത്..അപ്പൊ അത്രേ ഒള്ളു.

പോസ്റ്റ് എല്ലാം വ്യക്തമായി വായിക്കുന്നു. ഒരു സമാന ഹൃദയന്‍ തന്നെയാണ് ഞാനും.

( താങ്കളുടെ പോസ്റ്റുകളില്‍ വിഷയത്തിന് മുന്‍പുള്ള കാടുതല്ലല് ചിലപ്പോഴെങ്കിലും അരോചകം ആകാറുണ്ട്. വിഷയം നേരിട്ട് പറയുന്നതാണ് ഭംഗി എന്ന് എനിക്ക് തോന്നുന്നു. താങ്കളുടെ രചനാ ശൈലിയെക്കാള്‍ സിനിമയെപ്പറ്റി ഉള്ള അഭിപ്രായം വായിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം.....ഞാന്‍ ചുമ്മാ പറഞ്ഞന്നേയുള്ളു )ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-77810350000245303122011-01-24T18:39:59.519+05:302011-01-24T18:39:59.519+05:30ഷാരോണ്‍ , പോസ്റ്റ് ഒന്ന് വായിക്കുക എങ്കിലും ചെയ്ത...ഷാരോണ്‍ , പോസ്റ്റ് ഒന്ന് വായിക്കുക എങ്കിലും ചെയ്തിട്ടു കമന്റ് ചെയ്യൂ പ്ലീസ്.
"ശ്രീ ദിലീപ് പറഞ്ഞതേ ഈ ചിത്രം കണ്ട ഒരാളെന്ന നിലക്ക് എന്നിക് പറയാനുള്ളൂ . സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതു പറ്റിയേക്കാം (എനിക്കോ അബദ്ധം പറ്റി !!) "പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-90560525845264376752011-01-24T18:20:27.858+05:302011-01-24T18:20:27.858+05:30ഞാന്‍ ഒരു കാര്യം ഓര്‍ത്തുപോവുകയാണ് . ഏതാണ്ട് ഒരു ...ഞാന്‍ ഒരു കാര്യം ഓര്‍ത്തുപോവുകയാണ് . ഏതാണ്ട് ഒരു എട്ടു പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ രഞ്ജിത്തും ഷാജി കൈലാസും മോഹന്‍ലാലും ചേര്‍ന്ന് ചില പക്കാ comercial പടങ്ങള്‍ പിടിച്ചിരുന്നു. നമ്മുടെ ചില ബുദ്ടിജീവികള്‍ ആ ചിത്രങ്ങളെ 'ഹൈന്ദവ ഫാസിസ്റ്റ് ' ചിത്രങ്ങള്‍ എന്ന് മുദ്ര കുത്തി. പണം ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യവും ഇല്ല എന്ന് സംവിധായകനും തിരക്കധക്രുതും ആണയിട്ടെങ്കിലും ബുദ്ടിജീവികള്‍ അടങ്ങിയില്ല . ഹൈന്ദവ പശ്ചാത്തലം ഉണ്ടായി പോയി എന്ന് വച്ച് ഒരു പടം വര്‍ഗീയം ആകുമോ ? അങ്ങനെ എങ്കില്‍ ഇതേ തിരക്കധക്രുതിന്റെ ഈ ഇടെ ഇറങ്ങിയ 'പ്രഞ്ചിയെട്ടന്‍ ' എന്നാ ചിത്രത്തെ ക്രിസ്തീയം എന്ന് വിളിച്ചു കൂടെ ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-89567295992487773392011-01-24T18:16:32.608+05:302011-01-24T18:16:32.608+05:30ഈ വര്‍ഗീയത വെറുതെ പറഞ്ഞു വാര്‍ത്തയാക്കി..."എന...ഈ വര്‍ഗീയത വെറുതെ പറഞ്ഞു വാര്‍ത്തയാക്കി..."എന്നാല്‍ ഒന്ന് കണ്ടേക്കാം" എന്ന് നാട്ടുകാരെ കൊണ്ട് ചിന്തിപ്പിക്കാനല്ലേ...ദിലീപേ മോനെ ഇത് കേരളമാ

ഇനി അതേല് കേറി പിടിക്കേണ്ട...ഒരാഴ്ച തീയറ്റര്‍ നെരങ്ങിയിട്ടു പോട്ടെ...ശല്യം.ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-41207501989222241852011-01-24T18:05:50.008+05:302011-01-24T18:05:50.008+05:30കൊച്ചിയാണോ രാത്രി പുറത്തിറങ്ങരുത്, പകലും മെച്ചമൊന്...കൊച്ചിയാണോ രാത്രി പുറത്തിറങ്ങരുത്, പകലും മെച്ചമൊന്നുമല്ല.....

അത് ഏത് കുഞ്ഞുങ്ങള്‍ക്കും അറിയുന്ന കാര്യമല്ലേ, ഈ സന്ദേശം നല്കാന് ഒരു ചിത്രം ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നോ എന്തോ?ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-17643691476248757822011-01-24T15:54:32.551+05:302011-01-24T15:54:32.551+05:30Thanks for the review. പിന്നെ വര്‍ഗീയതയെ അനാവശ്യമാ...Thanks for the review. പിന്നെ വര്‍ഗീയതയെ അനാവശ്യമായി വലിച്ചിഴക്കുകയാണ് എന്ന സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദിക്കുന്നു. See how narrow-minded we've become from, like, the early '90s?Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-77445697912003369792011-01-24T12:53:41.002+05:302011-01-24T12:53:41.002+05:30നല്ല റിവ്യൂ ,ആശംസകള്നല്ല റിവ്യൂ ,ആശംസകള്‍Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-87130896993411456482011-01-23T22:50:31.248+05:302011-01-23T22:50:31.248+05:30അത് തന്നെയാണ് ഞാന്‍ പറഞ്ഞത്.ഇനി ഈ ചിത്രത്തില്‍ കാണ...അത് തന്നെയാണ് ഞാന്‍ പറഞ്ഞത്.ഇനി ഈ ചിത്രത്തില്‍ കാണിക്കുന്ന ഗുണ്ടകള്‍ പല സമുദായത്തില്‍ നിന്നും ആയിരുന്നു എന്നിരിക്കട്ടെ.അപ്പോളും പ്രശ്നം.ഒരാള്‍ക്കല്ലേ നേതാവാകാന്‍ പറ്റു. അപ്പോളും ഈ പറയുന്നവര്‍ക്ക് പറയാമല്ലോ അനുയായി ആയി വരുന്ന ആള്‍ക്കാരുടെ സമുദായത്തെ താഴ്തികെട്ടി എന്ന്.നമ്മുടെ അയല്‍വസിയുടെയോ സഹപ്രവര്തകന്റെയോ ജാതി തിരക്കുന്നത് പോലും പ്രയോജനം ഇല്ലാത്ത പരിപാടി ആകുന്ന ഈ കാലത്ത് (എനിക്ക് ഒരു സഹായം ആവശ്യമായി വരുന്ന സമയത്ത് എന്റെ ജാതിയില്‍ ജനിച്ചവര്‍ മാത്രമേ എന്നെ സഹായിക്കാന്‍ മുന്നോട്ടു വരൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നത് കൊണ്ട് )ആരെങ്കിലും ഒക്കെ കാശു ഉണ്ടാക്കാന്‍ എടുക്കുന്ന പടത്തിലെ കഥാപാത്രങ്ങളുടെ ജാതി അന്വേഷിച്ചു അതിലെ സന്ദേശം കണ്ടു പിടിക്കാന്‍ സമയം ചിലവഴിക്കുന്നത് ഒരു തരം മനോരോഗം ആയി മാത്രമേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ . ഇവന്മാരെ ഒക്കെ സന്തോഷിപ്പിക്കാന്‍ നേരത്തെ പറഞ്ഞത് പോലെ ഉള്ള ജോണ്‍ ജാഫര്‍ ജനാര്ദ്ദനന് പടങ്ങള്‍ വരട്ടെ എന്നാശംസിക്കാം.

മുസ്ലിം തീവ്രവാദത്തിന്റെ കഥ പറയുന്ന അന്‍വര്‍ ആയാലും ഹിന്ദു ജാതി വ്യവസ്ഥയുടെ ഭീകര മുഖം കാണിക്കുന്ന ആക്രോശ് പോലെയുള്ള ചിത്രങ്ങള്‍ ആയാലും മറ്റു ജാതികളിലുള്ള തീവ്രവാദികളെയും ഇടയിക്ക് ഒന്ന് കാണിക്കണം.ഇല്ലെങ്കില്‍ ഇതു മാത്രമേ ഉള്ളു എന്ന് കാണുന്നവന് വിചാരിച്ചാലോ?നമ്മുടെ ഈ പുണ്യ ഭൂമിയില്‍ മതം ജാതി ഇവ അവനവന്റെ ആവശ്യത്തിനു ഉപയോഗിക്കനനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നാറികള് എല്ലാ ജാതി മത വിഭാഗങ്ങളിലും ഉണ്ട് .മത വിശ്വാസികള്‍ എത്രത്തോളം പാവങ്ങളും നിഷ്കലങ്ങരും ആകുന്നോ അത്രയും കൂടുതല്‍ ഇവര്‍ക്ക് അവരെ പറ്റിക്കാന്‍ കഴിയുന്നു. ഇവനൊക്കെ പറയുന്നത് കേട്ട് നമ്മള് സ്വന്തം സഹോദരന്മാരെ വെറുക്കാനും സംശയ ദ്രിഷ്ടിയോടെ നോക്കാനും തുടങ്ങുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ സ്വൈര ജീവിതം തന്നെയാണ് . ലളിതമായ ഈ കാര്യം നമ്മള് എന്ന് മനസിലാക്കുന്നോ അന്ന് നമുക്ക് ഈ നാട്ടില്‍ സ്വൈരമായി ജീവിക്കാംപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-81963672080537004222011-01-23T18:44:41.413+05:302011-01-23T18:44:41.413+05:30"എന്നിട്ട് ആ സന്ദേശം ഏതെങ്കിലും മത വിഭാഗങ്ങളെ..."എന്നിട്ട് ആ സന്ദേശം ഏതെങ്കിലും മത വിഭാഗങ്ങളെ ആക്ഷേപിക്കാന്‍ ഉണ്ടാക്കിയത് ആണെന്നും കൂടി കാച്ചിയാല്‍ തികഞ്ഞു".

ഇങ്ങനെ നിസാരവല്ക്കരിക്കാമോ? താങ്കള്‍ ശ്രദ്ധിച്ചുവോ എന്നറിയില്ല, ഈ ചിത്രത്തില്‍ താങ്കള്‍ പരാമര്‍ശിക്കുന്ന ഗുണ്ടകളും സാമൂഹ്യവിരുദ്ധരും എല്ലാം ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണ്. ഇത് ഒരു യാദൃശ്ചികത ആണെന്ന് താങ്കള്‍ പറയുമോ?P. M. Pathrosehttps://www.blogger.com/profile/05587820408662098264noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-38037250703899679612011-01-23T12:45:56.116+05:302011-01-23T12:45:56.116+05:30"യാത്രക്കിടയില്‍ ജഗതിയുമായി തമാശയുള്ള രംഗങ്ങള..."യാത്രക്കിടയില്‍ ജഗതിയുമായി തമാശയുള്ള രംഗങ്ങള്‍ ഉണ്ട്.സുരാജിന് കണ്ടു പഠിക്കാന്‍ വേണ്ടി ജഗതിയെ കാസ്റ്റ് ചെയതതാകണം"
അത് കലക്കി ... :) Thanks for the reviewDhanesh kaattoopaadathhttp://dhaneshka.wordpress.com/noreply@blogger.com